Bengaluru Drug Case
(Search results - 52)crimeJan 12, 2021, 2:23 PM IST
ബെംഗളൂരു മയക്കുമരുന്ന് കേസിൽ വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദരൻ അറസ്റ്റിൽ
നഗരത്തിൽ ലഹരി പാർട്ടികൾ സംഘടിപ്പിച്ചത് ആദിത്യയാണെന്നാണ് സിസിബി കണ്ടെത്തൽ.നാലുമാസത്തോളം ഒളിവില്‍ കഴിഞ്ഞ ശേഷമാണ് അറസ്റ്റ്.
KeralaDec 14, 2020, 8:42 PM IST
ബിനീഷിനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; നാളെയും വാദം തുടരും
ഇഡി കേസ് നിലനില്‍ക്കില്ലെന്ന് കാട്ടിയുള്ള ബിനീഷിന്റെ ഹർജി ബെംഗളൂരു സെഷന്‍സ് കോടതി ഇന്ന് തള്ളിയിരുന്നു. സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് രേഖകൾ സമർപ്പിച്ചിട്ടും ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും , ഇത് നിയമവിരുദ്ദമാണെന്നുമാണ് ബിനീഷിന്റെ അഭിഭാഷകന് വാദിച്ചത്
KeralaNov 21, 2020, 11:11 AM IST
ബിനീഷിന് ക്ലീൻ ചിറ്റില്ല, ഇനിയും ചോദ്യം ചെയ്യുമെന്ന് എൻസിബി, തിരിച്ചടിയായത് മറ്റ് പ്രതികളുടെ മൊഴി
ബിനീഷ് ലഹരി ഉപയോഗിക്കുന്നത് കണ്ടെന്നും ലഹരി ഇടപാടിൽ ഏർപ്പെട്ടെന്നുമുള്ള മറ്റ് പ്രതികളുടെ മൊഴികൾ നിർണായകമാകും.
IndiaNov 20, 2020, 4:52 PM IST
ബെംഗളൂരു മയക്കുമരുന്ന് കേസ്; മുഹമ്മദ് അനൂപിനൊപ്പം ലഹരി കടത്തിൽ പങ്കാളിയായ ഒരാളെക്കൂടി എന്‍സിബി അറസ്റ്റ് ചെയ്തു
അതേസമയം എന്‍ബിസി കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ബിനീഷ് കോടിയേരിയെ ജുഡീഷ്യൽ കസ്റ്റഡിയിലേക്ക് മാറ്റി. ഓൺലൈൻ വഴിയാണ് ബിനീഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയത്.
KeralaNov 18, 2020, 7:18 AM IST
ബിനീഷ് കോടിയേരിക്ക് ഇന്ന് നിർണായക ദിനം; മയക്കുമരുന്ന് കേസിൽ എൻസിബി ചോദ്യം ചെയ്യുന്നത് തുടരുന്നു
എൻഫോഴ്സ്മെന്റ് കേസിലെ ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൂടുതൽ തെളിവുകൾ ഇഡി ഇന്ന് കോടതിയിൽ അറിയിക്കും.
KeralaNov 7, 2020, 7:24 PM IST
'ബിനീഷ് പൊതുപ്രവര്‍ത്തകനല്ല, വ്യക്തിപരമായി ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണം'; കോടിയേരി ബാലകൃഷ്ണന്
ബിനീഷിനെതിരായ കേസില്‍ പാര്‍ട്ടി എന്ന നിലയില്‍ ഇടപെട്ടിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്. വ്യക്തിപരമായി ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണമാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കെട്ടെയെന്നും പരാതി കൊടുക്കാനുള്ള സാവകാശം കുടുംബത്തിനുണ്ടെന്നും കോടിയേരി പറഞ്ഞു.
KeralaNov 7, 2020, 2:06 PM IST
ഇഡിയുടെ ആവശ്യം അംഗീകരിച്ച് കോടതി: ബിനീഷ് നാല് ദിവസം കൂടി കസ്റ്റഡിയിൽ തുടരും
കേരളത്തിലെ ഉന്നത രാഷ്ട്രീയ നേതാവായ ബിനീഷിൻ്റെ പിതാവിനെ അപമാനിക്കാനായി ബിനീഷിനെ കേസിൽ കുടുക്കിയതാണെന്ന് ബിനീഷിൻ്റെ അഭിഭാഷകൻ.
