Asianet News MalayalamAsianet News Malayalam
29 results for "

Benyamin

"
Anupama Child case: Writer Benyamin criticised Shiju khanAnupama Child case: Writer Benyamin criticised Shiju khan

Anupama : 'രാജി വച്ച് ഇറങ്ങി പോകണം മി. ഷിജു ഖാന്‍'; വിമര്‍ശനവുമായി എഴുത്തുകാരന്‍ ബെന്യാമിന്‍

അനുപമയുടെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ ഗുരുതര ക്രമക്കേടുണ്ടെന്ന് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. സിഡബ്ല്യുസിയുടേയും ശിശുക്ഷേമ സമിതിയുടേയും ഭാഗത്തുണ്ടായത് വന്‍ വീഴ്ചയാണ്.
 

Kerala Nov 24, 2021, 11:41 AM IST

Benyamin selected for pravasa Kairali awardBenyamin selected for pravasa Kairali award

പ്രവാസ കൈരളി സാഹിത്യ പുരസ്‌കാരം ബെന്യാമിന്

മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് (Muscat Indian Social Club)മലയാള വിഭാഗത്തിന്റെ ഈ വര്‍ഷത്തെ പ്രവാസ കൈരളി സാഹിത്യ പുരസ്‌കാരത്തിന് സാഹിത്യകാരന്‍ ബെന്യാമിന്‍(Benyamin) അര്‍ഹനായി.
 

pravasam Nov 7, 2021, 3:34 PM IST

Vayalar Award to benyamin for manthalirile 20 communist varshangalVayalar Award to benyamin for manthalirile 20 communist varshangal

നാൽപ്പത്തിയഞ്ചാമത് വയലാർ രാമവർമ്മ പുരസ്കാരം ബെന്യാമന്

ഒരു ലക്ഷം രൂപയും വെങ്കല ശിൽപ്പവുമാണ് ജേതാവിന് ലഭിക്കുക. കെ ആർ മീര, ജോർജ്ജ് ഓണക്കൂർ, സി ഉണ്ണിക്കൃഷ്ണൻ എന്നിവരായിരുന്നു ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങൾ.

Kerala Oct 9, 2021, 12:27 PM IST

benyamin mocks chandy oommen for changing facebook profile as sabarimala ayyappan a day before countingbenyamin mocks chandy oommen for changing facebook profile as sabarimala ayyappan a day before counting

സർവ്വപ്രതീക്ഷയും കൈവിടുമ്പോൾ മനുഷ്യൻ ദൈവത്തിൽ ആശ്രയിക്കുന്നത് സ്വാഭാവികം; ചാണ്ടി ഉമ്മനെ പരിഹസിച്ച് ബെന്യാമിന്‍

കേരളത്തിൽ തുടർഭരണം പ്രവചിച്ച് പോസ്റ്റ് പോൾ സർവെ ഫലം വരുന്നതിനിടയിലാണ് ചാണ്ടി ഉമ്മന്‍റെ എഫ്ബി പ്രൊഫൈല്‍ ചിത്രം മാറ്റിയത്.

Kerala Elections 2021 May 1, 2021, 1:23 PM IST

k s sabarinathan mla facebook post on writer benyamin seek apology for use of insulting name a year agok s sabarinathan mla facebook post on writer benyamin seek apology for use of insulting name a year ago

'മാപ്പ് എന്ന രണ്ടക്ഷരം രണ്ടു മനസ്സുകളെ മോചിപ്പിക്കുന്നു', ഖേദം പ്രകടിപ്പിച്ച് ശബരീനാഥന്‍ എംഎല്‍എയും

''കുറച്ചു മാസങ്ങൾക്ക് മുൻപു ഒരു രാഷ്ട്രീയവിവാദത്തിൽ അനുചിതമായ ചില വാക്കുക്കൾ അദ്ദേഹത്തിൽ  നിന്ന് വന്നപ്പോൾ അത് എന്നെ ഉലച്ചിരുന്നു. വളരെ സവിശേഷമായി നിലകൊണ്ടിരുന്ന ഞങ്ങൾ തമ്മിലുള്ള വ്യക്തിബന്ധത്തെയും അതു സാരമായി ബാധിച്ചു.''

