Bicycle
(Search results - 58)SpecialNov 16, 2020, 5:20 PM IST
പാട്ടസൈക്കിളിൽ നഗ്നപാദനായി പണക്കാരുടെ പിള്ളേരോട് മത്സരിച്ചു സൈക്കിൾ ചവിട്ടിയ പയ്യനെത്തേടി സമ്മാനപ്പെരുമഴ
ബ്രേക്കുപോലും പിടിച്ചാൽ കിട്ടാത്ത തന്റെ പഴഞ്ചൻ സൈക്കിൾ ചവിട്ടുമ്പോഴും, അവന്റെ ഉള്ളിലെ ഉശിരിന് ഒട്ടും കുറവുണ്ടായിരുന്നില്ല.
auto blogNov 2, 2020, 4:27 PM IST
ഇലക്ട്രിക്ക് സൈക്കിളുമായി ഹാര്‍ലി
ഐക്കണിക്ക് അമേരിക്കന്‍ പ്രീമിയം മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഹാര്‍ലി ഡേവിഡ്സണ് ഇലക്ട്രിക് സൈക്കിള്‍ വിപണിയിലേക്ക്
Web SpecialsNov 2, 2020, 2:01 PM IST
കഴിഞ്ഞ വർഷം ഇന്ത്യൻ റോഡുകളിൽ സൈക്കിളിടിച്ച് മരിച്ചത് 195 പേരെന്ന് റിപ്പോർട്ട്
ആയിരത്തിലധികം പേർ രാജ്യത്ത് കൊല്ലപ്പെട്ടത് ഓട്ടോറിക്ഷ ഇടിച്ചിട്ടാണ്.
IndiaOct 30, 2020, 1:09 PM IST
മനോഹരമായ കാര്‍ ഉപേക്ഷിച്ച് സൈക്കിള്‍ ഉപയോഗിക്കേണ്ട സമയം; മലിനീകരണത്തേക്കുറിച്ച് സു പ്രീം കോടതി
മനോഹരങ്ങളായ കാറുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം, അത് നമ്മുക്ക് ചെയ്യാനാവില്ല. നമ്മുക്ക് സൈക്കിള്‍ ഉപയോഗിക്കാം മോട്ടോര്‍ ബൈക്കല്ല എന്നും കോടതി നിരീക്ഷിച്ചു.
ChuttuvattomOct 2, 2020, 5:09 PM IST
'പൊലീസ് മാമാ പെറ്റിയടിക്കല്ലേ': കൗതുകം നിറച്ച് സൂരജിന്റെ ഇരുചക്രവാഹനം
'മുൻഭാഗം കണ്ടാൽ തനി സ്കൂട്ടർ, പുറകുഭാഗം സൈക്കിളും. കൂടെ ഒരാൾക്കിരിക്കാനുള്ള കാരിയറും സ്ഥാപിച്ചിട്ടുണ്ട്.''
IndiaAug 20, 2020, 12:06 PM IST
മകന് സേ പരീക്ഷ എഴുതണം; പിതാവ് സൈക്കിളില്‍ 8 മണിക്കൂര്‍ കൊണ്ട് താണ്ടിയത് 85 കിലോമീറ്റര്‍
ബുദ്ധിമുട്ടുള്ള കാര്യമാണ് പക്ഷേ തങ്ങള്‍ക്ക് വേറെ വഴിയില്ലായിരുന്നുവെന്ന് ശോഭാറാം. മറ്റ് വാഹനങ്ങള്‍ ഇല്ലാതിരുന്നതുകൊണ്ട് മാത്രം മകന് നഷ്ടമാകരുതെന്ന ആഗ്രഹമാണ് ഇത്തരമൊരു പ്രവര്‍ത്തിയിലേക്ക് നയിച്ചതിന് കാരണമെന്നും പിതാവിന്റെ പ്രതികരണം
IndiaAug 17, 2020, 6:18 PM IST
കൊവിഡ് ഭീതിയിൽ ആരും സഹായിച്ചില്ല; മൃതദേഹം സൈക്കിളില്‍ കെട്ടിവച്ച് ശ്മശാനത്തിൽ എത്തിച്ച് കുടുംബം
എവിടെയാണ് നിങ്ങളുടെ സര്‍ക്കാരെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പയോട് ശിവകുമാര്‍ ചോദിച്ചു. എന്തുകൊണ്ട് ഒരു ആംബുലന്‍സ് പോലും ആ കുടുംബത്തിന് നല്‍കിയില്ല. സര്‍ക്കാരിന് മനുഷ്യത്വം നഷ്ടമായി. മഹാമാരി പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും ശിവകുമാര്‍ ട്വിറ്ററില്‍ കുറിച്ചു.
viralAug 4, 2020, 6:32 PM IST
'എന്തൊരു കരുതൽ'; സ്വയം മാസ്ക് വച്ചതിന് പിന്നാലെ നായയെയും ധരിപ്പിച്ച് കൊച്ചുമിടുക്കൻ; കയ്യടിച്ച് സോഷ്യൽ മീഡിയ
സൈക്കിളിൽ ചുറ്റാൻ ഇറങ്ങും മുൻപ് സ്വയം മാസ്ക് ധരിക്കുന്നതിനൊപ്പം പ്രിയപ്പെട്ട വളർത്തു നായയ്ക്ക് കൂടി മാസ്ക് നൽകുന്ന കുട്ടിയാണ് വീഡിയോയിലെ താരം. നമുക്ക് ചുറ്റുമുള്ള മറ്റു ജീവികളെ കൂടി സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമുക്കുണ്ടെന്ന് ഓർമ്മിപ്പിക്കുകയാണ് ഇക്വഡോറിൽ നിന്നുള്ള ഈ ബാലൻ.
