Bihar Polls
(Search results - 9)IndiaNov 14, 2020, 1:38 PM IST
കോൺഗ്രസിന് കൂടുതൽ സീറ്റുകൾ നൽകിയത് തിരിച്ചടിയായെന്ന് ആർജെഡി വിലയിരുത്തൽ
അസദുദ്ദീൻ ഒവൈസിയുടെ നീക്കം മുൻകൂട്ടി മനസിലാക്കാനായില്ലെന്നും ആർജെഡി നേതൃയോഗത്തിൽ വിലയിരുത്തലുണ്ടായി.
Web SpecialsNov 11, 2020, 11:17 AM IST
ബിഹാർ തെരഞ്ഞെടുപ്പിൽ പാടെ നിറംമങ്ങി കോൺഗ്രസ്, വിനയായത് നല്ലൊരു നേതൃത്വത്തിന്റെ അഭാവം
കോൺഗ്രസ് പാളയത്തിൽ നേതൃശേഷിയുള്ള ഒരു ഇലക്ഷൻ മാനേജരുടെ അഭാവമുണ്ടായിരുന്നു എന്ന് തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള ഫലങ്ങൾ.
IndiaNov 10, 2020, 6:46 PM IST
മഹാസഖ്യം തളര്‍ന്നപ്പോള്‍ നേട്ടമുണ്ടാക്കി ഇടതുപക്ഷം; കോണ്‍ഗ്രസിന് സീറ്റുകൾ നഷ്ടമായി
ബീഹാറിൽ കര്‍ഷകര്‍ക്കും ആദിവാസി-ദളിത് വിഭാഗങ്ങൾക്കിടയിലും ഉള്ള പഴയ സ്വാധീനം തിരിച്ചുപിടിക്കുകയാണ് ഇടതുപക്ഷം. 19 സീറ്റിൽ മത്സരിച്ച സിപിഐ എം.എൽ മൂന്ന് സിറ്റിംഗ് സീറ്റുകളിൽ ഉൾപ്പടെ 11 ഇടത്തും സിപിഐ- സിപിഎം പാര്‍ട്ടികൾ ഏഴിടത്തും മുന്നേറ്റമുണ്ടാക്കി.
Web SpecialsNov 10, 2020, 12:05 PM IST
ബിഹാറിൽ കിംഗ് മേക്കർ ആകുമോ 'മോദിയുടെ ഹനുമാൻ', ചിരാഗ് പസ്വാൻ
തടസ്സമായി നിന്നേക്കുക ചിലപ്പോൾ നിതീഷ് കുമാറുമായി ചിരാഗ് പസ്വാൻ സൂക്ഷിക്കുന്ന രാഷ്ട്രീയ വിരോധം മാത്രമാകും.
IndiaNov 10, 2020, 9:15 AM IST
പകുതിയിലേറെ സീറ്റുകളിലും ലീഡ് പിടിച്ച് മഹാസഖ്യം: ജെഡിയുവിനേക്കാൾ മുന്നിൽ ബിജെപി
പതിനഞ്ച് വർഷം ബിഹാർ ഭരിച്ച മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ ജെഡിയു കടുത്ത ജനരോക്ഷം നേരിടുന്നുവെന്ന സൂചനയാണ് ആദ്യമണിക്കൂറിലെ ഫലസൂചനകളിൽ നിന്നും വ്യക്തമാകുന്നത്.
ExplainerOct 13, 2020, 9:30 PM IST
ബീഹാറിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ക്രിമിനൽ പശ്ചാത്തലമുള്ളവരും
ബീഹാർ ഒന്നാം ഘട്ട തിരഞ്ഞെടുപ്പിന്റെ നാമനിർദേശപത്രിക സമർപ്പണം പൂർത്തിയായപ്പോൾ മത്സരിക്കാൻ രംഗത്തുള്ളത് ക്രിമിനൽ പശ്ചാത്തലമുള്ള 11 മത്സരാർത്ഥികൾ. ആർ.ജെ.ഡി., ജെ.ഡി പാർട്ടികളിൽ ഉൾപ്പെട്ടവരാണ് മിക്കവരും.
programOct 1, 2020, 2:34 PM IST
ബിഹാറിലെ 60 ശതമാനവും നിതീഷിനെതിരെന്ന് സര്‍വെ; എന്നിട്ടും എന്‍ഡിഎ ജയിക്കുമെന്ന് പറയുന്നതിന് പിന്നില്‍...
ബിഹാറില്‍ നിതീഷ് കുമാറിന് എതിരാണ് 60 ശതമാനം ജനമെന്ന് സര്‍വെ. എന്നിട്ടും എന്തുകൊണ്ട് എന്‍ഡിഎ അധികാരത്തിലെത്താന്‍ സാധ്യത. മോദിയുടെ ജനപിന്തുണയോ നിതീഷിന്റെ ആയുധം?സിഫോര്‍ സര്‍വ്വെയുടെ കണ്ടെത്തലുകള്‍ സ്ഥാപകന്‍ യശ്വന്ത് ദേശ്മുഖ് വിശദീകരിക്കുന്നു. നാവികസേനയിലെ വനിതാ സാന്നിധ്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു മലയാളി.
IndiaAug 28, 2020, 1:48 PM IST
ബിഹാര്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി
തെരഞ്ഞെടുപ്പ് റദ്ദാക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങളിൽ ഇടപെടാനും കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. എന്താണ് ചെയ്യേണ്ടതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോട് നിർദേശിക്കാൻ കോടതിക്ക് കഴിയില്ല.
IndiaAug 23, 2020, 4:54 PM IST
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി നിതീഷ് കുമാര്‍ തന്നെ: ജെ പി നദ്ദ
കൊവിഡ് 19, വെള്ളപ്പൊക്കം എന്നിവയെ ഫലപ്രദമായി നേരിട്ടതില്‍ അദ്ദേഹം ബിഹാര്‍ സര്‍ക്കാറിനെ പ്രശംസിച്ചു.