Biggboss Malayalam  

(Search results - 150)
 • bigg boss malayalam season 3 manikuttan wins showbigg boss malayalam season 3 manikuttan wins show
  Video Icon

  Bigg BossAug 2, 2021, 8:50 AM IST

  ബിഗ് ബോസ് കിരീടം ചൂടി മണിക്കുട്ടന്‍; വോട്ട് ചെയ്തവര്‍ക്ക് നന്ദി പറഞ്ഞ് 'എംകെ'

  കാത്തിരിപ്പുകള്‍ക്ക് വിരാമമായി. ബിഗ് ബോസ് സീസണ്‍ മൂന്നിലെ വിജയിയെ മോഹൻലാല്‍ പ്രഖ്യാപിച്ചു. ഏവരെയും ആകാംക്ഷയിലാക്കി നാടകീയ മുഹൂര്‍ത്തങ്ങളിലൂടെയായിരുന്നു ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. ഭൂരിഭാഗം പേരും പ്രവചിച്ചതുപോലെ ബിഗ് ബോസണ്‍ മൂന്നിന്റെ വിജയകിരീടം മണിക്കുട്ടൻ ചൂടിയപ്പോള്‍ സ്വപ്‍നങ്ങളുമായി എത്തിയ സായ് വിഷ്‍ണു റണ്ണര്‍ അപ്പുമായി.

 • bigg boss malayalam season 3 grand finale today on asianetbigg boss malayalam season 3 grand finale today on asianet
  Video Icon

  Bigg BossAug 1, 2021, 10:21 AM IST

  ബിഗ് ബോസ് മൂന്നാം സീസണ്‍ ഗ്രാന്‍ഡ് ഫിനാലെ ഇന്ന്; മാറ്റ് കൂട്ടാന്‍ കലാപരിപാടികളും

  ബിഗ് ബോസ് മലയാളം സീസണ്‍ 3 ഗ്രാന്‍ഡ് ഫിനാലെയുടെ സംപ്രേഷണം ഇന്ന് നടക്കും. ഏഷ്യാനെറ്റില്‍ വൈകിട്ട് ഏഴ് മുതലാണ് സംപ്രേഷണം. അവസാനറൗണ്ടില്‍ എത്തിയ എട്ടു പേരില്‍ നിന്ന് വിജയിയെ പ്രഖ്യാപിക്കുന്ന ഫിനാലെയില്‍ മത്സരാര്‍ഥികളൊക്കെ എത്തും. പ്രേക്ഷകര്‍ നല്‍കിയ വോട്ടിന്റെ അടിസ്ഥാനത്തിലാണ് ടൈറ്റില്‍ വിജയിയെയും പിന്നീടുള്ള സ്ഥാനക്കാരെയും കണ്ടെത്തിയത്.


   

 • Biggboss malayalam season 3 contestant anoop reply to body shaming comments on his engagement photosBiggboss malayalam season 3 contestant anoop reply to body shaming comments on his engagement photos
  Video Icon

  ExplainerJun 25, 2021, 12:07 PM IST

  'ഞങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നു,ഒന്നും കൂടുതലുമില്ല, ഒന്നും കുറവുമില്ല': മോശം കമന്റുകള്‍ക്ക് അനൂപിന്റെ മറുപടി

  നടനും ബിഗ് ബോസ് താരവുമായ അനൂപ് കൃഷ്ണന്റെ വിവാഹ നിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്, ചടങ്ങുകളുടെ വീഡിയോയും ചിത്രങ്ങളും താരം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ സൈബറിടത്തില്‍ ചിലര്‍ ശ്രദ്ധിച്ചത് മറ്റ് കാര്യങ്ങളാണ്. അനൂപിനേക്കാള്‍ വണ്ണമുണ്ട് പങ്കാളിയായ ഡോ. ഐശ്വര്യക്കെന്ന് അവര്‍ കണ്ടെത്തി. അത് മാത്രമല്ല, പ്രായക്കൂടുതല്‍ തോന്നുന്നെന്നും അനൂപിന് ഐശ്വര്യ മാച്ചല്ലെന്നും അവരില്‍ ചിലര്‍ വിധിയെഴുതി. മറ്റ് ചിലര്‍ക്ക് അറിയേണ്ടത് കല്യാംണം കഴിക്കുമ്പോള്‍ സ്ത്രീധനം വാങ്ങുന്നുണ്ടോയെന്നായിരുന്നു.
   

