Big Screen
(Search results - 9)Movie NewsNov 15, 2020, 7:53 PM IST
'പത്ത് വർഷങ്ങൾക്ക് ശേഷം വീണ്ടും ബിഗ് സ്ക്രീനിലേക്ക്'; ടൊവിനോ ചിത്രത്തിൽ ധന്യ മേരി വർഗീസ്
സഹനടിയായും നായികയായും മലയാള സിനിമയിൽ മിന്നിനിന്ന താരമാണ് ധന്യ മേരി വർഗീസ്. തലപ്പാവ്,റെഡ് ചില്ലീസ്, ദ്രോണ തുടങ്ങിയവയാണ് ധന്യയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ. ഇപ്പോഴിതാ പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുകയാണ് താരം. ധന്യ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
spiceOct 10, 2020, 9:58 AM IST
'ഞാൻ ശരിക്കും നിരാശയിലാണ്'; ലക്ഷ്മി ബോംബിന്റെ ട്രെയിലർ കണ്ട് തപ്സി; മറുപടിയുമായി അക്ഷയ്
അക്ഷയ് കുമാറിനെ നായകനാക്കി രാഘവ ലോറന്‍സ് സംവിധാനം ചെയ്യുന്ന ഹൊറര്‍ കോമഡി ചിത്രമാണ് 'ലക്ഷ്മി ബോംബ്'. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ സിനിമ കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ. കിയാര അദ്വാനി നായികയായി എത്തുന്ന ചിത്രം ഒടിടി റിലീസ് ആയി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ വഴി നവംബര്‍ ഒന്‍പതിനാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
IndiaJul 20, 2020, 5:09 PM IST
40 കിലോയുടെ വെള്ളിക്കല്ല്, കൂറ്റന്‍ സ്ക്രീനുകള്‍; അയോധ്യ രാമക്ഷേത്രം തറക്കല്ലിടലിന് വന്‍ ഒരുക്കം
എല്‍ കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാഭാരതി, വിനയ് കത്യാര്‍, സധ്വി റിതംഭര, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഉന്നത നേതാക്കള്‍ തുടങ്ങിയവര്‍ ഭൂമി പൂജ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതും പങ്കെടുക്കും.
QuickViewApr 30, 2019, 2:43 PM IST
ദീപികയും രൺബീറും വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു
2015 ൽ പുറത്തിറങ്ങിയ തമാശ എന്ന ചിത്രത്തിന് ശേഷം ദീപിക പദുക്കോണും രൺബീർ കപൂറും വീണ്ടും ബിഗ് സ്ക്രീനിൽ ഒന്നിക്കുകയാണ്. ലവ് രഞ്ജനായിരിക്കും ചിത്രം സംവിധാനം ചെയ്യുക.
SpecialMar 26, 2019, 1:47 PM IST
'ഡോറയുടെ പ്രയാണം ' ഇനി ബിഗ് സ്ക്രീനിൽ, ട്രെയിലർ കാണാം
എന്നാൽ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ കടുത്ത വിമർശനങ്ങളുമായും ഒരു കൂട്ടർ എത്തിയിട്ടുണ്ട്. തങ്ങളുടെ കുട്ടിക്കാലത്ത് ഡോറയുടെ പ്രയാണം കണ്ടിരുന്ന പലരും ഇപ്പോൾ മുതിർന്നുപോയെങ്കിലും അവരുടെ ഉള്ളിൽ ഇപ്പോഴും ഡോറയെക്കുറിച്ചുള്ള ഓർമ്മകളും ആ കാർട്ടൂണിന്റെ വിശദാംശങ്ങളും മായാതെ കിടപ്പുണ്ടെന്നതാണ് പ്രശ്നം. കാർട്ടൂണിൽ നിന്നും വളർന്ന് സിനിമയായി മുന്നിലെത്തുമ്പോഴും അതിലെ ഒറിജിനാലിറ്റി കളയരുത് എന്ന് അവർക്ക് നിർബന്ധമുണ്ട്. ബുജി എന്ന കുരങ്ങന്റെ പിങ്ക് ഷൂസ് മിസ്സായതാണ് പ്രധാന തർക്കം. ഡോറയുടെ ഒറിജിനൽ സീരീസിൽ ബുജിയുടെ പേര് ബൂട്ട്സ് എന്നാണ്. ആ പിങ്ക് ബൂട്ട് കാരണമാണ് ആ പേര് വന്നത്. ആ പിങ്ക് ബൂട്ട് തന്നെ ഇല്ലാതെ ബൂട്ട്സ് അഥവാ ബുജി വരുമ്പോൾ ആരാധകർക്ക് അരിശം വന്നതിൽ അത്ഭുതമില്ലല്ലോ.. ട്രെയിലറിൽ സ്വൈപ്പർ കുറുനരിയെപ്പറ്റി പരാമർശിച്ചില്ലാ, ബാക്ക്പാക്ക് പാടിയില്ലാ.. എന്നോളേയുള്ള പരിഭവങ്ങളും പ്രകടിപ്പിച്ചവരുണ്ട്.. എന്തായാലും എന്തൊക്കെ ഇല്ല, ഉണ്ട് എന്നൊക്കെ അറിയണമെങ്കിൽ ആഗസ്റ്റ് രണ്ടാം തീയതി പടം റിലീസ് ആവും വരെ കാത്തിരുന്നേ നിവൃത്തിയുള്ളൂ..
