Asianet News MalayalamAsianet News Malayalam
9 results for "

Best Actress

"
anna ben won kerala state film award best actress  for kappelaanna ben won kerala state film award best actress  for kappela

'കപ്പേള'യിലെ ജെസ്സി; എന്തുകൊണ്ട് അന്ന ബെൻ മികച്ച നടിയായി ?

കൊവിഡ് കാലത്തും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രകടനങ്ങള്‍ക്കു തന്നെയാണ് ഇത്തവണ മികച്ച അഭിനേതാക്കള്‍ക്കുള്ള പുരസ്‌കാരങ്ങളില്‍ ഏറെയും. വെള്ളം: ദി എസൻഷ്യൽ ഡ്രിങ്ക് എന്ന ചിത്രത്തിലൂടെ മികച്ച നടനായി തെരഞ്ഞെടുത്തത്. കപ്പേള എന്ന ചിത്രത്തിലൂടെ അന്ന ബെന്നിനെ തെരഞ്ഞെടുത്തപ്പോൾ വെയിൽ എന്ന ചിത്രത്തിലൂടെ ശ്രീരേഖ മികച്ച സ്വഭാവ നടിയായി. 

Movie News Oct 16, 2021, 3:58 PM IST

Kerala State film awards 2021 Great Indian Kitchen Movie Jayasurya Anna Ben best actorsKerala State film awards 2021 Great Indian Kitchen Movie Jayasurya Anna Ben best actors

ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച സിനിമ, നടൻ ജയസൂര്യ, നടി അന്ന ബെൻ: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇങ്ങനെ

ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മികച്ച സിനിമയായി തെരഞ്ഞെടുത്ത തീരുമാനം ജൂറി ഒറ്റക്കെട്ടായി എടുത്തതാണെന്ന് ജൂറി ചെയർപേഴ്സൺ സുഹാസിനി അറിയിച്ചു

Movie News Oct 16, 2021, 3:24 PM IST

actress manju warrier best actress in tamil and malayalam for siima awardactress manju warrier best actress in tamil and malayalam for siima award

സൈമ അവാർഡിൽ മഞ്ജു വാര്യർക്ക് ഇരട്ടിമധുരം; മലയാളത്തിലും തമിഴിലും മികച്ച നടി

സൈമ അവാർഡിൽ ഇരട്ടിനേട്ടുമായി മലയാളത്തിന്റ പ്രിയതാരം മഞ്ജു വാര്യർ. തമിഴിലും മലയാളത്തിലും മികച്ച നടിക്കുള്ള പുരസ്കാരമാണ് മഞ്ജു നേടിയത്. പ്രതിപൂവൻ കോഴി, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും ആദ്യ തമിഴ് ചിത്രമായ അസുരനിലൂടെയുമാണ് മഞ്ജു മികച്ച നടിയായി മാറിയത്. 

Movie News Sep 21, 2021, 12:06 PM IST

mohanlal and manju warrier got best actor awards in siima awards 2019mohanlal and manju warrier got best actor awards in siima awards 2019

മോഹന്‍ലാല്‍ നടന്‍, മഞ്ജു വാര്യര്‍ നടി, ലിജോ സംവിധായകന്‍; സൈമ അവാര്‍ഡ്‍സ് 2019 പ്രഖ്യാപിച്ചു

കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം അവാര്‍ഡ് നൈറ്റ് നടക്കാതിരുന്നതിനാല്‍ 2019, 2020 വര്‍ഷങ്ങളിലെ പുരസ്‍കാരങ്ങളാണ് ഇക്കുറി ഒരുമിച്ച് പ്രഖ്യാപിക്കുന്നത്

Movie News Sep 19, 2021, 6:10 PM IST

Ashwathy Sreekanth named Best Actress in State Television AwardAshwathy Sreekanth named Best Actress in State Television Award

