Asianet News MalayalamAsianet News Malayalam
27 results for "

Big Ticket Raffle

"
Keralite expatriate won AED 10 Million in Big Ticket Series 234 drawKeralite expatriate won AED 10 Million in Big Ticket Series 234 draw

Big Ticket : ബിഗ് ടിക്കറ്റില്‍ പങ്കെടുക്കാന്‍ തുടങ്ങിയത് അടുത്തിടെ; പ്രവാസി മലയാളി നേടിയത് 20 കോടി

മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റില്‍(Abu Dhabi Big Ticket) ഇത്തവണ ഒന്നാം സമ്മാനം നേടിയത് പ്രവാസി മലയാളി(Keralite expat). രജ്ഞിത്ത് വേണുഗോപാലന്‍ ആണ് ബിഗ് ടിക്കറ്റിന്റെ ബിഗ് 10 മില്യന്‍ 234-ാമത് സീരീസ് നറുക്കെടുപ്പില്‍(raffle) ഒരു കോടി ദിര്‍ഹം(20 കോടി ഇന്ത്യന്‍ രൂപ)സ്വന്തമാക്കിയത്. ഒമാനില്‍ താമസിക്കുന്ന 42കാരനായ രജ്ഞിത്ത് നവംബര്‍ 27ന് വാങ്ങിയ 052706 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. ആറ് സുഹൃത്തുക്കളുമായി ചേര്‍ന്നാണ് രജ്ഞിത്ത് സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്.

pravasam Dec 4, 2021, 9:03 AM IST

Abu Dhabi big ticket introduced Tremendous 25 Million drawAbu Dhabi big ticket introduced Tremendous 25 Million draw

Big Ticket : ഏറ്റവും വലിയ ഗ്രാന്‍ഡ് പ്രൈസുമായി ബിഗ് ടിക്കറ്റ്; 50 കോടി രൂപ നേടുന്ന ഭാഗ്യശാലി നിങ്ങളാകാം

മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റില്‍(Abu Dhabi Big Ticket) ഇത്തവണ വന്‍ തുകയുടെ സമ്മാനങ്ങള്‍. ഏറ്റവും വലിയ ഗ്രാന്‍ഡ് പ്രൈസാണ് ബിഗ് ടിക്കറ്റ് (Big Ticket)ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്. ട്രെമന്‍ഡസ് 25 മില്യന്‍  2.5 കോടി ദിര്‍ഹമാണ്(50 കോടി ഇന്ത്യന്‍ രൂപ) ഗ്രാന്‍ഡ് പ്രൈസ്. ബിഗ് ടിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി 10 ലക്ഷം ദിര്‍ഹത്തിന്റെ പ്രതിവാര നറുക്കെടുപ്പുകള്‍ കൂടി ഇത്തവണ പുതിയതായി അവതരിപ്പിക്കുന്നു. ഈ ഡിസംബറില്‍ ആറ് പേരെയാണ് ബിഗ് ടിക്കറ്റ് മില്യനയര്‍മാരാക്കുക. 

pravasam Dec 1, 2021, 1:27 PM IST

expat won 15 million in Big ticket while he was watching the Live drawexpat won 15 million in Big ticket while he was watching the Live draw

അഞ്ച് വര്‍ഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നു, നറുക്കെടുപ്പ് തത്സമയം കാണുന്നതിനിടെ പ്രവാസിക്ക് 30 കോടി

അബുദാബി ബിഗ് ടിക്കറ്റിന്റെ 233-ാമത് സീരീസ് നറുക്കെടുപ്പില്‍ പാകിസ്ഥാന്‍ സ്വദേശിക്ക് 1.5 കോടി ദിര്‍ഹത്തിന്റെ(30 കോടി ഇന്ത്യന്‍ രൂപ)ഗ്രാന്റ് പ്രൈസ്. പ്രവാസിയായ ഷഹീദ് മഹ്മൂദാണ് ബിഗ് ടിക്കറ്റ് 15 മില്യന്‍ നറുക്കെടുപ്പിലൂടെ കോടികള്‍ സ്വന്തമാക്കിയത്.

