Asianet News MalayalamAsianet News Malayalam
77 results for "

Bengal Bjp

"
Bypolls 2021 Results Congress holds ground in Rajasthan Trinamool Stands Strong in West Bengal BJP happy at northeast resultsBypolls 2021 Results Congress holds ground in Rajasthan Trinamool Stands Strong in West Bengal BJP happy at northeast results

ഹിമാചലിലും രാജസ്ഥാനിലും കരുത്ത് കാട്ടി കോൺഗ്രസ്; ബംഗാളിൽ തൃണമൂൽ പടയോട്ടം, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി

ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നടന്ന ഹിമാചലിലെ മാണ്ടിയില്‍ കോണ്‍ഗ്രസും ദാദ്ര നഗർഹവേലിയില്‍ ശിവസേനയും മാധ്യമപ്രദേശിലെ ഖാണ്ഡവയില്‍ ബിജെപിയുമാണ് വിജയിച്ചത്.

India Nov 2, 2021, 10:17 PM IST

Bypoll Results 2021 TMC huge lead in West Bengal BJP in Madhya PradeshBypoll Results 2021 TMC huge lead in West Bengal BJP in Madhya Pradesh

Bypoll Results 2021| ബംഗാളില്‍ വിജയമുറപ്പിച്ച് തൃണമൂല്‍, മധ്യപ്രദേശിൽ ബിജെപി, രാജസ്ഥാനില്‍ കോണ്‍ഗ്രസ്

പശ്ചിമ ബംഗാളിലെ 4 നിയമസഭ മണ്ഡലങ്ങളിൽ വന്‍ ലീഡുമായി തൃണമൂൽ കോൺഗ്രസ് മുന്നിട്ട് നില്‍ക്കുകയാണ്. ബിജെപിയുടെ സിറ്റിംഗ് സീറ്റുകളില്‍ അടക്കമാണ് തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.

India Nov 2, 2021, 1:29 PM IST

BJP Workers Brawl In Front Of Bengal LeadershipBJP Workers Brawl In Front Of Bengal Leadership

അടി, ഇടി, കസേരയേറ്; നേതാക്കള്‍ നോക്കി നില്‍ക്കെ ബിജെപി യോഗത്തില്‍ കയ്യാങ്കളി

സംസ്ഥാന അധ്യക്ഷന്‍ സുഗന്ധ മജുംദാറും മുതിര്‍ന്ന നേതാവ് ദിലിപ് ഘോഷും നോക്കി നില്‍ക്കെ കയ്യാങ്കളി നടന്നത്. സംഭവം പൊലിപ്പിക്കുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഏജന്റുമാരാണ് പ്രശ്‌നത്തിന് പിന്നിലെന്നും പുതിയ നേതൃത്വത്തിന് കീഴില്‍ പാര്‍ട്ടി ശക്തമായി മുന്നോട്ടുപോകുമെന്നും മജുംദാറും ദിലിപ് ഘോഷും മാധ്യമങ്ങളോട് പറഞ്ഞു.
 

India Oct 22, 2021, 8:18 PM IST

bengal bjp chief booked by kolkata police for conducting protest near CMs residencebengal bjp chief booked by kolkata police for conducting protest near CMs residence

മൃതദേഹവുമായി മമതയുടെ വസതിക്ക് സമീപം പ്രതിഷേധം: ബംഗാൾ ബിജെപി അധ്യക്ഷനെതിരെ കേസെടുത്ത് കൊൽക്കത്ത പൊലീസ്

മുഖ്യമന്ത്രി മമത ബാനർജിയുടെ ഔദ്യോഗിക വസതിക്ക് സമീപമായിരുന്നു ബിജെപിയുടെ പ്രതിഷേധം. നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ദിനത്തിൽ നടന്ന അക്രമത്തിൽ പരിക്കേറ്റ ബിജെപി സ്ഥാനാർഥി മനാസ് സാഹ കഴിഞ്ഞ ദിവസമാണ് മരിച്ചത്.

