Bigg Boss Review  

(Search results - 64)
 • bigg boss 2

  Bigg BossMar 19, 2020, 12:31 AM IST

  ഇവിടെ അമൃതയും അഭിരാമിയും; അവിടെ അമാന്‍ഡയും സാമന്തയും

  ആദ്യം ബിഗ് ബ്രദര്‍ ഇവരോട് ഒന്നിച്ചു കളിക്കുന്നോ എന്ന് ചോദിച്ചപ്പോള്‍ അമാന്‍ഡക്ക് സംശയമായിരുന്നു. ഒറ്റക്ക് കളിക്കുന്നതാണ് നല്ലത് എന്നായിരുന്നു അമാന്‍ഡയുടെ തോന്നല്‍. എന്നാല്‍ പിന്നീട് ഇവര്‍ ബിഗ് ബ്രദര്‍ കൊടുത്ത ഓഫര്‍ സ്വീകരിച്ച്, ഒന്നിച്ചു കളിച്ചു ഫിനാലെ വരെ പോയി.

 • bigg boss
  Video Icon

  Bigg BossMar 16, 2020, 11:54 PM IST

  എലീനയെ കള്ളി എന്ന് വിളിച്ച് അമൃത; ഇത് മനഃപൂർവമാണെന്ന് ആര്യ

  എലീന കള്ളങ്ങൾ പറയുന്ന ആളാണ് എന്ന അമൃതയുടെ വാദത്തിൽ ആകെ തകർന്നിരിക്കുകയാണ് എലീന. അമൃതയും അഭിരാമിയും മനഃപൂർവ്വം എലീനയെ പ്രകോപിപ്പിക്കാൻ ശ്രമിക്കുന്നതാണ് എന്നും ഇത് പണ്ട് രജിത് കുമാർ ചെയ്തതാണ് എന്നുമാണ് ആര്യ പറയുന്നത്. 

 • bigg boss rajith fukru sunitha

  Bigg BossMar 15, 2020, 6:19 PM IST

  വിരലൊടിച്ച ഫുക്രു അകത്തിരിക്കുമ്പോള്‍ മുളക് തേച്ച രജിത് പുറത്തായത് എന്തുകൊണ്ട്?

  ബിഗ് ബോസ് സീസൺ 2 വിൽ ഏറ്റവും കൂടുതൽ ആരാധകരെ ഉണ്ടാക്കിയ രജിത് കുമാർ പുറത്തായി. സ്‌കൂൾ ടാസ്ക്കിനിടെ രേഷ്മയുടെ കണ്ണിൽ
  മുളക് തേച്ചതിനാണ് രജിത്കുമാറിനെ ബിഗ് ബോസ് പുറത്താക്കിയത്.

 • Rajith and Raghu

  Bigg BossMar 12, 2020, 2:40 PM IST

  ഇരുതല മൂര്‍ച്ചയുള്ള വാളാണ് രഘു, രജിത്തിനെ രക്തസാക്ഷിയാക്കി നടത്തുന്ന മുതലെടുപ്പും

  മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ് ശകുനി. തന്ത്രശാലിയായ ശകുനി മഹാഭാരത കഥയിൽ കുതന്ത്രങ്ങൾ ഉപദേശിച്ചു നടന്നു കഥയിൽ കാര്യമായ വഴിതിരിവുകൾക്ക് നിമിത്തമാവുന്ന  കഥാപാത്രമാണ്. ഒറ്റയ്‍ക്ക്  തനിക്ക് വലിയ ബലവും കഴിവുമൊന്നും ഇല്ലെന്നു അറിയാവുന്ന ശകുനി കരുത്തരുടെ കൂടെ നിന്ന് കുളം കലക്കിയാണ് ആഗ്രഹിച്ചത് നേടുക. ഇതിപ്പോൾ പറഞ്ഞത് എന്തിനാണെന്ന് വച്ചാൽ രഘുവിനെ ഇപ്പോൾ പലരും ബിഗ് ബോസിലെ ശകുനി എന്ന് വിളിക്കുന്നുണ്ട്. അതെന്തു കൊണ്ടാണെന്നു നോക്കാം.

 • bigg boss
  Video Icon

  Bigg BossMar 11, 2020, 12:36 PM IST

  രജിത് കുമാർ ഇതുവരെ കളിച്ചത് 'ഫേക്ക് പ്ലേ' ആയിരുന്നോ?

  അപ്രതീക്ഷിതമായ സംഭവങ്ങൾ നിറഞ്ഞ എപ്പിസോഡായിരുന്നു ഇന്നലത്തേത്. എല്ലാവരെയും ഉപദേശിക്കുന്ന, ഒരിക്കലും തെറ്റ് ചെയ്യാത്ത രജിത് കുമാർ എന്തുകൊണ്ടാണ് രേഷ്മയുടെ കണ്ണിൽ മുളക് തേച്ചത്? 

