Bigboss  

(Search results - 27)
 • artist kidilam firoz response for bigboss season three finale

  Bigg BossAug 2, 2021, 4:54 PM IST

  ബി​ഗ് ബോസിലെ മൈൻഡ് റീഡർ, ഇത് കാലം കാത്തുവച്ചത്; കിടിലം ഫിറോസ് പറയുന്നു

  ഴിഞ്ഞ ദിവസമാണ് മലയാളം ബി​ഗ് ബോസ് സീസൺ മൂന്നിന്റെ ​ഗ്രാന്റ് ഫിനാലെ നടന്നത്. പ്രേക്ഷക പിന്തുണയോടെ മണിക്കുട്ടൻ, സായ് വിഷ്ണു, ഡിംപൽ ഭാൽ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഈ സീസണില ശക്തമായ മത്സരാർത്ഥികളിൽ ഒരാളായിരുന്നു കിടിലം ഫിറോസ്. ഫൈനൽ ഫൈവിൽ എത്തുമെന്ന് പ്രേക്ഷകർ ഒരേ പോലെ പറഞ്ഞ മത്സരാർത്ഥിയും ഫിറോസ് തന്നെയാണ്. എന്നാൽ മത്സരത്തിൽ ആറാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വരികയായിരുന്നു ഫിറോസിന്. ഗ്രാൻഡ് ഫിനലെയ്ക്ക് പിന്നാലെ ഫിറോസ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

 • mohanlal in green jacket styled by jishad shamsudeen

  LifestyleMar 14, 2021, 10:21 PM IST

  പേസ്റ്റല്‍ ഗ്രീന്‍ ജാക്കറ്റില്‍ തിളങ്ങി മോഹന്‍ലാല്‍

  പേസ്റ്റല്‍ ഗ്രീന്‍ ജാക്കറ്റിലാണ് ലാലേട്ടന്‍ ഇത്തവണ തിളങ്ങിയത്. ഗ്രീന്‍ നിറത്തിലുള്ള ടീഷര്‍ട്ടും ബ്ലൂ ജീന്‍സുമാണ്  ഒപ്പം പെയര്‍ ചെയ്തത്. 

 • angel thomas share her life experience

  Bigg BossMar 1, 2021, 12:11 AM IST

  'എന്നോട് 30000 പറഞ്ഞപ്പോൾ, കൂട്ടുകാരി രണ്ട് ലക്ഷത്തിനാണ് എന്‍റെ തല വച്ചിരുന്നത്'; അനുഭവം പറഞ്ഞ് എയ്ഞ്ചല്‍

  ഴിഞ്ഞ ദിവസമായിരുന്നു ബി​ഗ് ബോസ് മൂന്നാം സീസണിലെ 17മത്തെ മത്സരാര്‍ത്ഥിയായി എയ്ഞ്ചല്‍ തോമസ് എത്തിയത്. മോഡലും എംഎ സൈക്കോളജി വിദ്യാര്‍ഥിനിയുമാണ് എയ്ഞ്ചല്‍. യഥാര്‍ഥ പേര് ടിമി സൂസന്‍ തോമസ് എന്നാണ്. ഷോയിൽ എത്തി ഒരു ദിവസത്തിനുള്ളിൽ തന്നെ മറ്റ് മത്സരാര്‍ത്ഥികളുടെ ഇടയിൽ ശ്രദ്ധപിടിച്ചു പറ്റാന്‍ എയ്ഞ്ചലിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് കുടുംബാം​ഗങ്ങളോട് പറയുകയാണ് എയ്ഞ്ചല്‍. 

 • mohanlal bigboss season 3 retro look by Jishad shamsudeen

  Bigg BossFeb 27, 2021, 9:52 PM IST

  ഇത് റെട്രോ-മോഡേൺ ലുക്ക്; പഴയ സ്കൂള്‍ ഫാഷനിലേയ്ക്ക് മോഹന്‍ലാല്‍

  രണ്ടാമത്തെ ലുക്കില്‍  വിന്‍റേജ് സ്റ്റൈലിലെത്തിയ ലാലേട്ടന്‍ ഫാഷന്‍ ലോകത്തിന്‍റെയും ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. ഈ ലുക്കിന് പിന്നിലും മോഹന്‍ലാലിന്‍റെ പേഴ്സണല്‍ ഡിസൈനര്‍ സ്റ്റൈലിസ്റ്റായ ജിഷാദ് ഷംസുദ്ദീന്‍റെ കയ്യൊപ്പ് കാണാം.

