Asianet News MalayalamAsianet News Malayalam
19 results for "

Bike Riders

"
Important tips to bike riders in rainy seasonImportant tips to bike riders in rainy season

മഴക്കാലത്ത് ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോള്‍ ശ്രദ്ധിക്കുക..

മഴക്കാലത്ത് വാഹനങ്ങൾ ഓടിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഇരുചക്രവാഹനങ്ങള്‍. കാരണം മഴക്കാലത്ത് ഇരുചക്രവാഹനങ്ങളാണ് ഏറ്റവും കൂടുതൽ അപകടത്തിലാകുന്നത്

auto blog Jun 26, 2021, 4:46 PM IST

video in which police officer asks help from bike ridervideo in which police officer asks help from bike rider

ബൈക്ക് റൈഡറെ റോഡില്‍ തടഞ്ഞുനിര്‍ത്തി പൊലീസ്; രസകരമായ വീഡിയോ...

സാധാരണഗതിയില്‍ ബൈക്ക് യാത്രികരെയോ മറ്റ് വാഹനങ്ങളിലെ യാത്രക്കാരെയോ റോഡില്‍ വച്ച് പൊലീസ് കൈ കാണിച്ച് നിര്‍ത്തിക്കുന്നത് അല്‍പം 'ഡാര്‍ക്ക് സീന്‍' ആണ്, അല്ലേ? ഒന്നുകില്‍ നിയമവിരുദ്ധമായ എന്തെങ്കിലും ചെയ്തിട്ടാകാം പൊലീസ് വണ്ടി നിര്‍ത്തിക്കുന്നത്, അതല്ലെങ്കില്‍ പരിശോധനയ്ക്ക്. രണ്ടായാലും 'പണി' തന്നെ. 

Lifestyle Mar 25, 2021, 1:01 PM IST

Bus Driver Save Bike Riders Life Viaral VideoBus Driver Save Bike Riders Life Viaral Video

"ചേട്ടാ നിങ്ങള്‍ സൂപ്പറാണ്.."; ശ്രീലക്ഷ്‍മി ബസ് ഡ്രൈവര്‍ക്ക് കയ്യടിച്ച് ജനം!

ശ്രീലക്ഷ്‍മി എന്ന ബസും ഇതിലെ ഡ്രൈവറുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങള്‍. 

auto blog Oct 19, 2020, 9:19 AM IST

Bike Riders Hit And Run SI While Vehicle CheckingBike Riders Hit And Run SI While Vehicle Checking

പരിശോധനക്കിടെ ബൈക്ക് ഇടിച്ചിട്ടു പാഞ്ഞു, എസ് ഐ റോഡില്‍ തലയടിച്ചുവീണു!

വാഹനപരിശോധന നടത്തുകയായിരുന്ന എസ്​ ഐയെ ബൈക്കിലെത്തിയവർ ഇടിച്ചുവീഴ്​ത്തിയശേഷം കടന്നു

auto blog Sep 4, 2020, 9:01 AM IST

Hero XPulse 200 BS VI: A motorcycle that ensures premium off-roading experienceHero XPulse 200 BS VI: A motorcycle that ensures premium off-roading experience

പ്രീമിയം ഓഫ്‌ റോഡ് അനുഭവത്തിന് ഹീറോ എക്സ്പൾസ്‌ 200 BS‌ VI

ഏത്‌ ഭൂപ്രദേശത്തും സുഖകരമായി ഓടിക്കാന്‍ കഴിയുന്ന വിധത്തില്‍ കരുത്തുറ്റ ഓയില്‍ കൂളിംഗുള്ള, 4 സ്ട്രോക്ക്‌ 2 വാല്‍വ്‌ സിംഗിംള്‍ സിലിണ്ടര്‍ OHC ടൈപ്പ്‌ എഞ്ചിനും മള്‍ട്ടി പ്ലെയ്റ്റ്‌ ക്ലച്ചുമാണ്‌ ഇതിനുള്ളത്‌

automobile Aug 5, 2020, 10:39 AM IST

woman block bike riders who ride bike on foot pathwoman block bike riders who ride bike on foot path

