Asianet News MalayalamAsianet News Malayalam
66 results for "

Benny Behanan

"
benny behanan about gold smugglingbenny behanan about gold smuggling

ടിപിയെ കൊല്ലാൻ സിപിഎം കൊണ്ടുവന്നവർ കള്ളക്കടത്ത്, ക്വട്ടേഷൻ സംഘമായി മാറി: ബെന്നി ബെഹന്നാൻ

ടിപിയെ കൊല്ലാൻ രൂപീകരിച്ച സംഘമാണ് പിന്നീട് ഈ കള്ളക്കടത്ത് - ക്വട്ടേഷൻ സംഘമായി മാറിയത്. ഇന്ന് കാണുന്ന ഭയാനകമായ അവസ്ഥ സിപിഎം സൃഷ്ടിക്കുന്നതാണ്. 

Kerala Jul 4, 2021, 1:19 PM IST

benny behanan tested positive for covid 19benny behanan tested positive for covid 19

ചാലക്കുടി എംപി ബെന്നി ബെഹനാന് കൊവിഡ് സ്ഥിരീകരിച്ചു

കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവർ ജാഗ്രത പാലിക്കണമെന്ന് ബെന്നി ബഹനാൻ. 

Kerala Dec 5, 2020, 1:44 PM IST

m m hassan says Benny Behanan resigned because of Oommen Chandym m hassan says Benny Behanan resigned because of Oommen Chandy

'ബെന്നി ബെഹനാന്‍റെ രാജി ഉമ്മന്‍ ചാണ്ടിയുടെ നിര്‍ദ്ദേശ പ്രകാരം': എം എം ഹസ്സന്‍

രാജി വൈകിയതോടെ ഉമ്മന്‍ചാണ്ടി കര്‍ശന  നിലപാട് സ്വീകരിച്ചെന്ന റിപ്പോർട്ടുകളും വന്നിരുന്നു . ഇതെല്ലാം ശരിവെക്കുന്നതാണ് ഹസ്സന്‍റെ വിശദീകരണം.

Kerala Oct 3, 2020, 6:11 PM IST

Munshi on  Benny Behanan and K Muraleedharans resignationMunshi on  Benny Behanan and K Muraleedharans resignation
Video Icon

കോൺഗ്രസിന് 'രാജ'യോഗമോ? 'രാജി' യോഗമോ? | Munshi 29 Sep 2020

കോൺഗ്രസിന് 'രാജ'യോഗമോ? 'രാജി' യോഗമോ? | Munshi 29 Sep 2020

munshi Sep 29, 2020, 6:15 PM IST

congress party in kerala face group war againcongress party in kerala face group war again

കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി ഗ്രൂപ്പിനുള്ളിലെ പോരും രാജിയും

എ ഗ്രൂപ്പുമായി ഏറ്റുമുട്ടി രാജിവച്ച ബെന്നിയുടെ അടുത്ത നീക്കം പ്രധാനമാണ്. രമേശ് ചെന്നിത്തലയോട് അടുത്ത ബെന്നി ഐ ഗ്രൂപ്പിൽ സജീവമാകുമോയെന്നാണറിയേണ്ടത്. 

Kerala Sep 28, 2020, 6:22 AM IST

benny behanan resigned, mm hassan will be next udf convenorbenny behanan resigned, mm hassan will be next udf convenor

ഗ്രൂപ്പിലെ തർക്കം, നാടകീയ നീക്കങ്ങൾ, ഒടുവിൽ ബെന്നി ബെഹ്നാൻ പടിയിറങ്ങി; പകരക്കാരനാകാൻ എംഎം ഹസൻ

ബെന്നി ബെഹന്നാൻ യുഡിഎഫ് കൺവീനർ സ്ഥാനം രാജിവച്ചു. കൺവീനർ സ്ഥാനവുമായി ബന്ധപ്പെട്ട മാധ്യമവാർ‍ത്തകൾ വേദനിപ്പിച്ചുവെന്ന് വ്യക്തമാക്കിയിരുന്നു രാജി

Kerala Sep 27, 2020, 7:15 PM IST

benny behanan resigned from udf convenor postbenny behanan resigned from udf convenor post
Video Icon

'കണ്‍വീനര്‍ സ്ഥാനവുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ മനസ് വേദനിപ്പിച്ചു': ബെന്നി ബെഹനാന്‍

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച് ബെന്നി ബെഹനാന്‍ രാജിവെച്ചു. രാജി വെയ്ക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 

Kerala Sep 27, 2020, 12:48 PM IST

udf convener benny behanan resignationudf convener benny behanan resignation

ബെന്നി ബെഹ്നാൻ യുഡിഎഫ് കൺവീനർ സ്ഥാനം ഒഴിയുന്നു, തീരുമാനം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു

എംഎം ഹസനെ കൺവീനറാക്കണമെന്ന നിർദ്ദേശം കെ പി സി സി ഹൈക്കമാൻഡിന്  നൽകിയിരുന്നു. തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

Kerala Sep 27, 2020, 12:45 PM IST

Benny Behanan about life missionBenny Behanan about life mission

ലൈഫ് മിഷന്‍ ക്രമക്കേട്; ഞങ്ങള്‍ പറഞ്ഞത് ശരിയെന്ന് തെളിഞ്ഞു, മുഖ്യമന്ത്രി രാജിവെക്കണമെന്ന് യുഡിഎഫ്

ലൈഫ് മിഷൻ പദ്ധതിയിലെ ക്രമക്കേടില്‍ സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ബെന്നി ബെഹ്നാന്‍റെ പ്രതികരണം. ഫോറിൻ കോണ്ട്രിബൂഷൻ റെഗുലേഷൻ ആക്ട് പ്രകാരം ആണ് സിബിഐ കേസ് എടുത്തിരിക്കുന്നത്.

