Bhumika Chawla  

(Search results - 3)
  • <p>Bhoomika Chowla and Sushanth</p>

    Movie News4, Jul 2020, 11:36 PM

    സുശാന്തിന്റെ വേര്‍പാട് ഇപ്പോഴും അംഗീകരിക്കാനാകുന്നില്ല, കുറിപ്പുമായി നടി ഭൂമിക ചൗള

    ഹിന്ദി നടൻ സുശാന്ത് സിംഗിന്റെ അകാലവിയോഗ വാര്‍ത്ത എല്ലാവരെയും സങ്കടത്തിലാക്കിയിരുന്നു. ആത്മഹത്യ ചെയ്‍ത നിലയിലായിരുന്നു സുശാന്ത് സിംഗിനെ കണ്ടെത്തിയത്. എല്ലാവരും വലിയ ഞെട്ടലോടെയായിരുന്നു ആ വാര്‍ത്ത കേട്ടത്. ഹിന്ദി സിനിമ ലോകത്തെ സ്വജനപക്ഷപാതവും വിവേചനവുമാണ് സുശാന്തിനെ മരണത്തിലേക്ക് നയിച്ചത് എന്ന് താരങ്ങളടക്കം ചൂണ്ടിക്കാട്ടിയിരുന്നു. വിവാദവുമായിരുന്നു. ഇപ്പോഴിതാ സുശാന്തിന്റെ മരണം കഴിഞ്ഞിട്ട് 20തിലധികം ദിവസങ്ങളായിട്ടും അത് അംഗീകരിക്കാനാകുന്നില്ലെന്ന് പറഞ്ഞ് നടി ഭൂമിക ചൗള രംഗത്ത് എത്തിയിരിക്കുന്നു.

  • Movie News4, Jul 2020, 6:25 PM

    'ഏകദേശം 20 ദിവസമായിരിക്കുന്നു, ഇന്നും നിന്നെയോർത്താണ് ഉണരുന്നത്': സുശാന്തിനെ ഓർത്ത് ഭൂമിക

    യുവനടന്‍ സുശാന്ത് സിംഗ് രാജ്പുതിന്‍റെ അകാല വിയോഗത്തിന്റ ആഘാതത്തിൽ നിന്നും ഇതുവരേയും ബോളിവുഡ് സനിമാ ലോകം മോചിതമായിട്ടില്ല. ഇപ്പോഴിതാ സുശാന്തിനെ പറ്റിയുള്ള ഓർമ്മകൾ പങ്കുവച്ചിരിക്കുകയാണ് നടി ഭൂമിക ചൗള. ഇൻസ്റ്റാ​ഗ്രാമിൽ ഭൂമിക പങ്കുവച്ച കുറിപ്പ് ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു.

  • <p>Bhoomika</p>

    Movie News23, Jun 2020, 12:38 PM

    'ആ രഹസ്യം അവനോടൊപ്പം പോയി'; സുശാന്തിന്‍റെ മരണത്തിലുയരുന്ന ആരോപണങ്ങളേക്കുറിച്ച് ഭൂമിക

    സുശാന്ത് നീ എവിടെയാണെങ്കിലും ദൈവത്തിന്‍റെ കരങ്ങളിലാണ് നീയുള്ളത്. നീ പോയിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുന്നു. എന്തിനാണ് നീ പോയതെന്ന രഹസ്യം നിന്നോടൊപ്പം പോയിരിക്കുന്നു. നിന്‍റെ മനസിലും ഹൃദയത്തിലും ആ രഹസ്യം മൂടിവച്ചിരിക്കുകയാണ്.