Asianet News MalayalamAsianet News Malayalam
98 results for "

Bhuvneshwar Kumar

"
IND vs NZ 3rd T20I Gautam Gambhir suggests one change in Team India playing XIIND vs NZ 3rd T20I Gautam Gambhir suggests one change in Team India playing XI

IND vs NZ | കൊല്‍ക്കത്ത പിച്ച് അവന് അനുകൂലമാണ്, ടീമില്‍ ഉള്‍പ്പെടുത്തണം: ഗൗതം ഗംഭീര്‍

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ രണ്ട് താരങ്ങള്‍ക്ക് ഇതിനകം ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കി

Cricket Nov 21, 2021, 2:19 PM IST

T20 World Cup Former Indians on Bhuvneshwar Kumar and his current formT20 World Cup Former Indians on Bhuvneshwar Kumar and his current form

ടി20 ലോകകപ്പ്: ന്യൂസിലന്‍ഡിനെതിരെ ഭുവിയെ കളിപ്പിക്കരുത്; ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരങ്ങള്‍

ബാറ്റിംഗില്‍ ശക്തി കൂടുമെന്നും ഗവാസ്‌കര്‍. ഭുവനേശ്വര്‍ കുമാറിനെ ഒഴിവാക്കണമെന്ന് നേരിട്ട് പറഞ്ഞില്ലെങ്കിലും വിരേന്ദര്‍ സെവാഗും ഷാര്‍ദ്ദൂല്‍ പിന്തുണയ്ക്കുന്നു.

Cricket Oct 30, 2021, 11:59 AM IST

T20 World Cup Ex player lashes out on two out of form India playersT20 World Cup Ex player lashes out on two out of form India players

ടി20 ലോകകപ്പ്: 'അവര്‍ക്ക് ടീമില്‍ കളിക്കാനുള്ള യോഗ്യതയില്ല'; രണ്ട് ഇന്ത്യന്‍ കളിക്കാര്‍ക്കെതിരെ മുന്‍ താരം

2021ല്‍ ഒമ്പത് ടി20 മത്സരങ്ങളാണ് ഭുവി കളിച്ചത്. വീഴ്ത്താനായത് ഒമ്പത് വിക്കറ്റുകള്‍ മാത്രം. ഹാര്‍ദിക്കാവട്ടെ ഇക്കഴിഞ്ഞ ഐപിഎല്ലില്‍ പന്ത് പോലും എറിഞ്ഞിട്ടില്ല. ബാറ്റുകൊണ്ടും നിരാശപ്പെടുത്തുന്ന പ്രകടനം.

Cricket Oct 29, 2021, 5:14 PM IST

T20 World Cup 2021 IND vs NZ 2021 Sunil Gavaskar Virender Sehwag hints not to play Bhuvneshwar KumarT20 World Cup 2021 IND vs NZ 2021 Sunil Gavaskar Virender Sehwag hints not to play Bhuvneshwar Kumar

ടി20 ലോകകപ്പ്: 'ന്യൂസിലന്‍ഡിനെതിരെ ഭുവനേശ്വർ കുമാറിനെ കളിപ്പിക്കേണ്ട'; ആവശ്യവുമായി മുന്‍താരങ്ങള്‍

സുനിൽ ഗാവസ്‌കറും വിരേന്ദർ സെവാഗും അടക്കമുള്ളവരാണ് ഇക്കാര്യം പരോക്ഷമായി ആവശ്യപ്പെടുന്നത് 

Cricket Oct 29, 2021, 8:44 AM IST

T20 World Cup Hardik Pandya started bowling TrainingT20 World Cup Hardik Pandya started bowling Training

ടി20 ലോകകപ്പ്: ഹാര്‍ദിക് പാണ്ഡ്യയുടെ കാര്യത്തില്‍ ആശങ്ക വേണ്ട; ഇന്ത്യക്ക് ആശ്വാസ വാര്‍ത്ത

ശാരീരികക്ഷമത തെളിയിച്ചതിന് ശേഷം പരിശീലനം തുടങ്ങിയ ഹാര്‍ദിക് നീണ്ട ഇടവേളയ്ക്ക് ശേഷം നെറ്റ്‌സില്‍ പന്തെറിഞ്ഞു. ഭുവനേശ്വര്‍ കുമാറിനൊപ്പമായിരുന്നു ബൗളിംഗ് പരിശീലനം

Cricket Oct 28, 2021, 10:26 AM IST

T20 World Cup Former Indian cricketer selects playing eleven for first matchT20 World Cup Former Indian cricketer selects playing eleven for first match

ടി20 ലോകകപ്പ്: ഭുവനേശ്വര്‍ അല്ലെങ്കില്‍ ഷാര്‍ദുല്‍! ഇന്ത്യയുടെ പ്ലയിംഗ് ഇലവന്‍ തിരഞ്ഞെടുത്ത് മുന്‍ താരം

