Asianet News MalayalamAsianet News Malayalam
38 results for "

Best Actor

"
Kerala state film award Jayasurya speechKerala state film award Jayasurya speech

Film award : ഒരിക്കലും ഒരു മികച്ച നടനാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല: ജയസൂര്യ

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ (Kerala film award) കഴിഞ്ഞ ദിവസമാണ് വിതരണം ചെയ്‍തത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ജേതാക്കള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്‍തത്. അവാര്‍ഡ് വിതരണം ചെയ്‍തതിന്റെ ഫോട്ടോകള്‍ പിണറായി വിജയൻ തന്നെ സാമൂഹ്യമാധ്യമത്തില്‍ ഷെയര്‍ ചെയ്‍തിരുന്നു. അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിച്ച ജയസൂര്യയുടെ (Jayasurya) വാക്കുകളാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്.

Movie News Nov 30, 2021, 12:12 PM IST

Kerala actor Sathyan birth anniversaryKerala actor Sathyan birth anniversary

Sathyan birth anniversary|മലയാളത്തിന്റെ ആദ്യത്തെ മഹാനടൻ, സത്യൻ മരണശേഷവും മികച്ച നടൻ

മലയാളത്തിന്റെ മഹാനടൻ സത്യന് (Sathyan) ഇന്ന് നൂറ്റിയൊൻപതാം ജന്മവാര്‍ഷികം. മലയാള സിനിമയില്‍ ആദ്യമായി മികച്ച നടനുള്ള അവാര്‍ഡ് നല്‍കി സംസ്ഥാന സര്‍ക്കാര്‍ ആദരിച്ച കലാകാരനാണ് സത്യൻ. തിയറ്ററുകളില്‍ അതിനു മുന്നേ സത്യന്റെ നടനവൈഭവം പ്രേക്ഷകര്‍ തലകുലുക്കി അംഗീകരിക്കുകയും ചെയ്‍തിരുന്നു. കടല്‍പ്പാലം എന്ന സിനിമയിലെ അഭിനയത്തിനാണ് സത്യൻ മികച്ച നടനായത്.
 

Movie News Nov 9, 2021, 9:36 AM IST

Artist Jayasurya share his thoughts and thanks on best actor awardArtist Jayasurya share his thoughts and thanks on best actor award

'ഒന്നും ഒറ്റയ്ക്ക് നേടാൻ കഴിയില്ല, ആരുമായും മത്സരിക്കാൻ ഇഷ്‍ടവുമല്ല', ജയസൂര്യ പറയുന്നു

ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനായത് നടൻ ജയസൂര്യയാണ് (Jayasurya). പ്രജേഷ് സെന്നിന്റെ വെള്ളമെന്ന ചിത്രത്തിലെയും സണ്ണിയിലെയും സൂഫിയും സുജാതയിലെയും അഭിനയത്തിനാണ് ജയസൂര്യക്ക് അവാര്‍ഡ് ലഭിച്ചത്. അവാര്‍ഡ് നേട്ടത്തില്‍ ജയസൂര്യക്ക് ആശംസകളുമായി ഒട്ടേറെ പേര്‍ എത്തിയിരുന്നു. ഇപ്പോഴിതാ ജയസൂര്യ എല്ലാവരുടെയും ആശംസകള്‍ക്കും സ്‍നേഹത്തിനും നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്.

Movie News Oct 18, 2021, 7:46 PM IST

actress suhasini response for kerala state film awardsactress suhasini response for kerala state film awards

സംസ്ഥാന ചലച്ചിത്ര പുരസ്കാരം: മികച്ച നടനാകാൻ മത്സരിച്ചത് മൂന്ന് പേര്‍, നടിയാകാൻ ഏഴ് പേരും

ദിവസങ്ങൾ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് അൻപത്തിയൊന്നാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഈ കൊവിഡ് കാലത്തും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രകടനങ്ങള്‍ക്കു തന്നെയാണ്  പുരസ്‌കാരങ്ങളില്‍ ഏറെയും. ജയസൂര്യ വെള്ളം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, കപ്പേളയിലെ അഭിനയം അന്ന ബെന്നിനെ മികച്ച നടിയാക്കി. മികച്ച സംവിധായകൻ സിദ്ധാർഥ് ശിവയാണ്. ജിയോ ബേബി സംവിധാനം ചെയ്ത ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ച’നാണ് മികച്ച സിനിമ.

