Asianet News MalayalamAsianet News Malayalam
21 results for "

Bhadran

"
Marakkar Arabikkatalinte Simham film review by director BhadranMarakkar Arabikkatalinte Simham film review by director Bhadran

Bhadran about Marakkar : 'അച്ഛന് ഒരു മകൻ ഉണ്ടായാൽ ഇങ്ങനെ വേണം', പ്രണവ് മോഹൻലാലിനെ പ്രശംസിച്ച് ഭദ്രൻ

മോഹൻലാല്‍ (Mohanlal) നായകനായി എത്തിയ ചിത്രം മരക്കാര്‍: അറബിക്കടലിന്റെ സിംഹം ('Marakkar: Arabikkatalinte Simham') പ്രദര്‍ശനം തുടരുകയാണ്. വൻ ഹൈപ്പുമായി എത്തിയ ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലും റിലീസായിട്ടുണ്ട്. നെഗറ്റീവ് വിമര്‍ശനങ്ങള്‍ തുടക്കത്തില്‍ ചിത്രത്തിന് നേരിടേണ്ടി വന്നെങ്കിലും തിയറ്റററുകളില്‍ മരക്കാര്‍ ജൈത്രയാത്ര തുടരുകയാണ്.  മരക്കാര്‍: അറബിക്കടലിന്റെ സിംഹമെന്ന ചിത്രം കണ്ട് അഭിനനന്ദനവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ഭദ്രൻ.

Movie News Dec 24, 2021, 12:25 PM IST

bhadran about shine tom chackobhadran about shine tom chacko

Shine Tom Chacko : ഷൈന്‍ ടോമിന്‍റെ അഭിനയശൈലിയിലെ പ്രത്യേകതകള്‍; ഭദ്രന്‍റെ വിലയിരുത്തല്‍

കുറുപ്പിലെ 'ഭാസിപ്പിള്ള'യാണ് ഷൈനിന്‍റേതായി അവസാനം എത്തിയ കഥാപാത്രം

Movie News Dec 18, 2021, 12:05 AM IST

director bhadran shares his opinion on mullaperiyar dam issuedirector bhadran shares his opinion on mullaperiyar dam issue

Mullaperiyar Dam Issue| 'ഡി കമ്മിഷന്‍ ചെയ്യുന്നതിനു പകരമുള്ള പോംവഴി'; ഭദ്രന്‍ പറയുന്നു

'അന്ന് തമിഴ് മക്കൾ വിയോജിക്കുകയായിരുന്നില്ല. പകരം കലാപം അഴിച്ചു വിട്ടത് ഞാൻ ചെന്നൈയിൽ താമസിക്കുമ്പോൾ കണ്ടതാണ്'

Movie News Oct 27, 2021, 12:23 PM IST

film maker bhadran post about late nedumudi venufilm maker bhadran post about late nedumudi venu

'എന്റെ വേണു, നിങ്ങളുടെ വേർപാട് സത്യമോ മിഥ്യയോ?'; കുറിപ്പുമായി സംവിധായകൻ ഭദ്രൻ

ല്ലാ സിനിമ പ്രേമികളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തിയാണ് അതുല്യകലാകാരൻ നെടുമുടി വേണു കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. ഇനിയും ചെയ്യാൻ ഏറെ കഥാപാത്രങ്ങൾ ബാക്കിവച്ച് നടൻ യാത്രയായത് ഇപ്പോഴും വിശ്വസിക്കാൻ ആയിട്ടില്ല സംവിധായകൻ ഭ​ദ്രന്. ഇപ്പോഴിതാ നെടുമുടി വേണുവിനെ കുറിച്ച് ഭദ്രൻ എഴുതിയ വാക്കുകൾ ശ്രദ്ധനേടുകയാണ്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ 'സ്ഫടിക'ത്തിലെ വാക്കുകൾ ഉദ്ധരിച്ച് കൊണ്ടായിരുന്നു ഭദ്രന്റെ കുറിപ്പ്.  