 • anoop krishnan cooked superstar lalettans recipe poached egganoop krishnan cooked superstar lalettans recipe poached egg

  spiceMay 30, 2021, 9:02 PM IST

  മോഹന്‍ലാലിന്‍റെ കുക്കിംഗ് റെസിപ്പി പരീക്ഷിച്ച് അനൂപ്; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

  ഷ്യാനെറ്റിലെ സീതാകല്ല്യാണം എന്ന പരമ്പരയില്‍നിന്നും ബിഗ് ബോസിലേക്ക് എത്തിയ താരമാണ് അനൂപ് കൃഷ്ണ എന്ന പട്ടാമ്പിക്കാരന്‍. പരമ്പരയിലും ബിഗ് ബോസിലും പൊതുവേ സൗമ്യനായ അനൂപിന് സോഷ്യല്‍ മീഡിയയിലും കുടുംബ പ്രേക്ഷകര്‍ക്കിടയിലും വലിയൊരു ആരാധകരുടെ കൂട്ടം തന്നെയുണ്ട്. എന്നാല്‍ ബിഗ്ബോസ് ഷോയിലെ ചില ഘട്ടങ്ങളില്‍ വല്ലാതെ ചൂടായ അനൂപിനെ പലരും വിമര്‍ശിക്കുന്നുമുണ്ടായിരുന്നു. വളരെ മികച്ച മത്സരാര്‍ത്ഥിയായാണ് അനൂപിനെ ബിഗ്‌ബോസ് ആരാധകര്‍ വിലയിരുത്തുന്നത്.

 • fukru shared countryside nostalgic instagram reelfukru shared countryside nostalgic instagram reel

  spiceMay 29, 2021, 9:35 PM IST

  'ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും ഫുക്രു' : കമന്റുകളുമായി ബിഗ്‌ബോസ് താരങ്ങള്‍

  ടിക് ടോക് എന്ന ഷോര്‍ട്ട് വീഡിയോ പ്ലാറ്റ്‌ഫോമിലൂടെയാണ് കേരളത്തിലെ ചെറുപ്പക്കാര്‍ ഫുക്രുവിനെ അറിയാന്‍ തുടങ്ങിയതെങ്കില്‍, ബിഗ്‌ബോസ് മലയാളം രണ്ടാം സീസണിലൂടെയായിരുന്നു ഫുക്രു കൂടുതല്‍ പോപ്പുലറായത്. ഫുക്രു കഴിഞ്ഞദിവസം പങ്കുവച്ച റീല്‍ ആണിപ്പോള്‍ വൈറലായിരിക്കുന്നത്.

 • aswathy presilla shared a note about biggboss malayalamaswathy presilla shared a note about biggboss malayalam

  spiceMay 26, 2021, 10:04 PM IST

  'നമ്മുടെ കയ്യിലാണ് തീരുമാനം, ഉചിതമായി വോട്ട് ചെയ്യണം' : കുറിപ്പുമായി അശ്വതി

  കൊവിഡ് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്നിന്റെ ഷൂട്ടിംഗ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍ത്തിവച്ചിരുന്നു. ഇപ്പോള്‍ ഷോയുടെ വിജയിയെ തീരുമാനിക്കാനുള്ള അവസരം പ്രേക്ഷകര്‍ക്കാണുള്ളത്.

 • Aswathy presilla talking about biggboss malayalam season threeAswathy presilla talking about biggboss malayalam season three

  spiceApr 20, 2021, 4:45 PM IST

  'സ്ത്രീകള്‍ക്ക് തമ്മില്‍ ഈഗോയാണ്, അതാണ് പുറത്താകുന്നതില്‍ മിക്കവരും സ്ത്രീകളാകുന്നത്' : അശ്വതി