India Sep 24, 2021, 1:00 PM IST

Bombs hurled at Bengal BJP MP Arjun Singh's houseBombs hurled at Bengal BJP MP Arjun Singh's house
Video Icon

ബിജെപി എംപിയുടെ വീടിനുനേരെ ബോംബേറ്

പശ്ചിമബംഗാളിലെ ബിജെപി എംപി  അർജുൻ സിംഗിന്റെ വീടിന് മുന്നിൽ ബോംബേറ്. മൂന്ന് തവണയാണ് അജ്ഞാതർ ബോംബെറിഞ്ഞത്. 

India Sep 8, 2021, 11:02 AM IST

BJP youth leader Raju Sarkar dies after row at West Bengal head officeBJP youth leader Raju Sarkar dies after row at West Bengal head office

പാര്‍ട്ടി ഓഫിസില്‍ തര്‍ക്കം; ബംഗാള്‍ യുവമോര്‍ച്ചാ നേതാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

പാര്‍ട്ടി ഓഫിസിലെ തര്‍ക്കത്തിനിടെ രാജു സര്‍ക്കാറിന് ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
 

India Jul 27, 2021, 6:32 PM IST

Supreme Court Judge Recuses From Bengal Post-Poll Violence CaseSupreme Court Judge Recuses From Bengal Post-Poll Violence Case

ബം​ഗാളിലെ ആക്രമണങ്ങൾ സംബന്ധിച്ച കേസ് കേൾക്കുന്നതിൽ നിന്ന് പി​ന്മാ​റി സു​പ്രീം കോ​ട​തി ജ​ഡ്ജി

ഇ​ര​ക​ളു​ടെ ബ​ന്ധു​ക്ക​ൾ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​ന്ദി​രാ ബാ​ന​ർ​ജി പി​ന്മാ​റി​യ​തോ​ടെ കേ​സ് മ​റ്റൊ​രു ബെ​ഞ്ചി​ലേ​ക്ക് മാ​റ്റും. 

India Jun 19, 2021, 7:27 PM IST

Mukul Roy skip BJP meeting, Bengal BJP in TroubleMukul Roy skip BJP meeting, Bengal BJP in Trouble

യോഗത്തില്‍ പങ്കെടുക്കാതെ മുകുള്‍ റോയി, തൃണമൂലിലേക്ക് ഘര്‍ വാപസിയുണ്ടാകുമോ?; ബിജെപി തൃശങ്കുവില്‍

35 ബിജെപി എംപിമാര്‍ തിരികെ വരാന്‍ ആഗ്രഹിക്കുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബംഗാള്‍ അധ്യക്ഷന്‍ ദിലിപ് ഘോഷ് വിളിച്ച യോഗത്തില്‍ നിന്ന് മുകുള്‍ റോയി വിട്ടുനിന്നത്.
 

India Jun 9, 2021, 7:34 PM IST

Bengal bjp leaders hide narada caseBengal bjp leaders hide narada case

ബംഗാൾ ബിജെപി നേതാക്കൾ നാരദാ കേസ് വിവരം സത്യവാങ്മൂലത്തിൽ മറച്ചുവച്ചു: തൃണമൂൽ

നാരദ കൈക്കൂലി കേസിൽ അറസ്റ്റിലായ തൃണമൂൽ നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും കൽക്കട്ട ഹൈക്കോടതി പരിഗണിക്കും. സിബിഐ കോടതി നൽകിയ ഇവരുടെ ജാമ്യം തിങ്കളാഴ്ച രാത്രി കേസ് പരിഗണിച്ച് ഹൈക്കോടതി റദ്ദാക്കിയിരുന്നു.

Kerala May 19, 2021, 10:46 AM IST

BJP veteran Tathagata Roy criticised BJP on bengal defeatBJP veteran Tathagata Roy criticised BJP on bengal defeat

'ആ നാല് പേര്‍ പാര്‍ട്ടിയെ നശിപ്പിച്ചു, തൃണമൂലിലെ മാലിന്യങ്ങള്‍ക്ക് സീറ്റ് നല്‍കി'; ബംഗാള്‍ ബിജെപിയില്‍ കലഹം

ഈ നാല് പേര്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഇരുന്ന് തൃണമൂലില്‍നിന്നെത്തുന്ന മാലിന്യങ്ങള്‍ക്ക് സീറ്റ് നല്‍കുകയായിരുന്നുവെന്ന് റോയി ആരോപിച്ചു. ബിജെപി ടിക്കറ്റില്‍ സിനിമാ താരങ്ങള്‍ക്ക് സീറ്റ് നല്‍കിയതിനെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു.
 