Movie News Oct 16, 2021, 10:48 PM IST

Kerala State film awards 2021 Great Indian Kitchen Movie Jayasurya Anna Ben best actorsKerala State film awards 2021 Great Indian Kitchen Movie Jayasurya Anna Ben best actors

ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച സിനിമ, നടൻ ജയസൂര്യ, നടി അന്ന ബെൻ: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇങ്ങനെ

ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച സിനിമയായി തെരഞ്ഞെടുത്ത തീരുമാനം ജൂറി ഒറ്റക്കെട്ടായി എടുത്തതാണെന്ന് ജൂറി ചെയർപേഴ്സൺ സുഹാസിനി അറിയിച്ചു

Movie News Oct 16, 2021, 3:24 PM IST

who will be best actor in this years kerala state film awardswho will be best actor in this years kerala state film awards

ആരാവും മികച്ച നടന്‍? സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് മണിക്കൂറുകള്‍

തിയറ്ററുകള്‍ അടഞ്ഞുകിടന്ന കൊവിഡ് പശ്ചാത്തലത്തില്‍ 80 സിനിമകളാണ് ആകെ മത്സരിച്ചത്. ഇതില്‍ നിന്ന് രണ്ട് പ്രാഥമിക ജൂറികള്‍ കണ്ടുവിലയിരുത്തി രണ്ടാം റൗണ്ടിലേക്ക് നിര്‍ദേശിച്ചത് 30 ചിത്രങ്ങളാണ്.

Movie News Oct 16, 2021, 12:08 PM IST

mohanlal and manju warrier got best actor awards in siima awards 2019mohanlal and manju warrier got best actor awards in siima awards 2019

മോഹന്‍ലാല്‍ നടന്‍, മഞ്ജു വാര്യര്‍ നടി, ലിജോ സംവിധായകന്‍; സൈമ അവാര്‍ഡ്‍സ് 2019 പ്രഖ്യാപിച്ചു

കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം അവാര്‍ഡ് നൈറ്റ് നടക്കാതിരുന്നതിനാല്‍ 2019, 2020 വര്‍ഷങ്ങളിലെ പുരസ്‍കാരങ്ങളാണ് ഇക്കുറി ഒരുമിച്ച് പ്രഖ്യാപിക്കുന്നത്

Movie News Sep 19, 2021, 6:10 PM IST

best actor goes to prithviraj and biju menon for film critics awards 2020best actor goes to prithviraj and biju menon for film critics awards 2020

ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്: പൃഥ്വിരാജ്–ബിജു മേനോൻ മികച്ച നടന്മാർ; 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍' മികച്ച ചിത്രം

2020-ലെ കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത് 'ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'ആണ് മികച്ച ചിത്രം. 'എന്നിവര്‍' എന്ന ചിത്രം സംവിധാനം ചെയ്ത സിദ്ധാര്‍ഥ് ശിവയാണ് മികച്ച സംവിധായകന്‍.

Movie News Sep 13, 2021, 1:20 PM IST

Rafi of the Chakkappazham series has been nominated for the second best actor award State Television AwardRafi of the Chakkappazham series has been nominated for the second best actor award State Television Award

'സുമേഷി'നെ തേടി ടെലിവിഷൻ അവാർഡ്; സന്തോഷം പങ്കുവച്ച് റാഫി

രണ്ടായിരത്തി ഇരുപതിലെ സംസ്ഥാന ടെലിവിഷൻ അവാർഡുകളിൽ രണ്ടെണ്ണം ചക്കപ്പഴം താരങ്ങളാണ് സ്വന്തമാക്കിയത്. മികച്ച നടിയായി അശ്വതി ശ്രീകാന്ത് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, മികച്ച രണ്ടാമത്തെ നടനായി തെരഞ്ഞെടുക്കപ്പെട്ടത് റാഫിയാണ്. ചക്കപ്പഴത്തിൽ സുമേഷ് എന്ന കഥാപാത്രത്തിലൂടെയാണ് റാഫി പുരസ്‍കാരം സ്വന്തമാക്കിയത്.

spice Sep 1, 2021, 11:57 PM IST

Sathyan first best actorSathyan first best actor

ആദ്യത്തെ മികച്ച നടൻ, മരണശേഷവും സംസ്ഥാന അവാര്‍ഡ്

മലയാള സിനിമയിലെ ആദ്യത്തെ മികച്ച നടൻ. സംസ്ഥാന അവാര്‍ഡുകളിലും ശരിവെച്ച പ്രകടനമായിരുന്നു സത്യന്റേത്. തിയറ്ററുകളില്‍ അതിനു മുന്നേ സത്യന്റെ നടനവൈഭവം പ്രേക്ഷകര്‍ തലകുലുക്കി അംഗീകരിക്കുകയും ചെയ്‍തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ മികച്ച നടനുള്ള അവാര്‍ഡ് ആദ്യമായി നല്‍കിയത് സത്യനായിരുന്നു.
 

