Asianet News MalayalamAsianet News Malayalam
79 results for "

Big Ticket Draw

"
Indian Expat won AED 25 million through big ticket and will share it with 15 friendsIndian Expat won AED 25 million through big ticket and will share it with 15 friends

ബിഗ് ടിക്കറ്റിലൂടെ പ്രവാസി മലയാളിക്ക് 50 കോടി; സമ്മാനത്തുക 15 പേരുമായി പങ്കിടും

അബുദാബി ബിഗ് ടിക്കറ്റിന്റെ(Abu Dhabi Big Ticket) 235-ാമത് സീരീസ് ട്രെമന്‍ഡസ് 25 മില്യന്‍ നറുക്കെടുപ്പില്‍ ഏറ്റവും വലിയ ഗ്രാന്‍ഡ് പ്രൈസായ 2.5 കോടി ദിര്‍ഹം (50 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കി പ്രവാസി മലയാളിയായ ഹരിദാസന്‍ മൂത്തട്ടില്‍ വാസുണ്ണി. അല്‍ ഐനില്‍ താമസിക്കുന്ന 35കാരനായ ഇദ്ദേഹം ഡിസംബര്‍ 30ന് വാങ്ങിയ232976 എന്ന നമ്പരിലുള്ള ടിക്കറ്റാണ് സമ്മാനാര്‍ഹമായത്.
 

pravasam Jan 4, 2022, 11:05 AM IST

Indian Expat won AED 25 million in Big Ticket DrawIndian Expat won AED 25 million in Big Ticket Draw

ബിഗ് ടിക്കറ്റിലൂടെ 50 കോടി രൂപ നേടി പ്രവാസി മലയാളി; എല്ലാ സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക്

അബുദാബി ബിഗ് ടിക്കറ്റിന്റെ(Abu Dhabi Big Ticket) 235-ാമത് സീരീസ് ട്രെമന്‍ഡസ് 25 മില്യന്‍ നറുക്കെടുപ്പില്‍ 2.5 കോടി ദിര്‍ഹം (50 കോടിയിലേറെ ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കി പ്രവാസി മലയാളിയായ ഹരിദാസന്‍ മൂത്തട്ടില്‍ വാസുണ്ണി. ഇദ്ദേഹം ഡിസംബര്‍ 30നാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്.

pravasam Jan 3, 2022, 10:25 PM IST

Man won AED 1 Million in Big Ticket after his wife gave birth to twinsMan won AED 1 Million in Big Ticket after his wife gave birth to twins

Big Ticket : ഇരട്ടക്കുട്ടികളുടെ അച്ഛനായതിന് പിന്നാലെ പ്രവാസി യുവാവ് കോടീശ്വരന്‍!

അബുദാബി ബിഗ് ടിക്കറ്റിലൂടെ ഇത്തവണ ഭാഗ്യം തേടിയെത്തിയത് പ്രവാസി യുവാവിനെ. ഇരട്ടക്കുട്ടികളുടെ അച്ഛനായതിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ബിജേഷ് ബോസ് കോടീശ്വരനുമായി. പ്രസവശേഷം ആശുപത്രിയില്‍ കഴിഞ്ഞ ഭാര്യയ്‌ക്കൊപ്പം നില്‍ക്കുന്നതിനിടെ ഉച്ചഭക്ഷണം വാങ്ങാന്‍ പുറത്തുപോയ ബിജേഷ് തിരികെയെത്തിയത് രണ്ട് കോടി ഇന്ത്യന്‍ രൂപ സമ്മാനമായി ലഭിച്ചെന്ന സന്തോഷ വാര്‍ത്തയുമായി.

pravasam Dec 24, 2021, 7:37 PM IST

Big Ticket weekly draw winner announcedBig Ticket weekly draw winner announced

Big Ticket Winner : ബിഗ് ടിക്കറ്റിന്റെ പ്രതിവാര നറുക്കെടുപ്പില്‍ വിജയിക്ക് ലഭിച്ചത് രണ്ടു കോടി