pravasam Nov 4, 2021, 9:16 AM IST

Keralite won AED 10 Million in Big Ticket Series 232 drawKeralite won AED 10 Million in Big Ticket Series 232 draw

20 കോടി രൂപയുടെ സമ്മാനം മലയാളിക്ക്; ബിഗ് ടിക്കറ്റിലൂടെ കോടികള്‍ നേടാന്‍ നിങ്ങള്‍ക്കും അവസരം

മലയാളികളുള്‍പ്പെടെ നിരവധി പേരുടെ ജീവിതം മാറ്റിമറിച്ച അബുദാബി ബിഗ് ടിക്കറ്റിന്റെ 232-ാമത് സീരിസ് നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹം(20 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി. കൊല്ലം സ്വദേശിയായ നഹീല്‍ നിസാമുദ്ദീനാണ് ഭാഗ്യശാലി.

pravasam Oct 4, 2021, 11:22 AM IST

indian expat won AED 15 million in big ticket draw  series 230indian expat won AED 15 million in big ticket draw  series 230

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പ്രവാസി ഇന്ത്യക്കാരന് 30 കോടിയുടെ സമ്മാനം

ബിഗ് ടിക്കറ്റിന്റെ 230-ാമത് സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ1.5 കോടി ദിര്‍ഹം (30 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍.

pravasam Aug 3, 2021, 10:28 PM IST

ten expats shared AED 20 million in Big Ticket drawten expats shared AED 20 million in Big Ticket draw

ബിഗ് ടിക്കറ്റിലൂടെ 40 കോടിയുടെ സമ്മാനം തേടിയെത്തിയത് ഇങ്ങനെ; വിജയകഥ പങ്കുവെച്ച് പ്രവാസികള്‍

ബിഗ് ടിക്കറ്റിന്‍റെ 229-ാമത് സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ രണ്ട് കോടി ദിര്‍ഹം (40 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി 10 പ്രവാസികള്‍.

pravasam Jul 25, 2021, 6:46 PM IST

expat woman won AED one Million in Big Ticket series 228expat woman won AED one Million in Big Ticket series 228

മൂന്നുവര്‍ഷമായി ടിക്കറ്റ് വാങ്ങുന്നു, ഇത്തവണ ബിഗ് ടിക്കറ്റിലൂടെ പ്രവാസി വനിതയ്ക്ക് രണ്ടു കോടി

ബിഗ് ടിക്കറ്റിന്റെ 228-ാമത് തത്സമയ നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം(രണ്ട് കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ഫിലിപ്പീന്‍സ് സ്വദേശി. അല്‍ ഐനില്‍ താമസിക്കുന്ന ക്രിസ്റ്റീന്‍ ബെര്‍ണാഡോയാണ് ബിഗ് ടിക്കറ്റിലൂടെ കോടികള്‍ സമ്മാനമായി നേടിയത്.

pravasam Jun 15, 2021, 7:48 PM IST

BIG TICKET launched VALENTINES BONANZA to give two free tickets for 12 lucky winnersBIG TICKET launched VALENTINES BONANZA to give two free tickets for 12 lucky winners

സൗജ്യ ടിക്കറ്റുകള്‍ സ്വന്തമാക്കാം, കാത്തിരിക്കുന്നത് കോടികള്‍; പ്രണയദിന സമ്മാനവുമായി ബിഗ് ടിക്കറ്റ്‌

മലയാളികളുള്‍പ്പെടെ നിരവധി പേര്‍ക്ക് സ്വപ്‌ന വിജയം സമ്മാനിച്ച ബിഗ് ടിക്കറ്റ് പ്രണയദിനത്തിലും ഉപഭോക്താക്കളെ വിസ്മയിപ്പിക്കുന്നത് തുടരുന്നു. ആകര്‍ഷകമായ ഓഫറുകളുമായി ബിഗ് ടിക്കറ്റിന്റെ വാലന്റൈന്‍സ് ബൊണാന്‍സയ്ക്ക് തുടക്കമാകുകയാണ്.