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം അടുത്തെത്തി നില്‍ക്കെ ആശങ്കയുണര്‍ത്തുന്നത് ഭുവനേശ്വര്‍ കുമാറിന്റെ ഫോമാണ്. 24ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സന്നാഹ മത്സരത്തില്‍ ഭുവനേശ്വര്‍ നാല് ഓവറില്‍ 54 റണ്‍സ് വിട്ടുകൊടുത്തിരുന്നു. വിക്കറ്റൊന്നും വീഴ്ത്താന്‍ സാധിച്ചതുമില്ല. ഇതിനിടെ ഷാര്‍ദുല്‍ ഠാക്കൂര്‍ ടീമിലെത്തുകയും ചെയ്തു. ആരെ കളിപ്പിക്കണമെന്ന ചര്‍ച്ചകള്‍ ഒരു ഭാഗത്ത് നടക്കുന്നുണ്ട്. ഇതിനിടെ ലോകകപ്പിന് ഇറങ്ങേണ്ട ഇന്ത്യന്‍ ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ താരം പാര്‍ത്ഥിവ് പട്ടേല്‍.

Cricket Oct 20, 2021, 4:22 PM IST

Parthiv lists twot worries for India in T20 World CupParthiv lists twot worries for India in T20 World Cup

ടി20 ലോകകപ്പ്: 'രണ്ട് ഇന്ത്യന്‍ താരങ്ങളുടെ കാര്യത്തില്‍ ആശങ്കയുണ്ട്'; പേര് വെളിപ്പെടുത്തി പാര്‍ത്ഥിവ് പട്ടേല്

എടുത്തുപറയേണ്ട രണ്ട് പ്രധാന സംഭവങ്ങള്‍ കൂടി സന്നാഹ മത്സരത്തില്‍ പ്രകടമായി. പന്തെടുത്ത ആര്‍ അശ്വിന്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിച്ചെങ്കിലും വിക്കറ്റ് വീഴ്ത്തിയില്ല.

Cricket Oct 19, 2021, 2:31 PM IST

T20 World Cup 2021 not at all concerned about Bhuvneshwar Kumar form says Virat KohliT20 World Cup 2021 not at all concerned about Bhuvneshwar Kumar form says Virat Kohli

ടി20 ലോകകപ്പ്: ഭുവിയുടെ ഫോം ചോദ്യം ചെയ്യുന്നവര്‍ക്ക് കണക്കുകള്‍ നിരത്തി കോലിയുടെ മറുപടി

ലോകകപ്പിന് ഇറങ്ങും മുമ്പ് താരത്തിന് പൂര്‍ണ പിന്തുണ നല്‍കുകയാണ് നായകന്‍ വിരാട് കോലി

Cricket Oct 17, 2021, 7:17 PM IST

IPL 2021 Aakash Chopra selects 11 players from four teamsIPL 2021 Aakash Chopra selects 11 players from four teams

ഐപിഎല്‍ 2021: രോഹിത്തില്ല, സഞ്ജു വിക്കറ്റ് കീപ്പര്‍! ചോപ്രയുടെ വ്യത്യസ്തമായ ഐപിഎല്‍ ടീം ഇങ്ങനെ

ദുബായ്: ഐപിഎല്‍ (IPL 2021) നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ (Mumbai Indians) പുറത്താകലായിരുന്നു ഈ സീസണില്‍ വലിയ ചര്‍ച്ചയായത്. തുടര്‍ച്ചയായ രണ്ട് കിരീടങ്ങള്‍ നേടിയ അവര്‍ക്ക് (MI) ഇത്തവണ ആദ്യ നാലിലെത്താന്‍ കഴിഞ്ഞില്ല. രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals), പഞ്ചാബ് കിംഗ്‌സ് (Punjab Kings), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (Sunrisers Hyderabad) എന്നിവരാണ് പുറത്തായ മറ്റു ടീമുകള്‍. ഈ നാല് ടീമുകളിലെ താരങ്ങളെ ഉള്‍പ്പെടുത്തി ഒരു ടീം ഉണ്ടാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര (Aakash Chopra). രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (Sanju Samson) ടീമിലിടം നേടി. മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഓപ്പണര്‍ ഇഷാന്‍ കിഷന്‍, ഹൈദരാബാദ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, പേസര്‍ ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് ടീമിലിടം നേടാന്‍ കഴിഞ്ഞില്ല.

IPL 2021 Oct 11, 2021, 4:11 PM IST

IPL 2021: From David Warner to Bhuvneshwar Kumar, here is IPL Flop XI from the league stageIPL 2021: From David Warner to Bhuvneshwar Kumar, here is IPL Flop XI from the league stage

നിരാശപ്പെടുത്തിയ സൂപ്പര്‍ താരങ്ങള്‍; ഇത് ഐപിഎല്ലിലെ ഫ്ലോപ്പ് ഇലവന്‍

ദുബായ്: ഐപിഎല്‍(IPL 2021) ലീഗ ഘട്ടം പിന്നിട്ട് പ്ലേ ഓഫിലെത്തിയിരിക്കുകയാണ്. ലീഗ് ഘട്ടത്തില്‍ ഡേവിഡ‍് വാര്‍ണറെയും(David Warner) ഓയിന്‍ മോര്‍ഗനെയും(Eoin Morgan) പോലുള്ള പല സൂപ്പര്‍ താരങ്ങളും നിരാശപ്പെടുത്തിയപ്പോള്‍ ഹര്‍ഷല്‍ പട്ടേലിനെയും ആവേശ് ഖാനെയും പോലെ പുതിയ താരങ്ങള്‍ ഉദിച്ചുയര്‍നനു. ലീഗ് ഘട്ടത്തില്‍ നിരാശപ്പെടുത്തിയ നമ്പന്‍ താരങ്ങളെ ഉള്‍പ്പെടുത്തി ഒരു ഫ്ലോപ്പ് ഇലവന്‍ തെരഞ്ഞെടുത്താല്‍ അതില്‍ ആരൊക്കെയുണ്ടാവുമെന്ന് നോക്കാം.

IPL 2021 Oct 9, 2021, 7:16 PM IST

IPL 2021 Bhuvneshwar Kumar form is a concern ahead T20 World Cup 2021 feels Aakash ChopraIPL 2021 Bhuvneshwar Kumar form is a concern ahead T20 World Cup 2021 feels Aakash Chopra

ഐപിഎല്ലില്‍ പോരാ...ടി20 ലോകകപ്പിന് മുമ്പ് സൂപ്പര്‍താരത്തിന്‍റെ ഫോം ഇന്ത്യക്ക് ആശങ്കയെന്ന് ചോപ്ര

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ സണ്‍റൈസേഴ്‌സിന്‍റെ അവസാന മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ ഭുവി 34 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ വിക്കറ്റൊന്നും നേടിയിരുന്നില്ല

IPL 2021 Oct 1, 2021, 10:34 AM IST

India vs Sri Lanka 2nd T20 Bhuvneshwar Kumar may lead India todayIndia vs Sri Lanka 2nd T20 Bhuvneshwar Kumar may lead India today

ധവാന്‍ കളിച്ചേക്കില്ല; ലങ്കക്കെതിരെ ഇന്ത്യക്ക് ഇന്ന് പുതിയ നായകന്‍ ?

ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ നായകസ്ഥാനത്ത് ആരായിരിക്കും എന്ന ആകാംക്ഷയിലാണ് ഇന്ത്യന്‍ ആരാധകര്‍. കൊവിഡ് ബാധിതനായ ക്രുനാല്‍ പാണ്ഡ്യയുമായി അടുത്തിടപഴകിയ എട്ട് താരങ്ങളില്‍ നായകന്‍ ശിഖര്‍ ധവാനും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

Cricket Jul 28, 2021, 5:48 PM IST

SL v IND Sunil Gavaskar recommend two replacement for Hardik Pandya as all rounderSL v IND Sunil Gavaskar recommend two replacement for Hardik Pandya as all rounder

എന്തിന് ഒരാളെ മാത്രം ആശ്രയിക്കണം; ഹര്‍ദിക് പാണ്ഡ്യക്ക് രണ്ട് പകരക്കാരെ നിര്‍ദേശിച്ച് ഗാവസ്‌കര്‍

ബാറ്റും പന്തും കൊണ്ട് യാതൊരു ചലനവുമുണ്ടാക്കാത്ത ഹര്‍ദിക് പാണ്ഡ്യയെയാണ് ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ കണ്ടത്

Cricket Jul 28, 2021, 12:30 PM IST

India creates new record vs Sri Lanka in ODIIndia creates new record vs Sri Lanka in ODI

ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ ജയം; ശ്രീലങ്കയ്‌ക്കെതിരെ ടീം ഇന്ത്യക്ക് റെക്കോഡ്

മൂന്ന് വിക്കറ്റിന്റെ ജയം. ഏഴിന് 193 എന്ന നിലയില്‍ തോല്‍വി മുന്നില്‍ക്കണ്ട ഇന്ത്യയെ വിജയത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയത് ചാഹര്‍- ഭുവനനേശ്വര്‍ കുമാര്‍ (19) സഖ്യം നേടിയ 84 റണ്‍സിന്റെ ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു.

Cricket Jul 21, 2021, 9:49 AM IST

Former selector on mistake done by india in WTC FinalFormer selector on mistake done by india in WTC Final

ആ രണ്ട് പേര്‍ വേണമായിരുന്നു; കിവീസിനെതിരായ ഫൈനലില്‍ ഇന്ത്യക്ക് സംഭവിച്ച തെറ്റ് ചൂണ്ടിക്കാണിച്ച് മുന്‍ താരം

ഫൈനലില്‍ ആരാധകരെ നിരാശപ്പെടുത്തുന്ന തോല്‍വിയായിരുന്നു ഇന്ത്യയുടേത്. ഫൈനലിനിറങ്ങുമ്പോള്‍ ഫേവറൈറ്റേ്‌സ് ആയിരുന്നു ഇന്ത്യ. എന്നാല്‍ കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന കിവീസിനോട് എട്ട് വിക്കറ്റിന് തോല്‍ക്കാനായിരുന്നു വിധി.

Cricket Jun 27, 2021, 7:07 PM IST