Bihar Chief Minister Nitish Kumar
(Search results - 12)IndiaNov 3, 2020, 9:45 PM IST
തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സവാളയേറ്
സവാളയേറ് നടത്തിയ ആളെ കണ്ടുപിടിക്കാനായി പൊലീസുകാര്‍ ശ്രമിച്ചപ്പോള്‍ നിതീഷ് കുമാര്‍ അവരെ തടഞ്ഞു. സവാളയേറിലേക്ക് ശ്രദ്ധ നല്‍കേണ്ട എന്ന് പറഞ്ഞ ശേഷം നിതീഷ് കുമാര്‍ പ്രസംഗം തുടരുകയായിരുന്നു.
IndiaSep 26, 2020, 1:48 PM IST
വിദ്യാഭ്യാസ ഗ്രാന്റ്, വയോജനങ്ങൾക്ക് അഭയകേന്ദ്രം; ഏഴ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി നിതീഷ് കുമാര്‍
എല്ലാ ഗ്രാമങ്ങളിലും സൗരോർജ്ജ ലൈറ്റുകൾ എത്തിക്കുമെന്നും ഗ്രാമപ്രദേശങ്ങളിലെ മാലിന്യ സംസ്കരണത്തിന് പദ്ധതി തയ്യാറാക്കുമെന്നും കൂട്ടിച്ചേർത്തു. വയോജനങ്ങൾക്കുള്ള അഭയകേന്ദ്രങ്ങളും പാവപ്പെട്ടവർക്ക് വീടും തന്റെ പദ്ധതികളിലുൾപ്പെട്ടിട്ടുണ്ടെന്നും നിതീഷ് കുമാർ കൂട്ടിച്ചേർത്തു.
IndiaJul 4, 2020, 11:38 PM IST
രോഗബാധിതനൊപ്പം വേദി പങ്കിട്ടു; ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് കൊവിഡ് പരിശോധന
താനുമായി സമ്പർക്കത്തിൽ വന്ന ഉദ്യോഗസ്ഥരോട് കൊവിഡ് പരിശോധന നടത്താനും നിതീഷ് കുമാർ നിർദ്ദേശിച്ചിട്ടുണ്ട്.
IndiaApr 18, 2020, 11:00 AM IST
രാജസ്ഥാനില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികള്‍ക്കായി യുപിയില്‍ നിന്ന് ബസ്; അനീതിയെന്ന് നിതീഷ് കുമാര്‍
'' വിദ്യാര്‍ത്ഥികള്‍ക്ക് അനുവാദം നല്കുമ്പോള്, പലയിടത്തായി കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളെ എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ തടയുന്നത് ? ''
IndiaFeb 17, 2020, 2:23 PM IST
'രാജ്യവ്യാപകമായി മദ്യം നിരോധിക്കണം': ആവശ്യമുന്നയിച്ച് നിതീഷ് കുമാര്‍
രാജ്യവ്യാപകമായി മദ്യം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 'മദ്യ വിമുക്ത ഇന്ത്യ' എന്ന പേരിൽ ദില്ലിയിൽ നടത്തിയ കൺവെൻഷനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നിതീഷ് കുമാർ.
IndiaJan 29, 2020, 2:49 PM IST
'അമ്മ ജനിച്ചത് എവിടെയാണെന്ന് അറിയില്ല'; എന്‍പിആറിലെ അനാവശ്യ ചോദ്യങ്ങള്‍ ഒഴിവാക്കണമെന്ന് നിതീഷ് കുമാര്‍
രക്ഷിതാക്കള്‍ ജനിച്ചത് എവിടെയാണെന്ന് ചോദിച്ചാല്‍ അറിയാത്ത നിരവധിയാളുകള്‍ ഉണ്ട്. തന്റെ അമ്മ എവിടെയാണ് ജനിച്ചതെന്ന് ചോദിച്ചാല്‍ തനിക്കും ഉത്തരമില്ല. സര്‍ക്കാര്‍ രേഖകളിലുള്ള ആധാര്‍ വിവരങ്ങള്‍ എന്‍പിആറില്‍ ചോദിക്കുന്നതിന്റെ ആവശ്യമെന്താണെന്നും നിതീഷ് കുമാര്‍
IndiaOct 23, 2019, 4:36 PM IST
'ദില്ലിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കണം'; കെജ്രിവാളിന് പിന്തുണയുമായി നിതീഷ് കുമാര്‍
ആദ്യമായാണ് ബിജെപി സഖ്യകക്ഷി പാര്‍ട്ടി കെജ്രിവാളിന്റെ ആവശ്യത്തിന് പിന്തുണയുമായി എത്തുന്നത് എന്നതും ശ്രദ്ധേയം.