അബുദാബി ബിഗ് ടിക്കറ്റ്(Big Ticket) പുതിയതായി അവതരിപ്പിച്ച പ്രതിവാര നറുക്കെടുപ്പിലെ രണ്ടാമത്തെ വിജയിയെ(winner) പ്രഖ്യാപിച്ചു. റഫീഖ് മുഹമ്മദാണ് വിജയിയായത്. ഇദ്ദേഹത്തിന് 10 ലക്ഷം(രണ്ട് കോടി ഇന്ത്യന്‍ രൂപ)ആണ് സമ്മാനമായി ലഭിച്ചത്. ഡിസംബറില്‍ ബിഗ് ടിക്കറ്റിലൂടെ കോടികള്‍ നേടുന്ന ആറ് പേരില്‍ രണ്ടാമത്തെയാളെയാണ് തെരഞ്ഞെടുത്തത്.

pravasam Dec 17, 2021, 8:13 PM IST

Big Ticket announced first ever weekly millionaireBig Ticket announced first ever weekly millionaire

Big Ticket : ബിഗ് ടിക്കറ്റ് ചരിത്രത്തിലെ ആദ്യ പ്രതിവാര നറുക്കെടുപ്പില്‍ വിജയിക്ക് ലഭിച്ചത് രണ്ട് കോടി

മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്മാരാക്കിയ ബിഗ് ടിക്കറ്റ് ഇത്തവണ കൂടുതല്‍ പേര്‍ക്ക് വിജയിക്കാനുള്ള അവസരമാണ് ഒരുക്കിയത്. ബിഗ് ടിക്കറ്റ് പുതിയതായി അവതരിപ്പിച്ച പ്രതിവാര നറുക്കെടുപ്പിന്റെ ആദ്യ വിജയിയെ പ്രഖ്യാപിച്ചു. ഡിസംബറില്‍ ബിഗ് ടിക്കറ്റ് വഴി കോടികള്‍ സമ്മാനമായി നല്‍കുന്ന ആറ് പേരില്‍ ആദ്യത്തെ വിജയിയെയാണ് പ്രഖ്യാപിച്ചത്.
 

pravasam Dec 10, 2021, 2:18 PM IST

Keralite expatriate won AED 10 Million in Big Ticket Series 234 drawKeralite expatriate won AED 10 Million in Big Ticket Series 234 draw

Big Ticket : ബിഗ് ടിക്കറ്റില്‍ പങ്കെടുക്കാന്‍ തുടങ്ങിയത് അടുത്തിടെ; പ്രവാസി മലയാളി നേടിയത് 20 കോടി

മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റില്‍(Abu Dhabi Big Ticket) ഇത്തവണ ഒന്നാം സമ്മാനം നേടിയത് പ്രവാസി മലയാളി(Keralite expat). രജ്ഞിത്ത് വേണുഗോപാലന്‍ ആണ് ബിഗ് ടിക്കറ്റിന്റെ ബിഗ് 10 മില്യന്‍ 234-ാമത് സീരീസ് നറുക്കെടുപ്പില്‍(raffle) ഒരു കോടി ദിര്‍ഹം(20 കോടി ഇന്ത്യന്‍ രൂപ)സ്വന്തമാക്കിയത്. ഒമാനില്‍ താമസിക്കുന്ന 42കാരനായ രജ്ഞിത്ത് നവംബര്‍ 27ന് വാങ്ങിയ 052706 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ആറ് സുഹൃത്തുക്കളുമായി ചേര്‍ന്നാണ് രജ്ഞിത്ത് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്.

pravasam Dec 4, 2021, 9:03 AM IST

Keralite Expat won AED 10 million in big ticket series 234Keralite Expat won AED 10 million in big ticket series 234

Big Ticket : ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് 20 കോടിയുടെ സമ്മാനം

അബുദാബി ബിഗ് ടിക്കറ്റിന്റെ(Abu Dhabi Big Ticket) 234-ാമത് സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ ഒരു കോടി ദിര്‍ഹം(20 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി(Keralite Expat). ഇന്ത്യക്കാരനായ രജ്ഞിത്ത് വേണുഗോപാലന്‍ ഉണ്ണിത്താന്‍ വനജകുമാരി അമ്മയാണ് വന്‍തുകയുടെ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലി. നവംബര്‍ 27ന് അദ്ദേഹം വാങ്ങിയ 052706 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനം നേടിക്കൊടുത്തത്. 