Kerala Feb 2, 2021, 1:43 PM IST

Writer Benyamin seeks apology from K S Sabarinathan for use of insulting name a year agoWriter Benyamin seeks apology from K S Sabarinathan for use of insulting name a year ago

'കളിപ്പേര്' വിളിച്ച് അപമാനിച്ച സംഭവം; ശബരീനാഥനോട് ക്ഷമാപണം നടത്തി ബെന്യാമിന്‍

കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തെ പരിഹസിച്ച കോണ്‍ഗ്രസ് യുവനേതാക്കന്മാരെ രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയായിരുന്നു വാക്പോര് ആരംഭിച്ചത്. ഒരു വര്‍ഷത്തിന് ശേഷമാണ് ബെന്യാമിന്‍റെ ഖേദപ്രകടനം.

Kerala Feb 1, 2021, 8:52 PM IST

reading day how malayalis reading habit changed from books to kindlereading day how malayalis reading habit changed from books to kindle
Video Icon

പുതിയ ഇടങ്ങളിലേക്ക് വായന മാറുമ്പോള്‍: ലോക്ക്ഡൗണിലും ഡൗണ്‍ലോഡ് ചെയ്യപ്പെട്ടത് പതിനായിര കണക്കിന് ഇ-ബുക്കുകള്‍

പിഎന്‍ പണിക്കരുടെ ഓര്‍മ്മയിലാണ് മലയാളികള്‍ വായനാദിനം ആചരിക്കുന്നത്. കാലം മാറി, വായനയുടെ രൂപവും ഭാവവും മാറി. പുസ്തകങ്ങളില്‍ നിന്ന് മൊബൈലിലേക്കും കിന്‍ഡിലിലേക്കും വായന മാറുമ്പോള്‍...
 

Kerala Jun 19, 2020, 9:55 AM IST

benyamin facebook post against congress mla ks sabarinathanbenyamin facebook post against congress mla ks sabarinathan

'തക്കുടുക്കുട്ടാ, കുഞ്ഞേ, വല്ല തരത്തിലും പോയി കളിക്ക്'; ശബരീനാഥന്‍ എംഎല്‍എയോട് ബെന്ന്യാമിന്‍

''സഹായമോ പിന്തുണയോ ഒന്നുമല്ല, പാവം പ്രവാസികളുടെ ചിലവില്‍ പൊതു സമൂഹത്തില്‍ ബെന്യാമിനെ ഒന്ന് ആക്കിക്കളയാം എന്ന അധമ വിചാരമാണ് താങ്കളെ അത്തരമൊരു പോസ്റ്റ്  ഇടാന്‍ പ്രേരിപ്പിച്ചത്''.

Kerala May 8, 2020, 1:43 PM IST

book excerpts Marquez illatha macondao by Benyaminbook excerpts Marquez illatha macondao by Benyamin

ബെന്യാമിന്‍ എഴുതുന്നു, മുന്നിലിപ്പോള്‍ മാര്‍കേസിന്റെ സ്വന്തം നഗരം!

അതെ, ഞാന്‍ മാര്‍കേസിന്റെ സ്വന്തം നഗരത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. ലോകം ഹൃദയംകൊണ്ട് സ്വീകരിച്ച മഹത്തായ സാഹിത്യത്തിനുള്ള ചേരുവകള്‍ സമ്മാനിച്ച കാര്‍ത്തഹേന്യ എന്ന പുരാതനനഗരത്തില്‍

Books Apr 25, 2020, 5:16 PM IST

aadujeevitham writer Benyamin talks to locked down expatsaadujeevitham writer Benyamin talks to locked down expats
Video Icon

കൊവിഡ് കാലത്ത് 'ആടുജീവിത'ത്തിന്റെ കഥാകാരന് പ്രവാസികളോട് പറയാനുള്ളത്

20 വര്‍ഷം വിദേശത്തു കഴിഞ്ഞ കഥാകൃത്ത് ബെന്യാമിനെ പ്രവാസികള്‍ ഇപ്പോള്‍ അനുഭവിക്കുന്ന വേദന നന്നായറിയാം. അദ്ദേഹത്തിന് പ്രവാസികളോട് പറയാനുള്ളത് കേള്‍ക്കാം.
 

