Big B
(Search results - 17)Movie NewsDec 5, 2020, 12:42 PM IST
'ബിലാലി'നു മുന്‍പേ അമല്‍ നീരദിന്റെ മറ്റൊരു മമ്മൂട്ടി ചിത്രം?
കൊവിഡ് പശ്ചാത്തലത്തില്‍ 275 ദിവസം നീണ്ട ഇടവേളയ്ക്കു ശേഷം മമ്മൂട്ടി കൊച്ചിയിലെ വീടിനു പുറത്തിറങ്ങിയതിന്റെ ചിത്രങ്ങളാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം വൈറല്‍ ആയിരിക്കുന്നത്. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന 'ദി പ്രീസ്റ്റി'ന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് അഞ്ചിനാണ് മമ്മൂട്ടി വീട്ടിലെത്തിയത്. തുടര്‍ന്ന് ലോക്ക് ഡൗണ്‍ വന്നതോടെ അദ്ദേഹം പൂര്‍ണ്ണമായും വീട്ടില്‍ ഒതുങ്ങുകയായിരുന്നു.
Movie NewsNov 24, 2020, 11:03 PM IST
'ബിലാലി'ല്‍ അബു ജോണ്‍ കുരിശിങ്കലായി ആരു വരും? മംമ്തയുടെ മറുപടി
ദുല്‍ഖര്‍, ഫഹദ്, കാര്‍ത്തിക്, ആര്യ തുടങ്ങി നിരവധി പേരുകള്‍ ആരാധകര്‍ ഈ റോളിലേക്ക് ചര്‍ച്ച ചെയ്തിരുന്നു.
Movie NewsNov 19, 2020, 10:51 PM IST
'ലഞ്ച് ബ്രേക്കിനിടെ എഡ്ഡി ജോണ്‍ കുരിശിങ്കല്‍'; 'ബിഗ് ബി' അപൂര്‍വ്വ ലൊക്കേഷന്‍ ചിത്രം പങ്കുവച്ച് മനോജ് കെ ജയന്
ബിഗ് ബിയില്‍ 'എഡ്ഡി ജോണ്‍ കുരിശിങ്കല്‍' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മനോജ് കെ ജയന് പലപ്പോഴും ചില അപ്ഡേറ്റുകള് പങ്കുവെക്കാറുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ ഷൂട്ട് മാറ്റിവെക്കേണ്ടിവന്നതിലെ നിരാശ പങ്കുവച്ചുള്ള മനോജ് കെ ജയന്റെ ഒരു പോസ്റ്റ് നേരത്തെ ശ്രദ്ധ നേടിയിരുന്നു
Movie NewsNov 15, 2020, 3:17 PM IST
'റിമി ടോമി ഇപ്പോള്‍ ബിലാല്‍ ഗ്യാങ്ങിന്റെ ഭാഗമാണ്'; 'ബിഗ് ബി' രണ്ടാംഭാഗത്തെക്കുറിച്ച് മംമ്ത മോഹന്‍ദാസ്
ബാല അവതരിപ്പിച്ച 'മുരുകന്' എന്ന കഥാപാത്രത്തിന്റെ കാമുകിയായിരുന്നു മംമ്ത അവതരിപ്പിച്ച 'റിമി ടോമി'. 'ടോമി പാറേക്കാടന്‍' എന്ന റിമിയുടെ അച്ഛനായ ഇന്നസെന്റ് കഥാപാത്രവും ഏറെ ശ്രദ്ധ നേടിയിരുന്നു.
ExplainerJul 25, 2020, 3:49 PM IST
ചികിത്സക്കിടെ, തന്റെ ദിനം ധന്യമാക്കിയ മലയാളി ഗായികയ്ക്ക് ബിഗ്ബിയുടെ അഭിനന്ദനം
കൊവിഡ് ബാധിച്ച് ചികിത്സയിലാണ് ബോളിവുഡിന്റെ സൂപ്പര്‍ താരം ബിഗ്ബി. ആശുപത്രിയില്‍ കഴിയവേ താന്‍ കണ്ട ഒരു വീഡിയോ ആരാധര്‍ക്കായി ട്വീറ്റ് ചെയ്തിരിക്കുകയാണ് താരം. ആ വീഡിയോ ആരുടേതാണെന്നല്ലേ, മലയാളി ഗായിക ആര്യ ദയാല്‍ പാടിയ എഡ് ഷീരന്റെ ഷേപ്പ് ഓഫ് യൂ ആണ് അമിതാഭ് ബച്ചന്റെ മനം കവര്‍ന്നത്.
Movie NewsJul 19, 2020, 1:00 PM IST
നിങ്ങളുടെ പ്രാര്‍ത്ഥന ഞങ്ങള്‍ കേള്‍ക്കുന്നു, കൊവിഡ് വാര്‍ഡില്‍നിന്ന് ആരാധകര്‍ക്കായി കുറിച്ച് അമിതാഭ് ബച്ചന്
''നിങ്ങളുടെ സ്നേഹം ഞങ്ങള്‍ കാണുന്നുണ്ട്. നിങ്ങളുടെ പ്രാര്‍ത്ഥന ഞങ്ങള്‍ കേള്‍ക്കുന്നുണ്ട്...''
