Asianet News MalayalamAsianet News Malayalam
35 results for "

Bharathan

"
minister v abdurahiman about financial aid for kpac lalithaminister v abdurahiman about financial aid for kpac lalitha

ചികിത്സാ സഹായം കെപിഎസി ലളിതയുടെ അപേക്ഷ പ്രകാരം: മന്ത്രി അബ്‍ദുറഹ്മാന്‍

"ലളിതയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ട്"

Movie News Nov 18, 2021, 8:00 PM IST

Sidharth Bharathan on KPAC Lalitha health No need to panicSidharth Bharathan on KPAC Lalitha health No need to panic

KPAC Lalitha|'ഭയപ്പെടേണ്ട സാഹചര്യമില്ല', കെപിഎസി ലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് സിദ്ധാര്‍ഥ് ഭരതൻ

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കെപിഎ‌സി ലളിത (KPAC Lalitha) ആശുപത്രിയിലാണ്. ഭയപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്ന് കെപിഎസിയുടെ മകനും നടനുമായ സിദ്ധാര്‍ഥ് ഭരതൻ (Sidharth Bharathan)സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചു.  പ്രചരിക്കുന്ന വാര്‍ത്തകള്‍ പോലെ അതിഭയാനകമായ സാഹചര്യമില്ല. നിലവിൽ അമ്മ സുഖമായിരിക്കുന്നുവെന്ന് സിദ്ധാര്‍ഥ് ഭരതൻ പറഞ്ഞു.
 

Movie News Nov 9, 2021, 12:06 PM IST

I Have to see him; Thakara Babu on Nedumudi VenuI Have to see him; Thakara Babu on Nedumudi Venu

'തകര'യുടെ ഓര്‍മയില്‍ ബാബു; പ്രിയസുഹൃത്തിനെ ഒന്നുകാണണം, അവസാനമായി

യുവാക്കളെ ആകര്‍ഷിച്ച ചിത്രം സൂപ്പര്‍ ഹിറ്റായതോടെ നെടുമുടി വേണുവിന് സിനിമയില്‍ ഒരു സ്ഥാനമുറപ്പിക്കാനായി. അതോടെ നെടുമുടിയും ബാബുവും തമ്മില്‍ വലിയ ബന്ധവും വളര്‍ന്നു.
 

Movie News Oct 11, 2021, 8:56 PM IST

sidharth bharathan movie chathuram teasersidharth bharathan movie chathuram teaser

സിദ്ധാർത്ഥ് ഭരതന്റെ ചതുരം; ടീസർ വൈറൽ

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചതുരം സിനിമയുടെ ടീസർ ശ്രദ്ധനേടുന്നു. 

Trailer Aug 27, 2021, 2:12 PM IST

sidharth bharathan new movie chathuram first looksidharth bharathan new movie chathuram first look

സിദ്ധാര്‍ത്ഥ് ഭരതന്റെ 'ചതുരം'; വ്യത്യസ്തത ഉണർത്തി ഫസ്റ്റ് ലുക്ക്

ജിന്നിന് ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം  ചെയ്യുന്ന ചിത്രം ചതുരത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റ് പുറത്തുവിട്ടു. നടന്‍ ടൊവിനോ തോമസാണ് ഫസ്റ്റ് ലുക്ക് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. ഗ്രീൻവിച്ച് എന്റർടൈൻമെന്റിന്റെയും, യെല്ലോ ബേർഡ് പ്രൊഡക്ഷനസിന്റെയും ബാനറിൽ വിനീത അജിത്, ജോർജ് സാന്റിയാഗോ, ജംനേഷ് തയ്യിൽ, സിദ്ധാർഥ് ഭരതൻ എന്നിവർ ചേർന്നാണ് നിർമ്മാണം. 

Movie News Apr 14, 2021, 6:54 PM IST

chathuram movie directed by sidharth bharathanchathuram movie directed by sidharth bharathan

സിദ്ധാർഥ് ഭരതന്റെ 'ചതുരം', ചിത്രീകരണം മുണ്ടക്കയത്ത് ആരംഭിച്ചു

ജിന്നിന് ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം  ചെയ്യുന്ന ചതുരത്തിന്റെ ചിത്രീകരണം മുണ്ടക്കയത്ത് ആരംഭിച്ചു. 