  ഷ്യാനെറ്റിലെ അല്‍ഫോന്‍സാമ്മ എന്ന സീരിയലിലൂടെയാണ് മലയാളികളിക്ക് അശ്വതി പ്രിയങ്കരിയാകുന്നത്. അല്‍ഫോന്‍സാമ്മയ്ക്ക് പുറമെ കുങ്കുമപ്പൂവ് എന്ന സീരിയലില്‍ അശ്വതി അവതരിപ്പിച്ച പ്രതിനായികയായ അമലയെയും മലയാളി പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. വിവാഹശേഷം അഭിനയരംഗത്തുനിന്നും താരം വിട്ടു നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അശ്വതി ബിഗ് ബോസിന്റെ സജീവ പ്രേക്ഷകയുമാണ്. മൂന്നാം സീസണ്‍ അതിന്റെ ഉച്ചതയില്‍ എത്തിയിരിക്കെ ഷോയെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങളൊക്കെ അശ്വതി പങ്കുവെക്കാറുണ്ട്. കഴിഞ്ഞദിവസം അശ്വതി പങ്കുവച്ച കുറിപ്പാണിപ്പോള്‍ വൈറലായിരിക്കുന്നത്.

 • fukru shared a video about santhwanam serial addictionfukru shared a video about santhwanam serial addiction

  spiceMar 4, 2021, 10:20 PM IST

  'ഞങ്ങളും സാന്ത്വനം അഡിക്ടഡ്' : വീഡിയോ പങ്കുവച്ച് ഫുക്രു

  നിരവധി ആളുകള്‍ സാന്ത്വനത്തിന്റെ സ്ഥിരം പ്രേക്ഷകരാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ തങ്ങളും സാന്ത്വനത്തിന്റെ അഡിക്ടുകളാണെന്ന് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത് ഫുക്രുവാണ്.

 • aswathy support contestant baghyalakshmiaswathy support contestant baghyalakshmi

  spiceMar 4, 2021, 7:09 PM IST

  'ഭാഗ്യലക്ഷ്മിയുടെ ആര്‍മിയൊന്നുമല്ല, പക്ഷെ എല്ലാ സപ്പോര്‍ട്ടും ചേച്ചിക്കാണ്'; അശ്വതി

  സോഷ്യല്‍ മീഡിയയില്‍ ബിഗ്ബോസിനെ ശക്തമായി വിലയിരുത്തുന്ന അശ്വതിയുടെ, പുതിയ പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഭാഗ്യലക്ഷ്മിയുടെയൊപ്പം നില്‍ക്കുന്ന അശ്വതിയുടേയും ഭര്‍ത്താവ് ജെറിന്റേയും ചിത്രമാണ് താരംതന്നെ തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.

 • veena nair shared her latest photoshootveena nair shared her latest photoshoot

  spiceMar 4, 2021, 6:59 PM IST

  'സന്തോഷമാണ് ജീവിതത്തിന്റെ പരമമായ ലക്ഷ്യം' : ഫോട്ടോഷൂട്ടുമായി വീണ

  മനോഹരമായ സല്‍വാര്‍ ഫ്രോക്കിലാണ് ചിത്രത്തില്‍ വീണയുള്ളത്. കൂടാതെ വസ്ത്രത്തിനു ചേരുന്ന തരത്തിലുള്ള ഹെയര്‍ സ്‌റ്റൈലും ആഭരണങ്ങളും താരത്തെ കൂടുതല്‍ സുന്ദരിയാക്കുന്നുണ്ട്. 

 • Malayalam serial actor and biggboss malayalam contestant deepan murali shared his organic kitchen farming images on social media got viralMalayalam serial actor and biggboss malayalam contestant deepan murali shared his organic kitchen farming images on social media got viral

  spiceMar 4, 2021, 12:37 PM IST

  'കട്ട്' പറഞ്ഞാല്‍ കര്‍ഷകന്‍; അടുക്കളത്തോട്ടം പരിചയപ്പെടുത്തി ദീപന്‍

  അഭിനയജീവിതത്തിന്‍റെ തിരക്കിനിടയിലും മട്ടുപ്പാവിലെ അടുക്കളത്തോട്ടത്തിനായി സമയം കണ്ടെത്തുന്ന ദീപനെ അഭിനന്ദിക്കുകയാണ് ആരാധകര്‍.