Kerala Sep 25, 2020, 4:48 PM IST

udf benny behanan about kuttanad by election candidateudf benny behanan about kuttanad by election candidate

കുട്ടനാട് സ്ഥാനാർത്ഥി നിർണ്ണയ ചർച്ച ഒമ്പതിനകമെന്ന് യുഡിഎഫ് കൺവീനർ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം

ബിനീഷ് കോടിയേരിക്കെതിരെയുള്ള ആരോപണം സംസ്ഥാന സർക്കാർ അന്വേഷിക്കണം. പാർട്ടി സെക്രട്ടറിയെ പേടിയുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിക്കാത്തത്. മുഖ്യമന്തി കസേര പോകുമെന്ന് പിണറായിക്ക് പേടിയുണ്ട്.

Kerala Sep 5, 2020, 1:37 PM IST

Benny Behanan against congress leaders open statement against shashi tharoorBenny Behanan against congress leaders open statement against shashi tharoor
Video Icon

കത്തില്‍ കുടുങ്ങി കെപിസിസിയും, തരൂരിനെ അനുകൂലിച്ചും എതിര്‍ത്തും നേതാക്കള്‍ ഇരുപക്ഷം

ശശി തരൂരിനെ അനുകൂലിച്ചും എതിര്‍ത്തും നേതാക്കള്‍ രംഗത്തെത്തിയതോടെ വീണ്ടും പരസ്യപ്രസ്താവന വിലക്കി കെപിസിസി പ്രസിഡന്റ്. തരൂരല്ല ശത്രുവെന്ന് പറഞ്ഞ് പരസ്യവിമര്‍ശനങ്ങളെ തടഞ്ഞ് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും രംഗത്തെത്തി. മാറ്റമാവശ്യപ്പെട്ട് കേന്ദ്രനേതൃത്വത്തെ സമീപിച്ച ശശി തരൂരിനെ സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കള്‍ അനുകൂലിച്ചത് കെപിസിസി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.
 

Kerala Aug 29, 2020, 3:15 PM IST

benny behanan about kerala congress and action against jose k manibenny behanan about kerala congress and action against jose k mani

'അവസാന അവസരവും അവര്‍ പാഴാക്കി', ജോസ് കെ മാണി പുറത്തേക്കെന്ന സൂചന നൽകി ബെന്നിബെഹ്നാന്‍

ഇക്കാര്യത്തിൽ അന്തിമ തീരുമാനം മൂന്നാം തീയതി ചേരുന്ന യുഡിഎഫ് യോഗത്തിന് ശേഷമെടുക്കുമെന്നും  യുഡിഎഫ് കൺവീനര്‍

Kerala Aug 29, 2020, 12:27 PM IST

kt jaleels facebook post on gold smuggling case and uae consulate  phone callskt jaleels facebook post on gold smuggling case and uae consulate  phone calls

ബെന്നി ബഹ്നാന്‍റെ കത്ത് വായിച്ച് പ്രധാനമന്ത്രി തൂക്കുമരം വിധിച്ചാല്‍ അതേറ്റുവാങ്ങാന്‍ തയ്യാര്‍; കെടി ജലീല്‍

'വിശുദ്ധ ഖുർആൻ വിതരണം ചെയ്യാതെ ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഇരിപ്പുണ്ട്. അവ കോൺസുലേറ്റിന് തന്നെ തിരിച്ച് നൽകാൻ വഖഫ് മന്ത്രിക്ക് നിർദ്ദേശം നൽകണമെന്ന് പറഞ്ഞ്, ബെന്നിബഹനാൻ പ്രധാനമന്ത്രിക്ക് രണ്ടാമതൊരു കത്ത് കൂടി എഴുതിയാൽ നന്നാകും'

Kerala Lotteries Jul 29, 2020, 5:13 PM IST

Benny Behanan corona poem to spread awareness about covid 19Benny Behanan corona poem to spread awareness about covid 19

'പ്രതിവിധി പ്രതിരോധമൊന്നു മാത്രം'; കൊറോണയ്ക്കെതിരെ അവബോധമുണർത്താൻ കൊറോണക്കവിതയുമായി ബെന്നി ബഹന്നാൻ

 'പ്രതിവിധി പ്രതിരോധമൊന്നുമാത്രം' എന്ന മഹദ് സന്ദേശമാണ് ഈ കവിത ജനങ്ങളിലേക്ക് എത്തിക്കുന്നത്. 

Literature Jul 26, 2020, 3:30 PM IST

gold smuggling case benny behanan against pinarayi vijayangold smuggling case benny behanan against pinarayi vijayan
Video Icon

സ്വര്‍ണ്ണക്കടത്തുമായി ബന്ധമുളള കിരണുമായി മുഖ്യമന്ത്രിക്ക് അടുപ്പമുണ്ടെന്ന് ബെന്നി ബെഹനാന്‍


സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ ആരോപണവുമായി യുഡിഎഫ് കണ്‍വീനര്‍. കിരണ്‍ എന്ന് വ്യക്തിയുടെ ബന്ധങ്ങളെക്കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്ന് ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു.

Kerala Jul 21, 2020, 3:43 PM IST