Bihar Assembly Election 2020
(Search results - 8)KeralaNov 7, 2020, 8:35 PM IST
ബിഹാറിൽ തൂക്കുസഭ, ജനപ്രീതി തേജസ്വിക്ക്, ആർജെഡി വലിയ ഒറ്റക്കക്ഷിയാകും; എക്സിറ്റ് പോൾ ഫലം പുറത്ത്
നിതീഷ് കുമാറിനും ജെഡിയുവിനും കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് പ്രവചിക്കുമ്പോൾ ആർജെഡി വലിയ ഒറ്റക്കക്ഷിയാകുമെന്നും ബിജെപി വലിയ രണ്ടാമത്തെ കക്ഷിയാക്കുമെന്നും പ്രവചനങ്ങൾ പറയുന്നു
IndiaNov 7, 2020, 6:18 PM IST
LIVE Updates: ബിഹാറിൽ തൂക്കുസഭ; എൻഡിഎയിൽ ബിജെപിക്ക് നേട്ടം; തേജസ്വി കുതിക്കും; ഇടതുപക്ഷത്തിനും പ്രതീക്ഷ
ബിഹാർ തെരഞ്ഞെടുപ്പിൽ നിതീഷ് കുമാർ പക്ഷം വീണ്ടും വിജയിക്കുമോ അല്ല തേജസ്വി യാദവിന്റെ നേതൃത്വത്തിൽ മഹാസഖ്യം അധികാരം പിടിക്കുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്
IndiaNov 3, 2020, 6:59 AM IST
ബിഹാര്‍ തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ട വോട്ടെടുപ്പ് തുടരുന്നു; തേജസ്വി യാദവ് അടക്കമുള്ള പ്രമുഖർ ജനവിധി തേടുന്നു
മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തേജസ്വി യാദവ്, സഹോദരന് തേജ് പ്രതാപ് യാദവ്, കോണ്‍ഗ്രസ് നേതാവ് ശത്രുഘ്നന്‍ സിന്‍ഹയുടെ മകന് ലവ് സിന്‍ഹ , ആര്‍ജെഡി നേതാവ് ശക്തിസിംഗ് യാദവ് എന്നിവര്‍ ഇന്ന് ജനവിധി തേടുന്ന പ്രമുഖരുടെ പട്ടികയിലുണ്ട്.
IndiaOct 28, 2020, 6:01 AM IST
ബിഹാർ ഇന്ന് പോളിങ്ങ് ബൂത്തിലേക്ക്; ആദ്യ ഘട്ടത്തിൽ 71 മണ്ഡലങ്ങൾ
കൊവിഡ് മാർഗ്ഗനിർദ്ദേശം പാലിച്ചുള്ള ആദ്യ വലിയ തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്. ജനം ഈ അസാധാരണ സാഹചര്യത്തിൽ എങ്ങനെ വോട്ട് ചെയ്യും എന്നതും ഫലനിർണ്ണയത്തിൽ പ്രധാനമാണ്.
programOct 27, 2020, 7:00 PM IST
ബിഹാറിൽ നിതീഷ് കുമാര്‍ ചരിത്ര വിജയം നേടുമോ, അതോ തേജസ്വിയുടെ മഹാസഖ്യം അട്ടിമറിക്കുമോ ?
നിതീഷ് കുമാറിന് നാലാമതും തുടർച്ചയായി അധികാരത്തിലെത്തി ചരിത്ര വിജയം നേടാൻ കഴിയുമോ. അതോ തേജസ്വി യാദവിൻറെ നേതൃത്വത്തിൽ മഹാസഖ്യം ബിഹാറിൽ അട്ടിമറിക്ക് ഒരുങ്ങുകയാണോ? ബീഹാറിൽ എല്ലാ പോസ്റ്ററുകളിലും പെട്ടെന്ന് നരേന്ദ്ര മോദിയുടെ ചിത്രം മാത്രം ബിജെപി ഉൾപ്പെടുത്തിയത് ജനവികാരം മനസ്സിലാക്കിയോ? ബീഹാറിൽ നിന്ന് തയ്യാറാക്കിയ ഇന്ത്യൻ മഹായുദ്ധം കാണാം.
IndiaOct 26, 2020, 7:09 AM IST
ബിഹാര്‍ തെരഞ്ഞെടുപ്പ് ചൂടിൽ, പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
243 സീറ്റുള്ള നിയസഭയിലേക്ക് മൂന്ന് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുന്നത്.പ്രചാരണരംഗത്തടക്കം പ്രതിഷേധമുയരുമ്പോള്‍ നാലാം വട്ടവും മുഖ്യമന്ത്രിക്കസേരയിലിരിക്കാമെന്ന പ്രതീക്ഷയിലാണ് നിതീഷ് കുമാര്‍.
IndiaOct 25, 2020, 3:32 PM IST
നിതീഷ് കുമാര്‍ തുടരുമോ, തേജസ്വി ചരിത്രം തിരുത്തുമോ, ചിരാഗ് അത്ഭുതമുണ്ടാക്കുമോ? തെരഞ്ഞെടുപ്പ് ചൂടിൽ ബിഹാർ
ലാലുപ്രസാദ് യാദവിന്റെയും, റാബ്രിദേവിയുടെയും ചിത്രം ഒഴിവാക്കി തേജസ്വി തന്നെ ഫ്ലക്സുകളില്‍ നിറയുമ്പോള്‍ ആര്‍ജെഡി മുന്‍പില്ലാത്ത ആത്മവിശ്വാസത്തിലാണ്.
KeralaSep 28, 2020, 1:13 PM IST
ബിഹാറില്‍ തിരക്കിട്ട നീക്കങ്ങള്‍, സീറ്റ് വിഭജനം ഉടന്‍ പൂര്‍ത്തിയാകും, ഇരുസഖ്യങ്ങളിലും അതൃപ്തി
മഹാസഖ്യത്തില്‍ 140 സീറ്റുകള്‍ ആര്‍ജെഡിക്ക് വേണമെന്നാണ് തേജസ്വി യാദവ് വാശിപിടിക്കുന്നത്. തൊണ്ണൂറിലധികം സീറ്റുകളില്‍ മത്സരിക്കണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം അംഗീകരിക്കില്ലെന്നും തേജസ്വി യാദവ് സൂചന നല്കി.