Asianet News MalayalamAsianet News Malayalam
2 results for "

Bijukumar

"
Director Bijukumar Damodaran against innocentDirector Bijukumar Damodaran against innocent

കടുത്ത സ്ത്രീ വിരുദ്ധ നിലപാട് കാട്ടിയ ഇന്നസെന്‍റിനെ വീണ്ടും സ്ഥാനാര്‍ഥിയാക്കുന്നതെന്തിന്: ഡോ. ബിജു

പൊതു തെരഞ്ഞെടുപ്പില്‍  ഇന്നസെന്‍റിനെ വീണ്ടും മത്സരിപ്പിക്കുന്നതിനെതിരെ സിനിമാലോകത്തും വിമര്‍ശനം. പ്രശസ്ത സംവിധായകന്‍ ഡോക്ടര്‍ ബിജുവാണ് എതിര്‍പ്പ് പരസ്യമാക്കി രംഗത്തെത്തിയത്. നടി ആക്രമിക്കപ്പെട്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് കടുത്ത സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിച്ച വ്യക്തിയാണ് ഇന്നസെന്‍റ് എന്നും അങ്ങനെയുള്ള ആളെ ഇടതുപക്ഷ പാര്‍ട്ടി എന്തിനാണ് സ്ഥാനാര്‍ഥിയാക്കുന്നതെന്നും  ഫേസ്ബുക്കിലൂടെ ഡോ.ബിജു ചോദിച്ചു

news Mar 7, 2019, 5:31 PM IST

how bijukumar trapped the thief in poojapura robberyhow bijukumar trapped the thief in poojapura robbery

ആജാനുബാഹുവായ സജീവിനെ ബിജുകുമാര്‍ എങ്ങനെയാണ് ഒറ്റയ്ക്ക് കീഴ്‍പ്പെടുത്തിയത് ? സിനിമയെ വെല്ലുന്ന 'ട്വിസ്റ്റ്'

അടുത്തിടെ ഏറെ ഞെട്ടലോടെ കണ്ട ഒരു പിടിച്ചുപറിയുടെ ദൃശ്യങ്ങള്‍ ആരും മറന്നുകാണില്ല. തിരുവനന്തപുരം പൂജപ്പുരയിലെ സ്വകാര്യ ആശുപത്രിയോട് ചേര്‍ന്നുള്ള റോഡില്‍ വഴി ചോദിക്കാനെന്ന് ഭാവത്തില്‍ വൃദ്ധയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ സംഭവമായിരുന്നു അത്. 

crime Feb 10, 2019, 1:18 PM IST