Benelli Imperiale 400
(Search results - 12)auto blogNov 16, 2020, 2:36 PM IST
വമ്പന്‍ കച്ചവടം, കണ്ണുനിറഞ്ഞൊരു ബൈക്ക് കമ്പനി!
പ്രതിമാസ വില്‍പ്പനയില്‍ 103.06 ശതമാനം വര്‍ധനവാണ് കമ്പനി രേഖപ്പെടുത്തിയതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്
ExplainerNov 4, 2020, 4:47 PM IST
ബുള്ളറ്റിനോട് മത്സരിക്കാന്‍ വിലക്കുറവുമായി എതിരാളി
റോയല്‍ എന്‍ഫീല്‍ഡ് അടക്കി വാഴുന്ന സെഗ്മെന്റില്‍ എതിരാളി ആയി എത്തിയതാണ് ഇംപിരിയാലെ. ഇറ്റാലിയന്‍ കരുത്തും സാങ്കേതിക വിദ്യയുമായി എത്തി ചുരുങ്ങിയ സമയം കൊണ്ട് വിജയിക്കാന്‍ വാഹനത്തിന് സാധിച്ചു.
auto blogJul 10, 2020, 12:30 PM IST
ഹൃദയം മാറ്റിയെത്തി ആദ്യബുക്കിംഗില് ഞെട്ടിച്ച കേമന്‍, പാടുപെടുമോ എന്‍ഫീല്‍ഡ്?
റെട്രോ ക്ലാസിക്ക് മോഡലായ ഇംപീരിയാലെ 400ന്റെ ബിഎസ് 6 പതിപ്പിനെ അവതരിപ്പിച്ച് ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബെനലി.
auto blogApr 16, 2020, 9:58 AM IST
വാറന്റിയും സര്‍വീസും ഒരുമാസം കൂടി നീട്ടി ബെനലി
ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബെനലി ഇന്ത്യയുടെ വാറന്റിയും സര്‍വീസും ഒരുമാസത്തേക്ക് കൂടി നീട്ടിauto blogMar 22, 2020, 2:59 PM IST
വരുന്നൂ ഇംപീരിയാലെ 400 ബിഎസ്6
ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബെനലിയുടെ റെട്രോ ക്ലാസിക്ക് മോഡലായ ഇംപീരിയാലെ 400ന്റെ ബിഎസ് 6 പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി കമ്പനി.
auto blogFeb 9, 2020, 9:56 AM IST
ബുക്കിംഗ് കണ്ട് കമ്പനി ഞെട്ടി, പിന്നാലെ വിലയും കൂട്ടി!
ഇംപെരിയാലെ 400-ന്റെ വില ബെനാലി ഇന്ത്യ ആദ്യമായി വര്‍ദ്ധിപ്പിച്ചിരിക്കുകയാണ് കമ്പനി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വിപണിയിലെത്തിയ ഇംപെരിയാലെ 400-ന്റെ വില 10,000 രൂപയാണ് വര്‍ദ്ധിപ്പിച്ചത്.
auto blogDec 5, 2019, 11:04 AM IST
ഇത്രയും ബുക്കിംഗ് ജീവിതത്തിലാദ്യം, കണ്ണുനിറഞ്ഞ് ഒരു വണ്ടിക്കമ്പനി!
കിടിലന്‍ ബുക്കിംഗുമായി ഇന്ത്യന്‍ നിരത്തില്‍ കുതിക്കുകയാണ് ഈ വാഹന നിര്‍മ്മാതാക്കള്‍
auto blogOct 30, 2019, 4:31 PM IST
ഇംപീരിയാലെ 400 ഡീലര്‍ഷിപ്പുകളിലേക്ക്
ഇംപീരിയാലെ ഇന്ത്യയിലെ ബെനെലി ഡീലർഷിപ്പുകളിലേക്ക്
auto blogOct 28, 2019, 7:23 PM IST
മികച്ച ബുക്കിംഗുമായി ബെനലി ഇംപീരിയാലെ 400
ബെനലിയുടെ പുതിയ റെട്രോ ക്ലാസിക്ക് മോഡല്‍ ഇംപീരിയാലെ 400
auto blogOct 22, 2019, 3:19 PM IST
പുത്തന്‍ ബെനലി ഇന്ത്യയിലെത്തി
ബെനലിയുടെ പുതിയ റെട്രോ ക്ലാസിക്ക് മോഡലായ ഇംപീരിയാലെ 400 ഇന്ത്യന്‍ വിപണിയില്‍
auto blogSep 29, 2019, 3:41 PM IST
ഇംപീരിയാലെ 400ന്റെ ബുക്കിംഗ് തുടങ്ങി
രണ്ടുലക്ഷം മുതല്‍ രണ്ടര ലക്ഷം വരെയായിരിക്കും ഇംപീരിയാലെയുടെ എക്സ്ഷോറൂം വില
auto blogSep 27, 2019, 5:29 PM IST
വരുന്നൂ, ബെനലി ഇംപീരിയാലെ 400
373.5 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്ട്രോക്ക് എയര്‍കൂള്‍ഡ് എന്‍ജിനാണ് ഇംപീരിയലെയുടെ ഹൃദയം