Other States May 7, 2021, 9:48 AM IST

Haryana farm protest sites burst crackers and distribute sweets in celebration of BJPs defeat in west bengalHaryana farm protest sites burst crackers and distribute sweets in celebration of BJPs defeat in west bengal

പശ്ചിമ ബംഗാളിലെ ബിജെപി പരാജയം; പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷമാക്കി കര്‍ഷകസമരവേദി

പശ്ചിമ ബംഗാളിലെ വിജയം കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരായ സുപ്രധാന വിജയമാണെന്നാണ് സമരവേദിയിലുള്ള കര്‍ഷകരുടെ പ്രതികരണം. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് കൂടുതല്‍ ആവേശം നല്‍കുന്നതാണ് പശ്ചിമ ബംഗാളിലെ ബിജെപി പരാജയമെന്നും പ്രതികരണം

Other States May 3, 2021, 11:52 AM IST

congress leaders wife says bengal bjp announced candidate without consentcongress leaders wife says bengal bjp announced candidate without consent

'സമ്മതമില്ലാതെ സ്ഥാനാര്‍ത്ഥിയാക്കി', ബംഗാളിൽ ബിജെപിക്കെതിരെ കോണ്‍ഗ്രസ് നേതാവിന്‍റെ ഭാര്യ

സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ വ്യാപകമായ പ്രതിഷേധമാണ് ബംഗാള്‍ ബിജെപിയിലുയരുന്നത്. തെരഞ്ഞെടുപ്പ് സുഗമമായി നടത്തണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

Other States Mar 19, 2021, 3:01 PM IST

west bengal bjp workers protest against candidate listwest bengal bjp workers protest against candidate list

'കൂടുതൽ സീറ്റും തൃണമൂൽ വിട്ടെത്തിയ നേതാക്കൾക്ക്', ബംഗാൾ ബിജെപിയിൽ കടുത്ത പ്രതിഷേധം

ബിജെപി നേതാക്കളായ മുകുൾ റോയി, അർജുൻ സിങ്, ശിവപ്രകാശ് എന്നിവർക്കെതിരെയും പ്രവർത്തകരുടെ കടുത്ത പ്രതിഷേധം ഉണ്ടായി.

Other States Mar 16, 2021, 8:25 AM IST

mamata banerjee hospitalised responsemamata banerjee hospitalised response

'പരിക്കും വേദനയുമുണ്ട്, പക്ഷേ  തിരിച്ചുവരും', ആശുപത്രിയിൽനിന്ന് മമതയുടെ പ്രതികരണം

ബിജെപി വെല്ലുവിളി സ്വീകരിച്ച് നന്ദിഗ്രാമിലെത്തിയ താൻ ആക്രമിക്കപ്പെട്ടുവെന്ന മമതയുടെ ആരോപണം ബംഗാൾ തെരഞ്ഞെടുപ്പിൽ വലിയ രാഷ്ട്രീയ വിവാദമായി മാറിക്കഴിഞ്ഞു.

Other States Mar 11, 2021, 3:14 PM IST

amit shah bengal visit  todayamit shah bengal visit  today

തന്ത്രങ്ങളുമായി അമിത് ഷാ ഇന്ന് ബംഗാളിൽ; ഒരു എംഎൽഎയെ കൂടി നഷ്ടപ്പെട്ട് മമത

തൃണമൂൽ കോണ്‍ഗ്രസിൽ നിന്ന് രാജിവെച്ച നിരവധി നേതാക്കൾ ഇന്ന് ബിജെപിയിൽ ചേരുമെന്നാണ് സൂചന. സുവേന്ദു അധികാരിക്ക് പിന്നാലെ തൃണമൂൽ എംഎൽഎയായ സിൽഭദ്ര ദത്തയും ഇന്നലെ രാജിവെച്ചിരുന്നു. 

India Dec 19, 2020, 7:16 AM IST