Asianet News MalayalamAsianet News Malayalam
26 results for "

Bihar Assembly

"
police thrash mla in bihar assembly reason police actpolice thrash mla in bihar assembly reason police act

ബിഹാർ നിയമസഭയ്ക്കുള്ളിൽ പൊലീസ് ലാത്തിച്ചാർജ്ജ്, സ്ഥിതിഗതികൾ വഷളായത് ഇങ്ങനെ

പൊലീസ് ഉദ്യോഗസ്ഥർ എംഎൽഎമാരെ ക്രൂരമായി മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കഴിഞ്ഞു.

India Mar 24, 2021, 11:47 AM IST

manoj manzil wins in bihar assembly election, son of a brick kiln worker cpi ml workermanoj manzil wins in bihar assembly election, son of a brick kiln worker cpi ml worker

ഈ വിജയത്തിന് തിളക്കമേറെ; അഗിആവിൽ അരലക്ഷത്തോളം വോട്ടിനു ജയിച്ചത് ദളിത് ഇഷ്ടികത്തൊഴിലാളിയുടെ മകൻ മനോജ് മൻസിൽ

നാമനിർദേശ പത്രിക സമർപ്പിച്ച് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ, മനോജിനെ സർക്കാർ ഉദ്യോഗസ്ഥന്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തി എന്നാരോപിച്ചുകൊണ്ട്‌ കേസെടുത്ത് ജയിലിൽ തള്ളിയിരുന്നു. 

Web Specials Nov 11, 2020, 3:50 PM IST

Bihar election: NDA retain power, BJP makes Huge gainBihar election: NDA retain power, BJP makes Huge gain

ബിഹാറില്‍ ക്ലൈമാക്‌സ്; വീണ്ടും എന്‍ഡിഎ, വന്‍ നേട്ടവുമായി ബിജെപി

75 സീറ്റ് നേടിയ ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കഴിഞ്ഞ തവണ 80 സീറ്റാണ് ആര്‍ജെഡി നേടിയിരുന്നത്. തൊട്ടുപിന്നില്‍ 74 സീറ്റുമായി ബിജെപി വലിയ രണ്ടാമത്തെ കക്ഷിയായി. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജെഡിയു 43 സീറ്റുകളിലൊതുങ്ങി.
 

India Nov 11, 2020, 4:13 AM IST

Bihar assembly election result 2020 No pressure on us says commissionBihar assembly election result 2020 No pressure on us says commission

ബിഹാറിൽ അട്ടിമറി ആരോപണം നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ആർജെഡിയും കോൺഗ്രസും അടക്കം മഹാസഖ്യത്തിലെ പാർട്ടികൾ വോട്ടെണ്ണലിൽ ക്രമക്കേട് ആരോപിച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം

India Nov 10, 2020, 10:30 PM IST

RJD candidate Lalit Kumar Yadav became the first winner in Bihar assembly electionRJD candidate Lalit Kumar Yadav became the first winner in Bihar assembly election

ബിഹാറിൽ ആദ്യ വിജയം ആർജെഡിക്ക്; തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപനം

എൻഡിഎയിൽ നിന്ന് പിണങ്ങിപ്പോയ ചിരാഗ് പാസ്വാന്റെ എൽജെപി ഇവിടെ മൂന്നാം സ്ഥാനത്തെത്തി. എൽജെപിയുടെ സ്ഥാനാർത്ഥിയായ പ്രദീപ് കുമാർ താക്കൂർ 17586 വോട്ട് നേടി മൂന്നാം സ്ഥാനത്തെത്തി

India Nov 10, 2020, 4:00 PM IST

why this delay in bihar assembly poll results in 2020 due to  covid protocolwhy this delay in bihar assembly poll results in 2020 due to  covid protocol

ബിഹാറിലെ തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ വൈകാൻ എന്താണ് കാരണം?


