Asianet News MalayalamAsianet News Malayalam
15 results for "

Bermuda

"
actor mohanlal to sing for shane nigam movie bermudaactor mohanlal to sing for shane nigam movie bermuda

Mohanlal| 'ഈ പാട്ട് പാടാൻ സാധിച്ചതിൽ സന്തോഷം'; ഷെയ്ൻ നി​ഗം ചിത്രത്തിൽ ​ഗായകനായി മോഹൻലാൽ

ഭിനയത്തിന് പുറമെ സിനിമാ പിന്നണി​ഗാനരം​ഗത്ത്(playback singer) കഴിവ് തെളിയിച്ച നടന്മാർ മലയാളത്തിൽ ഏറെയാണ്. ഇതിൽ പ്രധാനി നടൻ മോഹൻലാലാണ്(mohanlal). ഇതിനോടകം നിരവധി ​ഗാനങ്ങൾ മോഹൻലാലിന്റേതായി പ്രേക്ഷകർക്ക് മുന്നിലെത്തി. ഇപ്പോഴിതാ വീണ്ടുമൊരു സിനിമയിൽ ​ഗാനം ആലപിച്ചിരിക്കുകയാണ് താരം. ഷെയ്ൻ നി​ഗത്തിനെ(Shane Nigam) നായകനാക്കി ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്യുന്ന 'ബര്‍മുഡ'(bermuda) എന്ന ചിത്രത്തിലാണ് മോഹൻലാൽ വീണ്ടും ​ഗാനയകനായത്.

Music Nov 7, 2021, 5:57 PM IST

tk rajeev kumar about his hollywood film starring mammoottytk rajeev kumar about his hollywood film starring mammootty

'അതൊരു സ്വപ്‍നം മാത്രം'; മമ്മൂട്ടിയെ നായകനാക്കി ആലോചിച്ച ഹോളിവുഡ് സിനിമയെക്കുറിച്ച് ടി കെ രാജീവ്‍കുമാര്‍

ടി കെ രാജീവ്‍കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഷെയ്ന്‍ നിഗം ആണ് നായകന്‍

Movie News Oct 1, 2021, 9:18 AM IST

Shane Nigam Vinay Fort team Bermuda fiday billboard outShane Nigam Vinay Fort team Bermuda fiday billboard out

ഷെയ്‍ൻ നിഗം - വിനയ് ഫോര്‍ട്ട് കൂട്ടുകെട്ടിന്റെ ബര്‍മുഡ, 'ഫ്രൈഡേ ബിൽബോർഡ്' പുറത്തുവിട്ട് രമേഷ് പിഷാരടി

ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബര്‍മുഡ. ഷെയ്‍ൻ നിഗം - വിനയ് ഫോര്‍ട്ട് കൂട്ടുകെട്ടിലാണ് ചിത്രം എത്തുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ ബര്‍മുഡ എന്ന ചിത്രത്തിന്റെ ഫ്രൈഡേ ബിൽബോർഡ് രമേഷ് പിഷാരടി പുറത്തുവിട്ടിരിക്കുന്നു.

Movie News Sep 17, 2021, 7:06 PM IST

Tokyo Olympics: Flora Duffy wins famous gold for Bermuda in women's triathlonTokyo Olympics: Flora Duffy wins famous gold for Bermuda in women's triathlon

ഒളിംപിക്സിൽ ചരിത്രനേട്ടവുമായി ബെർമുഡ, സ്വര്‍ണം നേടുന്ന ഏറ്റവും കുറവ് ജനസംഖ്യയുള്ള രാജ്യം

ഒളിംപിക്സിൽ ചരിത്രനേട്ടവുമായി ബെർമുഡ. സ്വർണം നേടുന്ന ഏറ്റവും കുറവ് ജനസംഖ്യയുള്ള രാജ്യമെന്ന റെക്കോർഡാണ് ബെർമുഡ സ്വന്തമാക്കിയത്. വനിതകളുടെ ട്രയാത്തലണിൽ ഫ്ലോറ ഡഫിയാണ് 1:53.36 മിനിറ്റില്‍ ഫിനിഷ് ചെയ്ത് രാജ്യത്തിന് ആദ്യ സ്വർണം സമ്മാനിച്ചത്.