KeralaOct 31, 2020, 6:26 PM IST
ബിനീഷ് കൂടുതൽ കുരുക്കിലേക്ക്, എൻസിബി-എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെ നിർണായക കൂടിക്കാഴ്ച
എൻസിബി ഉദ്യോഗസ്ഥർ എൻഫോഴ്സമെന്റ് ആസ്ഥാനത്തെത്തി. ബിനീഷിനെ ചോദ്യം ചെയ്യുന്ന എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയാണ്
KeralaOct 31, 2020, 6:54 AM IST
ബിനീഷിനെ കാണാൻ അനുവദിച്ചില്ല; അഭിഭാഷകർ ഹൈക്കോടതിയിലേക്ക്; കേസ് എൻഐഎ അന്വേഷിച്ചേക്കുമെന്ന് സൂചന
ബെംഗളൂരു ലഹരി കേസ് എൻഐഎ അന്വേഷിച്ചേക്കും. പ്രതികളുടെ തീവ്രവാദ ബന്ധം എൻഐഎ അന്വേഷിക്കണമെന്നാണ് ശുപാർശ. ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ടിൽ കർണാടക സർക്കാർ തീരുമാനം നിർണായകമാണ്.
KeralaOct 31, 2020, 6:51 AM IST
ബിനീഷിനെ കാണാൻ അനുവദിച്ചില്ല; അഭിഭാഷകർ ഹൈക്കോടതിയിലേക്ക്; കേസ് എൻഐഎ അന്വേഷിച്ചേക്കുമെന്ന് സൂചന
പ്രതികളുടെ തീവ്രവാദ ബന്ധം എൻഐഎ അന്വേഷിക്കണമെന്നാണ് ശുപാർശ. ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ടിൽ കർണാടക സർക്കാർ തീരുമാനം നിർണായകമാണ്...
KeralaOct 30, 2020, 10:34 AM IST
പണം നൽകിയ ആരെയും അറിയില്ലെന്ന് മുഹമ്മദ് അനൂപിന്റെ മൊഴി; അക്കൗണ്ടുകള്‍ ഇപ്പോള്‍ നിര്‍ജ്ജീവം
20 അക്കൗണ്ടുകളിലൂടെ 50 ലക്ഷം രൂപയാണ് അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്ക് എത്തിയത്. കള്ളപ്പണ നിരോധന നിയമത്തിലെ 3,4 വകുപ്പുകളാണ് ബിനീഷ് കോടിയേരിക്കെതിരെ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ 7 വര്‍ഷം വരെ തടവും 5 ലക്ഷം രൂപ പിഴയും ലഭിക്കും.
KeralaOct 30, 2020, 7:44 AM IST
ചോദ്യമുനയില്‍ ബിനീഷ്; മുഹമ്മദ് അനൂപിന്റെ സാമ്പത്തിക സ്രോതസ്സ് ബിനീഷെന്ന് ഇഡി
മയക്കുമരുന്ന് കേസിൽ പിടിയിലായ മുഹമ്മദ് അനൂപിനെ ബിനാമിയാക്കി ബിനീഷ് കോടിയേരി, ബിസിനസ് മറയാക്കി കള്ളപണം വെളുപ്പിച്ചുവെന്ന് എൻഫോഴ്സ്മെന്റ്. വിവിധ അകൗണ്ടുകളിൽ നിന്നായി നിരവധി തവണ അനൂപിന്റെ അക്കൊണ്ടിലേക്ക് പണമെത്തിയതായി ഇഡി കണ്ടെത്തി. ഈ അക്കൗണ്ടുകളിൽ പലതും ഇപ്പോൾ നിർജീവമാണ്. ബി കാപിറ്റലും, എവിജെ ഹോസ്പിറ്റാലിറ്റീസിനെ സംബന്ധിച്ചും അന്വേഷിക്കും.
KeralaOct 29, 2020, 3:28 PM IST
ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിൽ, നാല് ദിവസം കസ്റ്റഡിയിൽ വിട്ടു
മൂന്നരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. ഇദ്ദേഹത്തെ എൻഫോഴ്സ്മെന്റ് വാഹനത്തിൽ ബെംഗളൂരു സിറ്റി സിവിൽ കോടതിയിലേക്ക് കൊണ്ടുപോയി.
KeralaOct 29, 2020, 2:53 PM IST
ബിനീഷ് കോടിയേരിയെ ഇഡി കസ്റ്റഡിയില്‍ എടുത്തു
ബിനീഷ് കോടിയേരി ഇഡി കസ്റ്റഡിയിൽ.ബെംഗളുരു മയക്കുമരുന്ന് കേസിലാണ് നടപടി.ബിനീഷിനെ കോടതിയിലേക്ക് കൊണ്ടുപോയി.
IndiaOct 29, 2020, 12:29 PM IST
മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യുന്നു
ബെംഗളുരു മയക്കുമരുന്ന് കേസിലാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നത്. നേരത്തെ ആറ് മണിക്കൂര്‍ ഇഡി ചോദ്യം ചെയ്തിരുന്നു