Movie NewsMay 16, 2020, 1:36 PM IST
'അവര്‍ പറഞ്ഞു എന്റേത് മികച്ച കാലുകളെന്ന്'; ഓര്‍മ്മകള്‍ പങ്കുവച്ച് ബിഗ് ബിയിലെ മേരി ടീച്ചര്‍
1976 ലെ മിസ് ഇന്ത്യ മത്സരത്തിലെ വിജയത്തിന് ശേഷം ടോക്കിയോയില്‍ നടന്ന മിസ് വേള്‍ഡ് മത്സരത്തിലും നബീസ അലി പങ്കെടുത്തു.
spiceSep 26, 2019, 6:59 PM IST
'ബിലാല്‍' എന്ന് വരും? ആരാധകന്റെ ചോദ്യത്തിന് മമ്മൂട്ടിയുടെ മറുപടി
അമല്‍ നീരദിന്റെ സംവിധാനത്തില്‍, 'ബിഗ് ബി'യുടെ തുടര്‍ച്ചയായ 'ബിലാല്‍' എന്ന് പുറത്തുവരും? ആരാധകന്റെ ചോദ്യത്തിന് മറുപടി പറഞ്ഞ് മമ്മൂട്ടി
NewsJul 4, 2019, 8:06 PM IST
'നിങ്ങളുടെ തൊഴില്‍ നിങ്ങളുടെ തീരുമാനമാണ്'; അഭിനയം ഉപേക്ഷിച്ച സൈറയെ പിന്തുണച്ച് നഫീസ അലി
അര്‍ബുധരോഗ ബാധയില്‍ നിന്ന് മോചിതയായ താരം തനിക്ക് ഇന്ത്യന്‍ സിനിമയില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കണം എന്നും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു
NewsJun 3, 2019, 4:08 PM IST
'ഞാന്‍ അതിജീവിക്കും'; കാന്‍സറിനെ തോല്‍പ്പിച്ച് ബിഗ് ബിയിലെ മേരി ടീച്ചര്‍
ശക്തമായ കഥാപാത്രത്തെ ബിഗ് സ്ക്രീനില്‍ അവതരിപ്പിച്ച നഫീസ അലി ജീവിതത്തിലും ശക്തയായ സ്ത്രീയാണ്. കാന്‍സറിനെ പൊരുതി തോല്‍പ്പിച്ച സഫീസയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നത്.
NewsApr 21, 2019, 5:27 PM IST
'ബിലാലിന്റെ അടുത്ത വരവിന് കാത്തിരിക്കുന്നു'; ബാല പറയുന്നു
2017 നവംബറിലാണ് ബിഗ് ബിയുടെ രണ്ടാംഭാഗം അമല്‍ നീരദ് അനൗണ്‍സ് ചെയ്തത്. 'ബിലാല്‍' എന്ന പേരിലുള്ള ചിത്രത്തിന്റെ ഒരു ഫസ്റ്റ് ലുക്ക് സഹിതമായിരുന്നു അനൗണ്‍സ്മെന്റ്. എന്നാല്‍ ഈ പ്രോജക്ടിന്റെ മറ്റ് വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
SpecialApr 14, 2019, 5:03 PM IST
ട്രോളായി മാത്രം ഓര്‍ക്കപ്പെടേണ്ട നായകനല്ല 'ബിലാല്‍'; റിലീസിന്റെ 12-ാം വാര്‍ഷികത്തില്‍ 'ബിഗ് ബി' വീണ്ടും കാണുമ്പോള്‍
സൂപ്പര്‍താര പോപ്പുലര്‍ മാസ് സിനിമാ ഫോര്‍മാറ്റിനെ അതേപടി പിന്തുടര്ന്നപ്പോള് തന്നെ ശൈലിയില്‍ ചില വ്യത്യാസങ്ങള്‍ വരുത്തി എന്നതാണ് ബിഗ് ബിയുടെ പ്രാധാന്യം. നാവടക്കം ശീലിച്ച നായകനായിരുന്നു ബിഗ് ബിയിലെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍.
QuickViewOct 11, 2018, 7:03 PM IST
മീ ടൂവിനൊപ്പമെന്ന് അമിതാഭ് ബച്ചന്
മീ ടൂ ക്യാംപെയ്നിനൊപ്പം അമിതാഭ് ബച്ചന്
INDIASep 5, 2018, 12:25 PM IST
ബിഎഡ് വിദ്യാര്‍ത്ഥിയുടെ അഡ്മിറ്റ് കാര്‍ഡില്‍ സ്വന്തം ചിത്രത്തിന് പകരം അച്ചടിച്ച് വന്നത് ബിഗ് ബി യുടെ ചിത്രം
ബിഎഡ് വിദ്യാർത്ഥിയുടെ അഡ്മിറ്റ് കാര്‍ഡില്‍ സ്വന്തം ചിത്രത്തിന് പകരം അച്ചടിച്ച് വന്നത് അമിതാഭ് ബച്ചന്റെ ചിത്രം. ഫൈസാബാദ് ജില്ലയിലെ ഡോ.റാം മനോഹര്‍ ലോഹ്യ അവധ് സര്‍വ്വകലാശാലയിൽ നിന്നും ലഭിച്ച കാർഡിലാണ് വിദ്യാർത്ഥിയുടെ ഫോട്ടോക്ക് പകരം അമിതാഭ് ബച്ചന്റെ ഫോട്ടോ വന്നിരിക്കുന്നത്. ഗോണ്ട ജില്ലയിലെ രവീന്ദ്ര സിംഗ് സ്മാരക് മഹാവിദ്യാലയത്തിലെ വിദ്യാര്‍ഥിയായ അമിത് ദ്വിവേദിക്കാണ് ഇത്തരമൊരനുഭവം നേരിടേണ്ടി വന്നത്.
Feb 9, 2018, 9:51 PM IST