Big Ticket Winners
(Search results - 2)pravasamNov 16, 2020, 2:14 PM IST
ബിഗ് ടിക്കറ്റില്‍ ഭാഗ്യപരീക്ഷണത്തിന് മുമ്പേ സ്വര്‍ണസമ്മാനം; 100 ഗ്രാം സ്വര്‍ണം നേടിയ ഭാഗ്യവാന്മാര് ഇവരാണ്
ബിഗ് ടിക്കറ്റ് ആദ്യമായി സംഘടിപ്പിച്ച ബിഗ് ഗോള്‍ഡ് ഗിവ് എവേ സമ്മാന പദ്ധതിയില്‍ ആറ് ഇന്ത്യക്കാരടക്കം 12 പേര് വിജയികളായി. അടുത്ത നറുക്കെടുപ്പിലേക്കള്ള രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങിയവരില്‍ നിന്നാണ് വിജയികളെ കണ്ടെത്തിയത്. രണ്ട് ടിക്കറ്റുകള്‍ വാങ്ങുമ്പോള്‍ ഫ്രീയായി ലഭിക്കുന്ന ഒരു ടിക്കറ്റിന് പുറമെയാണ് സ്വര്‍ണ സമ്മാനം സ്വന്തമാക്കാനുള്ള അവസരം കൂടി ലഭിച്ചത്.
pravasamOct 1, 2020, 2:58 PM IST
കൈനിറയെ സമ്മാനങ്ങളുമായി ബിഗ് ടിക്കറ്റ്; ഗ്രാന്റ് പ്രൈസ് വിജയിയെ കാത്തിരിക്കുന്നത് 30 കോടിയോളം രൂപ
മലയാളികളുള്‍പ്പെടെ നിരവധിപ്പേരെ വിജയികളാക്കിയ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ കോടികള്‍ സ്വന്തമാക്കാന്‍ അവസരം.