 

Other Sports Jul 27, 2021, 7:11 PM IST

bermuda motion posterbermuda motion poster

'എസ് ഐ ജോഷ്വ'യെ പരിചയപ്പെടുത്തി ചാക്കോച്ചന്‍; 'ബര്‍മുഡ' മോഷന്‍ പോസ്റ്റര്‍

നേരത്തെ പുറത്തെത്തിയ ഫസ്റ്റ് ലുക്കില്‍ ഷെയ്‍നിന്‍റെ നായക കഥാപാത്രം ആയിരുന്നെങ്കില്‍ മോഷന്‍ പോസ്റ്ററില്‍ വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന 'എസ് ഐ ജോഷ്വ'യാണ്.

Movie News Jun 11, 2021, 6:29 PM IST

film workers of bermuda and pada will get free covid vaccine says badusha nmfilm workers of bermuda and pada will get free covid vaccine says badusha nm

ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് സൗജന്യ വാക്സിനേഷന്‍; മാതൃക സൃഷ്‍ടിക്കാന്‍ നിര്‍മ്മാതാക്കള്‍

 ടി കെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ബര്‍മുഡ, കമല്‍ കെ എം സംവിധാനം ചെയ്യുന്ന പട എന്നീ ചിത്രങ്ങളുടെ പ്രവര്‍ത്തകര്‍ക്കാണ് സൗജന്യ വാക്സിനേഷന്‍ നല്‍കുക

Movie News Jun 5, 2021, 5:24 PM IST

shane nigam starring bermuda first look unveiled by mammoottyshane nigam starring bermuda first look unveiled by mammootty

ഷെയ്‍നിന് ആശംസകളുമായി മമ്മൂട്ടി; 'ബര്‍മുഡ' ഫസ്റ്റ് ലുക്ക്

കശ്‍മീരി നടി ഷെയ്‍ലീ കൃഷന്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. നവാഗതനായ കൃഷ്‍ണദാസ് പങ്കി രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്‍ന്‍ നിഗം അവതരിപ്പിക്കുന്നത്

Movie News May 28, 2021, 6:00 PM IST

shane nigam and shaylee krishen unites for tk rajeev kumars bermudashane nigam and shaylee krishen unites for tk rajeev kumars bermuda

ഷെയ്‍നിന്‍റെ നായികയായി ഷെയ്‍ലീ കൃഷന്‍; ടി കെ രാജീവ് കുമാറിന്‍റെ 'ബര്‍മുഡ' വരുന്നു

നവാഗതനായ കൃഷ്‍ണദാസ് പങ്കി രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്‍ന്‍ നിഗം അവതരിപ്പിക്കുന്നത്

Movie News Apr 3, 2021, 6:27 PM IST

The mysterious lake in IndiaThe mysterious lake in India

പോയവര്‍ ആരും മടങ്ങി വരാത്ത ഒരു തടാകം!

നിരവധി രഹസ്യങ്ങളാൽ ചുറ്റപ്പെട്ട ഈ സ്ഥലം പലപ്പോഴും ആളുകൾ ഒഴിവാക്കുന്നു. അപൂർവ്വം ചിലർ ഈ വെല്ലുവിളി ഏറ്റെടുക്കുകയും ഇവിടെ വരുകയും ചെയ്യുന്നു.

Web Specials Dec 15, 2020, 10:19 AM IST

papua new guinea won over bermuda in t20 qualifierpapua new guinea won over bermuda in t20 qualifier

ടി20 ലോകകപ്പ് യോഗ്യത: ബെര്‍മുഡയ്‌ക്കെതിരെ പാപുവ ന്യൂ ഗിനിയക്ക് അനായാസ ജയം

അസാദ് വല (53), ടോണി ഉറ (33) എന്നിവരുടെ ഇന്നിങ്‌സാണ് പാപുവ ന്യൂ ഗിനിയക്ക് അനായാസ ജയം സമ്മാനിച്ചത്. നേരത്തെ നോര്‍മന്‍ വാന്വയുടെ ഹാട്രിക് വിക്കറ്റ് പ്രകടനമാണ് ബെര്‍മുഡയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്.

