Big Brother Movie  

(Search results - 5)
  • big brother movie

    News24, Jan 2020, 12:03 PM

    തകർപ്പൻ ഡാൻസുമായി ബിഗ് ബ്രദറും കൂട്ടരും ; വീഡിയോ വൈറൽ

    മോഹൻലാലിന്റെ പുതിയ ചിത്രം ബിഗ്ബ്രദറുമായി ബന്ധപ്പെട്ട് പ്രേക്ഷകർക്കായി അണിയറപ്രവർത്തകർ രസകരമായൊരു മത്സരം സംഘടിപ്പിച്ചിരുന്നു. നിങ്ങളുടെ ബിഗ്ബ്രദറിന്റെ കൂടെയുള്ള ഒരു പെർഫോമൻസ്, അതൊരു ഡാൻസാകാം, കോമഡിയാകാം, പാട്ടാകാം. അത് ഒരു മിനിട്ടിൽ താഴെയുള്ള വീഡിയോയായി ഷൂട്ട് ചെയ്തു ബിഗ് ബ്രദർ സിനിമയുടെ ഔദ്യോഗിക മൂവി പേജിലേക്ക് മെസേജ് ആയി അയയ്ക്കുക. ഏറ്റവും കൂടുതൽ വ്യൂസ് കിട്ടുന്ന വീഡിയോയിലെ മത്സരാർഥികൾക്ക് ഒരു ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കും. മത്സരം പ്രഖ്യാപിച്ചത് മുതൽ മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. 

  • big brother movie

    Trailer21, Jan 2020, 1:51 PM

    ചിരിപ്പിക്കുന്ന ലാല്‍ മാനറിസങ്ങൾ; 'ബിഗ് ബ്രദറി'ന്റെ പുതിയ ടീസർ

    മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത 'ബിഗ് ബ്രദറി'ന്റെ പുതിയ ടീസർ പുറത്തിറങ്ങി. മോഹൻലാൽ  മാനറിസങ്ങൾ നിറഞ്ഞു നിൽക്കുന്നതാണ് പുതിയ ടീസർ. 

  • big brother movie

    Special18, Jan 2020, 3:29 PM

    ലാലേട്ടന്റെ മൂവർ സംഘം; ബിഗ് ബ്രദറിൽ കയ്യടി നേടി ടിനി ടോമും കൂട്ടരും

    മികച്ച അഭിപ്രായം നേടി തിയറ്ററിൽ പ്രദർശനം തുടരുകയാണ് മോഹൻലാൽ ചിത്രം ബിഗ് ബ്രദർ. മോഹൻലാൽ എന്ന സൂപ്പർ താരത്തിന്റെ ഇമേജ് പൂർണ്ണമായും ഉപയോഗിച്ചിരിക്കുന്ന ചിത്രമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. 

  • big brother

    Review16, Jan 2020, 3:45 PM

    'ബിഗ് ബ്രോ', സിദ്ദിഖിന്റെ 'മാസ് ലാലേട്ടൻ'- റിവ്യൂ

    രണ്ടായിരത്തിഇരുപതിലെ ആദ്യ മോഹൻലാല്‍ ചിത്രമായാണ് സിദ്ദിഖ് സംവിധാനം ചെയ്‍ത ബിഗ് ബ്രദര്‍ തിയേറ്ററിലെത്തിയത്. തന്റെ പതിവ് കോമഡി ട്രാക്കിൽ നിന്ന്  മാറി ആക്ഷനും സസ്പെൻസും ഡ്രാമയുമെല്ലാം ചേര്‍ത്ത് ത്രില്ലർ മൂഡിലാണ് സംവിധായകൻ ബിഗ് ബ്രദര്‍ ഒരുക്കിയിരിക്കുന്നത്.

  • big brother

    News30, Jul 2019, 7:52 PM

    കടമ്പകള്‍ ചാടിക്കടക്കാന്‍ 'ബിഗ് ബ്രദര്‍'; സിദ്ദിഖ് ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രം എത്തി

    മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാവും 'ബിഗ് ബ്രദര്‍'. സിദ്ദിഖ് ലാല്‍ ചിത്രം 'വിയറ്റ്നാം കോളനി'യാണ് (1992) ഇവരുടെ ആദ്യ ചിത്രം. സിദ്ദിഖ് സ്വതന്ത്ര സംവിധായകനായതിന് ശേഷം 'ലേഡീസ് ആന്‍ഡ് ജെന്റില്‍മാനും' (2013) പുറത്തിറങ്ങി.