Asianet News MalayalamAsianet News Malayalam
17 results for "

Bengal Politics

"
200 BJP workers return to TMC; shave their heads, sprinkle Gangajal to atone200 BJP workers return to TMC; shave their heads, sprinkle Gangajal to atone

തലമുണ്ഡനം ചെയ്ത്, ഗംഗാജലം തളിച്ച് തൃണമൂലിലേക്ക്; ബംഗാള്‍ ബിജെപിയില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു

നിയമസഭ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടിയാണ് തിരിച്ചൊഴുക്കിന് കാരണം. ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയിരുന്നു. ബിജെപിയില്‍ നിന്ന് കൂടുതല്‍ പേര്‍ പുറത്തുവരുമെന്ന് മുകുള്‍ റോയ് വ്യക്തമാക്കി.
 

India Jun 23, 2021, 10:45 PM IST

24 BJP MLA skip  At Suvendu Adhikari's Meeting24 BJP MLA skip  At Suvendu Adhikari's Meeting

ഘര്‍ വാപസി പേടിയില്‍ ബംഗാള്‍ ബിജെപി; സുവേന്ദു വിളിച്ച യോഗത്തില്‍ 24 എംഎല്‍എമാര്‍ എത്തിയില്ല

ബംഗാളിലെ രാഷ്ട്രീയ അക്രമങ്ങളും അനിഷ്ട സംഭവങ്ങളും ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറുമായി ചര്‍ച്ച ചെയ്യാനാണ് പ്രതിപക്ഷ എംഎല്‍എമാര്‍ എത്തിയത്. മൊത്തെ 74 എംഎല്‍എമാരില്‍നിന്ന് 24 പേര്‍ പേര്‍ കൂടിക്കാഴ്ചയില്‍ പങ്കെടുത്തില്ല.
 

India Jun 15, 2021, 2:50 PM IST

More to come, Mamata on Mukul Roy's return to TrinamoolMore to come, Mamata on Mukul Roy's return to Trinamool

'കൂടുതൽ പേർ വരും', മുകുൾ റോയിയുടെ തൃണമൂലിലേക്കുള്ള തിരിച്ചുവരവിൽ മമത ബാനർജി

''മുകുൾ റോയ് വീട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു. മറ്റുള്ളവരെപ്പോലെ അദ്ദേഹം ഒരിക്കലുമൊരു വിശ്വാസവഞ്ചകൻ ആയിരുന്നില്ല...''

India Jun 12, 2021, 12:06 PM IST

Mukul Roy skip BJP meeting, Bengal BJP in TroubleMukul Roy skip BJP meeting, Bengal BJP in Trouble

യോഗത്തില്‍ പങ്കെടുക്കാതെ മുകുള്‍ റോയി, തൃണമൂലിലേക്ക് ഘര്‍ വാപസിയുണ്ടാകുമോ?; ബിജെപി തൃശങ്കുവില്‍

35 ബിജെപി എംപിമാര്‍ തിരികെ വരാന്‍ ആഗ്രഹിക്കുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബംഗാള്‍ അധ്യക്ഷന്‍ ദിലിപ് ഘോഷ് വിളിച്ച യോഗത്തില്‍ നിന്ന് മുകുള്‍ റോയി വിട്ടുനിന്നത്.
 

India Jun 9, 2021, 7:34 PM IST

bengal elections election commission issues strict guidelines for campaignbengal elections election commission issues strict guidelines for campaign

പശ്ചിമബംഗാൾ തെരഞ്ഞെടുപ്പ്; പ്രചാരണത്തിന് കർശന നിയന്ത്രണങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

നാളെയാണ് പശ്ചിമ ബംഗാളിലെ അഞ്ചാം ഘട്ട വോട്ടെടുപ്പ്. അതിനു ശേഷം ബാക്കിയുള്ള ആറ്, എഴ്, എട്ട് ഘട്ടങ്ങൾ ഒന്നിച്ചാക്കണം എന്ന നിർദ്ദേശമാണ് മുഖ്യമന്ത്രി മമത ബാനർജി മുന്നോട്ടു വച്ചത്. എന്നാൽ എല്ലാ ഘട്ടത്തിനുമുള്ള നടപടികൾ പൂർത്തിയായതിനാൽ നിയമപരമായി ഇത് സാധ്യമല്ലെന്ന് കമ്മീഷൻ പാർട്ടികളെ അറിയിച്ചു. 

