Bengaluru Police
(Search results - 32)IndiaOct 17, 2020, 7:39 PM IST
രവി പൂജാരിയുടെ അനുയായിയുടെ കൊലപാതകം: രണ്ട് പേരെ പൊലീസ് വെടിവച്ചു പിടികൂടി
രവി പൂജാരിയുടെ അനുയായിയെ നഗരത്തിൽ വെടിവച്ചുകൊന്ന സംഭവത്തിൽ 4 പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു.
IndiaOct 15, 2020, 3:31 PM IST
ഒളിവില്‍ കഴിയുന്ന മയക്കുമരുന്ന് കേസ് പ്രതിയെ തേടി വിവേക് ഒബറോയിയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്
ബംഗളുരു മയക്കുമരുന്ന് കേസില്‍ ഒളിവല്‍ കഴിയുന്ന ആദിത്യ ആല്‍വ ഒബറോയിയുടെ വീട്ടിലുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതോടെയാണ്...
IndiaSep 11, 2020, 7:08 AM IST
ബെംഗളൂരു മയക്കുമരുന്ന് കേസ്; പൊലീസ് റെയ്ഡിന്റെ വിവരങ്ങൾ ചോർന്നത് ഉദ്യോഗസ്ഥരില്‍ നിന്ന് തന്നെ
ഉദ്യോഗസ്ഥർക്കിടയില്‍നിന്നുള്ള വിവരചോർച്ച വലിയ ഗൗരവത്തോടെയാണ് സിസിബി കാണുന്നത്. നേരത്തെ വിരമിച്ച ചില ഉദ്യോഗസ്ഥരുടെ പങ്കും പരിശോധിക്കുന്നുണ്ട്.
IndiaAug 12, 2020, 8:48 AM IST
കോണ്‍ഗ്രസ് എംഎല്‍എയുടെ ബന്ധുവിന്റെ വിദ്വേഷക്കുറിപ്പ്: സംഘര്‍ഷം, പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷന് തകര്‍ത്തു
കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധു മതവിദ്വേഷം വളര്‍ത്തുന്ന ഫേസ്ബുക്ക് കുറിപ്പിട്ടതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷം കൂടുതല്‍ ഗുരുതരമാകുന്നു. ജനക്കൂട്ടം എംഎല്‍എയുടെ വീടും പൊലീസ് സ്റ്റേഷനും ആക്രമിച്ചു. ബെംഗളൂരുവില്‍ പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ടുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
IndiaJul 26, 2020, 1:24 PM IST
ബെംഗളൂരു നഗരത്തിൽ കൊവിഡ് സ്ഥിരീകരിച്ച 3338 രോഗികളെ കാണ്മാനില്ല, കണ്ടെത്താനാവാതെ പൊലീസ്
പലരും സാമ്പിൾ കളക്ഷൻ സമയത്ത് സ്വന്തം അഡ്രസ്സും മൊബൈൽ നമ്പറും ഒക്കെ തെറ്റിച്ചു കൊടുത്തതാണ് രോഗം സ്ഥിരീകരിച്ചുകൊണ്ട് റിസൾട്ട് വന്ന ശേഷം അവരെ കണ്ടെത്താനാവാത്ത അവസ്ഥ ഉണ്ടാക്കിയത്.
IndiaJun 21, 2020, 3:03 PM IST
കൊവിഡ് 19; 55 വയസിന് മുകളിലുള്ള ഉദ്യോഗസ്ഥർ ജോലിക്ക് വരേണ്ടതില്ലെന്ന് ബെംഗളൂരു പൊലീസ്
നഗരത്തിൽ ഇത് വരെ 1083 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് നിലവിൽ 643 പേർ ചികിത്സയിലാണ്. ബെംഗളൂരുവിൽ മാത്രം 62 പേരാണ് ഔദ്യോഗിക കണക്കനുസരിച്ച് കൊവിഡ് ബാധിച്ച് മരിച്ചത്.
LifestyleApr 16, 2020, 11:21 AM IST
കാറിനുള്ളില്‍ നിന്ന് പശുക്കുട്ടിയെ രക്ഷിച്ച് ബെംഗളുരു പൊലീസ്; കയ്യടിച്ച് സോഷ്യല്‍ മീഡിയ
അര്‍ദ്ധരാത്രി അമിതവേഗത്തില്‍ ചെക്ക് പോസ്റ്റ് കടന്നുപോകാന്‍ ശ്രമിച്ച കാറിനെ പൊലീസ് ഓഫീസര്‍ മുഹമ്മദ് റാഫി തടഞ്ഞുവച്ചു. ഇവര്‍ കാര്‍ നിര്‍ത്തിയപ്പോല്‍ കാറിന് പിറകിലെ സീറ്റില്‍...
IndiaApr 2, 2020, 11:26 AM IST
ലോക്ക് ഡൗൺ: 'റോഡിലിറങ്ങിയാൽ, ഞാൻ വീട്ടിലേക്ക് വരും'; വ്യത്യസ്തമായൊരു മുന്നറിയിപ്പുമായി ബംഗളൂരു പൊലീസ്
ബംളൂരുവിലെ നാഗനഹള്ളി പ്രദേശത്ത് ഈ വാചകങ്ങൾ പ്രാദേശിക ഭാഷയിൽ എഴുതിവച്ചിട്ടുണ്ട്.