 • bigg boss 2

  Bigg BossMar 10, 2020, 4:57 PM IST

  രജിത് കുമാറിന്റെ 'വ്യക്തിത്വ വികസന ക്ലാസ്', വിവാഹ കൗണ്‍സലിംഗ് ആയപ്പോള്‍!

  വിവാഹത്തിന്റെ പവിത്രതയെക്കുറിച്ചും അത് നിലനിര്‍ത്തേണ്ടത് സ്ത്രീയുടെ ചുമതലയാണെന്നും രജിത് കുമാര്‍ പറഞ്ഞുവെക്കുമ്പോള്‍ സമൂഹത്തിന്റെ പ്രതികരണത്തിന്റെ ഒരു ഉദാഹരണമായി ബിഗ് ബോസ് വീടിനെയും എടുക്കാം. കേള്‍വിക്കാരില്‍ അത്രയും കടുത്ത ജീവിതാനുഭവം ഉള്ള ദയ മാത്രമാണ് അതിനെതിരെ വിയോജിപ്പ് പറയുന്നത്.
   

 • bigg boss 2

  Bigg BossMar 10, 2020, 3:57 PM IST

  ഗായകനായി രജിത്, ചിയര്‍ ഗേളായി ആര്യ; ഇനി 'ടീം സരസു' നയിക്കും

  രഘുവിന്റെ ഗെയിം സ്ട്രാറ്റജിയാണ് ഇതില്‍ ഏറ്റവും നിഗൂഢതകള്‍ നിറഞ്ഞത്. രജിത്തിനൊപ്പം നില്‍ക്കുന്നു. അതേസമയം അമൃത-അഭിരാമി സഹോദരിമാരെ ഒപ്പംനിര്‍ത്തി വേറൊരു ടീം ഉണ്ടാക്കുന്നു. നിരന്തരം ആര്യയെയും ആര്യയുടെ ഒപ്പം നില്‍ക്കുന്നവരെയും രഘു കുറ്റം പറയുന്നു.
  തിരിച്ചുവരവില്‍ മറ്റൊരു സാബുവാകാനാണ് രഘു അറിഞ്ഞോ അറിയാതെയോ ശ്രമിക്കുന്നത്.
   

 • veena
  Video Icon

  Bigg BossMar 9, 2020, 2:02 PM IST

  വീണ പടിയിറങ്ങുമ്പോൾ ബിഗ് ബോസ് വീട്ടിലെ ഗ്രൂപ്പ് സമവാക്യങ്ങൾ മാറിമറിയുമോ?

  അമ്പത് ദിവസങ്ങൾ പിന്നിട്ടപ്പോൾ ബിഗ് ബോസ് വീട്ടിൽ സംഭവിച്ചത് വലിയ മാറ്റങ്ങളായിരുന്നു. വീട്ടിലെ ഗ്രൂപ്പ് ലീഡറായിരുന്ന ആര്യ ഒരു വെറും മത്സരാർത്ഥിയും രജിത് കുമാർ ഒരു വലിയ സംഘത്തിന്റെ തലവനുമായി മാറുന്നത് നമ്മൾ കണ്ടു.  ഇതിനുപിന്നാലെയാണ് വീണയുടെ പുറത്തുപോകൽ. 

 • bigg boss

  Bigg BossMar 9, 2020, 1:14 PM IST

  അമരക്കാരനായി രജിത് കുമാർ, ആത്മവിശ്വാസം നഷ്ടപ്പെട്ട് ആര്യ

  വീണ പുറത്തായപ്പോൾ ഏറ്റവും കൂടുതൽ പ്രേക്ഷകർ ഒരേ സ്വരത്തിൽ പറഞ്ഞത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, ഫൈനൽ അഞ്ചിൽ വരേണ്ട വീണ ആര്യയുടെ കൂടെ നിന്ന് കളിച്ചത് കൊണ്ട് പുറത്തായി. രണ്ട്, ഇനിമുതൽ രാവിലെ പാട്ടു തുടങ്ങുമ്പോൾ കുളിച്ചു കുറി തൊട്ട് ഐശ്വര്യത്തോടെ അടുക്കളയിൽ നില്‍ക്കാൻ ആരുണ്ട് എന്ന്.

 • bigg boss

  Bigg BossMar 9, 2020, 11:25 AM IST

  വീണ പോയത് താൻ കാരണമെന്ന് ആര്യ

  പ്രേക്ഷകർക്ക് ഒരുതരത്തിലും ആര്യ ചെയ്യുന്നത് തെറ്റാണെന്നു കാണിക്കാൻ കഴിയാതെ വന്നപ്പോൾ ആര്യയുടെ കൂടെയുള്ള വീണയെ പുറത്താക്കി. ആര്യ പറഞ്ഞത് പൂർണമായും ശരിയാണ്. 