Movie News Feb 16, 2021, 6:38 PM IST

Between Aamen and kaathodukaathoram music column by parvathiBetween Aamen and kaathodukaathoram music column by parvathi

രണ്ടരപ്പതിറ്റാണ്ടിനിപ്പുറം ആമേന്‍ എങ്ങനെയാണ് കാതോടു കാതോരത്തിന്റെ തുടര്‍ച്ചയാവുന്നത്?

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേന്‍ (2011), ഭരതന്‍ സംവിധാനം ചെയ്ത കാതോടുകാതോരം (1985) എന്നീ രണ്ട് സിനിമകള്‍ എങ്ങനെയാണ് പാട്ടിനെ കൈകാര്യം ചെയ്തത്? 

column Jan 16, 2021, 6:20 PM IST

sidharth bharathan share his daughter photosidharth bharathan share his daughter photo

'മീനിനെ പോലെ കണ്ണുള്ളവൾ..'; മകളെ പരിചയപ്പെടുത്തി സിദ്ധാർത്ഥ് ഭരതൻ

മ്മൾ എന്ന ചിത്രത്തിലൂടെ വന്ന് മലയാളികളുടെ പ്രിയതാരവും സംവിധായകനും ആയ നടനാണ് സിദ്ധാർത്ഥ് ഭരതൻ.
കഴിഞ്ഞ ജൂലൈയിലായിരുന്നു സിദ്ധാർത്ഥിനും ഭാര്യ സുജിനയ്ക്കും ഒരു പെൺകുഞ്ഞ് പിറന്നത്. ഇപ്പോഴിതാ, മകളുടെ മനോഹരമായ പേര് ആരാധകരുമായി പങ്കിടുകയാണ് സിദ്ധാർത്ഥ്.

spice Nov 9, 2020, 8:57 PM IST

health worker remanded for fourteen dayshealth worker remanded for fourteen days

യുവതിയെ പീഡിപ്പിച്ച ആരോഗ്യ പ്രവര്‍ത്തകനെ റിമാന്‍റ് ചെയ്തു; പീഡനം കാലും കയ്യും കെട്ടിയിട്ടെന്ന് എഫ്ഐആര്‍

വീട്ടിൽ തനിച്ചായിരുന്ന ഇയാൾ യുവതിയെ ക്രൂരമായി മർദ്ദിക്കുകയും പിടിച്ച് തളളിയിടുകയും ചെയ്തു. കാലുകൾ കട്ടിലിന്‍റെ കാലിൽ കെട്ടിയിടുകയും വായിൽ തുണി തിരുകിക്കയറ്റുകയും ചെയ്തു. 

Kerala Sep 7, 2020, 8:10 PM IST

woman called for covid certificate raped repeatedly in thiruvananthapuram bharathanoorwoman called for covid certificate raped repeatedly in thiruvananthapuram bharathanoor
Video Icon

നിരീക്ഷണത്തിലായിരുന്ന യുവതിയെ കട്ടിലില്‍ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചെന്ന് എഫ്‌ഐആര്‍

തിരുവനന്തപുരം ഭരതന്നൂരില്‍ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ യുവതിയെ ആരോഗ്യപ്രവര്‍ത്തകന്‍ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചതായി എഫ്‌ഐആര്‍. ക്വാറന്റീന്‍ ലംഘനത്തിന് പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്.
 

Kerala Sep 7, 2020, 4:27 PM IST

woman who was raped in Bharathannoor went through violent torturewoman who was raped in Bharathannoor went through violent torture

വായില്‍ തോര്‍ത്ത്, കാലും കൈയും കെട്ടിയിട്ടു; കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതി നേരിട്ടത് ക്രൂരപീഡനമെന്ന് എഫ്ഐആർ

ഭരതന്നൂരില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചത് അതിക്രൂരമായെന്ന് എഫ്ഐആര്‍. പ്രതി യുവതിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് എഫ്ഐആറിലുള്ളത്. 

