Asianet News MalayalamAsianet News Malayalam
41 results for "

Binu

"
state government to withdraw bjp office attack casestate government to withdraw bjp office attack case

BJP : ബിജെപി ഓഫീസ് ആക്രമണ കേസ് പിൻവലിക്കാൻ സർക്കാർ; തടസ്സ ഹർജിയുമായി ബിജെപി

ബിനീഷ് കോടിയേരിയുടെ വീടിന് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് ബിജെപി ഓഫീസ് ആക്രമിച്ചത്.  2017 ജൂലായിലാണ് സംഭവം ഉണ്ടായത്. 

Kerala Nov 25, 2021, 6:55 PM IST

Malayalee poet Binu Karunakaran gets international recognitionMalayalee poet Binu Karunakaran gets international recognition

മലയാളിയായ കവി ബിനു കരുണാകരന് അന്തർദേശീയ അംഗീകാരം

മലയാളിയായ  ഇംഗ്ലീഷ് കവി ബിനു കരുണാകരന്  അന്തർദേശീയ അംഗീകാരം. മുസരിസിനെക്കുറിച്ചുള്ള കവിതകളായ ' മുച്ചിരി ' ക്കാണ് മൈക്കിൾ മാർക്സ് അവാർഡ് നിർണയ കമ്മിറ്റിയുടെ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചത്. 

Literature Nov 3, 2021, 9:38 PM IST

Kerala United plans to join I League with second division tittleKerala United plans to join I League with second division tittle

ഐ ലീഗ് സാന്നിധ്യമറിയിക്കാന്‍ കേരള യുനൈറ്റഡ് എഫ്‌സി; ലക്ഷ്യം സെക്കന്‍ഡ് ഡിവിഷനില്‍ മികച്ച പ്രകടനം

സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായ യുണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പാണ് ടീമിന്റെ ഉടമകള്‍. ടീം ഈയിടെ കളിച്ച സൗഹൃദ മത്സരങ്ങളിലെല്ലാം മികവ് പ്രകടിപ്പിച്ചിരുന്നു.

Football Sep 16, 2021, 12:21 PM IST

Arthana Binu instagram videoArthana Binu instagram video

'ഓഫറുകൾ ഇല്ലാതാക്കുമ്പോഴുള്ള പ്രശ്‍നങ്ങള്‍ അനുഭവിച്ചിട്ടുണ്ട്', പ്രതികരണവുമായി നടി അര്‍ഥന ബിനു

മുദ്ദുഗൗ എന്ന സിനിമയിലൂടെ മലയാളത്തില്‍ നായികയായ നടിയാണ് അര്‍ഥന ബിനു. തനിക്ക് എതിരെയുള്ള വ്യാജ വാര്‍ത്തകളില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അര്‍ഥന ബിനു.  മോശമാക്കി ചിത്രീകരിക്കുന്ന വാര്‍ത്തകളുമാണ് വരുന്നത്. സിനിമാ ഇൻഡസ്‍ട്രിയിൽ ആരുടെ പേരിയും അറിയപ്പെടാൻ താൽപര്യമില്ലെന്നും അര്‍ഥന ബിനു ഇൻസ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി.
 

Movie News Jul 26, 2021, 5:02 PM IST

Tokyo 2020 Olympian K M Binu recalling 400 metres national record breaking in 2004 Athens OlympicsTokyo 2020 Olympian K M Binu recalling 400 metres national record breaking in 2004 Athens Olympics

അപൂര്‍വ നേട്ടങ്ങളുടെ ഒളിംപിക്‌സ്; ഏഥൻസ് ഓര്‍മ്മകളുമായി കെ എം ബിനു

ഏഥൻസ് ഒളിംപിക്‌സിലെ പരുഷൻമാരുടെ 400 മീറ്ററില്‍ രാജ്യത്തിന്‍റെ കണ്ണുകളെല്ലാം കെ എം ബിനുവെന്ന ഇടുക്കിക്കാരനിലായിരുന്നു

Other Sports Jul 17, 2021, 12:17 PM IST

Job Fraud: One person arrestedJob Fraud: One person arrested

ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

ഇയാള്‍ക്കെതിരെ ഇടുക്കിയില്‍ കൂടുതല്‍ പരാതികള്‍ ഉണ്ടെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ ഇന്ത്യന്‍ കാതലിക് ഫോറം പ്രസിഡന്റാണ്.
 