'സന്തോഷത്തിന്റെ എക്സ്ട്രാ ഡോസ്'; 'ആശ'യിലൂടെ മികച്ച നടിയായി അശ്വതി ശ്രീകാന്ത്

തന്മയത്തത്തോടെയുള്ള അഭിനയശൈലിയിൽ അവിടെയും തിളങ്ങാൻ അശ്വതിക്ക് സാധിച്ചു. പ്രേക്ഷകർ അംഗീകരിച്ച ആ പ്രതിഭയ്ക്ക് ഒരു പൊൻതൂവൽ കൂടി ചേർക്കപ്പെടുകയാണ്. സംസ്ഥാന സർക്കാറിന്റെ ടെലിവിഷൻ അവർഡുകളിൽ മികച്ച നടിക്കുള്ള പുരസ്‍കാരമാണ് തേടിയെത്തിയിരിക്കുന്നത്.

spice Sep 1, 2021, 11:46 PM IST

Who is the best actress in kerala state film awardWho is the best actress in kerala state film award

സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനം; ആരാകും മികച്ച നടി ?


51-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ പ്രഖ്യാപനത്തിന് അല്‍പസമയം മാത്രം. മികച്ച നടിക്കുള്ള പുരസ്കാരത്തിന് ഏറ്റവുമധികം സാധ്യത കല്‍പ്പിക്കപ്പെടുന്ന നാല് നടിമാരും അവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളും ഇവയാണ്.
 

Movie News Oct 13, 2020, 11:48 AM IST

Ranbir Kapoor kiss Alia BhattRanbir Kapoor kiss Alia Bhatt

മികച്ച നടിയായി ആലിയയുടെ പേര്; സ്നേഹ ചുംബനം നല്‍കി രണ്‍ബീര്‍

അവാര്‍ഡ് ചടങ്ങില്‍ രണ്‍ബീര്‍ ആലിയക്ക് നല്‍കിയ സ്നേഹ ചുംബനമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

News Apr 2, 2019, 12:03 AM IST

mohanlal best actor, manju warrier best actress; asianet film awards 2018mohanlal best actor, manju warrier best actress; asianet film awards 2018

മോഹൻലാൽ മികച്ച നടൻ, മഞ്ജു വാര്യർ മികച്ച നടി; വിസ്മയം തീർത്ത് ഏഷ്യാനെറ്റ് ചലച്ചിത്ര പുരസ്‌കാര വിതരണം

മലയാള സിനിമയിലെ കഴിഞ്ഞ വർഷത്തെ മികച്ച താരങ്ങളെ അനുമോദിക്കാൻ ഒരുക്കിയ ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ് കളമശ്ശേരി ഫാക്ട് ഗ്രൗണ്ടിൽ മാർച്ച് 20 നാണ് അരങ്ങേറിയത്. മലയാളത്തിന്റെ മുൻനിരതാരങ്ങളെ സാക്ഷിയാക്കി വിസ്മയക്കാഴ്ചകൾ ഒരുക്കിയാണ് ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ സമ്മാനിച്ചത്. കഴിഞ്ഞ വർഷത്തെ പ്രകടനങ്ങൾക്ക് മോഹൻലാൽ മികച്ച നടനായും, മഞ്ജു വാരിയർ മികച്ച നടിയായും, ടോവിനോ തോമസ് പെർഫോർമർ ഓഫ് ദി ഇയർ ആയും തിരഞ്ഞെടുക്കപ്പെട്ടു

News Mar 21, 2019, 10:26 PM IST

Oscars 2019- surprise wins and lossesOscars 2019- surprise wins and losses
Video Icon

ഗ്രീന്‍ബുക്ക് വാണപ്പോള്‍ ബ്ലാക്ക് ലാന്‍സ്മാന്‍ വീണു; ഗ്ലെന്‍ ക്ലോസിന്റെ നഷ്ടം ഒലീവിയ കോള്‍മാന്റെ നേട്ടമായി; ഓസ്‌കാര്‍ വേദിയിലെ കാഴ്ച്ചകള്‍

പുരസ്‌കാര പ്രഖ്യാപനവും ഇറങ്ങിപ്പോക്കും വിവാദങ്ങളും നിറഞ്ഞ് നിന്ന ഡോള്‍ബി തീയേറ്ററിലെ വിശേങ്ങള്‍ പ്രജുല പറയുന്നു

Web Exclusive Feb 25, 2019, 7:03 PM IST