gulfroundup Apr 18, 2020, 2:56 PM IST

writer Benyamin and MLA Sabarinadhan verbal fight over CMS press meetwriter Benyamin and MLA Sabarinadhan verbal fight over CMS press meet

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്‍റെ പേരില്‍ വാക്പോരുമായി ബെന്യാമിനും ശബരീനാഥനും

യുവ കോണ്‍ഗ്രസ് നേതാക്കളെ പരിഹസിച്ച ബെന്യാമിനെ ആസ്ഥാന കവിയെന്നാണ് ശബരീനാഥന്‍ എംഎല്‍എ പരിഹസിക്കുന്നത്. ചക്ക് എന്ന് പറയുമ്പോൾ കൊക്ക് എന്നു പറയുന്ന രാഷ്ട്രീയ മറുപടി ഇങ്ങോട്ട് വേണ്ടെന്ന് ബെന്യാമിന്‍

Kerala Apr 18, 2020, 12:46 PM IST

NSU leader Rahul Mamkootathil and VT Balram replies to writer BenyaminNSU leader Rahul Mamkootathil and VT Balram replies to writer Benyamin

യുവ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പരിഹാസം; ബെന്യാമിന് മറുപടിയുമായി എന്‍ എസ് യു, ബല്‍റാം

ഇതേ വിമർശനം സിപിഐഎമ്മിന്‍റെ യുവ കേസരികളെ പറ്റി താങ്കൾ പറഞ്ഞിരുന്നെങ്കിൽ, എന്താകുമായിരുന്നു അവസ്ഥ? കുളനട വിട്ട് പുറത്ത് പോകുവാൻ താങ്കൾക്ക് കഴിയുമായിരുന്നോ? ആടുജീവിതം, ഒരാളുടെ അനുഭവം മോഷ്ടിച്ചതാണെന്ന് അവർ പറയില്ലെയെന്ന് രാഹുല്‍

Kerala Apr 17, 2020, 5:40 PM IST

prithviraj blessy got stuck in jordanprithviraj blessy got stuck in jordan
Video Icon

ആടുജീവിതത്തിന്റെ ഷൂട്ടിങ്ങിനായി എത്തിയ പൃഥ്വിരാജും ബ്ലെസിയും ജോര്‍ദാനില്‍ കുടുങ്ങി

കഴിക്കാനായി വളരെ കുറച്ച് ഭക്ഷണം മാത്രമെ ഇവരുടെ കയ്യില്‍ അവശേഷിക്കുന്നുള്ളു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ കത്തയച്ചു
 

International Apr 1, 2020, 9:28 AM IST

writer benyamin facebook post against citizenship amendment billwriter benyamin facebook post against citizenship amendment bill

'ഭീരുവിന്റെ ആയുധമായിരുന്നു ഫാസിസം, ആരെയാണ് നിങ്ങള്‍ ഉടുക്കു കൊട്ടി പേടിപ്പിക്കുന്നത്'; പൗരത്വ ഭേദഗതി ബില്ലിനെതിരെ ബെന്ന്യാമിന്‍

ധീരമായി മരണം വരിച്ചവന്റെ പേരല്ല ഹിറ്റ്ലർ എന്നത്, ഭീരുവിനെപ്പോലെ ആത്മഹത്യ ചെയ്തവന്റെ പേരാണത്. ആ ഭീരുവിന്റെ ആയുധമായിരുന്നു ഫാസിസം- ബെന്ന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Kerala Dec 12, 2019, 5:08 PM IST

writer  Benyamin reaction about sister lucy kalappura bookwriter  Benyamin reaction about sister lucy kalappura book

'കന്യാസ്ത്രീയെ സഭ പേടിക്കുന്നതെന്തിന്'? സഭയെ നയിക്കുന്നത് തെറ്റായ ആളുകളെന്ന് ബെന്യാമിൻ

'തെറ്റായ ആളുകൾ ആണ് സഭയെ നയിക്കുന്നത് എന്ന് മനസിലാകുന്നു. തെറ്റ് ഉണ്ടെന്ന ബോധ്യമുള്ളതുകൊണ്ടാണ് സഭ എഴുത്തുകാരെ നിരോധിക്കുന്നത്'

Kerala Dec 9, 2019, 5:03 PM IST