Bhumika Film  

(Search results - 1)
  • <p>Bhumika</p>

    Movie NewsOct 30, 2020, 11:54 PM IST

    'സ്വന്തം കാര്യങ്ങള്‍ക്കും സമയം കണ്ടെത്തൂ, സ്വയം സ്‍നേഹിക്കണം ', ഉപദേശവുമായി നടി ഭൂമിക

    'സ്വയം സ്‍നേഹിക്കണം'- ഉപദേശം നല്‍കുന്നത് നടി ഭൂമിക ചൗളയാണ്. സ്വന്തം കാര്യത്തിനും സമയം കണ്ടെത്തണമെന്നാണ് ഭൂമിക ചൗള പറയുന്നത്. സ്വന്തം ഫോട്ടോയും ഭൂമിക ചൗള ഷെയര്‍ ചെയ്‍തിട്ടുണ്ട്. തിരക്കുപിടിച്ച ലോകത്ത് തനിക്ക് വേണ്ടിയും ജീവിക്കണം എന്നാണ് ഭൂമിക പറയുന്നത് എന്ന് ആരാധകര്‍ കണ്ടെത്തുന്നു. ഭൂമിക ചൗളയുടെ ക്യാപ്ഷൻ എന്തായാലും ശ്രദ്ധേയമായിരിക്കുകയാണ്. മോഹൻലാലിന്റെ നായികയായി ഭ്രമരത്തില്‍ അഭിനയിച്ച നടിയാണ് ഭൂമിക.