Cricket Oct 19, 2019, 3:17 PM IST

greater bermuda land snail came againgreater bermuda land snail came again
Video Icon

വംശനാശം സംഭവിച്ചെന്ന് ശാസ്ത്രലോകം വിധിച്ച ആ ജീവി മടങ്ങിയെത്തി

നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വംശനാശം സംഭവിച്ചെന്ന് ശാസ്ത്രജ്ഞര്‍ കരുതിയ ജീവി മടങ്ങിയെത്തിയിരിക്കുന്നു. ശാസ്ത്രലോകത്ത് വലിയ നേട്ടമായാണ് ഇത് കണക്കാക്കുന്നത്.

Explainer Jun 18, 2019, 5:48 PM IST

no entry to mla hostel premises those who wear bermudano entry to mla hostel premises those who wear bermuda

അത്ര സഭ്യത പോരാ; നിയമസഭാ ഹോസ്റ്റല്‍ വളപ്പില്‍ ബര്‍മുഡ ഇട്ടാല്‍ പ്രവേശനമില്ല

നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ എംഎല്‍എമാരുടെ കുടുംബാംഗങ്ങളും ഹോസ്റ്റലില്‍ തങ്ങുന്നുണ്ട്. അതുകൊണ്ട് ബര്‍മുഡ ധരിച്ച് വളപ്പില്‍ കയറാന്‍ പാടില്ലെന്ന മറുപടിയാണ്  സുരക്ഷാ ജീവനക്കാര്‍ നല്‍കിയത്

KERALA Dec 13, 2018, 11:10 AM IST

Mystery of Bermuda Triangle solved rogue wavesMystery of Bermuda Triangle solved rogue waves

ബര്‍മുഡ ത്രികോണത്തിന്റെ ദുരൂഹത ചുരുളഴിയുന്നു ?

പ്യുട്ടോറിക്കോ, ബര്‍മുഡ എന്നിവയ്ക്കിടയിലെ വിശാലമായ സമുദ്രമേഖലയ്ക്കാണ് ബര്‍മുഡ ട്രയാംഗിള്‍ എന്ന് വിളിപ്പേരുള്ളത്. ഏതാണ്ട് എട്ടുലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ആ സമുദ്ര മേഖലയില്‍ കഴിഞ്ഞ നൂറു വര്‍ഷത്തിനിടെ 75 വിമാനങ്ങളും നൂറുകണക്കിന് കപ്പലുകളും അപ്രത്യക്ഷമായി എന്നാണ് ഇതുവരെയുള്ള കണക്ക്. 

SCIENCE Aug 3, 2018, 8:28 PM IST

Bermuda Triangle Mystery SolvedBermuda Triangle Mystery Solved

ബര്‍മുഡ ത്രികോണത്തിന്‍റെ രഹസ്യം ചുരുളഴിയുന്നു

പ്യൂട്ടോറിക്ക: നിരവധി കപ്പല്‍, വിമാന യാത്രക്കാര്‍ക്ക് ദൗര്‍ഭാഗ്യം മാത്രം സമ്മാനിച്ച ദുരൂഹതയാണ് ബര്‍മുഡ ട്രയാംഗിള്‍. ഇനിയും അറ്റ്ലാന്‍റിക്കിന്‍റെ ശവപ്പറമ്പ് എന്നാണ് ബര്‍മുഡ ട്രയാംഗിളിനെ വിശേഷിപ്പിക്കുന്നത് തന്നെ. വടക്കേ അമേരിക്കയുടെ ഫ്ളോറിഡാ തീരത്തുനിന്ന് തെക്ക് ക്യൂബ, പ്യൂട്ടോറിക്ക, ബര്‍മുഡ ദ്വീപുകള്‍ എന്നിവയുടെ മധ്യത്തിലാണ് ട്രയാംഗിള്‍ സ്ഥിതിചെയ്യുന്നത്. 

Oct 22, 2016, 3:39 AM IST