Movie News Oct 18, 2021, 9:23 AM IST

bhadran facebook post about joji moviebhadran facebook post about joji movie

'ചൊറിയണങ്ങു ദേഹത്ത് തൊട്ട പ്രതീതി ജനിപ്പിച്ചു ഫഹദ്'; ജോജിയെ കുറിച്ച് ഭദ്രൻ

ഹദ് ഫാസിലും ദിലീഷ് പോത്തനും ഒരുമിച്ച 'ജോജി' എന്ന ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിക്കഴിഞ്ഞു. ആമസോൺ പ്രൈമിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെ കുറിച്ചും സോഷ്യൽ മീഡിയയിൽ പലരും എഴുത്തുകാരൻ കണ്ടതിനപ്പുറമുള്ള നിഗമനങ്ങളും എഴുതിയിടുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ചിരിക്കുകയാണ്  സംവിധായകൻ ഭദ്രൻ. 

Movie News Apr 25, 2021, 8:58 AM IST

madhavikutty once said about spadikam remembers bhadranmadhavikutty once said about spadikam remembers bhadran

'സ്ഫടികം കണ്ട മാധവിക്കുട്ടി എന്നോട് പറഞ്ഞത്'; ഭദ്രന്‍റെ ഓര്‍മ്മ

റിലീസിന്‍റെ 25-ാം വാര്‍ഷികത്തിന് ചിത്രത്തിന്‍റെ ഡിജിറ്റല്‍ റെസ്റ്റൊറേഷന്‍ നടത്തിയ പതിപ്പ് തിയറ്ററുകളില്‍ റിലീസ് ചെയ്യാനുള്ള പദ്ധതി ഉണ്ടായിരുന്നു. എന്നാല്‍ കൊവിഡ് സാഹചര്യം കാരണം അത് നടന്നില്ല

spice Mar 31, 2021, 12:19 PM IST

bhadran about drishyam 2bhadran about drishyam 2

'ദൃശ്യം 2നെക്കുറിച്ച് എനിക്ക് തോന്നിയത്'; ഭദ്രന്‍ പറയുന്നു

ഒന്നര പതിറ്റാണ്ടിന്‍റെ ഇടവേളയ്ക്കുശേഷം ഭദ്രന്‍ സംവിധാനം ചെയ്യുന്ന 'ജൂതനി'ല്‍ സൗബിന്‍ ഷാഹിര്‍, ജോജു ജോര്‍ജ്, മംമ്ത മോഹന്‍ദാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Movie News Feb 26, 2021, 6:13 PM IST

bhadran about spadikam re releasebhadran about spadikam re release

സ്‍ഫടികം റീ റിലീസിന്‍റെ ഫസ്റ്റ് ലുക്ക് നാളെ വരേണ്ടതായിരുന്നു, ഇപ്പോഴത്തെ സാഹചര്യത്തില്‍ മാറ്റി: ഭദ്രന്‍

'പ്രസാദ് ലാബിലാണ് റെസ്റ്റൊറേഷന്‍ ജോലികള്‍ പുരോഗമിക്കുന്നത്. അമേരിക്കയിലും ഇതിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ചെന്നൈയിലെ ഫോര്‍ ഫ്രെയിംസ് സ്റ്റുഡിയോയിലാണ് ശബ്ദമിശ്രണം..'

News Mar 29, 2020, 10:58 AM IST

director bhadran on movie trancedirector bhadran on movie trance

'ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഞാന്‍ പറയട്ടെ..'; 'ട്രാന്‍സ്' കണ്ട ഭദ്രന്റെ വിലയിരുത്തല്‍

'ക്രിസ്തു 2000 വര്‍ഷങ്ങള്‍ക്കു മുന്‍പ് യഹൂദ പുരോഹിതന്മാരെ വിളിച്ചു, 'വെള്ളയടിച്ച കുഴിമാടങ്ങളെ' എന്ന്. ക്രിസ്തുവില്‍ വിശ്വസിക്കുന്ന ഞാന്‍ പറയട്ടെ..'