കഴിഞ്ഞ തിരഞ്ഞെടുപ്പുകൾക്ക് ഇല്ലാതിരുന്ന ഒരു പശ്ചാത്തലം ഇത്തവണ പ്രചാരണം തൊട്ടുതന്നെ നമുക്കൊപ്പമുണ്ട്. അതാണ് കൊവിഡ് പ്രോട്ടോക്കോൾ. 

Web Specials Nov 10, 2020, 3:01 PM IST

BIHAR election result 74 seat lead below 1000BIHAR election result 74 seat lead below 1000

ബിഹാറിൽ 74 മണ്ഡലങ്ങളിൽ ലീഡ് ആയിരം തൊട്ടില്ല; ആശങ്കയോടെ മുന്നണികൾ

ഇപ്പോഴത്തെ സാഹചര്യത്തിൽ അവശേഷിക്കുന്ന റൗണ്ടുകളിൽ രണ്ടാം സ്ഥാനത്തിരിക്കുന്ന സ്ഥാനാർത്ഥി മുന്നോട്ട് കയറാനുള്ള സാധ്യതയും കൂടുതൽ താഴേക്ക് പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല

India Nov 10, 2020, 2:20 PM IST

Bihar assembly election 2020 exit poll resultsBihar assembly election 2020 exit poll results

ബിഹാറിൽ തൂക്കുസഭ, ജനപ്രീതി തേജസ്വിക്ക്, ആർജെഡി വലിയ ഒറ്റക്കക്ഷിയാകും; എക്സിറ്റ് പോൾ ഫലം പുറത്ത്

നിതീഷ് കുമാറിനും ജെഡിയുവിനും കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് പ്രവചിക്കുമ്പോൾ ആർജെഡി വലിയ ഒറ്റക്കക്ഷിയാകുമെന്നും ബിജെപി വലിയ രണ്ടാമത്തെ കക്ഷിയാക്കുമെന്നും പ്രവചനങ്ങൾ പറയുന്നു

Kerala Nov 7, 2020, 8:35 PM IST

Bihar assembly election 2020 exit poll resultsBihar assembly election 2020 exit poll results

LIVE Updates: ബിഹാറിൽ തൂക്കുസഭ; എൻഡിഎയിൽ ബിജെപിക്ക് നേട്ടം; തേജസ്വി കുതിക്കും; ഇടതുപക്ഷത്തിനും പ്രതീക്ഷ

ബിഹാർ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാർ പക്ഷം വീണ്ടും വിജയിക്കുമോ അല്ല തേജസ്വി യാദവിന്റെ നേതൃത്വത്തിൽ മഹാസഖ്യം അധികാരം പിടിക്കുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്

India Nov 7, 2020, 6:18 PM IST

Bihar election last phase today, Result will out on November 10Bihar election last phase today, Result will out on November 10

ബിഹാര്‍ തെരഞ്ഞെടുപ്പ്: അവസാനഘട്ട പോളിംഗ് ഇന്ന്, പ്രതീക്ഷയോടെ മുന്നണികള്‍

മഹാദളിതുള്‍പ്പടെയുള്ള പിന്നാക്ക വിഭാഗങ്ങളും മുസ്ലീം വോട്ടുകളും നിര്‍ണ്ണായകമായ സീമാഞ്ചല്‍, മിഥിലാഞ്ചല്‍, ചമ്പാരന്‍ മേഖലകളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്.
 

India Nov 7, 2020, 7:54 AM IST

bihar assembly election 2020 updatesbihar assembly election 2020 updates

ബിഹാര്‍ തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ട വോട്ടെടുപ്പ് തുടരുന്നു; തേജസ്വി യാദവ് അടക്കമുള്ള പ്രമുഖർ ജനവിധി തേടുന്നു

മഹാസഖ്യത്തിന്‍റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്, സഹോദരന്‍ തേജ് പ്രതാപ് യാദവ്, കോണ്‍ഗ്രസ് നേതാവ് ശത്രുഘ്നന്‍ സിന്‍ഹയുടെ മകന്‍ ലവ് സിന്‍ഹ , ആര്‍ജെഡി നേതാവ് ശക്തിസിംഗ് യാദവ് എന്നിവര്‍ ഇന്ന് ജനവിധി തേടുന്ന പ്രമുഖരുടെ പട്ടികയിലുണ്ട്.

