Asianet News MalayalamAsianet News Malayalam
7 results for "

Bhramam Movie

"
amazon prime video started streaming of prithviraj sukumaran starring bhramam hindi versionamazon prime video started streaming of prithviraj sukumaran starring bhramam hindi version

ഹിന്ദി സംസാരിച്ച് 'ഭ്രമം'; മൊഴിമാറ്റ പതിപ്പ് ആമസോണ്‍ പ്രൈമില്‍

മലയാളത്തിലെ ആദ്യ ഹൈബ്രിഡ് റിലീസ് കൂടിയായിരുന്നു ഭ്രമം. ഇന്ത്യയില്‍ ഡയറക്റ്റ് ഒടിടി റിലീസ് ആയിരുന്ന ചിത്രം വിദേശ മാര്‍ക്കറ്റുകളില്‍ തിയറ്റര്‍ റിലീസുമായിരുന്നു

Movie News Oct 31, 2021, 1:38 PM IST

actor unni mukundan post about Bhramam movieactor unni mukundan post about Bhramam movie

സന്തോഷകരമായ ദാമ്പത്യത്തിന് ടിപ്സുമായി ഉണ്ണി മുകുന്ദൻ; മസ്സിലളിയൻ പൊളിയല്ലേന്ന് ആരാധകർ

ലയാള സിനിമാസ്വാദകരുടെ പ്രിയ യുവതാരങ്ങളിൽ ഒരാളാണ് നടൻ ഉണ്ണിമുകുന്ദൻ(unni mukundan). ബി​ഗ് സ്ക്രീനിൽ എത്തി ചുരുങ്ങിയ കാലങ്ങൾ മാത്രമേ ആയുള്ളൂവെങ്കിലും മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ താരത്തിന് സാധിച്ചു. മല്ലു സിം​ഗ് എന്ന ചിത്രമായിരുന്നു ഉണ്ണി മുകുന്ദന് കരിയർ ബ്രേക്ക് നൽകിയ ചിത്രം. പൃഥ്വിരാജും ഉണ്ണിയും ആദ്യമായി ഒന്നിച്ച ചിത്രമാണ് ഭ്രമം. ചിത്രത്തിലെ താരത്തിന്റെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിന് അഭിനന്ദനമറിയിച്ച് നിരവധി ആളുകള്‍ എത്തുന്നുണ്ടെന്നും ഇക്കാര്യത്തില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും താരം പറയുന്നു.

spice Oct 9, 2021, 11:42 AM IST

actor dulquer salmaan post about bhramam movieactor dulquer salmaan post about bhramam movie

ആരാണീ സിഐഡി രാംദാസ്, എന്റെ നമ്പര്‍ അയാള്‍ക്ക് കൊടുത്തതാര്? ചോദ്യവുമായി ദുല്‍ഖര്‍

ലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ഭ്രമം. റിലീസിന് ഇനി നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ദുല്‍ഖര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് ആഘോഷമാക്കുകയാണ് ആരാധകര്‍. ഭ്രമം ട്രെയ്‌ലറിലെ ഒരു ഭാഗത്തെക്കുറിച്ചാണ് താരത്തിന്റെ പോസ്റ്റ്. 

Movie News Oct 6, 2021, 11:28 PM IST

Munthiripoovo Lyrical Video from Prithviraj Sukumaran starring bhramamMunthiripoovo Lyrical Video from Prithviraj Sukumaran starring bhramam

രഹസ്യങ്ങള്‍ ഒളിപ്പിക്കുന്ന പിയാനിസ്റ്റ്; പൃഥ്വിരാജ് നായകനാവുന്ന 'ഭ്രമ'ത്തിലെ ആദ്യഗാനം എത്തി

ശ്രീറാം രാഘവന്‍റെ സംവിധാനത്തില്‍ 2018ല്‍ പ്രദര്‍ശനത്തിനെത്തിയ ബോളിവുഡ് ബ്ലാക്ക് കോമഡി ത്രില്ലര്‍ 'അന്ധാധുനി'ന്‍റെ റീമേക്ക് ആണ് ഭ്രമം

Music Sep 22, 2021, 7:34 PM IST

prithviraj starring bhramam to be first hybrid release in malayalamprithviraj starring bhramam to be first hybrid release in malayalam

മലയാളത്തിലെ ആദ്യ ഹൈബ്രിഡ് റിലീസ് ആവാന്‍ പൃഥ്വിരാജിന്‍റെ 'ഭ്രമം'; തിയറ്ററുകളിലും ഒടിടിയിലും ഒരുമിച്ച്

ഹൈബ്രിഡ് റിലീസ് മാതൃകയില്‍ അടുത്തിടെ റിലീസ് ചെയ്യപ്പെട്ട ബോളിവുഡ് ചിത്രം സല്‍മാന്‍ ഖാന്‍റെ 'രാധെ' ആണ്

Movie News Sep 16, 2021, 10:40 PM IST

ahaana krishna response for bhramam movie issueahaana krishna response for bhramam movie issue

'ഞാൻ പൃഥ്വിയുടെ ആരാധിക, ഈ നാടകത്തിൽ എനിക്ക് യാതൊരു പങ്കുമില്ല'; വ്യക്തമാക്കി അഹാന

പൃഥ്വിരാജ് ചിത്രം ഭ്രമത്തിൽ നിന്നും ഒഴിവാക്കപ്പെട്ടതുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളിൽ പ്രതികരിച്ച് നടി അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാം സ്റ്റോറി ആയി പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അഹാന വിശദീകരണം നൽകിയത്. താൻ പൃഥ്വാരാജിന്‍റെ കടുത്ത ആരാധികയാണെന്ന കാര്യവും അഹാന പറയുന്നുണ്ട്. 

Movie News Mar 11, 2021, 6:00 PM IST

bhramam movie producers statement for ahanabhramam movie producers statement for ahana

പൃഥ്വിരാജ് ചിത്രത്തിൽ നിന്ന് അഹാനയെ ഒഴിവാക്കിയത് രാഷ്ട്രീയം കൊണ്ടല്ല: ഭ്രമം നിർമ്മാതാക്കൾ

പൃഥ്വിരാജിനെ നായകനാക്കി രവി കെ ചന്ദ്രന്‍ സംവിധാനം ചെയ്ത ഭ്രമം സിനിമയിൽ നിന്നും അഹാനയെ ഒഴിവാക്കിയത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടല്ലെന്ന് സിനിമയുടെ നിർമാതാക്കളായ ഓപ്പൺ ബുക്ക് പ്രൊഡക്‌ഷൻസ്. അഹാനയെ സിനിമയിൽ നിന്നും നീക്കിയത് രാഷ്ട്രീയ നിലപാടുകൾ മുൻനിർത്തിയാണെന്ന വാർത്ത ശ്രദ്ധയിൽ പെട്ടെന്നും ഈ വാർത്തയിൽ ഉദ്ദേശിച്ച ചിത്രം ഭ്രമം ആണെങ്കിൽ ആ ആരോപണത്തെ ശക്തമായി എതിർക്കുന്നുവെന്നും ഓപ്പൺ ബുക്ക്സ് പ്രസ്താവനയിൽ പറയുന്നു.

Movie News Mar 9, 2021, 12:00 PM IST