India Apr 16, 2021, 7:57 PM IST

Mamata trying to divide people by seeking votes on communal lines alleges isf chief Abbas siddiquiMamata trying to divide people by seeking votes on communal lines alleges isf chief Abbas siddiqui

' മമത മുസ്ലിംങ്ങളുടെ വോട്ട് ചോദിച്ചത് വർഗ്ഗീയ വിഭജനത്തിന്'; ഐഎസ്എഫ് അദ്ധ്യക്ഷൻ ഏഷ്യാനെറ്റ് ന്യൂസിനോട്

'തൃണമൂൽ കോൺഗ്രസ് പറയുന്നത് ബിജെപിയെ തടയണമെന്നാണ്. എന്നാൽ എന്റെ അനുഭവം ബിജെപിയെ തടഞ്ഞത് കോൺഗ്രസും ഇടതുപക്ഷവും ആണെന്നാണ് അതുകൊണ്ട് അവർക്കൊപ്പം നിൽക്കുന്നു'- സിദ്ദിഖി.

Other States Apr 12, 2021, 9:36 AM IST

modi lashes out against trinamool congress in bengal rallymodi lashes out against trinamool congress in bengal rally

"തൃണമൂലിന്‍റെ ദിനങ്ങള്‍ എണ്ണപ്പെട്ടു" മമതയെ കടന്നാക്രമിച്ച് മോദിയുടെ ബംഗാൾ റാലി

കടുത്ത വിമര്‍ശനം ഉയര്‍ത്തുന്നതിനിടെയും മമതയുടെ പരിക്ക് സംബന്ധിച്ച് അനുകമ്പയോടെ മോദി പരാമര്‍ശം നടത്തിയത് സഹതാപ തരംഗം രാഷ്ട്രീയപരമായി മേല്‍ക്കേ ടിഎംസിക്ക് നല്‍കിയെന്ന വിലയിരുത്തലകള്‍ക്ക് അടിവരയിടുന്നതാണ്.

Kerala Elections 2021 Mar 18, 2021, 2:12 PM IST

BJP Rath Yatra, Trinamool Rally In Bengal, Same Place, Same TimeBJP Rath Yatra, Trinamool Rally In Bengal, Same Place, Same Time

ബിജെപിയുടെ രഥയാത്രയും തൃണമൂലിന്റെ റാലിയും ഒരേ ദിവസം, ഒരേ സ്ഥലത്ത്; ബംഗാളില്‍ പുതിയ വിവാദം

ആയിരക്കണക്കിന് ബൈക്കുകള്‍ അണിനിരക്കുന്ന തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസിന്റെ റാലിക്ക് ശനിയാഴ്ചയാണ് തുടക്കമാകുന്നത്. നാഡിയ ജില്ലയിലാണ് ബിജെപിയുടെ റാലിക്ക് തുടക്കമാകുന്നത്. ഇതേ ജില്ലയിലാണ് തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസിന്റെയും യാത്ര.
 

India Feb 5, 2021, 8:20 PM IST

Violence Breaks Out Outside BJP Office In BengalViolence Breaks Out Outside BJP Office In Bengal

ബംഗാളില്‍ ബിജെപി ജില്ലാ ഓഫിസിന് മുന്നില്‍ സംഘര്‍ഷം, വാഹനങ്ങള്‍ക്ക് തീയിട്ടു

യോഗത്തിനിടെ ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ പുറത്തിറങ്ങുകയും രണ്ട് മിനി ട്രക്കുകള്‍ക്ക് തീയിടുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു. ഈയടുത്ത് ജെപി നദ്ദ ഉദ്ഘാടനം ചെയ്തതാണ് ഓഫിസ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ തൃണമൂലാണെന്ന് ബിജെപി ആവര്‍ത്തിച്ചു.
 

