Asianet News MalayalamAsianet News Malayalam
35 results for "

Big Ticket Abu Dhabi

"
Abu Dhabi big ticket introduced Tremendous 25 Million drawAbu Dhabi big ticket introduced Tremendous 25 Million draw

Big Ticket : ഏറ്റവും വലിയ ഗ്രാന്‍ഡ് പ്രൈസുമായി ബിഗ് ടിക്കറ്റ്; 50 കോടി രൂപ നേടുന്ന ഭാഗ്യശാലി നിങ്ങളാകാം

മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റില്‍(Abu Dhabi Big Ticket) ഇത്തവണ വന്‍ തുകയുടെ സമ്മാനങ്ങള്‍. ഏറ്റവും വലിയ ഗ്രാന്‍ഡ് പ്രൈസാണ് ബിഗ് ടിക്കറ്റ് (Big Ticket)ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ട്രെമന്‍ഡസ് 25 മില്യന്‍  2.5 കോടി ദിര്‍ഹമാണ്(50 കോടി ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസ്. ബിഗ് ടിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി 10 ലക്ഷം ദിര്‍ഹത്തിന്റെ പ്രതിവാര നറുക്കെടുപ്പുകള്‍ കൂടി ഇത്തവണ പുതിയതായി അവതരിപ്പിക്കുന്നു. ഈ ഡിസംബറില്‍ ആറ് പേരെയാണ് ബിഗ് ടിക്കറ്റ് മില്യനയര്‍മാരാക്കുക. 

pravasam Dec 1, 2021, 1:27 PM IST

keralite won AED 10 million in big ticket drawkeralite won AED 10 million in big ticket draw

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 20 കോടി രൂപയുടെ സമ്മാനം

അബുദാബി ബിഗ് ടിക്കറ്റിന്റെ 232-ാമത് സീരിസ് നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹം(20 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി.

pravasam Oct 4, 2021, 12:18 AM IST

abu dhabi big ticket Live Draw Series 226 will be on todayabu dhabi big ticket Live Draw Series 226 will be on today

ഒന്നാം സമ്മാനം 20 കോടി, രണ്ടുപേര്‍ക്ക് കോടീശ്വരന്മാരാകാം; ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ഇന്ന്

മലയാളികളുള്‍പ്പെടെ നിരവധി പേര്‍ക്ക് കോടികളുടെ സമ്മാനങ്ങള്‍ നല്‍കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 226-ാം സീരീസിലെ നറുക്കെടുപ്പ് ഇന്ന്.

pravasam Apr 3, 2021, 11:54 AM IST

Big ticket to give biggest second prize in next drawBig ticket to give biggest second prize in next draw

ഇത്തവണ രണ്ടുപേര്‍ക്ക് കോടീശ്വരന്മാരാകാം; ബിഗ് ടിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാം സമ്മാനത്തുക നേടാം‌

മലയാളികളുള്‍പ്പെടെ നിരവധി പേര്‍ക്ക് കോടികളുടെ സമ്മാനം നല്‍കി അവരുടെ ജീവിതം മാറ്റിമറിച്ച അബുദാബി ബിഗ് ടിക്കറ്റ് മാര്‍ച്ച് മാസത്തിലും ഉപഭോക്താക്കള്‍ക്ക് സര്‍പ്രൈസ് സമ്മാനങ്ങളുമായെത്തുന്നു.

pravasam Mar 22, 2021, 11:05 AM IST

Indian expat won AED15 Million in Abu Dhabi Big Ticket Series 224Indian expat won AED15 Million in Abu Dhabi Big Ticket Series 224

ഫോണ്‍ കോളില്‍ തേടിയെത്തിയത് സമ്മാനവിവരം; ആദ്യമായി വാങ്ങിയ ടിക്കറ്റിലൂടെ പ്രവാസി മലയാളിക്ക് 30 കോടി

അപ്രതീക്ഷിതമായി ബിഗ് ടിക്കറ്റ് അധികൃതരുടെ ഫോണ്‍ കോള്‍ ലഭിച്ചപ്പോള്‍ ഇത്ര വലിയ തുകയുടെ നേട്ടം മലയാളിയായ തസ്‍ലീന പുരയില്‍ സ്വപ്‌നത്തില്‍ പോലും ആഗ്രഹിച്ചിട്ടുണ്ടാവില്ല. ദോഹയില്‍ താമസിക്കുന്ന വീട്ടമ്മയായ തസ്‍ലീനയാണ് അബുദാബി ബിഗ് ടിക്കറ്റിന്റെ ഇന്നലെ നടന്ന നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹത്തിന്റെ (30 കോടിയോളം ഇന്ത്യന്‍ രൂപ) സമ്മാനം നേടിയ ഭാഗ്യശാലി.