pravasam Feb 14, 2021, 3:12 PM IST

Indian expat won AED15 Million in Abu Dhabi Big Ticket Series 224Indian expat won AED15 Million in Abu Dhabi Big Ticket Series 224

ഫോണ്‍ കോളില്‍ തേടിയെത്തിയത് സമ്മാനവിവരം; ആദ്യമായി വാങ്ങിയ ടിക്കറ്റിലൂടെ പ്രവാസി മലയാളിക്ക് 30 കോടി

അപ്രതീക്ഷിതമായി ബിഗ് ടിക്കറ്റ് അധികൃതരുടെ ഫോണ്‍ കോള്‍ ലഭിച്ചപ്പോള്‍ ഇത്ര വലിയ തുകയുടെ നേട്ടം മലയാളിയായ തസ്‍ലീന പുരയില്‍ സ്വപ്‌നത്തില്‍ പോലും ആഗ്രഹിച്ചിട്ടുണ്ടാവില്ല. ദോഹയില്‍ താമസിക്കുന്ന വീട്ടമ്മയായ തസ്‍ലീനയാണ് അബുദാബി ബിഗ് ടിക്കറ്റിന്റെ ഇന്നലെ നടന്ന നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹത്തിന്റെ (30 കോടിയോളം ഇന്ത്യന്‍ രൂപ) സമ്മാനം നേടിയ ഭാഗ്യശാലി.

pravasam Feb 4, 2021, 10:05 AM IST

three days left to buy ticket for Big Ticket's Fantastic 15 Million promotionthree days left to buy ticket for Big Ticket's Fantastic 15 Million promotion

30 കോടി നേടുന്ന ഭാഗ്യശാലി നിങ്ങളാവാം! ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ ഇനി മൂന്ന് ദിവസം മാത്രം

വന്‍തുകയുടെ അപ്രതീക്ഷിത സമ്മാനങ്ങളിലൂടെ മലയാളികളുള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്‍മാരാക്കിയ ബിഗ് ടിക്കറ്റ് ഈ ജനുവരിയിലും കൈനിറയെ സമ്മാനങ്ങള്‍ നേടാന്‍ അവസരമൊരുക്കുന്നു.

pravasam Jan 29, 2021, 2:56 PM IST

keralite expat who won aed 12 million in big ticket draw spoke about his winkeralite expat who won aed 12 million in big ticket draw spoke about his win

രണ്ടു വര്‍ഷമായി ടിക്കറ്റ് വാങ്ങുന്നു, ഭാഗ്യം തുണച്ചത് ഇത്തവണ; 24 കോടി സ്വന്തമാക്കിയ മലയാളി പറയുന്നു

കുടുംബവുമൊത്തുള്ള യാത്രക്കിടെ വാഹനമോടിക്കുമ്പോഴാണ് ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാര്‍ഡിന്റെയും ബുഷ്രയുടെയും ഫോണ്‍ കോള്‍ ജോര്‍ജ് ജേക്കബിനെ തേടിയെത്തുന്നത്. ആദ്യം പ്രാങ്ക് കോളാണെന്ന് സംശയിച്ചെങ്കിലും വാഹനം റോഡരികില്‍ നിര്‍ത്തി സംസാരിച്ചപ്പോള്‍ ജീവിതത്തിലെ വലിയ വിജയമാണ് തേടിയെത്തിയതെന്ന് ജോര്‍ജ് ജേക്കബ് പ്രതീക്ഷിച്ചിരുന്നില്ല.

pravasam Dec 3, 2020, 10:25 PM IST

Indian from Kuwait wins Dh15 million Big Ticket raffle in Abu DhabiIndian from Kuwait wins Dh15 million Big Ticket raffle in Abu Dhabi

ബിഗ് ടിക്കറ്റില്‍ 30 കോടിയുടെ സമ്മാനം ഇന്ത്യക്കാരന്; ഇന്ന് ഒന്നൊഴികെ എല്ലാ സമ്മാനവും ഇന്ത്യക്കാര്‍ക്ക് തന്നെ

