Asianet News MalayalamAsianet News Malayalam
64 results for "

Bike Ride

"
Bike rider dies after accidentBike rider dies after accident

Accident| ഇന്നോവയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ദേശീയപാതയില്‍ അരൂര്‍ ക്ഷേത്രം കവലയിലെ സിഗ്‌നലിനു സമീപം വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തിന്‍ ബൈക്ക് യാത്രികന്‍  തല്‍ക്ഷണം മരിച്ചു.
 

Chuttuvattom Nov 20, 2021, 9:01 PM IST

bike rider Dinil Davis reveals about ex miss kerala ansi kabeer included car accident death casebike rider Dinil Davis reveals about ex miss kerala ansi kabeer included car accident death case

Ansi kabeer|മോഡലുകളുടെ അപകട മരണം,'കാർ അമിത വേഗത്തിൽ, ഓഡികാർ വന്ന വിവരമറിഞ്ഞത് ആശുപത്രിയിൽവെച്ച്': ഡിനിൽ ഡേവിസ്

കാർ എത്തിയത് വളരെ വേഗത്തിലായിരുന്നുവെന്നും തന്റെ വാഹനത്തെ ഇടിച്ച്  20 മീറ്ററോളം മുന്നോട്ട് പോയശേഷമാണ് കാറ് മരത്തിലിടിച്ചതെന്നും പിന്നാലെയുണ്ടായിരുന്ന ഓഡി കാറ് തന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും ഡിനിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

Kerala Nov 15, 2021, 3:00 PM IST

ajith kumar spotted at wagah border with bsf soldiers viral picsajith kumar spotted at wagah border with bsf soldiers viral pics

ദേശീയ പതാകയേന്തി അജിത്ത് കുമാര്‍; ബിഎസ്എഫ് സൈനികര്‍ക്കൊപ്പം വാഗ അതിര്‍ത്തിയില്‍

തന്‍റെ ബിഎംഡബ്ല്യു ബൈക്കില്‍ ഒരു ലോകപര്യടനത്തിനുള്ള ആലോചനയിലുമാണ് അദ്ദേഹം. ഇതിന്‍റെ ഭാഗമായി പ്രശസ്‍ത വനിമാ ബൈക്കര്‍ മാരല്‍ യസര്‍ലൂവുമായി റഷ്യയില്‍ വച്ച് അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. 

spice Oct 19, 2021, 10:59 PM IST

Prevented drink and drive man cut his neck with a blade in front of policePrevented drink and drive man cut his neck with a blade in front of police

മദ്യപിച്ച് ബൈക്കോടിച്ചതിന് തടഞ്ഞു; പൊലീസിന് മുന്നില്‍ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് യുവാവ്

മദ്യലഹരിയിൽ അപകടകരമായ വിധത്തിൽ ബൈക്കോടിച്ച് വരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ചുങ്കം  ജംഗ്ഷന് സമീപം ബൈക്കിന് കൈ കാണിക്കുകയായിരുന്നു

Chuttuvattom Oct 6, 2021, 1:42 PM IST

moral policing in bengaluru three arrestedmoral policing in bengaluru three arrested

പര്‍ദ്ദ ധരിച്ച സ്ത്രീയുമായി എങ്ങോട്ടെന്ന് ചോദിച്ച് മര്‍ദ്ദനം; പരാതി നല്‍കി യുവാവ്, അറസ്റ്റ്

പര്‍ദ്ദ ധരിച്ച സ്ത്രീയുമായി എങ്ങോട്ടാണെന്ന്  ചോദിച്ചായിരുന്നു മര്‍ദ്ദനം. നാണമില്ലേ എന്ന് ചോദിച്ച് യുവതിയോടും തട്ടിക്കയറി. ഭര്‍ത്താവിന്‍റെ നമ്പര്‍ വാങ്ങി വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.

crime Sep 20, 2021, 8:46 PM IST

police booked case against cherayi native youth who violates mvd and covid rulespolice booked case against cherayi native youth who violates mvd and covid rules

മാസ്കില്ല, ഹെല്‍മറ്റില്ല, ലൈസന്‍സില്ല, ഉടുപ്പുമില്ല; വൈറലാകാന്‍ ബൈക്കില്‍ പറന്ന യുവാവിനെതിരെ കേസ്

വീഡിയോ വൈറലായതോടെ ബൈക്ക് ഓടിച്ച ചെറായി സ്വദേശി റിച്ചല്‍ സെബാസ്റ്റ്യനെ(19) സൈബര്‍ പൊലീസിന്‍റെ സഹായത്തോടെ പൊലീസ് പൊക്കി. 

Kerala Aug 11, 2021, 5:45 PM IST

video of a woman sitting on the fuel tank of a bike facing a man has gone viralvideo of a woman sitting on the fuel tank of a bike facing a man has gone viral

യുവതിയെ മടിയില്‍ മുഖാമുഖം ഇരുത്തി യുവാവിന്റെ ബുള്ളറ്റ് യാത്ര, വീഡിയോ വൈറലായി

ഗതാഗത നിയമങ്ങള്‍ ലംഘിച്ചാണ് യുവാവ് വണ്ടിയോടിച്ചതെന്നും ഇത് അപകടകരമാണെന്നും ചിലര്‍ കമന്റ് ചെയ്തു. നാട്ടുകാര്‍ ഇവരെ സദാചാര പൊലീസിംഗ് നടത്തി എന്നായിരുന്നു മറ്റൊരു വിഭാഗത്തിന്റെ കമന്റുകള്‍.