pravasam Feb 4, 2021, 10:05 AM IST

abu dhabi big ticket's Weekend Bonanza is back againabu dhabi big ticket's Weekend Bonanza is back again

രണ്ട് കോടി ദിര്‍ഹം നേടണോ? ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലേക്ക് സൗജന്യ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ അവസരം

ഈ വര്‍ഷം അവസാനിക്കാനൊരുങ്ങുമ്പോള്‍ കൂടുതല്‍ ആകര്‍ഷകമായ സമ്മാനങ്ങളുള്‍പ്പെടെ സര്‍പ്രൈസുകളുമായി ബിഗ് ടിക്കറ്റ്.

pravasam Dec 16, 2020, 11:41 PM IST

kuwait based indian won 15 million abu dhabi big ticket drawkuwait based indian won 15 million abu dhabi big ticket draw

കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ടിക്കറ്റെടുത്തു; ഒടുവിൽ ബിഗ് ടിക്കറ്റിന്റെ 30 കോടി മലയാളിക്ക് !

നിനച്ചിരിക്കാതെ ഭാ​ഗ്യം കൈവന്ന സന്തോഷത്തിലാണ് തിരുവല്ല സ്വദേശിയായ നോബിന്‍ മാത്യു. കഴിഞ്ഞ ദിവസം നറുക്കെടുത്ത അബുദാബി ബിഗ് ടിക്കറ്റിലൂടെ 30 കോടിയിലധികം(ഒന്നര കോടി ദിര്‍ഹം) രൂപയാണ് ഈ പ്രവാസിക്ക് ലഭിച്ചത്. 2007 മുതല്‍ കുവൈത്തില്‍ താമസിക്കുന്ന നോബിന് സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ച് എടുപ്പിച്ച ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.

Lottery Winners Story Nov 4, 2020, 4:42 PM IST

abu dhabi Big Ticket to give AED 12 million for the winners of draw series 222abu dhabi Big Ticket to give AED 12 million for the winners of draw series 222

ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കാന്‍ തയ്യാറാണോ? വിജയിയെ കാത്തിരിക്കുന്നത് 24 കോടി

മലയാളികളുള്‍പ്പെടെ നിരവധി പേര്‍ക്ക് കോടികളുടെ വിജയം സമ്മാനിച്ച അബുദാബി ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പില്‍ നിങ്ങള്‍ക്കും ഭാഗ്യം പരീക്ഷിക്കാം. 1.2 കോടി ദിര്‍ഹം(24 കോടിയിലധികം ഇന്ത്യന്‍ രൂപ) ഗ്രാന്റ് പ്രൈസായി ലഭിക്കുന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ 222-ാമത് സീരീസിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം.

pravasam Nov 1, 2020, 10:19 AM IST

punjab man wins abu dhabi big ticket drawspunjab man wins abu dhabi big ticket draws

'ശ്രമിച്ചുകൊണ്ടിരുന്നാൽ ഒരുനാള്‍ ഭാഗ്യം തേടി എത്തും'; അബുദാബിയിൽ 20 കോടി സ്വന്തമാക്കി പ്രവാസി !

പ്രതിസന്ധിക്കിടെ അപ്രതീക്ഷിതമായി കോടിപതി ആയ സന്തോഷത്തിലാണ് പഞ്ചാബ് സ്വദേശിയായ 
ഗുര്‍പ്രീത് സിങ്. കഴിഞ്ഞ ദിവസം നറുക്കെടുത്ത അബുദാബി ബിഗ് ടിക്കറ്റ് സീരീസിന്റെ 219-ാമത് നറുക്കെടുപ്പിലൂടെയാണ് ഗുര്‍പ്രീതിനെ തേടി ഭാ​ഗ്യം എത്തിയത്.  ഓഗസ്റ്റ് 12 ന് വാങ്ങിയ 067757 എന്ന ടിക്കറ്റ് നമ്പറിലൂടെ 20 കോടിയിലേറെ രൂപ (10 ദശലക്ഷം ദിർഹം)യാണ് ഈ പ്രവാസിക്ക് സ്വന്തമായത്.  

Lottery Winners Story Sep 4, 2020, 8:47 AM IST

Indian expat won Dh10 million in the Big Ticket Abu Dhabi raffle drawIndian expat won Dh10 million in the Big Ticket Abu Dhabi raffle draw

'രണ്ടു വര്‍ഷമായി മുടങ്ങാതെ ടിക്കറ്റെടുക്കുന്നു, ഭാഗ്യം തേടിയെത്തിയത് ജോലിക്കിടെ'; കോടികള്‍ നേടി ഇന്ത്യക്കാരന്‍

വ്യാഴാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് സീരീസിന്റെ 219-ാമത് നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹം(ഏകദേശം 20 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ഇന്ത്യക്കാരന്‍.

