Bhima Offer  

(Search results - 3)
  • undefined

    CompaniesJun 2, 2021, 4:24 PM IST

    ഭീമയിൽ നിന്നും സ്വർണ്ണം വാങ്ങാം, പുതിയ ഐഫോൺ അടക്കം നിരവധി സമ്മാനങ്ങൾ നേടാം

    മെയ് 27 മുതൽ ജൂൺ 26 വരെ നടക്കുന്ന സ്ക്രാച്ച് ആൻഡ് വിൻ ഓഫറാണ് ഭീമ ഒരുക്കിയിട്ടുള്ളത്. 2000 ദിർഹത്തിൻ്റെ സ്വർണ്ണാഭരണങ്ങൾ വാങ്ങുന്നവർക്ക് ഒരു സ്ക്രാച്ച് കാർഡും ഡയമണ്ട് ആഭരങ്ങൾ വാങ്ങുന്നവർക്ക് രണ്ടു സ്ക്രാച്ച് കാർഡുകളും ലഭിക്കും.

  • undefined

    CompaniesMay 10, 2021, 4:45 PM IST

    വ്യത്യസ്തമായ ആഭരണങ്ങളുടെ കളക്ഷനുകളുമായി ഭീമ

    നവീനമായ മോഡേൺ ഡിസൈനുകളും ഭീമയുടെ പ്രൗഢി വിളിച്ചോതുന്ന ആന്റിക്‌ കളക്ഷനുകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട പരമ്പരാഗത ആഭരണങ്ങളുടെ വലിയ ഒരു സ്രേണിയും ഇവിടെ ലഭ്യമാണ്

  • <p>bhima jewellers showroom relaunch at sharjah</p>

    CompaniesMay 9, 2021, 4:43 PM IST

    പാരമ്പര്യ തനിമയും പരിശുദ്ധിയും ഉറപ്പു നല്കി ഭീമയുടെ നവീകരിച്ച ഷോറൂം

    ചെറിയ കുട്ടികൾ, ചെറുപ്പക്കാർ  മുതൽ  പ്രായമായവർ വരെ ഏത് പ്രായത്തിലുള്ളവർക്കും മികച്ച  ഡിസൈനിലുള്ള സ്വർണാഭരണങ്ങൾ ഭീമയിൽ നിന്ന് സ്വന്തമാക്കാംകേരളം, കര്ണാടകം, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നുള്ള പരമ്പരാഗത ഡിസൈനുകളിലുള്ള ആഭരണങ്ങളുടെ വലിയ ഒരു ശേഖരം തന്നെ നെസ്റ്റോയിലെ ഗ്രൗണ്ട് ഫോളോറിലുള്ള ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്.