Video Cafe Aug 6, 2021, 3:16 PM IST

Important tips to bike riders in rainy seasonImportant tips to bike riders in rainy season

മഴക്കാലത്ത് ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോള്‍ ശ്രദ്ധിക്കുക..

മഴക്കാലത്ത് വാഹനങ്ങൾ ഓടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഇരുചക്രവാഹനങ്ങള്‍. കാരണം മഴക്കാലത്ത് ഇരുചക്രവാഹനങ്ങളാണ് ഏറ്റവും കൂടുതൽ അപകടത്തിലാകുന്നത്

auto blog Jun 26, 2021, 4:46 PM IST

Bike rider met accident with tipper diedBike rider met accident with tipper died

ടിപ്പർ ലോറിക്കടിയിൽപ്പെട്ട ബൈക്ക് യാത്രികൻ മരിച്ചു

കൈതപ്പൊയിൽ പാലത്തിന് സമീപം വെച്ച് റോഡിലെ കുഴിയിൽ ചാടിയ ബൈക്കിൽ നിന്നും തെറിച്ചു വർഗീസ് ടിപ്പർ ലോറിക്കടിയിൽപ്പെടുകയായിരുന്നു.

Chuttuvattom Apr 16, 2021, 12:06 PM IST

video in which police officer asks help from bike ridervideo in which police officer asks help from bike rider

ബൈക്ക് റൈഡറെ റോഡില്‍ തടഞ്ഞുനിര്‍ത്തി പൊലീസ്; രസകരമായ വീഡിയോ...

സാധാരണഗതിയില്‍ ബൈക്ക് യാത്രികരെയോ മറ്റ് വാഹനങ്ങളിലെ യാത്രക്കാരെയോ റോഡില്‍ വച്ച് പൊലീസ് കൈ കാണിച്ച് നിര്‍ത്തിക്കുന്നത് അല്‍പം 'ഡാര്‍ക്ക് സീന്‍' ആണ്, അല്ലേ? ഒന്നുകില്‍ നിയമവിരുദ്ധമായ എന്തെങ്കിലും ചെയ്തിട്ടാകാം പൊലീസ് വണ്ടി നിര്‍ത്തിക്കുന്നത്, അതല്ലെങ്കില്‍ പരിശോധനയ്ക്ക്. രണ്ടായാലും 'പണി' തന്നെ. 

Lifestyle Mar 25, 2021, 1:01 PM IST

young man collapsed and died during the bike rideyoung man collapsed and died during the bike ride

ബൈക്ക് യാത്രക്കിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

ഇടശ്ശേരി ജംഗ്ഷന് കിഴക്ക് ആറാട്ടുപുഴ വാഴപ്പള്ളിൽ  തങ്ങൾ കുഞ്ഞിന്റെ മകൻ നാസർ  മരണപെട്ടു.

Chuttuvattom Feb 1, 2021, 10:31 PM IST

Indian rider injured in Saudi Dakar RallyIndian rider injured in Saudi Dakar Rally

സൗദി ഡകര്‍ റാലിയിലെ അപകടത്തില്‍ ഇന്ത്യന്‍ ബൈക്ക് റൈഡര്‍ക്ക് പരിക്ക്

സൗദിയില്‍ നടക്കുന്ന സാഹസിക വാഹനയോട്ട മത്സരമായ ഡകര്‍ റാലിയിലുണ്ടായ അപകടത്തില്‍ പ്രശസ്ത ഇന്ത്യന്‍ ബൈക്ക് റേസിങ് താരം ബംഗളുരു സ്വദേശി സി.എസ്. സന്തോഷിന് (37) പരിക്കേറ്റു.

pravasam Jan 8, 2021, 5:52 PM IST

Stray Dog saves Bike rider LifeStray Dog saves Bike rider Life

'കുട്ടന്‍' കുരച്ച് വിവരമറിയിച്ചു; അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികന് തിരിച്ചുകിട്ടിയത് ജീവന്‍

വൈക്കം വെച്ചൂര്‍ സ്വദേശി ജോണി (48)നെയാണ് അപകടത്തില്‍ നിന്ന് നാട്ടുകാര്‍ കുട്ടന്‍ എന്നു വിളിയ്ക്കുന്ന തെരുവു നായ രക്ഷപ്പെടുത്തിയത്.
 

Chuttuvattom Nov 27, 2020, 1:32 PM IST

Bike rider dies after collide with CarBike rider dies after collide with Car

കാറുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നിട് കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും മരിച്ചു.

Chuttuvattom Nov 14, 2020, 11:17 PM IST

Bike rider found dead in ditch alappuzhaBike rider found dead in ditch alappuzha

ആലപ്പുഴയിൽ ബൈക്ക് യാത്രക്കാരനെ ഓടയിൽ മരിച്ചനിലയിൽ കണ്ടെത്തി

ബൈക്ക് നിയന്ത്രണം വിട്ട് ഓടയിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രിയാണ് സംഭവം. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്.

Chuttuvattom Nov 12, 2020, 9:46 AM IST