Asianet News MalayalamAsianet News Malayalam
208 results for "

Binoy Kodiyeri

"
court will consider bihar native's application seek the release of the dna results of binoy kodiyericourt will consider bihar native's application seek the release of the dna results of binoy kodiyeri

Binoy Kodiyeri : ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം വരുന്നതോടെ സത്യം തെളിയുമെന്ന് യുവതി; അപേക്ഷ ഇന്ന് കോടതിയില്‍

ബിഹാർ സ്വദേശിനി നൽകിയ ലൈംഗിക പീഡന പരാതി തള്ളണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജിയിലാണ് രണ്ടര വർഷം മുൻപ് ബോബെ ഹൈക്കോടതി ഡിഎൻഎ ടെസ്റ്റ് നടത്താൻ ആവശ്യപ്പെട്ടത്.

India Jan 4, 2022, 6:32 AM IST

The Bihar native has approached the court seeking the release of the DNA results of Binoy KodiyeriThe Bihar native has approached the court seeking the release of the DNA results of Binoy Kodiyeri

Binoy Kodiyeri : പീഡനകേസ്; ബിനോയ് കോടിയേരിയുടെ ഡിഎന്‍എ ഫലം പുറത്തുവിടണം, ബിഹാർ സ്വദേശിനി കോടതിയെ സമീപിച്ചു

2019 ജൂലൈ 29 നാണ് ബൈക്കുളയിലെ ജെജെ ആശുപത്രിയിൽ ബിനോയി കോടിയേരിയുടെ ഡിഎൻഎ പരിശോധനയ്ക്കായി രക്ത സാമ്പിൾ ശേഖരിച്ചത്.  

India Dec 3, 2021, 11:43 AM IST

Binoy Kodiyeri Expresses happiness in brother bineesh kodiyeri bail newsBinoy Kodiyeri Expresses happiness in brother bineesh kodiyeri bail news

Bineesh Kodiyeri Bail ‌| ബിനീഷ് കോടിയേരിക്ക് ജാമ്യം കിട്ടിയതിൽ സന്തോഷമറിയിച്ച് ബിനോയ് കോടിയേരി

അറസ്റ്റിലായി നാളെ ഒരു വര്‍ഷമാവുമ്പോഴാണ് ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ  ബിനീഷ് കോടിയേരിക്ക്  ജാമ്യം കിട്ടിയത്. ഉപാധികളോടെയാണ് ജാമ്യം.

Kerala Oct 28, 2021, 4:03 PM IST

mumbai police submits Charge sheet in rape case against binoy kodiyerimumbai police submits Charge sheet in rape case against binoy kodiyeri

പീഡനക്കേസിൽ ബിനോയ് കോടിയേരിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു: ഡിഎൻഎ പരിശോധനഫലം ലഭിച്ചില്ല

ബീഹാറി സ്വദേശിനിയുടെ കുഞ്ഞിൻ്റെ ഡിഎൻഎ പരിശോധനഫലം ലഭിച്ചിട്ടില്ലെന്ന് കുറ്റപത്രത്തിൽ മുംബൈ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 

Kerala Dec 15, 2020, 4:17 PM IST

special story about kodiyeri issuespecial story about kodiyeri issue
Video Icon

രണ്ടുവരി വാർത്താക്കുറിപ്പിലൂടെ അവസാനിപ്പിക്കേണ്ടതാണോ കോടിയേരിയുടെ രാഷ്ട്രീയ ജീവിതം?

അനാരോഗ്യം മൂലം കോടിയേരി രാജി വയ്ക്കുമെന്ന് കരുതിയിരുന്ന സാഹചര്യമുണ്ടായിരുന്നു ഒരു വർഷം മുമ്പ്. അന്നുപോലും ഒഴിയാത്ത സ്ഥാനം ഇപ്പോൾ  ഒഴിഞ്ഞത് എന്തുകൊണ്ടായിരിക്കും? 

program Nov 13, 2020, 10:28 PM IST

kodiyeri steps down from CPIM Secretary postkodiyeri steps down from CPIM Secretary post

മക്കൾ വിവാദങ്ങൾ ബാധ്യതയായി; പിണറായിയുടെ വിശ്വസ്തന് കൊടിയിറക്കം

ബാലകൃഷ്ണൻ എന്ന് പേരുള്ള ആ വിദ്യാര്‍ത്ഥി കോടിയേരി ബാലൃഷ്ണൻ എന്ന സിപിഎം നേതാവായി വളര്‍ന്ന് തുടങ്ങിയത് അവിടെ നിന്നാണ്. 

Kerala Nov 13, 2020, 2:01 PM IST

anoop muhammad father response on drug case and arrest says he has no clueanoop muhammad father response on drug case and arrest says he has no clue

മയക്കുമരുന്ന് ഇടപാടിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് അനൂപ് മുഹമ്മദിന്‍റെ അച്ഛൻ

വെണ്ണയിലെ വീട്ടിൽ അനൂപിനെ കാണാൻ മുമ്പ് ബിനീഷ് കോടിയേരി വന്നിട്ടുണ്ടെന്ന് പറ‌ഞ്ഞ മുഹമ്മദ് ബഷീർ അടുത്തകാലത്തൊന്നും ബിനീഷ് ഇവിടെ വന്നിട്ടില്ലെന്നും കൂട്ടിച്ചേർത്തു. ബിഎ പഠനത്തിന് ശേഷം മകൻ ബെംഗളൂരുവിലേക്ക് പോയെന്നാണ് അച്ഛൻ മുഹമ്മദ് ബഷീർ പറയുന്നത്

