Asianet News MalayalamAsianet News Malayalam
32 results for "

Bigil

"
Reba Monica John gets married to  Joemon JosephReba Monica John gets married to  Joemon Joseph

Reba Monica John : പ്രണയ സാഫല്യം ; നടി റെബ മോണിക്ക ജോൺ വിവാഹിതയായി

തെന്നിന്ത്യൻ താരം റെബ മോണിക്ക ജോൺ(Reba Monica John) വിവാഹിതയായി. ദുബായ് സ്വദേശിയായ ജോയ്മോൻ ജോസഫ് ആണ് വരൻ. ബാം​ഗ്ലൂരിലെ പള്ളിയിൽ വെച്ചാണ് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ഇരുവരുടേയും വിവാ​ഹം നടന്നത്. പ്രണയവിവാഹമാണ്.

Movie News Jan 11, 2022, 3:33 PM IST

bigil re released in sri lanka and malaysiabigil re released in sri lanka and malaysia

കൊവിഡില്‍ അകന്ന പ്രേക്ഷകരെ തിരിച്ചുവിളിക്കാന്‍ താര ചിത്രങ്ങള്‍; 'ബിഗിലി'ന് ശ്രീലങ്കയിലും മലേഷ്യലിലും റീ റിലീസ്

നേരത്തേ കൊവിഡ് പശ്ചാത്തലത്തില്‍ അടച്ചതിനു ശേഷം തീയേറ്ററുകള്‍ തുറന്ന ജര്‍മ്മനിയിലും ഫ്രാന്‍സിലും ബിഗിലിന് ലിമിറ്റഡ് റീ റിലീസ് ഉണ്ടായിരുന്നു.

Movie News Jul 18, 2020, 3:33 PM IST

income tax department again investigate anbuchezhian's officeincome tax department again investigate anbuchezhian's office
Video Icon

അന്‍പുചെഴിയന്റെ ഓഫീസില്‍ വീണ്ടും ആദായ നികുതി വകുപ്പിന്റെ പരിശോധന

മാസ്റ്റര്‍ സിനിമയുടെ ലൊക്കേഷനിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനെതിരെ തമിഴ് സിനിമാ സംഘടനകള്‍ രംഗത്ത്


 

India Feb 8, 2020, 3:03 PM IST

no cash seizures from vijay house income tax officials checking the investments and salaryno cash seizures from vijay house income tax officials checking the investments and salary

വിജയിന്‍റെ വീട്ടിൽ അനധികൃത പണം കണ്ടെത്തിയില്ല, പരിശോധിക്കുന്നത് പ്രതിഫലവും നിക്ഷേപവും

നടൻ വിജയ്‍യുടെ വീട്ടിൽ പരിശോധന ഇരുപത്തിനാല് മണിക്കൂർ പിന്നിട്ടിട്ടും തുടരുകയാണ്. വിജയ്‍യുടെ ഭാര്യയെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. 

India Feb 6, 2020, 6:40 PM IST

77 Crores Reportedly Found From Bigil Film Financier As Actor Vijay Questioned77 Crores Reportedly Found From Bigil Film Financier As Actor Vijay Questioned
Video Icon

വിജയ്‌യുടെ മൊത്തം സ്വത്ത് പരിശോധിക്കുന്നു; തമിഴ്‌നാട്ടില്‍ ഇതുവരെ കണ്ടെത്തിയത് 300 കോടിയുടെ ക്രമക്കേട്

വിജയ്‌യുടെ വീട്ടില്‍ നിന്ന് പണം പിടിച്ചെടുത്തോയെന്ന് വ്യക്തമാക്കാതെ ആദായ നികുതി വകുപ്പ്. വിജയ്‌യുടെ നിക്ഷേപങ്ങളും സ്ഥാവര സ്വത്തുവകകളും പരിശോധിക്കുന്നുവെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നു. ബിഗില്‍ സിനിമയുടെ നിര്‍മ്മാണ സഹായിയില്‍ നിന്നും 77 കോടി രൂപ പിടിച്ചെടുത്തുവെന്നും ആദായ നികുതി വകുപ്പിന്റെ വാര്‍ത്താക്കുറിപ്പ് പറയുന്നു.
 

India Feb 6, 2020, 5:45 PM IST

income tax department questions actor vijay and wife sangeethaincome tax department questions actor vijay and wife sangeetha
Video Icon

'ബിഗിലി'ല്‍ നിന്ന് സ്വത്ത് വിവരങ്ങളിലേക്ക്, വിജയ്ക്ക് കുരുക്ക് മുറുകുന്നു

തമിഴ്‌നടന്‍ വിജയ്‌യെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്നത് 24ാം മണിക്കൂറിലും തുടരുന്നു. ആദായനികുതി ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. വിജയ്‌യുടെ ഭാര്യ സംഗീതയെയും ചോദ്യം ചെയ്യുന്നുണ്ട്.
 

