Asianet News MalayalamAsianet News Malayalam
4 results for "

Bharat Bio Tech

"
Covaccine thrid stage trialCovaccine thrid stage trial

കൊവാക്സിൻ്റെ മൂന്നാം ഘട്ട പരീക്ഷണം അടുത്ത മാസം പൂർത്തിയാകുമെന്ന് ഭാരത് ബയോടെക്ക്

ഹൈദരാബാദ് ആസ്ഥനമായി പ്രവർത്തിക്കുന്ന ഭാരത് ബയോടെക്ക് ഐസിഎംആർ, പൂണെ എൻഐവി എന്നീ കേന്ദ്രസർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കൊവാക്സിൻ വികസിപ്പിച്ചെടുത്തത്. 

India Jan 15, 2021, 4:02 PM IST

Bharat Biotech Seeks Emergency Use Approval For CovaxinBharat Biotech Seeks Emergency Use Approval For Covaxin

കൊവാക്സിൻ തയ്യാർ? അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്ക്

കേന്ദ്രസർക്കാർ സ്ഥാപനമായ ഐ.സി.എം.ആറുമായി സഹകരിച്ച് ഹൈദരാബദ് ആസ്ഥാനമായ ഭാരത് ബയോടെക്ക് വികസിപ്പിച്ച കൊവിഡ് പ്രതിരോധ വാക്സിനാണ് കൊവാക്സിൻ. നിലവിൽ മൂന്നാം ഘട്ട പരീക്ഷണത്തിലുള്ള ഈ വാക്സിൻ രാജ്യത്തെ 18 സെൻ്ററുകളിലായി 22,000 വളൻ്റിയർമാർക്കായി നൽകി കൊണ്ടിരിക്കുകയാണ്

India Dec 7, 2020, 11:07 PM IST

Bharat Biotech begins Phase III trials of COVID-19 vaccine CovaxinBharat Biotech begins Phase III trials of COVID-19 vaccine Covaxin

പ്രതീക്ഷയോടെ രാജ്യം; കൊവാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണം തുടങ്ങി

വാക്‌സിന്‍ വികസനം പുരോഗമിക്കുന്നുണ്ടെങ്കിലും 1.3 ബില്ല്യണ്‍ ആളുകളിലേക്ക് വാക്‌സിന്‍ എത്തിക്കുന്നത് സംബന്ധിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
 

India Nov 16, 2020, 4:44 PM IST

Covaxin Bharat Bio techs Corona virus Vaccine Cleared For Phase 3 TrialsCovaxin Bharat Bio techs Corona virus Vaccine Cleared For Phase 3 Trials

കൊവാക്സിൻ; മൂന്നാംഘട്ട മനുഷ്യ പരീക്ഷണത്തിന് അനുമതി ലഭിച്ചു

ഐ.സി.എം.ആര്‍., നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി തുടങ്ങിയവയുമായി സഹകരിച്ച് ഭാരത് ബയോടെക് എന്ന ഹൈദരാബാദ് ആസ്ഥാനമായ കമ്പനിയാണ് കൊവാക്സിന്‍ പരീക്ഷണം നടത്തുന്നത്.

Health Oct 22, 2020, 10:41 PM IST