Biju
(Search results - 348)KeralaJan 18, 2021, 5:37 PM IST
ജയിലിൽ പോകാൻ തയ്യാർ, യുഡിഎഫ് കാലത്ത് പല രീതിയിൽ നിരന്തരം ദ്രോഹിച്ചു; അന്വേഷണം സ്വാഗതം ചെയ്ത് ബിജു രമേശ്
വെള്ളാപ്പള്ളിയെ ഉപദ്രവിക്കാൻ ആരും ധൈര്യപ്പെട്ടില്ല. ശാശ്വതീകാനന്ദയുടെ മരണത്തിലെ അന്വേഷണം പോലും എങ്ങും എത്തിയിട്ടില്ല. പിന്നെയല്ലേ മഹേശന്റെ കേസെന്നും അദ്ദേഹം ചോദിച്ചു
KeralaJan 18, 2021, 3:32 PM IST
കെ സ്വിഫ്റ്റ് പദ്ധതി; നിലപാടിലുറച്ച് കെഎസ്ആര്‍ടിസി എംഡി, എതിര്‍പ്പറിയിച്ച് യൂണിയനുകള്‍
കെഎസ്ആർടിസിക്ക് സമാന്തരമായി മറ്റൊരു കമ്പനി പാടില്ലെന്നാണ് യൂണിയനുകൾ പറയുന്നത്. സ്ഥലങ്ങൾ പാട്ടത്തിന് നൽകാനുള്ള നീക്കവും അംഗീകരിക്കില്ല. യൂണിയനുകളുടെ എതിർപ്പ് സർക്കാരിനെ അറിയിക്കുമെന്ന് ബിജു പ്രഭാകര്‍ വ്യക്തമാക്കിയിട്ടുണ്ട്.
KeralaJan 18, 2021, 2:34 PM IST
'ചൊറിഞ്ഞാല്‍ ധൈര്യം കൂടും'; ഹര്‍ജി നല്‍കിയത് ചെന്നിത്തലയുടെ ബിനാമി, പേടിപ്പിക്കാന്‍ നോക്കണ്ടെന്ന് ബിജു രമേശ്
താന്‍ കോടതിയിൽ വ്യാജ ശബ്ദരേഖയടക്കമുള്ള തെളിവുകൾ ഹാജരാക്കിയെന്ന് ഹര്‍ജി നല്‍കിയത് രമേശ ചെന്നിത്തലയുടെ ബിനാമിയാണ്. തന്നെ ചൊറിഞ്ഞാല്‍ തനിക്ക് ധൈര്യം കൂടും. തന്നെ പേടിപ്പിക്കാന്‍ നോക്കും തോറും ചെന്നിത്തല കുടുങ്ങുമെന്നും ബിജു രമേശ് പറഞ്ഞു.
KeralaJan 18, 2021, 12:03 PM IST
'പരിഷ്കരണമാകാം, വിവാദ പ്രസ്താവന വേണ്ട', കെഎസ്ആർടിസി എംഡിയെ വിളിപ്പിച്ച് മുഖ്യമന്ത്രി
കട്ടപ്പുറത്തിരിക്കുന്ന കെഎസ്ആർടിസിയുടെ പരിഷ്കരണനടപടികളുമായി മുന്നോട്ടുപോകാം, അതിൽ തെറ്റില്ലെന്ന് ബിജു പ്രഭാകറിനോട് മുഖ്യമന്ത്രി പറഞ്ഞതായി തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു.
KeralaJan 18, 2021, 11:01 AM IST
ബാർ കോഴക്കേസിൽ വഴിത്തിരിവ്; ബിജു രമേശിനെതിരെ തുടർ നടപടി ആകാം: ഹൈക്കോടതി
ഇതുമായി ബന്ധപ്പെട്ട പരാതി സ്വീകരിക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്രേട്ടിനു ഹൈക്കോടതി നിർദ്ദേശം നൽകി.
KeralaJan 18, 2021, 7:13 AM IST
കെഎസ്ആർടിസിയിലെ പോരിനിടെ തൊഴിലാളി സംഘടനകളുമായി എംഡിയുടെ ചർച്ച ഇന്ന്; സ്വിഫ്റ്റ് നവീകരണം മുഖ്യ അജണ്ട
പരിഷ്കരണത്തിലെ ആശങ്കകൾ യൂണിയനുകൾ ചർച്ചയിൽ ഉന്നയിക്കും. എംഡിയുടെ വിമർശനങ്ങളിൽ അതൃപ്തി അറിയിക്കാനും നീക്കം.
KeralaJan 17, 2021, 11:59 AM IST
'ചൂണ്ടിക്കാണിച്ചത് കാട്ടുകള്ളന്മാരെ, ജീവനക്കാരുമായി യുദ്ധത്തിനില്ല': കെഎസ്ആര്‍ടിസി എംഡി
ജീവനക്കാര്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. താന്‍ പറഞ്ഞത് ആര്‍ക്കെങ്കിലും കൊണ്ടിട്ടുണ്ടെങ്കില്‍ അത് ഇവിടുത്തെ കാട്ടുകള്ളന്മാര്ക്കാണെന്നും ബിജു പ്രഭാകര്‍ പറയുന്നു. ചീഫ് ഓഫീസിലെ ചിലരെയാണ് താന്‍ തുറന്ന് കാണിച്ചത്.
