Asianet News MalayalamAsianet News Malayalam
7 results for "

Bhagyalakshmi Youtube

"
youtuber attack case Bhagyalakshmi granted  bailyoutuber attack case Bhagyalakshmi granted  bail

യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസ്; ഭാഗ്യലക്ഷ്മിക്ക് മുൻകൂര്‍ ജാമ്യം ഉപാധികളോടെ

ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. യുട്യൂബ് വീഡിയോ വഴി അശ്ലീലം പറഞ്ഞ വിജയ് പി നായരെ കയ്യേറ്റം ചെയ്ത കേസിൽ ഭാഗ്യ ലക്ഷ്മിക്ക് ഒപ്പം ഉണ്ടായിരുന്ന രണ്ട് പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഭാഗ്യലക്ഷ്മിയുടേയും മറ്റു പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു വിജയ് പി നായരും ഹർജി നൽകിയിരുന്നു

Kerala Nov 10, 2020, 10:31 AM IST

Youtuber attack case Bhagyalakshmi and friends to approach high courtYoutuber attack case Bhagyalakshmi and friends to approach high court

യൂട്യൂബറെ മര്‍ദ്ദിച്ച കേസ്: ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഹൈക്കോടതിയിലേക്ക്

വീഡിയോ സഹിതം തെളിവുള്ളതിനാൽ പിടിച്ചുപറി എന്നതിലുപരി, ദേഹോപദ്രവമേൽപ്പിച്ചുള്ള മോഷണക്കുറ്റം എന്ന നിലയിലേക്ക് നിലപാട് കടുപ്പിക്കാനാണ് പൊലീസ് നീക്കം.  കൈയേറ്റം വ്യക്തമാണെന്നിരിക്കെ മുൻകൂർജാമ്യ ഹർജിയിൽ ഹൈക്കോടതി സ്വീകരിക്കുന്ന തീരുമാനമെന്താകുമെന്നത് നിർണായകമാണ്.

Kerala Oct 11, 2020, 12:41 PM IST

youtuber attack court rejected anticipatory bai to BhagyaLakshmi and two friendsyoutuber attack court rejected anticipatory bai to BhagyaLakshmi and two friends

യൂട്യൂബറെ ആക്രമിച്ച സംഭവം; ഭാഗ്യലക്ഷ്മിക്കും രണ്ട് സുഹൃത്തുകൾക്കും മുൻകൂർ ജാമ്യമില്ല

ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷമി അറയ്ക്കല്‍ എന്നിവരുടെ മുൻകൂര്‍ ജാമ്യാപേക്ഷയാണ് തള്ളിയത്. തമ്പാനൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ അതിശക്തമായി എതിര്‍ത്തിരുന്നു 

Kerala Oct 9, 2020, 11:28 AM IST

aranazhika neram bhagyalakshmi and two other slap youtuber over his sleazy videoaranazhika neram bhagyalakshmi and two other slap youtuber over his sleazy video
Video Icon

തല്ലും തെറിയും പെണ്ണിനും വഴങ്ങും

അഹിംസ സമരങ്ങളും ബൗദ്ധിക വിചാരണകളും സൈബര്‍ തെറികളും കടന്ന് കേരളത്തിലെ പെണ്ണുങ്ങള്‍ ശരിക്കങ്ങിറങ്ങി. പുരുഷന്‍ ശീലിച്ച തെരുവ് യുദ്ധം പെണ്ണിനും പറ്റുമെന്ന് കേരളമറിഞ്ഞു. പെണ്‍സമരങ്ങളുടെ ചരിത്രത്തിലെ നിര്‍ണായകമായ ഒരു അധ്യായം ആ മൂന്ന് പെണ്ണുങ്ങള്‍ എഴുതി ചേര്‍ത്തു.
 

program Oct 7, 2020, 8:26 PM IST

actor balachandra menon facebook post on bhagyalakshmi youtuber issueactor balachandra menon facebook post on bhagyalakshmi youtuber issue

'ബുദ്ധി കൈവിട്ട് വികാരത്തിന് അടിമപ്പെടുന്നത് ശരിയാണോ എന്ന് ആലോചിക്കണം'; ബാലചന്ദ്ര മേനോന്‍

''നോക്കിലും വാക്കിലും ഒരു കുലീനത സൂക്ഷിക്കാൻ മനപ്പൂർവ്വമായി ശ്രമിക്കുന്ന ഒരാളായിട്ടാണ് ഞാൻ അവരെ മനസ്സിലാക്കിയിരിക്കുന്നത് . എന്നാൽ ആ ഭാഗ്യലക്ഷ്മിയെ ഇന്നലെ ചാനലുകളിൽ കണ്ടപ്പോൾ  അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി''. 

Movie News Sep 28, 2020, 8:30 PM IST

minister kk shailaja teacher supports bhagyalakshmiminister kk shailaja teacher supports bhagyalakshmi

സ്ത്രീകളെ അധിക്ഷേപിച്ച് യൂ ട്യൂബില്‍ വീഡിയോ: പൊലീസ് കേസെടുത്തു, കര്‍ശന നടപടിയെന്ന് കെ കെ ശൈലജ ടീച്ചര്‍

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ചാല്‍ സര്‍ക്കാര്‍ ഒരിക്കലും നോക്കിനില്‍ക്കില്ല. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Kerala Sep 27, 2020, 6:52 PM IST

fefka supports bhagyalakshmifefka supports bhagyalakshmi

'നിയമവ്യവസ്ഥയുടെ കരണത്തേറ്റ അടി'; ഭാഗ്യലക്ഷ്മിക്ക് പിന്തുണയുമായി ഫെഫ്ക

ഭാഗ്യലക്ഷ്മിക്കെതിരെ കേസെടുത്തതിൽ പ്രതിഷേധമുണ്ടെന്നും സംഘടന വ്യക്തമാക്കി. നിഷ്ക്രിയമായ നിയമ വ്യവസ്ഥയുടെ കരണത്തേറ്റ അടിയാണ് സംഭവമെന്നാണ് ഫെഫ്ക വിഷയത്തില്‍ പ്രതികരിച്ചത്

Movie News Sep 27, 2020, 4:03 PM IST