Asianet News MalayalamAsianet News Malayalam
29 results for "

Benny Behnan

"
Benny Behnan MP criticize k sudhakaran and congress leadershipBenny Behnan MP criticize k sudhakaran and congress leadership

'പിണറായിയുടെ പാദം നക്കാമെന്ന് പറഞ്ഞ ആളോടും ചര്‍ച്ചക്ക് തയ്യാറായവരുണ്ട്'; സുധാകരനെതിരെ ബെന്നി ബഹനാന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പാദം നക്കാൻ തയ്യാറാണെന്ന് പറഞ്ഞ ആളോട് ചർച്ചക്ക് തയ്യാറായ ആളാണ് കെപിസിസി പ്രസിഡന്‍റെന്ന് ബെന്നി ബഹ്നാന്‍ വിമര്‍ശിച്ചു.

Kerala Sep 15, 2021, 3:05 PM IST

benny behanan about gold smugglingbenny behanan about gold smuggling

ടിപിയെ കൊല്ലാൻ സിപിഎം കൊണ്ടുവന്നവർ കള്ളക്കടത്ത്, ക്വട്ടേഷൻ സംഘമായി മാറി: ബെന്നി ബെഹന്നാൻ

ടിപിയെ കൊല്ലാൻ രൂപീകരിച്ച സംഘമാണ് പിന്നീട് ഈ കള്ളക്കടത്ത് - ക്വട്ടേഷൻ സംഘമായി മാറിയത്. ഇന്ന് കാണുന്ന ഭയാനകമായ അവസ്ഥ സിപിഎം സൃഷ്ടിക്കുന്നതാണ്. 

Kerala Jul 4, 2021, 1:19 PM IST

benny behnan reaction to bineesh kodiyeri arrestbenny behnan reaction to bineesh kodiyeri arrest

ബിനീഷിന്റെയും ശിവശങ്കറിന്റെയും അറസ്റ്റ് സിപിഎമ്മിന് കേരളത്തിൽ ലഭിച്ച ചരിത്രസംഭാവന; ബെന്നി ബെഹനാൻ

 പി കൃഷ്ണപിള്ളയും ഇഎംഎസും ഒക്കെ ഇരുന്ന കസേരയിൽ ഇരിക്കുന്ന കോടിയേരി ബാലകൃഷ്ണൻ അൽപമെങ്കിലും പാർട്ടി സ്നേഹവും ധാർമ്മികതയും ഉണ്ടെങ്കിൽ....

Kerala Oct 29, 2020, 4:17 PM IST

congress group clashes updatecongress group clashes update

പോര് സജീവം; കോൺ​ഗ്രസ് ​ഗ്രൂപ്പ് സമവാക്യങ്ങൾ മാറുന്നു

എ ഗ്രൂപ്പുമായി ഉടക്കി യുഡിഎഫ് കൺവീനർ സ്ഥാനം രാജിവെച്ച ബെന്നി ബെഹനാൻ ഐ ഗ്രൂപ്പുമായി കൂടുതലടുത്തു. എ ഗ്രൂപ്പിൽ രണ്ടാം നിര നേതൃത്വത്തെച്ചൊല്ലിയും തർക്കമുണ്ട്.
 

Kerala Oct 9, 2020, 6:56 AM IST

ajay tharayil against benny behnanajay tharayil against benny behnan

നിയമസഭയിലേക്ക് മത്സരിക്കണമെങ്കിൽ എംപിമാർ ഇപ്പോൾ തന്നെ രാജിവയ്ക്കണമെന്ന് അജയ് തറയിൽ

യുഡിഎഫ് കൺവീനർ സ്ഥാനം വാർത്താ സമ്മേളനം നടത്തി ബെന്നി ബെഹന്നാൻ പ്രഖ്യാപിച്ചത് ശരിയായില്ല. സ്വാർത്ഥ താല്പര്യത്തിനാണ്  ഈ നീക്കം. 

Kerala Oct 2, 2020, 6:37 PM IST

severe dissatisfaction in the udf after benny behnan k muraleedharan resignationsevere dissatisfaction in the udf after benny behnan k muraleedharan resignation

ബെന്നിയുടെയും മുരളിയുടെയും രാജി; യുഡിഎഫിൽ കടുത്ത അസംതൃപ്‌തി

മുസ്ലീം ലീ​ഗ് അടക്കമുള്ള കക്ഷികൾക്ക് രാജിയിൽ അമർഷമുണ്ട്. ബെന്നി ബഹനാൻ കൺവീനർ സ്ഥാനം ഒഴിയും മുമ്പ് അതേക്കുറിച്ച് മുന്നണിയിൽ ആലോചന നടന്നിട്ടില്ലെന്നാണ് ലീ​ഗ് പറയുന്നത്. കോൺഗ്രസിലെ ഭിന്നത മുന്നണിയെ ബാധിക്കുന്നുവെന്നും ഘടക കക്ഷികൾ വിലയിരുത്തുന്നു.