IndiaJul 20, 2019, 7:13 AM IST
പശുവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മൂന്നു പേരെ കൊലപ്പെടുത്തി; ആള്‍ക്കൂട്ട കൊലപാതകം അല്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി
പശുവിനെ മോഷ്ടിച്ചുവെന്ന് ആരോപിച്ച് ബിഹാറിൽ മൂന്ന് പേരെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ വിശദീകരണവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഓണ്‍ലൈന്‍ മാധ്യമം ദ പ്രിന്റിനോടാണ്
IndiaJun 20, 2019, 8:41 PM IST
'മുസഫര്‍പൂരില്‍ കുട്ടികള്‍ മരിക്കുകയാണ്..', മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെ നിതീഷ് കുമാര്‍
ബിഹാറിലെ മുസഫര്‍പൂര്‍ ജില്ലയില്‍ മസ്തിഷ്കജ്വരം ബാധിച്ച് 117 കുട്ടികള്‍ മരിച്ചതിനെക്കുറിച്ച് പ്രതികരിക്കാതെ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മുസഫര്‍പൂരില്‍ കുട്ടികള്‍ മരിക്കുകയാണെന്നും താങ്കള്‍ക്കെതിരെ ആരോപണമുയരുന്നുണ്ടെന്നും മാധ്യമങ്ങള്‍ വിളിച്ചുപറയുമ്പോള്‍ ഔദ്യോഗികവാഹനത്തിന്റെ ഗ്ലാസ് താഴ്ത്തുക പോലും ചെയ്യാതെ പോകുകയായിരുന്നു മുഖ്യമന്ത്രി.
IndiaJun 18, 2019, 1:35 PM IST
മസ്തിഷ്ക്കവീക്കം: ബീഹാറില്‍ മരിച്ച കുട്ടികളുടെ എണ്ണം 108 ആയി; നിതീഷ് കുമാറിനെതിരെ പ്രതിഷേധം
മൂന്നൂറിലേറെ കുട്ടികള്‍ ഇപ്പോഴും രണ്ട് ആശുപത്രികളിലായി ചികിത്സയിലാണ്. കൂടുതല്‍ കുട്ടികള്‍ മരിച്ച ശ്രീകൃഷ്ണപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശിക്കുന്നതിനിടെയാണ് നിതീഷ് കുമാറിനെതിരെ പ്രതിഷേധം ഉയര്‍ന്നത്.
IndiaJun 4, 2019, 6:23 PM IST
പസ്വാന്റെ ഇഫ്താറിനെതിരേ കേന്ദ്രമന്ത്രി: 'എന്ത് കൊണ്ട് നവരാത്രിക്ക് ഇത്തരം ആഘോഷം നടത്താറില്ല'
കേന്ദ്രമന്ത്രി രാം വിലാസ് പസ്വാൻ ബിഹാറിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചതിനെതിരെ ബിജെപി കേന്ദ്രമന്ത്രി രംഗത്ത്. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിംഗാണ് പസ്വാനെ
IndiaMay 31, 2019, 6:28 PM IST
സര്‍ക്കാര്‍ രൂപീകരിച്ച് രണ്ടാംദിനത്തില്‍ മോദിക്കെതിരെ നിതീഷിന്റെ ഒളിയമ്പ്
മന്ത്രിസ്ഥാനത്തെച്ചൊല്ലി അതൃപ്തി പരസ്യമാക്കി ബീഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാര്‍. ഇപ്പോള്‍ കേന്ദ്രമന്ത്രിസഭയില്‍ ചേരുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന്