Bihar Elections
(Search results - 61)IndiaNov 18, 2020, 12:47 PM IST
ബിഹാര്‍ തോല്‍വിയെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം; പ്രവര്‍ത്തക സമിതി ഉടന്‍ ചേരും
കേന്ദ്ര നേതൃത്വത്തിന്റെ പിടിപ്പുകേട് കൊണ്ടാണ് ബിഹാറില്‍ തോറ്റെന്ന് വിമര്‍ശിച്ച കപില്‍ സിബലിനെതിരെ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തര്‍ പടയൊരുക്കം ശക്തമാക്കി.ബിഹാര്‍ തോല്‍വി ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഉടന്‍ ചേരും.
IndiaNov 18, 2020, 9:32 AM IST
ബിഹാറിൽ പാർട്ടിക്ക് വീഴ്ച പറ്റി, സ്ഥാനാർത്ഥി നിർണ്ണയം അടക്കം പാളിയെന്ന് താരിഖ് അൻവർ ഏഷ്യാനെറ്റ് ന്യൂസിനോട്
തെരഞ്ഞെടുപ്പ് പ്രചാരണവും കാര്യക്ഷമമായില്ലെന്നാണ് താരിഖ് അൻവർ പറയുന്നത്. തോൽവിയിൽ പാർട്ടി ആത്മപരിശോധന നടത്തണമെന്നും താരിഖ് അൻവർ കൂട്ടിച്ചേർത്തു. കപിൽ സിബൽ വിമർശിച്ച രീതി ശരിയായില്ലെന്നും താരിഖ് അൻവർ അഭിപ്രായപ്പെട്ടു.
KeralaNov 16, 2020, 12:40 PM IST
നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ വൈകിട്ട്; മന്ത്രിസഭയില്‍ ബിജെപിക്ക് 60 ശതമാനം പ്രാതിനിധ്യം
വൈകുന്നേരം നാലരക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ നിതീഷ് കുമാര്‍ അധികാരമേല്‍ക്കും. നിതീഷ് കുമാറിനൊപ്പം ജെഡിയുവിന്റെ 6 അംഗങ്ങളും. ബിജെപിയുടെ 7 പേരും, ഹിന്ദുസ്ഥാനി അവാംമോര്‍ച്ച...
IndiaNov 13, 2020, 11:36 PM IST
ശിവസേനയെ 'ശവ്സേന'യെന്ന് വിളിച്ച് അമൃത ഫഡ്നവിസ്; മറുപടിയുമായി ശിവസേന
നിങ്ങളുടെ പേരിലെ 'എ' എന്ന അക്ഷരം എത്ര വിലപ്പെട്ടതാണെന്ന് തിരിച്ചറിയണമെന്നും ശിവസേന വക്താവ് പറഞ്ഞു.
IndiaNov 13, 2020, 7:28 AM IST
മഹാസഖ്യത്തില്‍ രോഷം പുകയുന്നു; കോണ്‍ഗ്രസിനെതിരെ സിപിഐ എംഎൽ, സിപിഎമ്മിന് മുന്നറിയിപ്പും
കോൺഗ്രസിന് 70 സീറ്റ് നൽകിയത് തിരിച്ചടിയായെന്ന് സിപിഐ എംഎൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ ഏഷ്യാനെറ്റ് ന്യൂസിനോട് തുറന്നടിച്ചു. അടിത്തറ നഷ്ടപ്പെട്ട പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസിന്റെ സാമൂഹിക രാഷ്ട്രീയ പ്രസക്തിയും നഷ്ടപ്പെട്ടു
IndiaNov 12, 2020, 9:38 AM IST
ബിഹാറിൽ നിതീഷ് തന്നെ മുഖ്യമന്ത്രി; നിലപാട് വ്യക്തമാക്കി സുശീൽ കുമാർ മോദി
കോൺഗ്രസിന് ബിഹാറിൽ ഒന്നും ചെയ്യാനാകില്ല, വോട്ടിംഗ് മെഷീനെ മോദി മെഷീനെന്ന് വിളിച്ച രാഹുൽ ഗാന്ധിയുടെ നിലവാരം എല്ലാവർക്കുമറിയാം സുശീൽ കുമാർ പറയുന്നു.
IndiaNov 11, 2020, 10:18 AM IST
ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് തന്നെയെന്ന് ജെഡിയു; പാർട്ടി നിലപാട് വ്യക്തമാക്കി സംസ്ഥാന അധ്യക്ഷൻ
243 സീറ്റുകളുള്ള ബിഹാർ നിയമസഭയിൽ 125 സീറ്റുകള്‍ മറികടന്ന് എന്‍ഡിഎ സഖ്യം അധികാരം നിലനിര്‍ത്തിയെങ്കിലും ബിജെപിയാണ് സഖ്യത്തിലെ എറ്റവും വലിയ കക്ഷി. നിതീഷ് കുമാറിന്റെ ജെഡിയു 43 സീറ്റുകളിലാണ് ജയിച്ചത്. ബിജെപിയാകട്ടെ 74 സീറ്റുകൾ നേടി.
IndiaNov 11, 2020, 8:34 AM IST
'എല്ലാ പ്രാവശ്യവും ഇവിഎമ്മിന് എന്തോ പ്രശ്നമുണ്ടെന്നാണ് പറയുന്നത്,ഇത്തവണ വേറെയായെന്ന് മാത്രം'
തെരഞ്ഞെടുപ്പിൽ തോൽക്കുന്നവർ ആരോപണങ്ങൾ ഉന്നയിക്കുന്നത് സാധാരണയാണെന്ന് അൽഫോൻസ് കണ്ണന്താനം. കുറച്ചുകൂടി നന്നായി തങ്ങൾക്ക് തെരഞ്ഞെടുപ്പിൽ ജയിക്കാൻ സാധിക്കുമായിരുന്നുവെന്നും ചിരാഗ് പസ്വാനാണ് അതിന് തടസമായതെന്നും കണ്ണന്താനം പറഞ്ഞു.