pravasam Dec 3, 2021, 10:23 PM IST

Abu Dhabi big ticket introduced Tremendous 25 Million drawAbu Dhabi big ticket introduced Tremendous 25 Million draw

Big Ticket : ഏറ്റവും വലിയ ഗ്രാന്‍ഡ് പ്രൈസുമായി ബിഗ് ടിക്കറ്റ്; 50 കോടി രൂപ നേടുന്ന ഭാഗ്യശാലി നിങ്ങളാകാം

മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റില്‍(Abu Dhabi Big Ticket) ഇത്തവണ വന്‍ തുകയുടെ സമ്മാനങ്ങള്‍. ഏറ്റവും വലിയ ഗ്രാന്‍ഡ് പ്രൈസാണ് ബിഗ് ടിക്കറ്റ് (Big Ticket)ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ട്രെമന്‍ഡസ് 25 മില്യന്‍  2.5 കോടി ദിര്‍ഹമാണ്(50 കോടി ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസ്. ബിഗ് ടിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി 10 ലക്ഷം ദിര്‍ഹത്തിന്റെ പ്രതിവാര നറുക്കെടുപ്പുകള്‍ കൂടി ഇത്തവണ പുതിയതായി അവതരിപ്പിക്കുന്നു. ഈ ഡിസംബറില്‍ ആറ് പേരെയാണ് ബിഗ് ടിക്കറ്റ് മില്യനയര്‍മാരാക്കുക. 

pravasam Dec 1, 2021, 1:27 PM IST

expat won 15 million in Big ticket while he was watching the Live drawexpat won 15 million in Big ticket while he was watching the Live draw

അഞ്ച് വര്‍ഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നു, നറുക്കെടുപ്പ് തത്സമയം കാണുന്നതിനിടെ പ്രവാസിക്ക് 30 കോടി

അബുദാബി ബിഗ് ടിക്കറ്റിന്റെ 233-ാമത് സീരീസ് നറുക്കെടുപ്പില്‍ പാകിസ്ഥാന്‍ സ്വദേശിക്ക് 1.5 കോടി ദിര്‍ഹത്തിന്റെ(30 കോടി ഇന്ത്യന്‍ രൂപ)ഗ്രാന്റ് പ്രൈസ്. പ്രവാസിയായ ഷഹീദ് മഹ്മൂദാണ് ബിഗ് ടിക്കറ്റ് 15 മില്യന്‍ നറുക്കെടുപ്പിലൂടെ കോടികള്‍ സ്വന്തമാക്കിയത്.

pravasam Nov 4, 2021, 9:16 AM IST

expatriate won 15 million in Big ticket series 233 drawexpatriate won 15 million in Big ticket series 233 draw

നറുക്കെടുപ്പ് തത്സമയം കാണുന്നതിനിടെ അപ്രതീക്ഷിത സമ്മാനം; ബിഗ് ടിക്കറ്റിലൂടെ പ്രവാസിക്ക് 30 കോടി

അബുദാബി ബിഗ് ടിക്കറ്റിന്റെ(Abu Dhabi Big Ticket) ഫന്റാസ്റ്റിക് 15 മില്യന്‍ നറുക്കെടുപ്പില്‍(draw) 1.5 കോടി ദിര്‍ഹം(30 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി. പാകിസ്ഥാന്‍ സ്വദേശിയായ ഷഹീദ് മഹ്മൂദാണ് ബിഗ് ടിക്കറ്റിലൂടെ കോടീശ്വരനായത്. 071808 എന്ന ടിക്കറ്റ് നമ്പരാണ് ഇദ്ദേഹത്തിന് സമ്മാനം നേടിക്കൊടുത്തത്.

pravasam Nov 3, 2021, 10:28 PM IST

Big Ticket Series 232 draw winner tracedBig Ticket Series 232 draw winner traced

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 20 കോടി നേടിയ മലയാളിയെ കണ്ടെത്തി