IndiaMar 28, 2020, 9:03 AM IST
കൊവിഡ് പരത്താന്‍ ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്; ഇന്‍ഫോസിസ് ജീവനക്കാരന് അറസ്റ്റില്‍
പുറത്തിറങ്ങി തുമ്മാനും എല്ലാവരിലേക്കും കൊവിഡ് വൈറസ് വ്യാപിപ്പിക്കാനും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ഇന്‍ഫോസിസ് ജീവനക്കാരന് അറസ്റ്റില്‍.
viralMar 25, 2020, 5:25 PM IST
കൊവിഡ് 19: 'പാട്ടും പാടി' ബോധവത്ക്കരണം നടത്തി എസിപി; കയ്യടിച്ച് സോഷ്യൽ മീഡിയ- വീഡിയോ
കൊവിഡ് 19 വ്യാപനം തടയാനുള്ള കടുത്ത പരിശ്രമത്തിലാണ് ലോക രാജ്യങ്ങൾ. പല സംസ്ഥാനങ്ങളും അവരുടേതായ രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടുമുണ്ട്. ഇന്നലെ മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങളിൽ അവബോധം വളർത്താൻ സമൂഹമാധ്യമങ്ങളിൽ പല ക്യാംപെയ്നുകളും പ്രത്യക്ഷപ്പെടുകയാണ്.
IndiaMar 23, 2020, 3:47 PM IST
ബെംഗളുരുവില്‍ വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ ഉടന്‍ അറസ്റ്റെന്ന് പൊലീസ്
''സ്റ്റാമ്പ് പതിപ്പിച്ച ചിലര്‍ നഗരത്തിലിറങ്ങിയിട്ടുണ്ടെന്ന് എനിക്ക് സന്ദേശങ്ങള്‍ ലഭിച്ചു. അവരെ ബസിലും റെസ്റ്റോറന്റുകളിലും കണ്ടുവെന്നാണ് അറിഞ്ഞത്..''
IndiaMar 15, 2020, 8:03 PM IST
കൊവിഡ് 19: ഐസൊലേഷനില്‍ നിന്ന് ചാടിപ്പോയ യുവതിയുടെ പിതാവിനെതിരെ കേസെടുത്ത് പൊലീസ്
കഴിഞ്ഞ ദിവസമാണ് യുവതിയുടെ പിതാവിനെതിരെ ആഗ്ര പൊലീസ് കേസെടുത്തത്. ആദ്യമായാണ് ചികിത്സക്ക് സഹകരിക്കാതിരുന്നതിനും കൊവിഡ് വിവരം മറച്ചുവെച്ചതിനും രാജ്യത്ത് കേസ് എടുക്കുന്നത്.
viralFeb 24, 2020, 2:51 PM IST
ടെന്‍ഷന്‍ കുറയ്ക്കാന്‍ സൂംബ ഡാന്‍സുമായി ബെംഗളൂരു പൊലീസ്; വൈറലായി വീഡിയോ
മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ഫിറ്റ്നെസിനുമായും നൃത്തം ചെയ്യുന്ന ബെംഗളൂരു പൊലീസിന്റെ വീഡിയോ വൈറലാകുന്നു. 750 പൊലീസ് ഉദ്യോഗസ്ഥരാണ് യൂണിഫോമില്‍ ഒന്നിച്ച് നൃത്തം ചെയ്യുന്നത്. രാജ്യം മുഴുവന്‍ മാതൃകയാക്കാവുന്ന പദ്ധതിയാണിതെന്നാണ് സമൂഹമാധ്യമങ്ങളിലെ കമന്റുകള്‍.
IndiaJan 28, 2020, 1:42 PM IST
അഞ്ചാമത്തെ എടിഎം കവർച്ചക്കിടെ പഞ്ചാബ് സ്വദേശികൾ ബെംഗളൂരുവിൽ പിടിയിൽ
ബെംഗളൂരുവിൽ എടിഎം കവർച്ച നടത്തുകയായിരുന്ന രണ്ടുപേരെ അറസ്റ്റ് ചെയ്ത് പൊലീസ്. പഞ്ചാബ് സ്വദേശികളായ ഹർഷ അറോറ (35), സർവ്വജ്യോത് (31) എന്നിവരാണ് അറസ്റ്റിലായത്. ബൈട്രായനപുരയിലുളള എസ്ബിഐ എടിഎമ്മിൽ കവർച്ച നടത്തുന്നതിനിടെയാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.
IndiaJan 22, 2020, 10:17 AM IST
മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടകവസ്തു: പ്രതിയെന്ന് കരുതുന്നയാൾ കീഴടങ്ങി
ഉഡുപ്പി സ്വദേശിയായ ആദിത്യ റാവു എന്നയാളാണ് ബംഗളൂരു ഹലസൂരു പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. എഞ്ചിനീയറിംഗ് ബിരുദധാരി ആണ് ഇയാള്‍.