InternationalJan 11, 2019, 12:55 PM IST
ചൈനയിലെ കൂറ്റന്‍ പരസ്യ സ്ക്രീനിൽ അശ്ലീല ദൃശ്യങ്ങൾ പ്രദർശിപ്പിച്ചത് 90 മിനിറ്റ് നേരം; ദൃശ്യങ്ങൾ വൈറലാകുന്നു
പരസ്യ ബോർഡിന്റെ ചുമതലയുള്ള ജീവക്കാരന് പറ്റിയ അബദ്ധമാണ് ഒരു നഗരത്തെ ഞെട്ടിച്ചിരിക്കുന്നത്. ലിയങിലെ ജിയങ്സു നഗരത്തിലാണ് സംഭവം നടന്നത്. സ്ക്രീനില്‍ തെളിഞ്ഞ അശ്ലീല ദൃശ്യങ്ങള്‍ ചൈനയിലെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുകയാണിപ്പോൾ.
QuickViewJan 10, 2019, 6:58 PM IST
ജീവനക്കാരൻ ഇന്റർനെറ്റിൽ കണ്ട അശ്ലീല ചിത്രം പ്ലേ ആയത് കൂറ്റൻ പരസ്യ സ്ക്രീനിൽ
ജീവനക്കാരന്റെ കൈയബദ്ധം, അശ്ലീല ചിത്രം പരസ്യ സ്ക്രീനിൽ പ്ലേ ആയത് ഒന്നര മണിക്കൂറോളം സമയം. മറ്റു ജീവനക്കാരെത്തി സ്ക്രീൻ ഓഫാക്കുന്നതുവരെ വഴിയരികിലെ സ്ക്രീനിൽ ചിത്രം പ്രദർശനം തുടർന്നു.
spiceNov 9, 2018, 7:23 PM IST
ശക്തിമാന് ബിഗ് സ്ക്രീനിലേക്ക്; നായകനായി മുകേഷ് ഖന്ന തന്നെ
ഇന്ത്യൻ ടെലിവിഷൻ രംഗത്തെ സൂപ്പർ ഹീറോ ശക്തിമാൻ വെള്ളിത്തിരയിലേക്ക്. ശക്തിമാനായി പ്രേക്ഷക മനസ്സിലിടം പിടിച്ച മുകേഷ് ഖന്ന തന്നെയായിരിക്കും സിനിമയിലും നായകൻ. അധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കുന്ന ബിഗ് ബജറ്റ് സിനിമക്കായുളള തയ്യാറെടുപ്പുകൾ തുടങ്ങിയതായി നടൻ മുകേഷ് ഖന്ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
pravasamAug 24, 2018, 9:10 PM IST
ദുബായില്‍ തൊഴിലാളികളുടെ താമസ സ്ഥലത്ത് ബിഗ് സ്ക്രീനുകള്‍ സ്ഥാപിക്കുന്നു
ദുബായ്: തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ ഹോളിവുഡ് സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ തക്ക വിധത്തിലുള്ള ബിഗ് സ്ക്രീനുകള്‍ സ്ഥാപിക്കും. തൊഴിലാളി ക്ഷേമത്തിനുള്ള പെര്‍മനന്റ് കമ്മിറ്റി ഫോര്‍ ലേബര്‍ അഫയേഴ്സ് (പി.സി.എല്‍.എ) ആണ് ഇത്തരമൊരു തീരുമാനമെടുത്തത്.