pravasam Sep 3, 2020, 7:28 PM IST

Indian won Dh10 million in  Abu Dhabi Big Ticket raffleIndian won Dh10 million in  Abu Dhabi Big Ticket raffle

'ഇത് അപ്രതീക്ഷിത വിജയം'; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 20 കോടി സ്വന്തമാക്കി ഇന്ത്യക്കാരന്‍

വ്യാഴാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് സീരീസിന്റെ 219-ാമത് നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹം(20 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ഇന്ത്യക്കാരന്‍.

pravasam Sep 3, 2020, 4:54 PM IST

Big Ticket September 2020 Promotion AED 12 million and 6 additional cash prizesBig Ticket September 2020 Promotion AED 12 million and 6 additional cash prizes

ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; ഇത്തവണ വിജയികളെ കാത്തിരിക്കുന്നത് ഗ്രാന്റ് പ്രൈസിന് പുറമെ ആറ് സമ്മാനങ്ങള്‍ കൂടി

ബിഗ് ടിക്കറ്റിന്റെ ഡ്രീം 12 മില്യന്‍ നറുക്കെടുപ്പ് വീണ്ടുമെത്തുകയാണ്. എന്നാല്‍ ഇത്തവണ 1.2 കോടിയുടെ ഗ്രാന്റ് പ്രൈസിന് പുറമെ മറ്റ് ആറ് ഭാഗ്യവാന്മാര്‍ക്ക് കൂടി സമ്മാനങ്ങള്‍ ലഭിക്കും. ഒരു ലക്ഷം ദിര്‍ഹം മുതല്‍ 50,000 ദിര്‍ഹം വരെയുള്ള ക്യാഷ് പ്രൈസാണ് 1.2 കോടിക്ക് പുറമെ ഭാഗ്യവാന്മാരെ കാത്തിരിക്കുന്നത്. ഇതോടൊപ്പം ജീപ്പ് ഗ്രാന്റ് ചിറോക്കിയും ബിഎംഡബ്ല്യൂ 420iയും സ്വന്തമാക്കാനായി ഡ്രീം കാര്‍ നറുക്കെടുപ്പിലും പങ്കെടുക്കാം.

pravasam Sep 1, 2020, 1:31 AM IST

indian optician in dubai wins 12 million big ticket raffleindian optician in dubai wins 12 million big ticket raffle

രണ്ട് വർഷമായി ടിക്കറ്റെടുക്കുന്നു; ഒടുവിൽ 24 കോടിയുടെ ഭാഗ്യകടാക്ഷം ദീപാങ്കറിനും കൂട്ടുകാര്‍ക്കും സ്വന്തം

കൊറോണ വൈറസ് എന്ന മഹാമാരി ദുരിതം വിതയ്ക്കുന്നതിനിടെ അപ്രതീക്ഷിതമായി കോടിപതികളായ 
സന്തോഷത്തിലാണ് ഇന്ത്യക്കാരനായ ദീപാങ്കര്‍ ഡേയും കൂട്ടുകാരും. തിങ്കളാഴ്ച നറുക്കെടുത്ത അബുദാബി ബിഗ് ടിക്കറ്റിലൂടെയാണ് പന്ത്രണ്ടം​ഗ സംഘത്തെ ഭാ​ഗ്യം തേടി എത്തിയത്. ജൂലൈ 14ന് എടുത്ത 041486 എന്ന നമ്പർ ടിക്കറ്റിലൂടെ 12 ദശലക്ഷം ദിര്‍ഹം (24 കോടിയിലധികം ഇന്ത്യന്‍ രൂപ) മാണ് ഇവർക്ക് സ്വന്തമായത്.

Lottery Winners Story Aug 3, 2020, 8:15 PM IST

Indian won grand prize dh 12 Million in abu dhabi Big Ticket raffleIndian won grand prize dh 12 Million in abu dhabi Big Ticket raffle

രണ്ടു വര്‍ഷമായി ടിക്കറ്റെടുക്കുന്നു, ഭാഗ്യം തുണച്ചത് ഇന്ന്; 24 കോടി സ്വന്തമാക്കിയ ഇന്ത്യക്കാരന്‍ പറയുന്നു

അബുദാബി ബിഗ് ടിക്കറ്റ് സീരിസിന്റെ 218-ാമത് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം (24 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ഇന്ത്യക്കാരന്‍.

pravasam Aug 3, 2020, 5:49 PM IST

indian won dh 12 million in Abu Dhabi Big Ticket drawindian won dh 12 million in Abu Dhabi Big Ticket draw

നിനച്ചിരിക്കാതെ ഭാഗ്യമെത്തി; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 24 കോടി സ്വന്തമാക്കി ഇന്ത്യക്കാരന്‍

തിങ്കളാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് സീരിസിന്റെ 218-ാമത് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം (24 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ഇന്ത്യക്കാരന്‍.

pravasam Aug 3, 2020, 4:54 PM IST