Asianet News MalayalamAsianet News Malayalam
30 results for "

Bharat Ratna

"
survey reveals 62 percent indians want dalai lama to be awarded bharat ratnasurvey reveals 62 percent indians want dalai lama to be awarded bharat ratna

ദലൈ ലാമയ്ക്ക് ഭാരത് രത്ന നൽകണമെന്ന ആവശ്യത്തെ 62 % പേരും പിന്തുണയ്ക്കുന്നു എന്ന് സർവേ

കഴിഞ്ഞ ദിവസം പൂർത്തിയായ 'IANS സി വോട്ടർ ടിബറ്റ് പോൾ' എന്ന സർവേയിലാണ് ഇത്തരത്തിൽ ഒരു ഫലം ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്. 

India Jan 22, 2021, 4:39 PM IST

jagan mohan reddy write letter to narendra modi for bharat ratna SP Balasubrahmanyamjagan mohan reddy write letter to narendra modi for bharat ratna SP Balasubrahmanyam

എസ്പിബിക്ക് ഭാരതരത്ന നൽകണം; പ്രധാനമന്ത്രിക്ക് ജഗൻമോഹൻ റെഡ്ഡിയുടെ കത്ത്

അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്ന പുരസ്ക്കാരം നൽകി ആദരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി. എസ്പിബിയുടെ വിയോഗം ഇന്ത്യയിലെ ആരാധകർക്കും സംഗീതപ്രേമികൾക്കും മാത്രമല്ല ലോകത്തിലെ തന്നെ സംഗീത കൂട്ടായ്മയ്ക്ക് വലിയ നഷ്ടമാണെന്നും ജഗൻമോഹൻ കത്തിൽ കുറിച്ചു. 

Movie News Sep 29, 2020, 10:31 AM IST

p chidambaram seeks manmohan singh to bharat ratnap chidambaram seeks manmohan singh to bharat ratna

മൻമോഹൻ സിങ്ങിന് ഭാരതരത്ന നൽകണം; പിറന്നാൾ ദിനത്തിൽ ആവശ്യവുമായി പി ചിദംബരം

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന് ഭാരതരത്ന നൽകണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺ​ഗ്രസ് നേതാവ് പി ചിദംബരം. അദ്ദേഹത്തിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ട്വീറ്റിലായിരുന്നു ചി​ദംബരത്തിന്റെ പരാമർശം. ഇന്ന് പൊതുജീവിത രം​ഗത്ത് ജീവിച്ചിരിക്കുന്ന ആരെങ്കിലും ഭാരതരത്നയ്ക്ക് അർഹരാണെങ്കിൽ, അത് മൻമോഹൻ സിങ്ങാണെന്നും ചിദംബരം ട്വീറ്റ് ചെയ്യുന്നു.

India Sep 26, 2020, 6:29 PM IST

If you have courage, give Bharat Ratna to Savarkar: Shiv Sena MPIf you have courage, give Bharat Ratna to Savarkar: Shiv Sena MP

നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കൂ; ബിജെപിയെ വെല്ലുവിളിച്ച് ശിവസേന എംപി

നിങ്ങള്‍ എന്‍ആര്‍സി നടപ്പാക്കുകയാണെങ്കില്‍ 35 കോടി ജനങ്ങള്‍ക്ക് തടങ്കല്‍പാളയം നിര്‍മിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

India Feb 3, 2020, 10:45 PM IST

Those opposing Bharat Ratna for Savarkar should stay at least 2 days in Andaman Jail, Says Sanjay RautThose opposing Bharat Ratna for Savarkar should stay at least 2 days in Andaman Jail, Says Sanjay Raut

സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കേണ്ടെന്ന് പറയുന്നവരെ ആന്‍ഡമാന്‍ ജയിലില്‍ താമസിപ്പിക്കണം-ശിവസേന നേതാവ്

വെറുമൊരു സ്വാതന്ത്ര്യ സമര സേനാനിയല്ല സവര്‍ക്കര്‍. അദ്ദേഹം ഒരു പ്രത്യയശാസ്ത്രമാണെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു.

News Jan 18, 2020, 4:51 PM IST

Supreme Court reject Plea honour Mahathma Gandhi with the Bharat RatnaSupreme Court reject Plea honour Mahathma Gandhi with the Bharat Ratna

'ജനമനസ്സില്‍ എത്രയോ ഉയരത്തില്‍'; ഗാന്ധിജിക്ക് ഭാരത രത്ന നല്‍കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, സംഗീതജ്ഞന്‍ ഭൂപന്‍ ഹസാരിക, സാമൂഹിക പ്രവര്‍ത്തകനും ഭാരതീയ ജനസംഘം നേതാവുമായ നാനാജി ദേശ്മുഖ് എന്നിവര്‍ക്കാണ് 2019ല്‍ ഭാരതരത്നം നല്‍കിയത്.  
 

India Jan 17, 2020, 3:08 PM IST

Savarkar was patron of Gandhi assassination said Tushar GandhiSavarkar was patron of Gandhi assassination said Tushar Gandhi

'സവര്‍ക്കര്‍ ഗാന്ധിയുടെ കൊലപാതകത്തിന് ഒത്താശ ചെയ്തയാള്‍': ഭാരത്‍രത്ന ആവശ്യത്തിനെതിരെ തുഷാര്‍ ഗാന്ധി

ആർഎസ്എസ് സൈദ്ധാന്തികൻ വി ഡി സവർക്കർക്ക് ഭാരത്‍രത്ന നല്‍കണമെന്ന മഹാരാഷ്ട്രയിലെ ബിജെപിയുടെ ആവശ്യത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി തുഷാര്‍ ഗാന്ധി.