 • bigg boss 2

  Bigg BossMar 9, 2020, 1:44 AM IST

  ബിഗ് ബോസില്‍ നിന്ന് വീണ പടിയിറങ്ങുമ്പോള്‍; ശക്തയായ മത്സരാര്‍ഥിക്ക് പിഴച്ചതെവിടെ?

  ആര്യയേക്കാള്‍ മികച്ച മത്സരാര്‍ത്ഥിയായിരുന്നു വീണ. ആര്യയുടെ നിഴലായി ഒതുങ്ങിപ്പോയിടത്തു നിന്നാണ് വീണയ്ക്ക് പിഴച്ചു തുടങ്ങിയത്.

 • bigg boss review

  Bigg BossMar 8, 2020, 1:02 PM IST

  ആര്യയുടെ ഗെയിംതന്ത്രങ്ങള്‍ പിഴക്കുന്നുവോ?

  ഒറ്റക്കുള്ള ആര്യ തികച്ചും ദുര്‍ബലയാണെന്ന് ആര്യയും വീണയും ജയിലിൽ പോയ ആഴ്ച പ്രേക്ഷകർ കണ്ടതാണ്. എല്ലാ ആഴ്ചയും രജിത് കുമാറിനെ ജയിലിൽ വിടാൻ ഗൂഢാലോചന നടത്തുന്ന ആര്യ എത്ര ദുര്‍ബലയായ മത്സരാർത്ഥിയാണെന്ന് പ്രേക്ഷകർക്കും വീട്ടിലുള്ള മറ്റുള്ളവർക്കും മനസിലായത് ആര്യ ജയിലിൽ പോയപ്പോഴാണ്.

 • Ranjith and Sujo

  Bigg BossMar 7, 2020, 4:00 PM IST

  രജിത്ത് ചൊറിയനും റൊമാന്റിക്കും, സുജോയും അഭിരാമിയും പറയുന്നത്

  രജിത് കുമാറിന്റെ ചൊറിയുടെ നട്ട് ലൂസാണെന്ന്  സുജോ ( രജിത് കുമാർ ചൊറിയനാണെന്നു സുജോ)
  ചൊറിയനും റൊമാന്റിക്കുമെന്ന് അഭിരാമി
  (ഫ്രീക്കനാണ്  ഇന്റലക്ച്വലാണ് , ചൊറിയനാണ് , തഗ് ആണ് , റൊമാന്റിക്കാണ് രജിത് എന്ന് അഭിരാമി )

 • rajith kumar
  Video Icon

  Bigg BossMar 7, 2020, 1:25 PM IST

  സുജോയും അഭിരാമിയും രജിത്തിനോട് കാണിക്കുന്ന സ്നേഹം സത്യമാണോ?

  ബിഗ് ബോസ് വീട്ടിലെ പുതിയ സ്ട്രോങ്ങ് ഗ്രൂപ്പാണ് രജിത് കുമാർ,സുജോ,അമൃത , അഭിരാമി എന്നിവർ. പക്ഷേ അഭിരാമിക്കും സുജോക്കും രജിത്തിനോട് ശരിക്കും ഈ കാണിക്കുന്ന സ്നേഹമൊക്കെയുണ്ടോ? 
   

 • Amrutha Suresh and Abhirami Suresh

  Bigg BossMar 6, 2020, 3:20 PM IST

  ബിഗ് ബോസ് സഹോദരിമാർ അങ്ങനങ്ങ് വെറുതെ വന്നവരല്ല, രജിത് കുമാറിനെയും അട്ടിമറിച്ചേക്കും

  ബിഗ് ബോസ്സില്‍ ഇന്നത്തെ ഭാഗത്തെ പ്രധാന സംഭവം രജിത് കുമാര്‍ കാല് തെന്നി സ്വിമ്മിങ് പൂളില്‍ വീണതും അതേത്തുടര്‍ന്ന് വീണയും ബിഗ് ബോസ് സഹോദരിമാരും തമ്മില്‍ നടന്ന വാക്കേറ്റവുമാണ്. വഴക്കിനിടയില്‍ അഭിരാമി വീണയെ പോ തള്ളെ എന്ന് പറഞ്ഞു. നീ പോടി, ഒണ്ടാക്കാൻ വരല്ലേ, പോ തള്ളേ, ഉണ്ടക്കണ്ണി എന്നൊക്കെ വീണയോട് സംസാരിച്ചു കൊണ്ടിരുന്ന അഭിരാമിയെ അമൃത വന്നു വിളിക്കുന്നു. വാ മോളെ നമുക്ക് സംസ്‍കാരമില്ലാത്തവരോട് മിണ്ടണ്ട എന്ന്.