Asianet News MalayalamAsianet News Malayalam
2 results for "

Bhavinaben Patel

"
Want To Meet Sachin Bhavinaben Patel reveals her disireWant To Meet Sachin Bhavinaben Patel reveals her disire

മെഡല്‍ നേട്ടത്തിനുശേഷം ഏറ്റവും വലിയ ആഗ്രഹം തുറന്നുപറഞ്ഞ് ഭവിന പട്ടേല്‍

പാരാലിംപിക്‌സില്‍ ടേബിള്‍ ടെന്നീസിലെ വെള്ളി മെഡല്‍ നേട്ടത്തിനുശേഷം ഏറ്റവും വലിയ ആഗ്രഹം തുറന്നു പറഞ്ഞ് ഇന്ത്യയുടെ ഭവിന ബെന്‍ പട്ടേല്‍. രണ്ട് പതിറ്റാണ്ടു നീണ്ട തന്റെ കായിക ജീവിതത്തിന് പ്രചോദനം നല്‍കിയത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണെന്നും സച്ചിനാണ് ആരാധ്യപുരുഷനെന്നും ഭവനി പട്ടേല്‍ പറഞ്ഞു. മെഡലുമായി അദ്ദേഹത്തെ നേരില്‍ക്കാണണമെന്നാണ് തന്റെ വലിയ ആഗ്രഹമെന്നും എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ഭവിന പട്ടേല്‍ വ്യക്തമാക്കി.

Cricket Aug 29, 2021, 3:21 PM IST

Bhavinaben Patel assures India's first medal in Tokyo ParalympicsBhavinaben Patel assures India's first medal in Tokyo Paralympics

പാരാലിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ മെഡലുറപ്പിച്ച് ഭാവിന പട്ടേല്‍

ടോക്യോ പാരാലിംപിക്സില്‍ ഇന്ത്യയുടെ ആദ്യ മെഡലുറപ്പിച്ച് ടേബിള്‍ ടെന്നീസ് താരം ഭാവിന ബെന്‍ പട്ടേല്‍. ടേബിള്‍ ടെന്നീസ് ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പര്‍ താരം ബോറിസ്ലാവ റാങ്കോവിച്ചിനെ അട്ടിമറിച്ച ഭാവിന പട്ടേല്‍ സെമിയിലെത്തിയതോടെയാണ് ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായത്.

Other Sports Aug 27, 2021, 6:30 PM IST