ഇന്ന് നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലും ഒന്നാം സമ്മാനം ഇന്ത്യക്കാരന്. കുവൈത്തില്‍ ജോലി ചെയ്യുന്ന നോബിന്‍ മാത്യുവിനാണ് 1.5 കോടി ദിര്‍ഹത്തിന്റെ (30 കോടിയിലധികം ഇന്ത്യന്‍ രൂപ) ഗ്രാന്റ് പ്രൈസ് ലഭിച്ചത്. ബി.എം.ഡബ്ല്യൂ കാറിനായുള്ള ഡ്രീം കാര്‍ സീരിസ് നറുക്കെടുപ്പിലടക്കം ഇന്ന് സമ്മാനം ലഭിച്ച 11 പേരില്‍ പത്തും ഇന്ത്യക്കാരാണ്.

pravasam Nov 3, 2020, 4:54 PM IST

abu dhabi Big Ticket to give AED 12 million for the winners of draw series 222abu dhabi Big Ticket to give AED 12 million for the winners of draw series 222

ബിഗ് ടിക്കറ്റില്‍ ഭാഗ്യം പരീക്ഷിക്കാന്‍ തയ്യാറാണോ? വിജയിയെ കാത്തിരിക്കുന്നത് 24 കോടി

മലയാളികളുള്‍പ്പെടെ നിരവധി പേര്‍ക്ക് കോടികളുടെ വിജയം സമ്മാനിച്ച അബുദാബി ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പില്‍ നിങ്ങള്‍ക്കും ഭാഗ്യം പരീക്ഷിക്കാം. 1.2 കോടി ദിര്‍ഹം(24 കോടിയിലധികം ഇന്ത്യന്‍ രൂപ) ഗ്രാന്റ് പ്രൈസായി ലഭിക്കുന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ 222-ാമത് സീരീസിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം.

pravasam Nov 1, 2020, 10:19 AM IST

Indian won Dh10 million in  Abu Dhabi Big Ticket raffleIndian won Dh10 million in  Abu Dhabi Big Ticket raffle

'ഇത് അപ്രതീക്ഷിത വിജയം'; അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 20 കോടി സ്വന്തമാക്കി ഇന്ത്യക്കാരന്‍

വ്യാഴാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് സീരീസിന്റെ 219-ാമത് നറുക്കെടുപ്പില്‍ ഒരു കോടി ദിര്‍ഹം(20 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ഇന്ത്യക്കാരന്‍.

pravasam Sep 3, 2020, 4:54 PM IST

indian optician in dubai wins 12 million big ticket raffleindian optician in dubai wins 12 million big ticket raffle

രണ്ട് വർഷമായി ടിക്കറ്റെടുക്കുന്നു; ഒടുവിൽ 24 കോടിയുടെ ഭാഗ്യകടാക്ഷം ദീപാങ്കറിനും കൂട്ടുകാര്‍ക്കും സ്വന്തം

കൊറോണ വൈറസ് എന്ന മഹാമാരി ദുരിതം വിതയ്ക്കുന്നതിനിടെ അപ്രതീക്ഷിതമായി കോടിപതികളായ 
സന്തോഷത്തിലാണ് ഇന്ത്യക്കാരനായ ദീപാങ്കര്‍ ഡേയും കൂട്ടുകാരും. തിങ്കളാഴ്ച നറുക്കെടുത്ത അബുദാബി ബിഗ് ടിക്കറ്റിലൂടെയാണ് പന്ത്രണ്ടം​ഗ സംഘത്തെ ഭാ​ഗ്യം തേടി എത്തിയത്. ജൂലൈ 14ന് എടുത്ത 041486 എന്ന നമ്പർ ടിക്കറ്റിലൂടെ 12 ദശലക്ഷം ദിര്‍ഹം (24 കോടിയിലധികം ഇന്ത്യന്‍ രൂപ) മാണ് ഇവർക്ക് സ്വന്തമായത്.

Lottery Winners Story Aug 3, 2020, 8:15 PM IST