'ഇത് റോഡല്ല, നടക്കാനുള്ളതാണ്'; ബൈക്കുമായി നടപ്പാത കയറുന്നവര്‍ക്ക് മുന്നില്‍ വന്‍മതിലായി നിര്‍മ്മല

നടന്നുപോകാന്‍ പോലും സ്ഥലം നല്‍കാതെ ബൈക്കുമെടുത്ത് നടപ്പാതയിലേക്ക് കയറിയ യാത്രികരെ തടഞ്ഞുവച്ച് കാല്‍നട യാത്രിക

auto blog Feb 23, 2020, 10:34 AM IST

ramya nambeesan on asianet news helmet awareness campaignramya nambeesan on asianet news helmet awareness campaign
Video Icon

'എത്ര തിരക്കാണെങ്കിലും ഹെല്‍മറ്റ് വെക്കാന്‍ മറക്കരുത്' ഹെല്‍മറ്റ് ബോധവല്‍ക്കരണ ക്യാമ്പെയിനില്‍ രമ്യ നമ്പീശന്‍


മുന്നിലും പിന്നിലും ഇരിക്കുന്നവര്‍ ഹെല്‍മറ്റ് ധരിക്കാന്‍ മറക്കരുത്. ഏഷ്യാനെറ്റ് ന്യൂസിന്റെ ഹെല്‍മറ്റ് ബോധവല്‍ക്കരണ ക്യാമ്പെയിനില്‍ ചലച്ചിത്ര താരം രമ്യ നമ്പീശന്‍

Kerala Dec 6, 2019, 12:36 PM IST

malayali bike riders express apology to bhutan for the insult done by indian ridermalayali bike riders express apology to bhutan for the insult done by indian rider

ബുദ്ധസ്തൂപത്തെ ഇന്ത്യക്കാരന്‍ അപമാനിച്ച സംഭവം; ഭൂട്ടാന്‍ ജനതയോട് മാപ്പഭ്യര്‍ത്ഥിച്ച് മലയാളി ബൈക്ക് റൈഡേഴ്സ് കൂട്ടായ്മ

ഭൂട്ടാനില്‍ ബുദ്ധസ്തൂപത്തെ ഇന്ത്യക്കാരന്‍ അപമാനിച്ച സംഭവത്തില്‍ ഭൂട്ടാന്‍ ജനതയോട് ക്ഷമാപണം നടത്തി മലയാളി ബൈക്ക് റൈഡേഴ്സ് കൂട്ടായ്മ.

auto blog Nov 1, 2019, 6:13 PM IST

bike riders washed away when they tried to cross the bridgebike riders washed away when they tried to cross the bridge

മുംബൈയില്‍ പാലം കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് ദമ്പതികളെ കാണാതായി

ദിവസങ്ങളായി മഴ തുടരുന്നതിനാല്‍ നദി കര കവിഞ്ഞ് പാലത്തിന് മുകളിലൂടെ ഒഴുകിയിരുന്നു. പാലത്തിന് കൈവരികളും ഇല്ല. ഇത് അപകടത്തിന് കാരണമായെന്ന് പൊലീസ് പറഞ്ഞു. 

India Jul 9, 2019, 5:03 PM IST

tiger tries to attack bike riderstiger tries to attack bike riders
Video Icon

ബൈക്കിലിങ്ങനെ പോകുമ്പോള്‍ പെട്ടന്ന് ഒരു കടുവ പാഞ്ഞ് ആക്രമിക്കാന്‍ വന്നാലോ ?

വയനാട്ടിലെ സുല്‍ത്താന്‍ബത്തേരി-പുല്‍പ്പള്ളി പാതയില്‍ നിന്നുള്ളതാണെന്ന തരത്തില്‍ സമൂഹികമാധ്യമങ്ങള്‍ പ്രചരിക്കുന്നതാണ് ഈ വിഡിയോ. വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. 