India Oct 27, 2019, 11:02 AM IST

thushar gandhi against anna hazare on bharat ratna commentthushar gandhi against anna hazare on bharat ratna comment
Video Icon

വര്‍ഗ്ഗീയ ശക്തികള്‍ക്കുള്ള മറുപടിയാണ് രാജ്യത്ത് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് തുഷാര്‍ ഗാന്ധി

വി ഡി സവര്‍ക്കര്‍ക്ക് ഭാരതരത്‌ന പുരസ്‌ക്കാരം നല്‍കണമെന്ന  അണ്ണാ ഹസാരയുടെ പ്രസ്താവന ജനശ്രദ്ധ കിട്ടാന്‍ വേണ്ടിയാണെന്ന് തുഷാര്‍ ഗാന്ധി

Kerala Oct 25, 2019, 6:09 PM IST

V D Savarkar deserves Bharat Ratna says Anna HazareV D Savarkar deserves Bharat Ratna says Anna Hazare
Video Icon

'വലിയ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട് സവര്‍ക്കര്‍ ജയിലിലായിരുന്നു', പിന്തുണച്ച് അണ്ണാ ഹസാരെ

വി ഡി സവര്‍ക്കര്‍  ഭാരതരത്‌ന അര്‍ഹിക്കുന്നുണ്ടെന്ന് പ്രമുഖ ഗാന്ധിയന്‍ അണ്ണാ ഹസാരെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സവര്‍ക്കറെ എതിര്‍ക്കുന്നതിന് പിന്നില്‍ വെറും രാഷ്ട്രീയം മാത്രമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
 

India Oct 19, 2019, 9:43 AM IST

Anna Hazare says v d Savarkar deserve Bharat RatnaAnna Hazare says v d Savarkar deserve Bharat Ratna

സവര്‍ക്കര്‍ ഭാരതരത്‍ന അര്‍ഹിക്കുന്നെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ

രാജ്യത്തിനായ് ത്യാഗം ചെയ്തവർക്ക് ഭാരതരത്ന നൽകണം. രാഷ്ട്രീയ നേട്ടത്തിനായ് സവർക്കറെ ഉപയോഗിക്കരുതെന്നും അണ്ണാ ഹസാരെ 

India Oct 19, 2019, 9:15 AM IST

BJP Promises Bharat Ratna For Savitribai PhuleBJP Promises Bharat Ratna For Savitribai Phule
Video Icon

Flash On | BJP Promises Bharat Ratna For Savitribai Phule

Along with Veer Savarkar - The BJP govt in Maharashtra has also promised to propose names of Jyotiba Phule and Savitribai Phule for Bharat Ratna. Let's put the flash on Savitribai Phule, who, along with her husband Jyotirao Phule promoted education for women at a time when it was considered a joke.

News Oct 18, 2019, 5:14 PM IST

not savarkar give bharat ratna to nathuram godse says congress leader manish tewarinot savarkar give bharat ratna to nathuram godse says congress leader manish tewari

'സവര്‍ക്കര്‍ക്ക് അല്ല, ഭാരത രത്ന നല്‍കേണ്ടത് ഗോഡ്സെക്ക്'; ബിജെപിക്കെതിരെ കോണ്‍ഗ്രസ് നേതാവ്

'മഹാത്മാഗാന്ധിയെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയെന്നതില്‍ പ്രതിമാത്രമാണ് സവര്‍ക്കര്‍. നാഥൂറാം ഗോഡ്സെയാണ് ഗാന്ധിയുടെ ഘാതകന്‍...''

India Oct 17, 2019, 9:32 AM IST

congress insulted savarkar and denied Bharat Ratna to Ambedkar said modicongress insulted savarkar and denied Bharat Ratna to Ambedkar said modi

'കോണ്‍ഗ്രസ് സവര്‍ക്കറെ അപമാനിച്ചു, അംബേദ്‍കര്‍ക്ക് ഭാരത്‍രത്ന നിഷേധിച്ചു': മോദി

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

India Oct 16, 2019, 1:56 PM IST

bjp include will nominate vd savarkar for bharat ratna in election manifestobjp include will nominate vd savarkar for bharat ratna in election manifesto

സവര്‍ക്കര്‍ക്ക് ഭാരത്‍രത്ന നല്‍കുമെന്ന് ബിജെപി പ്രകടനപത്രിക; വിവാദം കത്തുന്നു

ഗാന്ധിവധത്തിൽ വിചാരണ നേരിട്ടയാളെയാണ് രാജ്യത്തെ പരമോന്നത പുരസ്കാരത്തിന് പരിഗണിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി വിമർശിച്ചു

India Oct 15, 2019, 7:51 PM IST

maharashtra Election bjp proposes Bharata rathna for savarkar in election manifestomaharashtra Election bjp proposes Bharata rathna for savarkar in election manifesto

'സവര്‍ക്കര്‍ക്ക് ഭാരതരത്ന'; വാഗ്ദാനവുമായി ബിജെപി പ്രകടനപത്രിക

ഹിന്ദുത്വവാദിയായ സവര്‍ക്കര്‍ക്ക് പരമോന്നത ബഹുമതിയായ ഭാരത രത്ന നല്‍കുമെന്നാണ് പ്രകടനപത്രികയില്‍ നല്‍കിയിരിക്കുന്ന വാഗ്ദാനം. 
 

India Oct 15, 2019, 2:36 PM IST