News Feb 27, 2020, 8:12 PM IST

Pala should think about change says director BhadranPala should think about change says director Bhadran
Video Icon

'പാലായില്‍ ഏതെങ്കിലുമൊരു മാണി ജയിക്കും', പ്രതികരണവുമായി സംവിധായകന്‍ ഭദ്രന്‍

പാലായില്‍ മാറ്റം ആവശ്യമാണെന്നും കര്‍ഷകര്‍ക്ക് കൈത്താങ്ങാവുന്ന ഭരണമാണ് ആവശ്യമെന്നും നിയോജക മണ്ഡലത്തിലെ വോട്ടറായ സംവിധായകന്‍ ഭദ്രന്‍. പാലാക്കാര്‍ ഇത്തവണ മാറിച്ചിന്തിക്കുമെന്നും ഏതെങ്കിലുമൊരു മാണി ജയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
 

Pala By-election Sep 23, 2019, 10:52 AM IST

spadikam 2 to be released on the same day of spadikam digital releasespadikam 2 to be released on the same day of spadikam digital release

'സ്ഫടികം' ഡിജിറ്റല്‍ റിലീസിന്റെ അതേദിവസം 'സ്ഫടികം 2' തീയേറ്ററിലെത്തിക്കുമെന്ന് ബിജു കട്ടക്കല്‍

'സ്ഫടികം സിനിമയുടെ സംവിധയകന്‍, ഇരുപത്തിയഞ്ചാം വര്‍ഷം ആ സിനിമ റീ റിലീസ് ചെയ്യുമെന്നു അറിയിച്ചിരിക്കുന്നതില്‍ വളരെ സന്തോഷം ഉണ്ട്. കാരണം അന്നേ ദിവസം തന്നെയാണ് സ്ഫടികം 2 ഇരുമ്പനും റിലീസ് ചെയുന്നത്. ഇത് ഒരു മത്സരം ആയി കാണുന്നു.'

News Apr 1, 2019, 8:34 PM IST

bhadran new announcement about spadikambhadran new announcement about spadikam

'സ്ഫടികം വീണ്ടും വരുന്നു'; വമ്പന്‍ പ്രഖ്യാപനവുമായി ഭദ്രന്‍

 സ്ഫടികത്തിന്റെ രണ്ടാം ഭാഗമില്ലെന്ന് ആദ്ദേഹം സ്ഥിരീകരിച്ചു. ഒപ്പം ആരാധകര്‍ക്കായി ഒരു വമ്പന്‍ പ്രഖ്യാപനവും ഭദ്രന്‍ നടത്തിയിട്ടുണ്ട്

News Mar 31, 2019, 9:22 PM IST

Saubin to play lead role in Bhadran's JoothanSaubin to play lead role in Bhadran's Joothan

ഭദ്രന്റെ ജൂതനിൽ സൗബിൻ നായകനാകും, നായിക റിമ

ജൂതൻ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. റിമ കല്ലിങ്കൽ ആണ് നായിക. ചിത്രത്തിൻറെ ഫസ്റ്റ്ലുക്ക് പോസ്റ്റർ മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു.

ENTERTAINMENT Mar 15, 2019, 8:07 PM IST

sphadikam-2-directors-reply-to-bhadransphadikam-2-directors-reply-to-bhadran

ഭദ്രന്‍റെ താക്കീതിന് വിലയില്ല; സ്ഫടികം 2മായി മുന്നോട്ടെന്ന് സംവിധായകന്‍

ഭദ്രന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ ആടുതോമയായ സ്ഫടികത്തിന് രണ്ടാം ഭാഗം വരുന്നെന്ന വാര്‍ത്തകള്‍ അത്ര ആവേശത്തോടെയല്ല ആരാധകര്‍ സോഷ്യല്‍ മീഡിയയിലും മറ്റും എടുത്തത്

spice Sep 13, 2018, 10:23 AM IST