Asianet News MalayalamAsianet News Malayalam
10 results for "

Bheemla Nayak

"
Pawan Kalyan starrer film Bheemla Nayak release datePawan Kalyan starrer film Bheemla Nayak release date

Bheemla Nayak|'അയ്യപ്പനും കോശിയും' തെലുങ്കിലും തകര്‍ത്തുവാരും, 'ഭീംല നായക്' റിലീസ് ഡേറ്റ്

മലയാളി പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭീംല നായക് (Bheemla Nayak). മലയാളത്തില്‍ വൻ ഹിറ്റായി മാറിയ അയ്യപ്പനും കോശിയുടെയും റീമേക്കായതുതന്നെ കാത്തിരിപ്പിന് കാരണം. ഭീംല നായിക്കിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ജനുവരി 12ന് ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ച് പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഭീംല നായിക്കിന്റെ പ്രവര്‍ത്തകര്‍.
 

Movie News Nov 16, 2021, 11:25 AM IST

Lala Bheemla Lyrical Video from Bheemla Nayak MovieLala Bheemla Lyrical Video from Bheemla Nayak Movie

Bheemla Nayak Song | 'സൗണ്ട് ഓഫ് ഭീംല'; തെലുങ്കിലെ 'അയ്യപ്പന്‍ നായരു'ടെ അവതരണ ഗാനം

തെലുങ്ക് പ്രേക്ഷകരുടെ അഭിരുചി വ്യത്യാസമനുസരിച്ച് മാറ്റങ്ങളോടെയാണ് അയ്യപ്പനും കോശിയും റീമേക്ക് എത്തുന്നത്

Music Nov 7, 2021, 2:01 PM IST

bheemla nayak producers decide to go ahead with release of the moviebheemla nayak producers decide to go ahead with release of the movie

പിൻമാറാനില്ല, ഭീംല നായക് റീലീസ് മാറ്റില്ല

മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്ത ചിത്രമാണ് അയ്യപ്പനും കോശിയും (Ayyapanum Koshiyum). അയ്യപ്പനും കോശിയും എന്ന ചിത്രം ഭീംല നായക് എന്ന പേരില്‍ തെലുങ്കിലേക്കും എത്തുകയാണ്. ഭീംല നായക് എന്ന ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ പവൻ കല്യാണ്‍ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച വിശേഷങ്ങളാണ് ചര്‍ച്ച.

Movie News Oct 25, 2021, 11:48 PM IST

Bheemla Nayak movie location still viral in social mediaBheemla Nayak movie location still viral in social media

അടികൂടി തളർന്ന് തെലുങ്ക് ‘അയ്യപ്പനും കോശിയും'; റിലീസിനായി കാത്തിരിക്കുന്നെന്ന് കമന്റുകൾ

തെലുങ്ക് സിനിമാപ്രേമികള്‍(Tollywood) ഏറെനാളായി കാത്തിരിക്കുന്ന ചിത്രമാണ് 'അയ്യപ്പനും കോശിയും'(ayyappanum koshiyum) എന്ന മലയാള ചിത്രത്തിന്‍റെ റീമേക്ക്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ(sachi) അവസാന ചിത്രം, തെലുങ്കിലെത്തുമ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന്‍ കല്യാണും(Pawan Kalyan) റാണ ദഗുബാട്ടിയുമാണ്( Rana Daggubati).'ഭീംല നായക്'(Bheemla Nayak) എന്നാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഇത് തന്നെയാണ് ചിത്രത്തിന്റെയും ടൈറ്റിൽ. ഡാനിയല്‍ ശേഖര്‍ എന്നാണ് റാണയുടെ കഥാപാത്രത്തിന്റെ പേര്.  ഇപ്പോഴിതാ ഒരു ലൊക്കേഷൻ സ്റ്റില്ലാണ് ശ്രദ്ധനേടുന്നത്. 

spice Oct 22, 2021, 9:33 AM IST

bheemla nayak movie song promo out nowbheemla nayak movie song promo out now

കെ എസ് ചിത്രയുടെ ശബ്ദത്തില്‍ 'ഭീംല നായക്' റൊമാന്റിക് ​മെലഡി; 'അന്തയിഷ്ടം' പ്രമോ

തെലുങ്ക് സിനിമാപ്രേമികള്‍(Tollywood) ഏറെനാളായി കാത്തിരിക്കുന്ന ചിത്രമാണ് 'അയ്യപ്പനും കോശിയും'(ayyappanum koshiyum) എന്ന മലയാള ചിത്രത്തിന്‍റെ റീമേക്ക്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ(sachi) അവസാന ചിത്രം, തെലുങ്കിലെത്തുമ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന്‍ കല്യാണും(Pawan Kalyan) റാണ ദഗുബാട്ടിയുമാണ്( Rana Daggubati).'ഭീംല നായക്'(Bheemla Nayak) എന്നാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഇത് തന്നെയാണ് ചിത്രത്തിന്റെയും ടൈറ്റിൽ. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ​ഗാനത്തിന്റെ പ്രമോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

Music Oct 14, 2021, 2:30 PM IST

actress Samyuktha Menon confirms she part of Bheemla Nayakactress Samyuktha Menon confirms she part of Bheemla Nayak

തെലുങ്കിലെ 'കോശി കുര്യന്റെ' ഭാര്യയാകാൻ സംയുക്ത മേനോൻ

തെലുങ്ക് സിനിമാപ്രേമികള്‍ ഏറെനാളായി കാത്തിരിക്കുന്ന ചിത്രമാണ് 'അയ്യപ്പനും കോശിയും' എന്ന മലയാള ചിത്രത്തിന്‍റെ റീമേക്ക്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ അവസാന ചിത്രം, തെലുങ്കിലെത്തുമ്പോള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന്‍ കല്യാണും റാണ ദഗുബാട്ടിയുമാണ്.'ഭീംല നായക്' എന്നാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഇത് തന്നെയാണ് ചിത്രത്തിന്റെയും ടൈറ്റിൽ. ഇപ്പോഴിതാ പൃഥ്വിരാജ് അവതരിപ്പിച്ച കോശി കുര്യൻ എന്ന കഥാപാത്രത്തിന്റെ ഭാര്യയായി എത്തുന്ന നടി ആരാണെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.

Movie News Oct 6, 2021, 7:31 PM IST

Bheemla Nayak Title SongBheemla Nayak Title Song

'ടെപര്‍മെന്‍റേ ഹോട്ടു'; തെലുങ്ക് 'അയ്യപ്പനും കോശിയും' ടൈറ്റില്‍ സോംഗ് എത്തി

രാമജോഗയ്യ ശാസ്ത്രിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് തമന്‍ എസ്

Music Sep 2, 2021, 11:59 AM IST

producers about title of ayyappanum koshiyum telugu remakeproducers about title of ayyappanum koshiyum telugu remake

'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്കിന്‍റെ പേരെന്ത്? നിര്‍മ്മാതാക്കളുടെ അറിയിപ്പ്

 പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പവന്‍ കല്യാണും റാണു ദഗുബാട്ടിയും

Movie News Aug 13, 2021, 6:52 PM IST