India Feb 6, 2020, 5:08 PM IST

bigil tax is important bigil tamil actor vijay s marathon custody and trollbigil tax is important bigil tamil actor vijay s marathon custody and troll

ബിഗിലേ... ടാക്സ് മുഖ്യം ബിഗിലേ...; നടന്‍ വിജയിയുടെ മാരത്തോണ്‍ കസ്റ്റഡിയും പിന്നെ ട്രോളും

അധികാരമാണ് വിഷയം. അധികാരമുള്ളവര്‍ക്കെതിരെ എതിര്‍വാ ഉയര്‍ത്തിയാല്‍ പല തരത്തിലും നിങ്ങള്‍ക്കെതിരെ അന്വേഷണമുണ്ടാകും. ഇത് ഇന്ത്യയിലെ ആദ്യ സംഭവവും അല്ല. അങ്ങനെ നിങ്ങളെ തേടിയെത്തുന്ന അന്വേഷണം പ്രധാനമായും നികുതിയുമായി ബന്ധപ്പെട്ടതാകും. അതായത്, ഇന്ത്യയിലെ കോടിശ്വരന്മാരില്‍ എത്രപേര്‍ കൃത്യമായി നികുതി അടയ്ക്കുന്നുവെന്ന് അധികാരിക്കറിയാം എന്ന് ചുരുക്കം. അല്ലാത്തപ്പോഴൊക്കെ ഈ നികുതി അടവിന് 'ഒരു റിലാക്സ്' കിട്ടും, അധികാരിക്കെതിരെ തിരിയുന്നത് വരെ. അധികാരത്തിനെതിരെ നിങ്ങളുടെ നാവുയര്‍ന്നാല്‍.... ദേ ഇത് പോലെ വിളിക്കാം .... ബിഗിലേ... ടാക്സ് മുഖ്യം ബിഗിലെ.. കാണാം തമിഴ് നടന്‍ വിജയും വിജയുടെ കസ്റ്റഡിയും സംബന്ധിച്ച ട്രോളുകള്‍.    

GALLERY Feb 6, 2020, 4:07 PM IST

bigil and political stand what made vijay into custodybigil and political stand what made vijay into custody
Video Icon

സസ്‌പെന്‍സ് ത്രില്ലറിനെ വെല്ലുന്ന നടപടികള്‍, മണിക്കൂറുകള്‍ പിന്നിട്ട് വിജയ്‌യുടെ കസ്റ്റഡി

ആദായനികുതി വകുപ്പ് ഇന്നലെ കസ്റ്റഡിയിലെടുത്ത നടന്‍ വിജയ്‌യെ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുന്നു. ഇനി എന്ത് സംഭവിക്കുമെന്ന് ഉറ്റുനോക്കുകയാണ് തമിഴ് സിനിമാ ലോകം. ബിഗില്‍ സിനിമയുമായി ബന്ധപ്പെട്ടാണോ അതോ രാഷ്ട്രീയ പരാമര്‍ശങ്ങളാണോ നടനെ കുടുക്കിയത്? ചെന്നൈയില്‍ നിന്നും മനു ശങ്കര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.

Explainer Feb 6, 2020, 12:33 PM IST

vijay is being questioned for the second dayvijay is being questioned for the second day

തുടര്‍ച്ചയായ രണ്ടാം ദിവസവും വിജയിയെ ചോദ്യം ചെയ്യുന്നു; ബിഗിലിന്‍റെ ഡിസ്ട്രിബ്യൂട്ടർമാരുടെ ഓഫീസിലും റെയ്‍ഡ്

മധുരയിലും ചെന്നൈയിലുമായാണ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നത്. എജിഎസ് ഗ്രൂപ്പിന്‍റെ സ്ഥാപനങ്ങളിലും പരിശോധന നടക്കുകയാണ്. 

India Feb 6, 2020, 10:09 AM IST

Income tax seized bigil movie's remuneration detailsIncome tax seized bigil movie's remuneration details
Video Icon

കണക്കുകളിൽ വൈരുധ്യം; വിജയ്‌യെ ചോദ്യം ചെയ്യുന്നത് തുടരുന്നു

തമിഴ് സൂപ്പർ താരം വിജയ്‌യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നത് പതിനേഴ് മണിക്കൂറുകൾ പിന്നിടുന്നു. ബിഗിൽ സിനിമക്ക് പ്രതിഫലം വാങ്ങിയതിന്റെ രേഖകൾ പിടിച്ചെടുത്തു.  

India Feb 6, 2020, 9:14 AM IST

income tax department seized documents from actor vijayincome tax department seized documents from actor vijay

കണക്കുകളില്‍ വൈരുദ്ധ്യമെന്ന് ആദായനികുതി വകുപ്പ്: രേഖകള്‍ പിടിച്ചെടുത്തു, വിജയിയെ ചോദ്യംചെയ്യുന്നത് തുടരുന്നു

നിര്‍മ്മാതാക്കളുടെ കണക്കും വിജയിയുടെ പക്കലുള്ള രേഖകളും തമ്മില്‍ വൈരുദ്ധ്യമെന്നാണ് ആദാനയനികുതി വകുപ്പ് പറയുന്നത്.

India Feb 6, 2020, 7:31 AM IST

india twitter hashtags trending 2019india twitter hashtags trending 2019

2019 ല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച ഹാഷ്ടാഗുകള്‍; ട്വിറ്റര്‍ പറയുന്നത്

2019 വര്‍ഷത്തില്‍ ഇന്ത്യന്‍ ട്വിറ്റര്‍ ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച 10 ഹാഷ്ടാഗുകള്‍ പുറത്ത് വിട്ട് ട്വിറ്റര്‍ ഇന്ത്യ. 2019 അവസാനിക്കുന്നതിന്‍റെ ഭാഗമായി ട്വിറ്റര്‍ നടത്തുന്ന #ThisHappened2019 എന്ന ക്യാംപെയിന്‍റെ ഭാഗമായാണ് ട്വിറ്റര്‍ ഹാഷ്ടാഗുകള്‍ പുറത്തിറക്കിയത്.

What's New Dec 10, 2019, 6:26 PM IST

bigil movie collection recordsbigil movie collection records
Video Icon

റെക്കോർഡുകൾ തിരുത്തി കോടികളുടെ തിളക്കവുമായി ബിഗിൽ

തമിഴ്‌നാട്ടിലും കേരളത്തിലും ചരിത്രം സൃഷ്ടിച്ച്  മുന്നേറുകയാണ് വിജയ്‌യുടെ ബിഗിൽ. അജിത്തിന്റെ വിശ്വാസം എന്ന സിനിമയുടെ റെക്കോർഡ് തകർത്താണ് തമിഴ്‌നാട്ടിൽ ചിത്രത്തിന്റെ ബോക്സ് ഓഫീസിലെ തേരോട്ടം.

Explainer Nov 21, 2019, 12:04 PM IST

bigil became all time tamil hit in keralabigil became all time tamil hit in kerala

ഷങ്കര്‍ ചിത്രത്തെ രണ്ടാമതാക്കി; 'ബിഗില്‍' കേരളത്തിലെ ഓള്‍ ടൈം തമിഴ് ഹിറ്റ്

കേരളത്തില്‍ ഒരു വിജയ് ചിത്രത്തിന് ലഭിക്കുന്ന മികച്ച തീയേറ്റര്‍ കൗണ്ടും ഫാന്‍സ് ഷോകളുമാണ് ബിഗിലിന് ലഭിച്ചത്. 143 തീയേറ്ററുകളിലായിരുന്നു റിലീസ്. റിലീസ് ദിനത്തില്‍ 308 ഫാന്‍സ് ഷോകളും നടന്നു.
 

Box Office Nov 19, 2019, 4:39 PM IST

Bigle's Wide Release; Theater Owners association will not co-operate with listin stephenBigle's Wide Release; Theater Owners association will not co-operate with listin stephen

ബിഗിലിന്റെ വൈഡ് റിലീസ്; ലിസ്റ്റിന്‍ സ്റ്റീഫനുമായി സഹകരിക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന

വിജയ് ചിത്രം ബിഗിലിന്റെ  വൈഡ് റിലീസുമായി ബന്ധപ്പെട്ട് നിർമ്മാതാവ്  ലിസ്റ്റിന്‍ സ്റ്റീഫന്റെ നിര്‍മ്മാണ വിതരണ കമ്പനിയുമായി സഹകരിക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍. ഇതരഭാഷാ സിനിമകള്‍ 125 സ്‌ക്രീനുകളിലേക്ക് പരിമിതപ്പെടുത്തണമെന്ന സംഘടനാ തീരുമാനം മറികടന്ന് തമിഴ് ചിത്രം ബിഗില്‍ 200ന് അടുത്ത് സ്‌ക്രീനുകളില്‍ റിലീസ് ചെയ്തതിലാണ് തിയേറ്റര്‍ ഉടമകളുടെ സംഘടന ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസിന് താക്കീതുമായി രംഗത്തെത്തിയിരിക്കുന്നത്. 

News Nov 4, 2019, 8:40 AM IST