Kerala Sep 7, 2020, 4:07 PM IST

soubin shahir starring djinn movie first look postersoubin shahir starring djinn movie first look poster

ധ്യാനസ്ഥനായി സൗബിന്‍; സിദ്ധാര്‍ഥ് ഭരതന്‍റെ 'ജിന്ന്' ഫസ്റ്റ് ലുക്ക്

'വര്‍ണ്യത്തില്‍ ആശങ്ക' എന്ന ചിത്രത്തിനു ശേഷം സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സമീര്‍ താഹിറിന്‍റെ 'കലി'യുടെ രചയിതാവ് രാജേഷ് ഗോപിനാഥനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

Movie News Aug 3, 2020, 12:36 PM IST

Babu Antony remebmber BharathanBabu Antony remebmber Bharathan

വാക്കുകള്‍ മതിയാകുന്നില്ല, ഭരതനെ ഓര്‍ത്ത് ബാബു ആന്റണി

മലയാളത്തിന്റെ അനുഗ്രഹീതനായ ചലച്ചിത്രകാരനായിരുന്നു ഭരതൻ. ഭരതൻ വാക്കുകളില്‍ പ്രകടിപ്പിക്കാത്തതിലുമധികമാണെന്ന് ആണ് ഓര്‍മ ദിനത്തില്‍ നടൻ ബാബു ആന്റണി പറയുന്നത്.

Movie News Jul 30, 2020, 7:10 PM IST

Jayaraj Warrier remember BharathanJayaraj Warrier remember Bharathan

ഇന്ന് ഭരതന്റെ ഓര്‍മ്മ ദിനം, ആ സിനിമകളിലൂടെ ജയരാജ് വാര്യര്‍

മലയാള സിനിമയെ ചന്തത്തില്‍ അണിയിച്ചൊരുക്കിയ ഭരതന്റെ ഓര്‍മദിനമാണ് ഇന്ന്. സിനിമാ ലോകത്തിന് ഭരതസ്‍പര്‍ശം ഇല്ലാതായിട്ട് 22 വര്‍ഷം. ഭരതനുമുമ്പോ ഭരതനു ശേഷമോ അദ്ദഹത്തെപ്പോലെ എന്നു പറയാന്‍ നമുക്കൊരു സംവിധായകനുണ്ടായിട്ടില്ല. മലയാളത്തിലും തമിഴിലുമായി 40 സിനിമകള്‍ സംവിധാനം ചെയ്‍ത ഭരതന്റെ സിനിമകള്‍ സമാന്തര സിനിമകളുടെ നിറക്കൂട്ടുകളായിരുന്നു. ഭരതനെ ഗുരുസ്ഥാനീയനായി കാണുന്ന ജയരാജ് വാര്യര്‍ ഭരതസിനിമകളെക്കുറിച്ച് വിലയിരുത്തുകയാണ്. ഒപ്പം അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തിലൂടെയും ജയരാജ് വാര്യര്‍ നടത്തുന്ന പ്രയാണം ആരാധകര്‍ക്ക് ഭരതന്റെ ഓര്‍മകളിലേക്കുള്ള തിരിച്ചുപോക്കായിരിക്കും.

Movie News Jul 30, 2020, 2:04 PM IST

sidharth bharathan become father of girl childsidharth bharathan become father of girl child

'അമ്മയ്ക്കും മകൾക്കും സുഖം'; അച്ഛനായ സന്തോഷം പങ്കുവച്ച് സിദ്ധാർഥ് ഭരതൻ

അച്ഛനായ സന്തോഷം പങ്കുവച്ച് നടനും സംവിധായകനുമായി സിദ്ധാർഥ് ഭരതൻ. ഫേസ്ബുക്കിലൂടെയാണ് തനിക്ക് പെൺകുഞ്ഞ് ജനിച്ച വിവരം സിദ്ധാർഥ് അറിയിച്ചിരിക്കുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും താരം പോസ്റ്റിൽ കുറിച്ചു.

Movie News Jul 23, 2020, 8:27 AM IST