crimeJul 28, 2020, 12:08 AM IST
ബ്രാൻഡഡ് സൈക്കിളുകൾ മോഷ്ടിച്ച് ഒഎല്‍എക്സിലൂടെ വിൽപ്പന; ആലുവയില്‍ ബിരുദ വിദ്യാർഥി പിടിയില്‍
45000 രൂപ വിലയുള്ള സൈക്കിൾ നഷ്ടപ്പെട്ടയാൾ തൻറെ സൈക്കിളിൻറെ ചിത്രം ഒഎൽഎക്സിൽ കണ്ടതിനെ തുടർന്ന് പൊലീസിൽ വിവരം നൽകുകയായിരുന്നു
viralJul 8, 2020, 4:20 PM IST
ഫ്ലൈഓവറിലെ കൈവരിക്ക് മുകളിലൂടെ ഫ്ലിപ് ചെയ്ത് കെട്ടിടത്തിന്റെ ഭിത്തിയിലേക്ക് ഇറങ്ങുന്ന സൈക്കിള്‍; വീഡിയോ
സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും വാഹനങ്ങള്‍ ഉപയോഗിച്ചുള്ള സ്റ്റന്‍ഡ് വീഡിയോകള്‍ വൈറലാകാറുണ്ട്. എന്നാല്‍ സൈക്കിള്‍ ഉപയോഗിച്ച് ഇത്തരം സാഹസം കാണിക്കുന്നവര്‍ ചുരുക്കമെന്നാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോയോട് ആളുകള്‍ പ്രതികരിക്കുന്നത്.
CompaniesJul 5, 2020, 11:23 PM IST
കൊറോണക്കാലത്ത് സുരക്ഷിത യാത്രാമാർഗമായി സൈക്കിൾ മാറി, വിൽപ്പന കൂടി: എന്നാൽ പിന്നീട് സംഭവിച്ചത്...
രാജ്യത്തെ 75 ശതമാനം സൈക്കിൾ ഉൽപാദനവും പഞ്ചാബിലാണ് നടക്കുന്നത്. ഇവിടെ പ്രതിവർഷം 18 ദശലക്ഷം സൈക്കിളുകൾ ഉണ്ടാക്കുന്നു.
IndiaJun 24, 2020, 5:21 PM IST
കൊവിഡ് ഭീതി: നാട്ടിൽ ചികിത്സ നിഷേധിച്ചു;ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ യുവാവ് സൈക്കിളോടിച്ചത് 100 കിലോമീറ്റര്‍
കൊവിഡ് ഭീതിയെ തുടർന്ന് നാട്ടിലെ ആശുപത്രി അധികൃതര്‍ ചികിത്സ നിഷേധിച്ചതോടെ ഭാര്യയേയും കൊണ്ട് യുവാവ് സൈക്കിളോടിച്ചത് 100 കിലോമീറ്റര്‍. പശ്ചിമബംഗാളിലെ പുരുലിയയില്‍ നിന്ന് ജാര്‍ഖണ്ഡിലെ ജംഷഡ്പൂര്‍ വരെയാണ് ഇയാൾ സൈക്കിൾ ചവിട്ടിയത്.
ChuttuvattomJun 16, 2020, 8:29 PM IST
റോഡ് മുറിച്ചു കടക്കുന്നതിനിടെ മിനിലോറി സൈക്കിളിൽ ഇടിച്ചു; ചികിത്സയിലിരുന്ന കയർ ഫാക്ടറി തൊഴിലാളി മരിച്ചു
റോഡ് മുറിച്ചു കടക്കുന്നതിനിടെ മിനിലോറിയിടിച്ച് സൈക്കിൾ യാത്രികനായ കയർ ഫാക്ടറി തൊഴിലാളി മരിച്ചു. കൂടെ ഉണ്ടായിരുന്ന ഭാര്യ പരിക്കേറ്റ് ചികിത്സയിൽ. മുഹമ്മ പഞ്ചായത്ത് പതിന്നാലാം വാർഡ് കൊച്ചിനാകുളങ്ങര കുന്നപ്പശേരിൽ തങ്കപ്പന്റെ മകൻ കുഞ്ഞുമോൻ (48) ആണ് മരിച്ചത്. ഭാര്യ വിനോദിനിക്ക് തലയ്ക്ക് പരിക്കേറ്റു.
KeralaJun 14, 2020, 11:01 AM IST
സ്കൂളിലേക്ക് ജീന ടീച്ചർ എത്തുന്നത് പത്ത് കിലോമീറ്റർ സൈക്കിൾ ചവിട്ടി; പഠിച്ചത് ലോക്ക് ഡൗൺ കാലത്ത്
അങ്ങനെയാണ് എട്ടാം ക്ലാസ്സുകാരിയായ മകളുടെ സൈക്കിൾ തനിയെ ചവിട്ടി പഠിച്ചത്. ഇപ്പോൾ പത്ത് കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് ടീച്ചർ സ്കൂളിലെത്തുന്നത്.
ChuttuvattomJun 5, 2020, 10:37 PM IST
പെട്ടിഓട്ടോ തട്ടി പരുക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രക്കാരൻ മരിച്ചു
സൈക്കിളിൽ വരുകയായിരുന്ന ദേവദാസനെ പിന്നിൽ നിന്നുമെത്തിയ പെട്ടി ഓട്ടോ തട്ടിവീഴ്ത്തുകയായിരുന്നു