Kerala Sep 28, 2020, 9:10 AM IST

benny behanan resigned from udf convenor postbenny behanan resigned from udf convenor post
Video Icon

'കണ്‍വീനര്‍ സ്ഥാനവുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകള്‍ മനസ് വേദനിപ്പിച്ചു': ബെന്നി ബെഹനാന്‍

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച് ബെന്നി ബെഹനാന്‍ രാജിവെച്ചു. രാജി വെയ്ക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 

Kerala Sep 27, 2020, 12:48 PM IST

benny behanan about kerala congress and action against jose k manibenny behanan about kerala congress and action against jose k mani

'അവസാന അവസരവും അവര്‍ പാഴാക്കി', ജോസ് കെ മാണി പുറത്തേക്കെന്ന സൂചന നൽകി ബെന്നിബെഹ്നാന്‍

ഇക്കാര്യത്തിൽ അന്തിമ തീരുമാനം മൂന്നാം തീയതി ചേരുന്ന യുഡിഎഫ് യോഗത്തിന് ശേഷമെടുക്കുമെന്നും  യുഡിഎഫ് കൺവീനര്‍

Kerala Aug 29, 2020, 12:27 PM IST

jose k mani group may out from udfjose k mani group may out from udf

ജോസ് കെ മാണി വിഭാഗം പുറത്തേക്ക്; മുന്നണിയിലേക്ക് തിരിച്ചെത്തുന്ന കാര്യം സംശയമെന്ന് യുഡിഎഫ് കണ്‍വീനര്‍

സന്നിഗ്ധഘട്ടത്തില്‍ ഒപ്പം നില്‍ക്കാത്ത ജോസ് കെ മാണി കടുത്ത വഞ്ചന കാട്ടിയെന്നാണ് കെപിസിസി രാഷ്ട്രീയകാര്യസമിതിയുടെ വിലയിരുത്തല്‍.
 

Kerala Aug 26, 2020, 3:58 PM IST

udf convenor benny behnan response on vip controversy and jose k maniudf convenor benny behnan response on vip controversy and jose k mani
Video Icon

'വീണ്ടും യുഡിഎഫ് തീരുമാനത്തെ ജോസ് കെ മാണി ലംഘിച്ചാല്‍ എന്ത് നടപടി വേണമെന്ന് തീരുമാനിക്കും'

യുഡിഎഫിന്റെ ഒറ്റക്കെട്ടായുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുമെന്നും ഇത് ജോസ് കെ മാണി ലംഘിച്ചാല്‍ കടുത്ത നടപടി കൈക്കൊള്ളുമെന്നും കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍. ഒരു പ്രാവശ്യം ഇങ്ങനെ തീരുമാനം ലംഘിച്ചപ്പോഴാണ് പുറത്താക്കിയതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Kerala Aug 23, 2020, 12:13 PM IST

Goodwin case accused connection to CPM Leaders must probe: Benny behnanGoodwin case accused connection to CPM Leaders must probe: Benny behnan

ഗുഡ്‍വിൻ തട്ടിപ്പ് കേസിലെ പ്രതികളുമായി സിപിഎം ഉന്നത നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ബെന്നി ബെഹനാന്‍

സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്ന ഏജന്‍സികള്‍ ഈ ദിശയിലും അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബെന്നി ബെഹ്നാന്‍ എംപി പറഞ്ഞു.

Kerala Aug 2, 2020, 8:36 PM IST

benny behnan against minister kk shailaja on palathayi child molestation casebenny behnan against minister kk shailaja on palathayi child molestation case

പാലത്തായി പീഡനക്കേസ്; മന്ത്രി കെ കെ ശൈലജയ്ക്കെതിരെ യുഡിഎഫ് കൺവീനർ

പോക്സോ കേസ് അന്വേഷിക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ അന്വേഷണ സംഘത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. മനപൂര്‍വ്വമായ വീഴ്ചയാണ് പൊലീസിന്‍റേതെന്നും ബെന്നി ബെഹ്‍നാൻ ആരോപിച്ചു.

Kerala Jul 18, 2020, 10:21 PM IST

roshy augustine response after kerala congress jose expelled from udfroshy augustine response after kerala congress jose expelled from udf
Video Icon

ഊണ് കഴിക്കാന്‍ പോകുമ്പോള്‍ ചെകിടത്ത് അടി കിട്ടിയാല്‍ എന്ത് ചെയ്യുമെന്ന് റോഷി അഗസ്റ്റിന്‍


യുഡിഎഫില്‍ നിന്ന് പുറത്താക്കിയാല്‍ ജോസ് പക്ഷം വഴിയാധാരമാകില്ലെന്ന് റോഷി അഗസ്റ്റിന്‍.ജോസ് വിഭാഗം സ്റ്റിയറിങ്ങ് കമ്മിറ്റി യോഗം നാളെ ചേരും. മുന്നണിയുടെ ഏത് തീരുമാനത്തിലാണ് പുറത്താക്കാന്‍ തീരുമാനം എടുത്തതെന്ന് സ്റ്റീഫന്‍ ജോര്‍ജ്


 

Kerala Jun 29, 2020, 3:03 PM IST

UDF lead by Ramesh Chennithala, Says Oommen ChandyUDF lead by Ramesh Chennithala, Says Oommen Chandy

ചെന്നിത്തലയുടെ നേതൃത്വത്തില്‍ മുന്നോട്ടുപോകുമെന്ന് ഉമ്മന്‍ചാണ്ടി

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആര് എന്നത് സംബന്ധിച്ച് ഇപ്പോള്‍ ഒരു ചര്‍ച്ചയുമില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
 

Kerala Jun 23, 2020, 11:46 AM IST

udf will win says benny behnan mpudf will win says benny behnan mp
Video Icon

യുഡിഎഫ് ജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് ബെന്നി ബെഹനാന്‍

യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്നാണ് പൂര്‍ണ വിശ്വാസമെന്ന് ബെന്നി ബെഹനാന്‍ എംപി. യുഡിഎഫിന് സ്വാധീനമുള്ള പ്രദേശങ്ങളിലേക്ക് വോട്ടെണ്ണല്‍ വരുന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Kerala Sep 27, 2019, 10:27 AM IST