 • bijesh shared a photo and note to support biggboss contestant anoop krishnabijesh shared a photo and note to support biggboss contestant anoop krishna

  spiceMar 1, 2021, 11:41 AM IST

  നല്ല മനസ്സിന്റെ ഉടമയെ സപ്പോര്‍ട്ട് ചെയ്യണം; അനൂപിന് വിജയാശംസകള്‍ നേര്‍ന്ന് സാന്ത്വനത്തിലെ സേതു

  ഷ്യാനെറ്റിലെ സീതാകല്ല്യാണം എന്ന പരമ്പരയില്‍നിന്നും ബിഗ് ബോസിലേക്ക് എത്തിയ താരമാണ് അനൂപ് കൃഷ്ണ എന്ന പട്ടാമ്പിക്കാരന്‍. പരമ്പരയിലും ബിഗ് ബോസിലും പൊതുവേ സൗമ്യനായ അനൂപിന് സോഷ്യല്‍ മീഡിയയിലും കുടുംബ പ്രേക്ഷകര്‍ക്കിടയിലും വലിയൊരു ആരാധകരുടെ കൂട്ടം തന്നെയുണ്ട്. എന്നാല്‍ ബിഗ്‌ബോസ് ഷോയിലെ ചില ഘട്ടങ്ങളില്‍ വല്ലാതെ ചൂടായ അനൂപിനെ പലരും വിമര്‍ശിക്കുന്നുമുണ്ട്. ഏതായാലും വളരെ മികച്ച മത്സരാര്‍ത്ഥിയായാണ് അനൂപ് വിലയിരുത്തപ്പെടുന്നത്.

 • aswathy talking about anoop krishnaaswathy talking about anoop krishna

  spiceFeb 27, 2021, 6:09 PM IST

  അനാവശ്യമായ ദേഷ്യപ്പെടലുകള്‍ മാറ്റിനിര്‍ത്തിയാല്‍ അനൂപ് മികച്ച മത്സരാര്‍ത്ഥിയാകും ; അശ്വതി

  ഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത അല്‍ഫോണ്‍സാമ്മ എന്ന സീരിയലിലൂടെയാണ് മലയാളികളിക്ക് അശ്വതി പ്രിയങ്കരിയാകുന്നത്. അശ്വതി അഥവാ പ്രസില്ല ജെറിന്‍ എന്ന നടിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായിരുന്നു ആ പരമ്പര. അല്‍ഫോന്‍സാമ്മയ്ക്ക് പുറമെ കുങ്കുമപ്പൂവ് എന്ന സീരിയലിലെ വില്ലത്തിയായ അമലയെയുമാണ് മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തത്. വിവാഹശേഷം അഭിനയരംഗത്ത് അത്ര സജീവമായിരുന്നില്ല താരം. നാല് സീരിയലുകളില്‍ മാത്രമാണ് അശ്വതി തന്റെ കരിയറില്‍ അഭിനയിച്ചത്. തുടര്‍ന്ന് കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കിയ താരം മാറി നില്‍ക്കുകയായിരുന്നു.

 • Dhanya mary varghese wishes best to biggboss contestant anoop krishnaDhanya mary varghese wishes best to biggboss contestant anoop krishna

  spiceFeb 17, 2021, 6:52 PM IST

  'കല്ല്യാണിന്' ബിഗ് ബോസ് മത്സരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് 'സ്വന്തം സീത'

  പുതുതലമുറ സീരിയല്‍ നടന്മാരിലെ ജനപ്രിയ താരമാണ് അനൂപ് കൃഷ്ണന്‍. പാലക്കാട് പട്ടാമ്പി സ്വദേശിയായ അനൂപിനെ മലയാളികള്‍ കൂടുതലായി അറിയുന്നത് 'സീതാ കല്ല്യാണം' പരമ്പരയിലെ കല്ല്യാണ്‍ എന്ന കഥാപാത്രമായാണ്. തന്മയത്വത്തോടെയുള്ള അഭിനയമാണ് അനൂപിനെ വേറിട്ട് നിര്‍ത്തുന്നത്. അഭിനയ മോഹം കൊണ്ട് അധ്യാപനത്തോട് വിട പറഞ്ഞ അനൂപിന് പിന്നീട് തിരിഞ്ഞുനോക്കേണ്ട ആവശ്യം വന്നിട്ടില്ല. താരമിപ്പോള്‍ ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ശക്തമായ മത്സരാര്‍ത്ഥിയായി എത്തിയിരിക്കുകയാണിപ്പോള്‍.