 • mohanlal s first look in bigboss season 3

  LifestyleFeb 14, 2021, 7:51 PM IST

  ബ്ലാക്ക് ബ്ലേസറില്‍ ബോസ് ലുക്ക്; കിടിലന്‍ മേക്കോവറില്‍ മോഹന്‍ലാല്‍

  ബിഗ് ബോസ് സീസണ്‍ 3യുടെ ആദ്യ ദിനത്തില്‍ ബ്ലാക്ക് ബ്ലേസറില്‍ കിടിലന്‍ ലുക്കിലാണ്  ലാലേട്ടന്‍ എത്തുന്നത്. ബ്ലാക്ക് ഷര്‍ട്ടിനൊപ്പമാണ് ബ്ലാക്ക് സ്ലിം ബ്ലേസര്‍ സ്യൂട്ട് ധരിച്ചിരിക്കുന്നത്. 

 • To Bigg Boss What Dhanya Mary Varghese has to say

  spiceJan 27, 2021, 10:32 PM IST

  ബിഗ് ബോസിലേക്കോ? ധന്യ മേരി വർഗീസിന് പറയാനുള്ളത്

  ലയാളം ബിഗ് ബോസ് മൂന്നാം സീസൺ പ്രഖ്യാപിച്ചതുമുതൽ മത്സരാർത്ഥികളെ പ്രവചിക്കുന്ന തിരക്കിലാണ് സോഷ്യൽ മീഡിയ. നിരവധി പേരുകൾ പ്രചരിക്കുമ്പോൾ ചില താരങ്ങൾ വാർത്ത നിഷേധിച്ച് രംഗത്തെത്തുന്നു. അടുത്തിടെ സീരിയൽ താരം അനുമോളും സുചിത്ര നായരും ബിഗ് ബോസിലേക്കില്ലെന്ന് പറഞ്ഞിരുന്നു. 

 • Alina Padikkal in blue lehanga

  LifestyleJan 13, 2021, 8:50 AM IST

  നീല ലെഹങ്കയില്‍ മനോഹരിയായി എലീന പടിക്കല്‍

  നീല നിറത്തിലുള്ള ലെഹങ്കയിലാണ് താരം തിളങ്ങുന്നത്. ചിത്രങ്ങള്‍ എലീന തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 • rajith kumar news serial started today

  Movie NewsNov 28, 2020, 3:13 PM IST

  രജിത് കുമാറിനൊപ്പം മല്ലിക സുകുമാരന്‍; 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍' സീസണ്‍ 2 ഇന്നുമുതൽ

  ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് മത്സരാര്‍ഥി രജിത് കുമാര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ സീസണ്‍ 2 ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം തുടങ്ങുന്നു. രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള രസകരമായ തര്‍ക്കങ്ങളും പ്രശ്‌നങ്ങളുമാണ് പരമ്പര അവതരിപ്പിക്കുന്നത്. ഏഷ്യാനെറ്റില്‍ ഇന്ന് മുതല്‍ എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 9.30നാണ് സംപ്രേക്ഷണം ചെയ്യുന്നത്.

 • big boss fame arya babu near million followers on instagram

  spiceJun 12, 2020, 9:08 PM IST

  പിന്തുണയ്ക്കുവന്നവരോട് മാത്രമല്ല, വിമർശകരോടും ഇഷ്ടംമാത്രം ; നന്ദി പറഞ്ഞ് ആര്യ

  ബിഗ്‌ബോസ് വീട്ടില്‍നിന്നും ഇറങ്ങിയപ്പോള്‍ ആര്യ നേരിട്ട സൈബര്‍ അക്രമങ്ങളെല്ലാംതന്നെ പോസിറ്റീവായാണ് താന്‍ എടുത്തതെന്ന് ആര്യ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിമർശകരോടും സ്നേഹത്തോടെ പെരുമാറുന്നതിനാൽ താരത്തിന്റെ ജനപിന്തുണ  കൂടുന്നുവെന്നായിരുന്നു ചിലരുടെ പ്രതികരണം

 • arjyou TikTok roster review
  Video Icon

  viral.comMay 18, 2020, 10:24 AM IST

  ടിക് ടോക്കികളുടെ കാലന്‍' ആണോ അര്‍ജ്യൂ? ഒരു അര്‍ജ്യൂ റോസ്റ്റിംഗ് വീഡിയോ

  മലയാളികള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അര്‍ജുന്‍ സുന്ദരേശന്‍ എന്ന അര്‍ജ്യൂന്റെ പിന്നാലെയാണ്. ടിക് ടോക് റോസ്റ്റിംഗിലൂടെ വൈറല്‍ ആയ അര്‍ജുനെ നമുക്കൊന്ന് റോസ്റ്റ് ചെയ്താലോ...

 • Review of Bigboss Season Two contestants
  Video Icon

  Bigg BossMar 20, 2020, 1:39 PM IST

  ബി​ഗ് ബോസ് സീസൺ 2, നേട്ടമാർക്ക്,നഷ്ടമാർക്ക്?