IndiaNov 11, 2020, 7:59 AM IST
ബീഹാറിലെ കോൺഗ്രസിന്റെ പ്രകടനം ആശങ്കയുണ്ടാക്കുന്നതാണെന്ന് എൻകെ പ്രേമചന്ദ്രൻ
കോൺഗ്രസിന്റെ സംഘടനാപരമായ ദൗർബല്യമാണ് ബീഹാറിലെ തെരഞ്ഞെടുപ്പിൽ ഇത്രയും മോശം പ്രകടനത്തിന് കാരണമായതെന്ന് എൻകെ പ്രേമചന്ദ്രൻ. ഇതൊരു ഗൗരവതരമായ പ്രശ്നമാണെന്നും ഇനിയെങ്കിലും കോൺഗ്രസ് ഇക്കാര്യം പരിഹരിക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
IndiaNov 11, 2020, 7:47 AM IST
വോട്ടെണ്ണലിൽ ക്രമക്കേടെന്ന് ആരോപണം; കോടതിയെ സമീപിക്കാൻ മഹാസഖ്യം
ബിഹാർ വോട്ടെണ്ണൽ അട്ടിമറി ശ്രമം നടക്കുന്നതായി ആർജെഡി ചൊവ്വാഴ്ച രാത്രി തന്നെ പരാതിപ്പെട്ടിരുന്നതാണ്. എന്നാൽ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷൻ രാത്രി തന്നെ നിഷേധിച്ചിരുന്നു.
IndiaNov 11, 2020, 7:30 AM IST
ബീഹാറിൽ ക്ലൈമാക്സ്; ഭരണം നിലനിർത്തി എൻഡിഎ സഖ്യം
കനത്ത പോരാട്ടത്തിനൊടുവിൽ ബീഹാറിൽ ഭരണം സ്വന്തമാക്കി എൻഡിഎ. പത്തൊമ്പത് മണിക്കൂറിലധികം നീണ്ടുനിന്ന വോട്ടെണ്ണലിന് ശേഷം 125 സീറ്റുകൾ നേടിയാണ് എൻഡിഎ ഭരണം നിലനിർത്തിയത്.
IndiaNov 10, 2020, 10:48 PM IST
'ജെഡിയു-ബിജെപി സഖ്യം വോട്ട് അട്ടിമറിക്കുന്നു'; ആരോപണവുമായി ആർജെഡി
ബീഹാറിൽ വോട്ടെണ്ണൽ ഫോട്ടോഫിനിഷിലേക്ക് കടക്കുമ്പോൾ കടുത്ത ആരോപണങ്ങൾ ഉന്നയിച്ച് ആർജെഡി. പതിനഞ്ചോളം മണ്ഡലങ്ങളിൽ അട്ടിമറി നടന്നതായാണ് ആർജെഡിയുടെ ആരോപണം.
IndiaNov 10, 2020, 10:35 PM IST
ബീഹാറിൽ ഇഞ്ചോടിച്ച് പോരാട്ടം; കമ്മീഷനെതിരെ പരാതിയുമായി മഹാസഖ്യം
ബീഹാറിൽ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആരാകും സർക്കാർ രൂപീകരിക്കുക എന്നത് വീണ്ടും പ്രവചനാതീതമായി തുടരുന്നു. ബിജെപിയെ മറികടന്ന് ആർജെഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരിക്കുകയാണ്.
News hourNov 10, 2020, 9:24 PM IST
'മുസ്ലിങ്ങൾ ബിജെപിക്കെതിരായി വോട്ട് ചെയ്യുമ്പോഴുള്ള ഗുണപരമായ രാഷ്ട്രീയ മാറ്റത്തെ ഒവൈസി ദുർബലപ്പെടുത്തി'
ബീഹാറിൽ ബിജെപി രൂപപ്പെടുത്തിയെടുത്ത ജാതി സമവാക്യങ്ങളുടെ ഒരു മുന്നണിയാണെന്ന് സിപിഎം നേതാവ് എ വിജയരാഘവൻ. അതേസമയം കേരളത്തിലെ തുക മുഴുവൻ ചെലവഴിക്കുന്നത് ഒരു സമുദായത്തിന് വേണ്ടി മാത്രമാണെന്ന് അൽഫോൻസ് കണ്ണന്താനവും ആരോപിച്ചു.
News hourNov 10, 2020, 9:07 PM IST
'കോൺഗ്രസിന് സ്വീകരിക്കാനാവുന്ന രാഷ്ട്രീയത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് ചില പരിമിതികളുണ്ട്'
ഏതെങ്കിലുമൊരു പ്രത്യേക സമുദായത്തിന്റെ പിന്തുണയിലോ അവരിൽ കേന്ദ്രീകരിച്ചോ വോട്ട് തേടാൻ കോൺഗ്രസിന്റെ പ്രത്യയശാസ്ത്രം തങ്ങളെ അനുവദിക്കുന്നില്ലെന്നും അത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തങ്ങളെ ബാധിക്കാറുണ്ടെന്നും കോൺഗ്രസ് നേതാവ് പിസി വിഷ്ണുനാഥ്. അസറുദ്ദീൻ ഒവൈസി ബീഹാറിൽ മുന്നണി ഉണ്ടാക്കിയത് ബിജെപിയെ സഹായിക്കാനാണെന്നും വിഷ്ണുനാഥ് ആരോപിച്ചു.