India Nov 3, 2020, 6:59 AM IST

bihar assembly election 2020updatesbihar assembly election 2020updates

ബിഹാർ ഇന്ന് പോളിങ്ങ് ബൂത്തിലേക്ക്; ആദ്യ ഘട്ടത്തിൽ 71 മണ്ഡലങ്ങൾ

കൊവിഡ് മാർഗ്ഗനിർദ്ദേശം പാലിച്ചുള്ള ആദ്യ വലിയ തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. ജനം ഈ അസാധാരണ സാഹചര്യത്തിൽ എങ്ങനെ വോട്ട് ചെയ്യും എന്നതും ഫലനിർണ്ണയത്തിൽ പ്രധാനമാണ്.  

India Oct 28, 2020, 6:01 AM IST

indian mahayudham on bihar assembly election 2020indian mahayudham on bihar assembly election 2020
Video Icon

ബിഹാറിൽ നിതീഷ് കുമാര്‍ ചരിത്ര വിജയം നേടുമോ, അതോ തേജസ്വിയുടെ മഹാസഖ്യം അട്ടിമറിക്കുമോ ?

നിതീഷ് കുമാറിന് നാലാമതും തുടർച്ചയായി അധികാരത്തിലെത്തി ചരിത്ര വിജയം നേടാൻ കഴിയുമോ. അതോ തേജസ്വി യാദവിൻറെ നേതൃത്വത്തിൽ മഹാസഖ്യം ബിഹാറിൽ അട്ടിമറിക്ക് ഒരുങ്ങുകയാണോ? ബീഹാറിൽ എല്ലാ പോസ്റ്ററുകളിലും പെട്ടെന്ന് നരേന്ദ്ര മോദിയുടെ ചിത്രം മാത്രം ബിജെപി ഉൾപ്പെടുത്തിയത്  ജനവികാരം മനസ്സിലാക്കിയോ? ബീഹാറിൽ നിന്ന് തയ്യാറാക്കിയ ഇന്ത്യൻ മഹായുദ്ധം കാണാം.

program Oct 27, 2020, 7:00 PM IST

bihar assembly election 2020 updatesbihar assembly election 2020 updates

ബിഹാര്‍ തെരഞ്ഞെടുപ്പ് ചൂടിൽ, പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

243 സീറ്റുള്ള നിയസഭയിലേക്ക് മൂന്ന് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുന്നത്.പ്രചാരണരംഗത്തടക്കം പ്രതിഷേധമുയരുമ്പോള്‍ നാലാം വട്ടവും മുഖ്യമന്ത്രിക്കസേരയിലിരിക്കാമെന്ന പ്രതീക്ഷയിലാണ് നിതീഷ് കുമാര്‍. 

India Oct 26, 2020, 7:09 AM IST

nitish kumar chirag paswan tejashwi yadav bihar assembly election 2020 updatesnitish kumar chirag paswan tejashwi yadav bihar assembly election 2020 updates

നിതീഷ് കുമാര്‍ തുടരുമോ, തേജസ്വി ചരിത്രം തിരുത്തുമോ, ചിരാഗ് അത്ഭുതമുണ്ടാക്കുമോ? തെരഞ്ഞെടുപ്പ് ചൂടിൽ ബിഹാർ

ലാലുപ്രസാദ് യാദവിന്‍റെയും, റാബ്രിദേവിയുടെയും ചിത്രം ഒഴിവാക്കി തേജസ്വി തന്നെ ഫ്ലക്സുകളില്‍ നിറയുമ്പോള്‍ ആര്‍ജെഡി മുന്‍പില്ലാത്ത ആത്മവിശ്വാസത്തിലാണ്. 

India Oct 25, 2020, 3:32 PM IST