   

  ബിഗ് ബോസ് സീസൺ 2 അവസാനിക്കുന്നു. വിജയിയെ പ്രഖ്യാപിച്ചില്ലെങ്കിലും ഈ ബി​ഗ് ബോസ് സീസണ്‍ ചിലർക്ക് വലിയ നേട്ടവും,ചിലർക്ക് കോട്ടവുമാണ്. അതേക്കുറിച്ച്.-

 • Why Bigg Boss Season Two ends
  Video Icon

  Bigg BossMar 19, 2020, 1:25 PM IST

  ബിഗ് ബോസ് സീസണ്‍ 2 അവസാനിപ്പിക്കാന്‍ കാരണം ഇതാണ്

  കൊവിഡ് 19 ഭീതിയിലാണ് രാജ്യം, ആ പശ്ചാത്തലത്തില്‍ മത്സരാര്‍ത്ഥികളുടെയും,ക്രൂവിന്റെയും ആരോഗ്യ സ്ഥിതി പരിഗണിച്ച് ഷോ അവസാനിപ്പിക്കാന്‍ എന്‍ഡമോള്‍ ഷൈന്‍ തീരുമാനിക്കുകയായിരുന്നു. മഹാമാരിയുടെ ഭീതിയില്‍ നാട് ജാഗ്രതയില്‍ കഴിയുമ്പോള്‍ അതില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ലെന്ന നിലപാടില്‍ പരിപാടിയുടെ നിര്‍മ്മാതാക്കള്‍ എത്തിച്ചേര്‍ന്നു. ഭയം വേണ്ട,ജാഗ്രത മതി,കൊവിഡിനെ നമുക്ക് ഒന്നിച്ച് നേരിടാം. 

 • Instead of punishing those brothers, you can punish me,Rajithkumar to media
  Video Icon

  Bigg BossMar 18, 2020, 11:10 AM IST

  `ആ സഹോദരങ്ങളെ ശിക്ഷിക്കുന്നതിന് പകരം നിങ്ങൾക്ക് എന്നെ ശിക്ഷിക്കാം`,രജിത് കുമാർ മാധ്യമങ്ങളോട്.

  `എന്നെയിപ്പോൾ തീവ്രവാദിയെപ്പോലെയാണ് കാണുന്നത്. ഞാനിപ്പോൾ അനുഭവിക്കുന്നതിൽ ഒരു വിഷമവും ഇല്ല,എന്നെക്കാണാൻ വന്നവർ ഒരു തെറ്റും ചെയ്തിട്ടില്ല,` അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് രജിത് കുമാർ ഇങ്ങനെ പറഞ്ഞത്. റിയാലിറ്റി ഷോ ബി​ഗ് ബോസിൽ നിന്ന് പുറത്തായ ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോൾ അദ്ദേഹത്തിന് സ്വീകരണം നൽകിയിരുന്നു. അത് വിവാദമായതോടെയാണ്,രജിത് കുമാറിനും,എയർപ്പോർട്ടിലെത്തിയവർക്കുമെതിരെ പൊലീസ്  കേസെടുത്തത്. 

 • Shammi Thilakan about bigg boss entry and invitation

  spiceMar 13, 2020, 3:39 PM IST

  'ബിഗ്ബോസിലേക്ക് വിളിച്ചിട്ടും പോകാന്‍ പറ്റാത്തതില്‍ വിഷമമുണ്ടായിരുന്നു, ഇപ്പോഴില്ല'; ഷമ്മി തിലകന്‍

  ബിഗ് ബോസിലേക്ക് തനിക്ക് ക്ഷണമുണ്ടായിരുന്നുവെന്ന് തുറന്നുപറഞ്ഞ് ഷമ്മി തിലകൻ. ''എനിക്കും ക്ഷണം ഉണ്ടായിരുന്നു. മറ്റൊരു കരാറിൽ ഏർപ്പെട്ടു പോയതിനാൽ ആ ക്ഷണം നിരസിക്കേണ്ടി വന്നതിൽ അന്ന് വിഷമിച്ചിരുന്നു.  ഇപ്പോഴില്ല''

 • biggboss malayalam new contestant pavan is really a gym addict

  HealthFeb 3, 2020, 6:54 PM IST

  ബിഗ് ബോസിലെ പുതിയ അതിഥി 'ഫുള്‍ ടൈം ജിമ്മന്‍' തന്നെ!

  ബിഗ് ബോസ് മലയാളം സീസണില്‍ കഴിഞ്ഞ ദിവസം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ കയറിയ അതിഥിയാണ് മോഡലും നടനുമായ പവന്‍ ജിനോ തോമസ്. ബിഗ് ബോസ് വീട്ടിലെത്തി, സ്വയം പരിചയപ്പെടുത്താനാവശ്യപ്പെട്ടപ്പോള്‍ തന്നെ പവന്‍ താനൊരു 'ജിം അഡിക്ട്' ആണെന്നാണ് പറഞ്ഞത്.