Kerala Sep 3, 2020, 2:04 PM IST

binoy kodiyeri case postpond to 2021binoy kodiyeri case postpond to 2021
Video Icon

ബലാത്സംഗ കേസ്:ബിനോയ് കോടിയേരിയുടെ ഹര്‍ജി രണ്ട് വര്‍ഷത്തിന് ശേഷം പരിഗണിക്കും


ബലാത്സംഗ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി 2021ലേക്ക് മാറ്റി. 2021 ജൂണ്‍ 9ലേക്കാണ് കേസ് മാറ്റിയിരിക്കുന്നത്. ഡിഎന്‍എ പരിശോധന നടത്തിയെങ്കിലും ഫലം ഇതുവരെ കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല.
 

India Oct 15, 2019, 12:03 PM IST

petiton of binoy kodiyeri will  consider in 2021petiton of binoy kodiyeri will  consider in 2021

'ബലാത്സംഗക്കേസ് റദ്ദാക്കണം'; ബിനോയ് കോടിയേരിയുടെ ഹര്‍ജി ഇന്ന് പരിഗണിക്കില്ല, 2021ലേക്ക് നീട്ടി

ജൂലൈ 29 ന് ബിനോയ് ഡിഎൻഎ പരിശോധനയ്ക്ക് വിധേയനായിരുന്നു. എന്നാല്‍ ഡിഎന്‍എ പരിശോധനാ ഫലം ഇതുവരെ കോടതിയിൽ സമർപ്പിച്ചിട്ടില്ല. 

Kerala Oct 15, 2019, 9:28 AM IST

court will consider petition of binoy Kodiyericourt will consider petition of binoy Kodiyeri

പീഡനക്കേസ്; എഫ്ഐആർ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജി കോടതി പരിഗണിക്കും

ഡിവിഷൻ ബെഞ്ച് നിർദ്ദേശപ്രകാരം ജൂലൈ 29 ന്  ബിനോയ് ഡിഎൻഎ പരിശോധനയ്ക്ക് വിധേയനായിരുന്നു. പരിശോധനാഫലം രണ്ടാഴ്ച്ചയ്ക്കകം മുദ്രവെച്ച കവറിൽ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറണമെന്നായിരുന്നു ഡിവിഷൻ ബെഞ്ച് ഉത്തരവ്

Kerala Sep 4, 2019, 6:36 AM IST

binoy kodiyeris petition not considered todaybinoy kodiyeris petition not considered today

പീഡനക്കേസ്; എഫ്ഐആര്‍ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജി കോടതി പരിഗണിച്ചില്ല

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തിൽ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി. കുട്ടിയ്ക്കും തനിക്കും ജീവിക്കാനുള്ള ചെലവിനുള്ള പണം ബിനോയ് നൽകണമെന്നും യുവതി പരാതിയിൽ ആവശ്യപ്പെടുന്നു. 

Kerala Aug 26, 2019, 9:45 PM IST

DNA test result maybe submit today in the case against binoy kodiyeriDNA test result maybe submit today in the case against binoy kodiyeri
Video Icon

ബിനോയ് കൊടിയേരിക്കെതിരായ പീഡനക്കേസ്; ഡിഎൻഎ പരിശോധനാഫലം ഇന്ന് കോടതിയിൽ ഹാജരാക്കാൻ സാധ്യത

പീഡനക്കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി ഇന്ന് മുംബൈ ഹൈക്കോടതി പരിഗണിക്കും. ഡിഎൻഎ പരിശോധനാഫലം കൈപ്പറ്റിയോ എന്ന വിവരങ്ങളും രജിസ്ട്രാർ ഇന്ന് കോടതിയെ അറിയിക്കും.

Kerala Aug 26, 2019, 10:22 AM IST

binoy kodiyeri petition will be considered  todaybinoy kodiyeri petition will be considered  today

പീഡനക്കേസ്; എഫ്ഐ ആര്‍ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹര്‍ജി കോടതി പരിഗണിക്കും

കഴിഞ്ഞമാസം 29 ന് ബിനോയ് ഡിഎൻഎ പരിശോധനയ്ക്ക് വിധേയനായിരുന്നു. പരിശോധനാഫലം രണ്ടാഴ്ച്ചയ്ക്കകം മുദ്രവെച്ച കവറിൽ ഹൈക്കോടതി രജിസ്ട്രാർക്ക് കൈമാറണമെന്നായിരുന്നു ഡിവിഷൻ ബെഞ്ച് ഉത്തരവ്. 

Kerala Aug 26, 2019, 7:14 AM IST

binoy kodiyeri visiting sabarimalabinoy kodiyeri visiting sabarimala
Video Icon

ഇരുമുടി കെട്ടി, പടി ചവിട്ടി ബിനോയ് കോടിയേരി ശബരിമലയില്‍

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തി. 

Kerala Aug 17, 2019, 7:00 PM IST

binoy kodiyeri visited sabarimalabinoy kodiyeri visited sabarimala

ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തി

ബീഹാറി സ്വദേശിനിയായ യുവതി നല്‍കിയ പീഡനക്കേസില്‍ കോടതി അനുവദിച്ച മുന്‍കൂര്‍ജാമ്യത്തിലാണ് ഇപ്പോള്‍ ബിനോയ് കോടിയേരി. 

Kerala Aug 17, 2019, 6:11 PM IST