Movie News Jun 15, 2021, 8:44 AM IST

anthony hopkins best actor award is the major upset in oscars 2021anthony hopkins best actor award is the major upset in oscars 2021

രണ്ട് ഓസ്‍കറുകള്‍ക്കിടയിലെ 29 വര്‍ഷങ്ങള്‍; സര്‍ ഫിലിപ്പ് ആന്‍റണി ഹോപ്‍കിന്‍സ്

അര നൂറ്റാണ്ടിലേറെ നീളുന്ന ഫിലിമോഗ്രഫിയില്‍ ഇതാദ്യമായല്ല ഹോപ്‍കിന്‍സിനെ തേടി മികച്ച നടനുള്ള അക്കാദമി അവാര്‍ഡ് എത്തുന്നത്. സൈലന്‍സ് ഓഫ് ദി ലാമ്പ്‍സിലെ 'ഡോ. ഹാനിബാള്‍ ലെക്റ്റര്‍' (1992) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് ഇതിനുമുന്‍പ് ഇതേ പുരസ്‍കാരം ലഭിച്ചിരുന്നു

Movie News Apr 26, 2021, 11:13 AM IST

golden globes awards 2021 list of winners chadwick boseman wins best actorgolden globes awards 2021 list of winners chadwick boseman wins best actor

ഗോള്‍ഡന്‍ ഗ്ലോബ് അവാർഡ്; ചാഡ്‌വിക് ബോസ്മാന്‍ മികച്ച നടന്‍, പുരസ്കാരങ്ങൾ വാരിക്കൂട്ടി 'ദി ക്രൗൺ'

ഴുപത്തിയെട്ടാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ ഓണ്‍ലൈനായാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡ്രാമ വിഭാഗത്തില്‍ മികച്ച നടനായി അന്തരിച്ച നടന്‍ ചാഡ്‌വിക് ബോസ്മാനെ തിരഞ്ഞെടുത്തു. മ്യൂസിക്കല്‍/ കോമഡി വിഭാഗത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ഐ ഡോണ്ട് കെയര്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് റോസ്മുണ്ട് പൈക്ക് സ്വന്തമാക്കി. 

Movie News Mar 1, 2021, 11:22 AM IST

guinness pakru selected for best actor award in ahmedabad film festivalguinness pakru selected for best actor award in ahmedabad film festival

അഹമ്മദാബാദ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍; മികച്ച നടനുള്ള പുരസ്‌കാരം ഗിന്നസ് പക്രുവിന്

ഹമ്മദാബാദ് ഇന്റര്‍നാഷണല്‍ ചിൽഡ്രൻസ്‌ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള പുരസ്‌കാരം ഗിന്നസ് പക്രു(അജയകുമാര്‍) സ്വന്തമാക്കി. മാധവ രാംദാസ് സംവിധാനം ചെയ്ത 'ഇളയരാജ 'യിലെ പ്രകടനത്തിനാണ് ഗിന്നസ് പക്രു അവാര്‍ഡ് കരസ്ഥമാക്കിയത്. 

Movie News Dec 18, 2020, 9:30 AM IST

bipin chandran facebook post about best actor movie 10th yearbipin chandran facebook post about best actor movie 10th year

'എന്റെ ജീവിതത്തെ കളറാക്കിയതിൽ വലിയൊരു പങ്കുണ്ട് ഈ പടത്തിന്'; ബെസ്റ്റ് ആക്ടറിന്റെ കുറിച്ച് ബിപിന്‍ ചന്ദ്രന്‍

മ്മൂട്ടിയെ നായകനാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത സിനിമയായിരുന്നു ബെസ്റ്റ് ആക്ടര്‍. അഭിനയ മോഹിയായ വ്യക്തിയുടെ കഥ പറഞ്ഞ ചിത്രത്തിനും അതിലെ സംഭാഷണങ്ങള്‍ക്കും ഇന്നും ആരാധകർ ഏറെയാണ്. അധ്യാപകനും എഴുത്തുകാരനും ആയ ബിപിന്‍ ചന്ദ്രനായിരുന്നു ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ഇപ്പോഴിതാ ചിത്രം ഇറങ്ങി പത്ത് വർഷം ആകുന്ന വേളയിൽ ബിപിൻ പങ്കുവച്ച സുറിപ്പ് ശ്രദ്ധേയമാകുകയാണ്. 

Movie News Dec 9, 2020, 9:02 PM IST

Suraj Venjaramood response on best actor state awards 2019Suraj Venjaramood response on best actor state awards 2019
Video Icon

ദേശീയ അവാര്‍ഡിന് ശേഷം സംസ്ഥാന അവാര്‍ഡും; ഉത്തരവാദിത്വം കൂടിയെന്ന് സുരാജ്

ദേശീയ അവാര്‍ഡും ഇപ്പോള്‍ സംസ്ഥാന അവാര്‍ഡും നേടിയത് തന്റെ ഉത്തരവാദിത്വം കൂട്ടുന്നതായി മികച്ച നടന്‍ സുരാജ് വെഞ്ഞാറമൂട്. നല്ല നല്ല കഥാപാത്രങ്ങള്‍ തേടിയെത്തുന്നുണ്ടെന്നും തിയേറ്ററുകള്‍ വീണ്ടും നിറയുന്ന കാലത്തിനായി കാത്തിരിക്കുകയാണെന്നും നടന്‍ മാധ്യമങ്ങളോട് പറഞ്ഞു.
 

Entertainment Oct 13, 2020, 1:34 PM IST