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒരു കേടി ദിര്‍ഹം(20 കോടി ഇന്ത്യന്‍ രൂപ) നേടിയ മലയാളിയെ കണ്ടെത്തി. ഞായറാഴ്ച നടന്ന നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയ കൊല്ലം സ്വദേശി നഹീല്‍ നിസാമുദ്ദീനെ നറുക്കെടുപ്പ് വേദിയില്‍ വെച്ച് ബിഗ് ടിക്കറ്റ് പ്രതിനിധി റിച്ചാര്‍ഡ് വിളിച്ചെങ്കിലും ഇദ്ദേഹത്തെ ഫോണില്‍ ലഭിച്ചില്ല.

pravasam Oct 4, 2021, 5:56 PM IST

Keralite won AED 10 Million in Big Ticket Series 232 drawKeralite won AED 10 Million in Big Ticket Series 232 draw

20 കോടി രൂപയുടെ സമ്മാനം മലയാളിക്ക്; ബിഗ് ടിക്കറ്റിലൂടെ കോടികള്‍ നേടാന്‍ നിങ്ങള്‍ക്കും അവസരം

മലയാളികളുള്‍പ്പെടെ നിരവധി പേരുടെ ജീവിതം മാറ്റിമറിച്ച അബുദാബി ബിഗ് ടിക്കറ്റിന്റെ 232-ാമത് സീരിസ് നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹം(20 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി. കൊല്ലം സ്വദേശിയായ നഹീല്‍ നിസാമുദ്ദീനാണ് ഭാഗ്യശാലി.

pravasam Oct 4, 2021, 11:22 AM IST

keralite won AED 10 million in big ticket drawkeralite won AED 10 million in big ticket draw

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 20 കോടി രൂപയുടെ സമ്മാനം

അബുദാബി ബിഗ് ടിക്കറ്റിന്റെ 232-ാമത് സീരിസ് നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹം(20 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി.

pravasam Oct 4, 2021, 12:18 AM IST

malayali expat from Kasargode wins 24 crores in Abu dhabi big ticket drawmalayali expat from Kasargode wins 24 crores in Abu dhabi big ticket draw

ബിഗ് ടിക്കറ്റിലെ 24 കോടിയും പ്രവാസി മലയാളിക്ക് തന്നെ; അഞ്ച് സുഹൃത്തുക്കള്‍ സമ്മാനത്തുക പങ്കിട്ടെടുക്കും

വെള്ളിയാഴ്‍ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനം വീണ്ടുമൊരു മലയാളിക്ക്. കാസര്‍കോഡ് ഉപ്പള ബൈദല സ്വദേശി  അബു താഹിര്‍ മുഹമ്മദിന്റെ പേരില്‍ അദ്ദേഹത്തൊടൊപ്പം ജോലി ചെയുന്ന നാല് സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത്. സമ്മാനത്തുകയായ 1.2 കോടി ദിര്‍ഹം (24 കോടിയിലധികം ഇന്ത്യന്‍ രൂപ) ഇവര്‍ വീതിച്ചെടുക്കും.

pravasam Sep 4, 2021, 9:20 PM IST

Indian expat to share big ticket winning worth AED 12 million with his four colleaguesIndian expat to share big ticket winning worth AED 12 million with his four colleagues

ബിഗ് ടിക്കറ്റിലെ ആ 24 കോടി അഞ്ച് സഹപ്രവര്‍ത്തകര്‍ പങ്കുവെയ്‍ക്കും; ഫലം കണ്ടത് ഒന്നര വര്‍ഷത്തെ ഭാഗ്യാന്വേഷണം

വെള്ളിയാഴ്‍ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ഒന്നാം സമ്മാനം അഞ്ച് സുഹൃത്തുക്കള്‍ക്ക്. ഇന്ത്യക്കാരനായ അബു താഹിര്‍ മുഹമ്മദിന്റെ പേരില്‍ അദ്ദേഹത്തൊടൊപ്പം ജോലി ചെയുന്ന നാല് സഹപ്രവര്‍ത്തകരും ചേര്‍ന്നാണ് സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത്. സമ്മാനത്തുകയായ 1.2 കോടി ദിര്‍ഹം (24 കോടിയിലധികം ഇന്ത്യന്‍ രൂപ) ഇവര്‍ വീതിച്ചെടുക്കും.

pravasam Sep 4, 2021, 12:42 AM IST