India Jan 21, 2021, 11:40 PM IST

Mamata Banerjee will contest Form Nandigram upcoming electionMamata Banerjee will contest Form Nandigram upcoming election

സുവേന്ദു അധികാരിയെ ഒതുക്കാന്‍ ദീദി; ഇക്കുറി ജനവിധി തേടുക നന്ദിഗ്രാമില്‍നിന്ന്

നന്ദിഗ്രാം തന്റെ ഭാഗ്യ സ്ഥലമാണെന്ന് മമത റാലിയില്‍ പറഞ്ഞു. സംസ്ഥാനത്ത് ടിഎംസി അധികാരം നിലനിര്‍ത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷം ഏപ്രില്‍, മേയ് മാസങ്ങളിലാകും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക.

India Jan 18, 2021, 6:24 PM IST

BJP more dangerous than Corona; Says TMC MP Nusrat JahanBJP more dangerous than Corona; Says TMC MP Nusrat Jahan

ബിജെപി കോറൊണവൈറസിനേക്കാള്‍ അപകടമെന്ന് നുസ്‌റത്ത് ജഹാന്‍; മറുപടിയുമായി ബിജെപി

നുസ്‌റത്ത് ജഹാന്റെ പരാമര്‍ശത്തിനെതിരെ ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ രംഗത്തെത്തി. മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രീണന രാഷ്ട്രീയമാണ് നടത്തുന്നതെന്ന് മാളവ്യ ആരോപിച്ചു.
 

India Jan 15, 2021, 8:42 PM IST

Suvendu Adhikari Brother Quits Trinamool And Joins BJPSuvendu Adhikari Brother Quits Trinamool And Joins BJP

സുവേന്ദു അധികാരിയുടെ സഹോദരനും ബിജെപിയില്‍; തൃണമൂലിന് തിരിച്ചടി

വെള്ളിയാഴ്ചയാണ് സൗമേന്ദുവും കൗണ്‍സിലര്‍മാരും ടിഎംസി വിട്ട് ബിജെപിയില്‍ എത്തിയത്.
 

India Jan 1, 2021, 8:00 PM IST

Suvendu Adhikari quits TrinamoolSuvendu Adhikari quits Trinamool

സുവേന്ദു അധികാരി തൃണമൂല്‍ വിട്ടു; ഇനി ബിജെപിയിലേക്ക്?

ഈ ആഴ്ച അവസാനം അമിത് ഷാ സംസ്ഥാനം സന്ദര്‍ശിക്കുമ്പോള്‍ സുവേന്ദു ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം ശക്തമാണ്.
 

India Dec 17, 2020, 5:39 PM IST

cpm congress align in west bengal and politicscpm congress align in west bengal and politics
Video Icon

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് സഖ്യത്തിന് ഒരുങ്ങി സിപിഎം; എന്താണ് ഇരുപാര്‍ട്ടികളും ലക്ഷ്യം വെക്കുന്നത്

പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ് സിപിഎം സിന്ദാബാദ് ഒരുമിച്ച് മുഴങ്ങുന്നത് കേരളത്തിലും പാര്‍ട്ടികളെ പ്രതിരോധത്തില്‍ ആക്കും. ദില്ലിയില്‍ നിന്ന് പ്രശാന്ത് രഘുവംശം തയ്യാറാക്കിയ റിപ്പോര്‍ട്ട്

Explainer Nov 1, 2020, 4:46 PM IST

bengal politics left votes swings rightbengal politics left votes swings right

ബംഗാളില്‍ സിപിഎമ്മിനെ ബിജെപി വീഴ്ത്തിയത് ഇങ്ങനെ

മുപ്പത്തിനാല് വർഷക്കാലം തങ്ങൾ അടക്കിഭരിച്ച ഒരു സംസ്ഥാനത്ത്, ഒരൊറ്റ മണ്ഡലത്തിൽ പോലും രണ്ടാം സ്ഥാനത്തുപോലും വരാൻ അവർക്ക് സാധിച്ചില്ല എന്നതാണ് അവരുടെ മറ്റൊരു അധഃപതനം. 

India May 24, 2019, 1:15 PM IST