Kerala Jun 30, 2019, 10:44 AM IST

3 women bike riders travel from varanasi to london3 women bike riders travel from varanasi to london

ഉലകം ചുറ്റും 3 യുവതികള്‍; ഏഷ്യയും യൂറോപ്പും ആഫ്രിക്കയും 25 രാജ്യങ്ങളും ചുറ്റി ഇന്ത്യയില്‍ നിന്ന് ലണ്ടനിലേക്കൊരു റൈഡ്

ബൈക്കില്‍ നാട് ചുറ്റാന്‍ ആഗ്രഹമില്ലാത്തവര്‍ കുറവാണ്. ബുള്ളറ്റ് വാങ്ങുന്നവരുടെ സ്വപ്നങ്ങളില്‍ പ്രധാനവും ഇതു തന്നെയാണ്. രാജ്യം മൊത്തം കറങ്ങണമെന്ന ആഗ്രഹവും പേറി നടക്കാറുണ്ടെങ്കിലും വാങ്ങിയ ബുള്ളറ്റില്‍ ഓഫീസില്‍ പോക്കുമാത്രമാകും പലപ്പോഴും നടക്കാറുള്ളത്

Auto Tips May 31, 2019, 4:51 PM IST

Bike riders on railway trackBike riders on railway track

അര്‍ദ്ധരാത്രിയില്‍ ട്രെയിനിനു മുന്നില്‍ യുവതീയുവാക്കളുടെ ബൈക്കഭ്യാസം!

കഴിഞ്ഞ ദിവസം രാത്രി നടന്ന ഒരു ദുരൂഹ സംഭവത്തിന്‍റെ ഞെട്ടലിലാണ് തിരുവനന്തപുരത്തെ റെയിൽവേ അധികൃതരും ജീവനക്കാരും യാത്രികരുമൊക്കെ. 

auto blog May 21, 2019, 2:37 PM IST

No Helmet No Petrol for Two Wheeler RidersNo Helmet No Petrol for Two Wheeler Riders

ഹെല്‍മറ്റില്ലങ്കില്‍ ഇനി ഇവിടെ പെട്രോള്‍ കിട്ടില്ല, എട്ടിന്‍റെ പണി കിട്ടും!

ഹെല്‍മറ്റ് ധരിക്കാതെ ഈ പെട്രോള്‍ പമ്പുകളിലെത്തുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഇനി ഇന്ധനം ലഭിക്കില്ല.

auto blog May 17, 2019, 1:55 PM IST

Police Officers Lovely Question In Vehicle Checking TimePolice Officers Lovely Question In Vehicle Checking Time

"വല്ലതും കഴിച്ചോ?" ബൈക്ക് യാത്രികനോട് എസ് ഐ; കൈയ്യടിച്ച് ജനം

അതിനിടെയാണ് യുവാക്കളുടെയും സോഷ്യല്‍ മീഡിയയുടെയും ഹൃദയം കീഴടക്കിയ ആ ചോദ്യം അദ്ദേഹം ചോദിക്കുന്നത്:

auto blog Apr 9, 2019, 2:28 PM IST

Bike Riders Health IssuesBike Riders Health Issues

ബൈക്ക് യാത്രയിലെ ആരോഗ്യപ്രശ്‍നങ്ങള്‍, കാരണങ്ങളും പരിഹാരവും

ബൈക്ക് യാത്ര കൊണ്ട് ഒരുപാട് ഗുണങ്ങളുണ്ട്. സമയലാഭം തന്നെയാണ് അതില്‍ പ്രധാനം. എന്നാല്‍ തുടര്‍ച്ചയായുള്ള ബൈക്ക് യാത്രകള്‍ പലരിലും പല  ആരോഗ്യ പ്രശ്‍നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. എന്തൊക്കെയാണ് അവയില്‍ പ്രധാന പ്രശ്നങ്ങളെന്നും അവയ്ക്കുള്ള പരിഹാരമെന്തെന്നും പരിശോധിക്കാം.
 

Auto Tips Apr 8, 2019, 9:40 AM IST