Bihar Deputy Chief Minister
(Search results - 3)IndiaNov 15, 2020, 8:27 PM IST
ബീഹാറില്‍ സുശീല്‍ കുമാര്‍ മോദി മാറി; തര്‍കിഷോര്‍ പ്രസാദ് ബി.ജെ.പി നിയമസഭാ കക്ഷി നേതാവ്
സുശീല്‍ മോഡിയെ സഭാ നേതാവായി തിരഞ്ഞെടുത്തുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി തര്‍കിഷോര്‍ പ്രസാദിനെ സഭാ നേതാവായി തിരഞ്ഞെടുക്കുകയായിരുന്നു.
IndiaOct 22, 2020, 3:49 PM IST
ബീഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദിക്ക് കൊവിഡ്; എയിംസിൽ പ്രവേശിപ്പിച്ചു
ഇദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിച്ചു. ട്വീറ്റിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
NewsDec 11, 2019, 3:38 PM IST
നിര്‍മല സീതാരാമന് ആകില്ല, പകരം സുശീല്‍ മോദി; ജിഎസ്ടി മന്ത്രിമാരുടെ സംഘത്തെ ബീഹാര്‍ ഉപമുഖ്യമന്ത്രി നയിക്കും
ജിഎസ്ടി നഷ്ടപരിഹാരത്തെ സംബന്ധിച്ചതും സംയോജിത ജിഎസ്ടിയുമായി ബന്ധപ്പെട്ടതുമായ തര്‍ക്കങ്ങള്‍ പരിഹരിക്കുകയാണ് ജിഒഎമ്മിന്റെ ചുമതലകള്‍.