Asianet News MalayalamAsianet News Malayalam
12 results for "

Bibin George

"
second poster of thirimali moviesecond poster of thirimali movie

മുഴുനീള കോമഡി എന്‍റർടെയ്നർ; 'തിരിമാലി' രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറങ്ങി

ബിബിൻ ജോർജ്, ധർമജൻ ബോൾഗാട്ടി, ജോണി ആന്‍റണി, അന്ന രേഷ്മ രാജൻ എന്നിവർ പ്രധാനന കഥാപാത്രങ്ങളാകുന്ന തിരിമാലിയുടെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ രാജീവ് ഷെട്ടിയാണ് ചിത്രത്തിന്റെ സംവിധാനം. മുഴുനീള കോമഡി എന്‍റർടെയ്നർ വിഭാഗത്തിൽപെടുന്ന സിനിമയാണിത്.

Movie News Aug 29, 2021, 5:46 PM IST

bibin george and vishnu unnikrishnan debut directorbibin george and vishnu unnikrishnan debut director

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും സംവിധായകരാകുന്നു; നിര്‍മ്മാണം ബാദുഷ, ആശംസയുമായി ആരാധകര്‍

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോർജും ആദ്യമായി സംവിധായകരാകുന്നു. ബാദുഷയാണ് ‌ഇരുവരുടെയും ഒന്നിച്ചുള്ള സംവിധാന അരങ്ങേറ്റ ചിത്രം നിർമ്മിക്കുന്നത്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നിവയുടെ തിരക്കഥാകൃത്തുക്കളായി സിനിമാ രംഗത്തെത്തുകയും പിന്നാലെ അഭിനയത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടിയവരുമാണ് ഇരുവരും.

Movie News Dec 31, 2020, 10:49 AM IST

bibin george new movie actress anna rajanbibin george new movie actress anna rajan

ബിബിൻ ജോർജിന്റെ നായികയായി ലിച്ചി; ജോണി ആന്റണിയും ധർമജനും പ്രധാനവേഷങ്ങളിൽ

റാഫി മെക്കാർട്ടിൻ, ഷാഫി തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പം നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച രാജീവ് ഷെട്ടി 
സ്വതന്ത്ര സംവിധായകനാകുന്ന സിനിമയുടെ തിരക്കഥ സേവ്യര്‍ അലക്സ്‌, രാജീവ് ഷെട്ടി എന്നിവർ ചേർന്നാണ് എഴുതുന്നത്. കൊച്ചിയും നേപ്പാളുമാണ് പ്രധാന ലൊക്കേഷനുകള്‍. 

Movie News Oct 18, 2020, 4:21 PM IST

bibin george facebook post for coronavirusbibin george facebook post for coronavirus

'മാസ്‌ക് ഇട്ടതോടെ ഹിന്ദുവാണോ ക്രിസ്ത്യനാണോ മുസ്ലിം ആണോന്ന് തിരിച്ചറിയാൻ പറ്റുന്നില്ല': ബിബിന്‍ ജോര്‍ജ്

കൊവിഡ് 19 ഭീതിയിലാണ് ലോക രാജ്യങ്ങൾ. വൈറസിന്റെ വ്യാപനം തടയാൻ മാസ്ക് ധരിക്കണമെന്നും കൈകൾ വൃത്തിയായി സൂക്ഷിക്കണമെന്നുമാണ് ഏവരോടും ആവശ്യപ്പെട്ടിരിക്കുന്നത്. ഈ അവസരത്തിൽ നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

News Mar 19, 2020, 7:28 PM IST

bibin george supports quaden baylesbibin george supports quaden bayles

'മോനെ... ചക്കരേ, പൊരുതണ്ടേടാ...'; ക്വാഡന് പിന്തുണയുമായി ബിബിന്‍ ജോര്‍ജ്

ക്വാഡന്‍റെ ചിത്രങ്ങള്‍ പങ്കുവെച്ച ബിബിന്‍ ജോര്‍ജ് അമ്മ പറയുന്നത് കേട്ട് ജീവിച്ചാല്‍ ലൈഫ് അടിപൊളിയാകുമെന്നും ഒന്നും പേടിക്കാനില്ലെന്നും ഓര്‍മ്മിപ്പിച്ചു

News Feb 22, 2020, 2:29 PM IST

shylock movie reviewshylock movie review

'ഇന്ത ആട്ടം പോതുമാ....' മമ്മൂക്കയുടെ മാസ് ഷോ- റിവ്യൂ

മമ്മൂട്ടി എന്ന താരത്തിന്റെ ഓൾ റൗണ്ടർ പ്രകടനം കൊണ്ടാണ് ഷൈലോക്ക് എന്ന ചിത്രം ശ്രദ്ധേയമാവുന്നത്. കടുത്ത മമ്മൂട്ടി ആരാധകരായ രണ്ട് ചെറുപ്പക്കാർ ഒരുക്കുന്ന തിരക്കഥ, കൂട്ടിന് കട്ട മമ്മൂട്ടി ഫാൻ ആയ സംവിധായകനും. ഈ കൂട്ടുകെട്ടിൽ ഹൈ വോള്‍ട്ടേജ് മാസായി മാറുകയാണ് 'ഷൈലോക്ക്'.

Review Jan 23, 2020, 3:24 PM IST

Actor bibin george facebook post about mammootty serving biriyaniActor bibin george facebook post about mammootty serving biriyani

'കഴിക്കുന്ന ആളിന്റെ മനസ്സ് നിറയ്ക്കാൻ അതിൽ കുറച്ച് മൊഹബത്ത് ചേർത്താൽ മതി' മമ്മൂട്ടി വിളമ്പിയ ബിരിയാണി കഴിച്ച് ബിബിന്‍

മമ്മൂക്കയുടെ എല്ലാ സെറ്റിലും വിളമ്പുന്ന ബിരിയാണിയെ പറ്റി പണ്ട് മുതല്‍ ഒരുപാട് കേട്ടിട്ടുണ്ട്.... 

spice Oct 4, 2019, 10:54 AM IST

bibin george about mammootty made biriyani from shylock setsbibin george about mammootty made biriyani from shylock sets

'മമ്മൂക്ക മൊഹബ്ബത്ത് ചേര്‍ത്ത ബിരിയാണി'; ഷൈലോക്ക് സെറ്റിലെ 'മമ്മൂട്ടി സ്‌പെഷ്യലി'നെക്കുറിച്ച് ബിബിന്‍ ജോര്‍ജ്

മമ്മൂട്ടി അഭിനയിക്കുന്ന സിനിമകളുടെ സെറ്റുകളില്‍ ഒരു ദിവസം വിളമ്പുന്ന സ്‌പെഷ്യല്‍ ബിരിയാണി സിനിമാപ്രവര്‍ത്തകര്‍ക്കിടയില്‍ പലപ്പോഴും ചര്‍ച്ചാവിഷയമാണ്.
 

spice Oct 2, 2019, 9:52 PM IST

Margamkali movie title poster releasedMargamkali movie title poster released

മാർഗ്ഗംകളിയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

ചിത്രത്തിന്റെ പേര് പോലെ തന്നെ ഒരു മാർഗവും കിട്ടാതെ വരുമ്പോൾ ബിബിനും കൂട്ടരും കളിക്കുന്ന മാർഗ്ഗംകളിയും അവർ നേരിടുന്ന പ്രശ്നങ്ങളും രസകരമായി പറയുന്ന ഒരു കൊച്ചു ചിത്രമാണ് മാർഗംകളി. തികച്ചും കോമഡി എന്റെർറ്റൈനെർ ആയി ഒരുങ്ങുന്ന ചിത്രം ലിസ്റ്റിൻ സ്റ്റീഫനും ആൽവിൻ ആന്റണിയും ചേർന്നാണ് നിർമിക്കുന്നത്. 

ENTERTAINMENT Jun 21, 2019, 7:29 PM IST