KeralaJan 17, 2021, 10:09 AM IST
'സ്വിഫ്റ്റ് നടപ്പാക്കും' ട്രേഡ് യൂണിയനുകളുടെ പ്രതിഷേധം വകവയ്ക്കുന്നില്ലെന്ന് കെഎസ്ആർടിസി എംഡി
സ്വിഫ്റ്റിന്റെ പൂർണ്ണനിയന്ത്രണം കെഎസ്ആർടിസിക്കാണെന്നും എംഡി പറഞ്ഞു. ആശങ്കകളുണ്ടെങ്കിൽ മന്ത്രിതല ചർച്ചയുൾപ്പടെ നടത്തുമെന്നും ബിജു പ്രഭാകർ വ്യക്തമാക്കി. കെഎസ്ആർടിസിയിലെ സാമ്പത്തിക ക്രമക്കേടിൽ എംഡി വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യും
KeralaJan 16, 2021, 3:54 PM IST
കെഎസ്ആർടിസി എംഡിക്കെതിരെ കലാപക്കൊടിയുമായി സിഐടിയു; പ്രസ്താവന തിരുത്തണമെന്ന് എളമരം കരീം
എംഡി സ്വന്തം കഴിവുകേട് തൊഴിലാളിക്കു മേൽ കെട്ടി വയ്ക്കുകയാണ്. സ്വിഫ്റ്റ് പദ്ധതിയിൽ ചർച്ച നടത്തണം. ക്രമക്കേടുണ്ടെങ്കിൽ കണ്ടെത്തേണ്ടത് മാനേജുമെന്റാണ്
KeralaJan 16, 2021, 12:13 PM IST
കെഎസ്ആർടിസിയുടെ 100 കോടി കാണാനില്ല, ഉന്നതർക്കും പങ്ക്; വ്യാപക ക്രമക്കേടെന്ന് എംഡി
കെഎസ്ആർടിസിയെ വെട്ടിമുറിക്കാനല്ല ശ്രമം. ജീവനക്കാരിൽ ആരെയും പിരിച്ചുവിടില്ല. എന്നാൽ ആളുകളെ കുറയ്ക്കേണ്ടി വരും. 22000 പേരായി ആദ്യഘട്ടം ജീവനക്കാരെ കുറയ്ക്കും
Movie NewsJan 3, 2021, 7:44 AM IST
സ്ഥിരം വേദി മാറ്റിയാൽ IFFK-യുടെ അംഗീകാരം പോകുമോ എന്ന് ഡോ. ബിജു, ഇല്ലെന്ന് അക്കാദമി
ഫിയാഫ് എന്ന (FIAPF - International Federation Of Fil Producers Association) ആണ് ചലച്ചിത്രമേളകൾക്ക് അംഗീകാരം നൽകുന്നത്. സ്ഥിരം വേദി മാറ്റിയാൽ ആ അംഗീകാരം പോകുമോ എന്നാണ് ഡോക്ടർ ബിജു ചോദിക്കുന്നത്.
spiceDec 30, 2020, 5:08 PM IST
'ഇതിഹാസങ്ങൾക്കൊപ്പം'; മോഹൻലാലിനും പ്രിയദർശനും ഒപ്പം ബിജു മേനോൻ, കയ്യടിച്ച് ആരാധകർ
മലയാളികളുടെ എക്കാലത്തേയും പ്രിയ നടനാണ് ബിജു മേനോൻ. ഒരു പിടി മികച്ച കഥാപാത്രങ്ങളെ ആരാധകർക്ക് നൽകി കൊണ്ട് ജൈത്രയാത്ര തുടരുകയാണ് താരം. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്ങിലും താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ശ്രദ്ധനേടാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
Web SpecialsDec 28, 2020, 4:25 PM IST
Movie NewsDec 25, 2020, 8:08 PM IST
'ഇനി അനിൽ ഇല്ലെന്ന് ഞാനെങ്ങനെ എന്നെ വിശ്വസിപ്പിക്കും': ഞെട്ടൽ മാറാതെ ബിജു മേനോൻ
അനിൽ പി നെടുമങ്ങാടിൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടിത്തരിച്ച് നിൽക്കുകയാണ് മലയാള സിനിമാ ലോകം.
KeralaDec 22, 2020, 11:21 AM IST
പ്രാര്‍ത്ഥന ദൈവം കേട്ടു; ജഡ്ജിയുടെ നല്ല മനസിന് നന്ദിയെന്ന് അഭയയുടെ സഹോദരൻ
നാട്ടിൽ പലര്‍ക്കും സംശയം ഉണ്ടായിരുന്നു കേസ് തെളിയില്ലെന്ന് . ഒരു മണിക്കൂറുകൊണ്ട് തെളിയിക്കാവുന്ന കേസാണ് 28 വര്‍ഷം കൊണ്ട് നടന്നത്