crime Jun 26, 2021, 11:58 AM IST

trivandrum corporation secretrary explains how days old food served from hotels through parcel countertrivandrum corporation secretrary explains how days old food served from hotels through parcel counter

കുരുമുളകും ഉപ്പു ചേര്‍ത്ത് പൊടിക്കൈ, പഴക്കമുള്ള ഭക്ഷണം പാഴ്സലായി നല്‍കുന്നുവെന്ന് തിരുവനന്തപുരം കോര്‍പ്പറേഷന്‍

കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൌകര്യം ഒഴിവാക്കിയതിന് പിന്നാലെയാണ് വ്യാപക പരാതിക്ക് കാരണമായ നിലയില്‍ പാഴ്സല്‍ വിതരണം നടന്നിരുന്നത്. മൊബൈല്‍ നമ്പര്‍ പരസ്യങ്ങളിലൂടെ നല്‍കി നടത്തുന്ന മാംസ വിതരണത്തിനേക്കുറിച്ചും വ്യാപകമായ രീതിയില്‍ പരാതിയുണ്ട്.

Chuttuvattom Jun 20, 2021, 7:00 PM IST

Vaakkulsavam Malayalam poems by PT BInuVaakkulsavam Malayalam poems by PT BInu

ഒരു ദിവസം അങ്ങനെ സംഭവിക്കും, പി. ടി ബിനു എഴുതിയ കവിതകള്‍

ആള്‍പ്പാര്‍പ്പുള്ള കവിതകളാണത്. അതില്‍, മനുഷ്യര്‍ മാത്രമല്ല, മറ്റ് ജീവജാലങ്ങളും മരങ്ങളും പ്രകൃതിയിലെ സൂക്ഷ്മാംശങ്ങളുമുണ്ട്.

Literature Mar 31, 2021, 3:26 PM IST

malayalam poems by Binu M Pallippadumalayalam poems by Binu M Pallippadu

സ്‌ട്രേഞ്ച് ഫ്രൂട്ട്‌സ്, ബിനു എം പള്ളിപ്പാട് എഴുതിയ കവിതകള്‍

വാക്കുല്‍സവത്തില്‍ ഇന്ന് ബിനു എം പള്ളിപ്പാട് എഴുതിയ കവിതകള്‍ 

Literature Jan 22, 2021, 4:28 PM IST

Man found dead in rent houseMan found dead in rent house

യുവാവിനെ വാടക വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

മെഡിക്കല്‍ റെപ്പായ ഇയാളും കുടുംബവും കാരാഴ്മ വലിയകുളങ്ങരക്ക് സമീപം വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.

Chuttuvattom Dec 28, 2020, 12:47 AM IST

more complaints against Catholic Forum President Binu Chackomore complaints against Catholic Forum President Binu Chacko
Video Icon

ബിനു ചാക്കോയ്‌ക്കെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്ത്; പലരില്‍ നിന്നായി തട്ടിയത് ഒരു കോടിയോളം

എംബിബിഎസ് സീറ്റ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കാത്തലിക് ഫോറം പ്രസിഡന്റ് ബിനു ചാക്കോയ്‌ക്കെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്ത്. അറസ്റ്റ് അറിഞ്ഞ് 20 പേരാണ് ഇയാള്‍ക്കെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഒരു കോടി രൂപ പലരില്‍ നിന്നും തട്ടിയെന്നാണ് പൊലീസ് നിഗമനം.
 

Kerala Nov 6, 2020, 8:26 AM IST

more complaints against binu chacko on mbbs seat fraudmore complaints against binu chacko on mbbs seat fraud

എംബിബിഎസ് സീറ്റ് തട്ടിപ്പ് ; കാത്തലിക് ഫോറം പ്രസിഡന്‍റ് ബിനു ചാക്കോയ്ക്കെതിരെ കൂടുതൽ പരാതികൾ

അറസ്റ്റ് വിവരമറിഞ്ഞ് 20 പേരാണ് ഇയാള്‍ക്കെതിരെ പരാതിയുമായി കോട്ടയം വെസ്റ്റ് പൊലീസിനെ സമീപിച്ചത്.ഒരു കോടി രൂപ ഇയാള്‍ പലരില്‍ നിന്നും തട്ടിയെന്നാണ് പൊലീസ് നിഗമനം. 

Kerala Nov 6, 2020, 7:07 AM IST

police arrested binu chacko on mbbs fraud casepolice arrested binu chacko on mbbs fraud case

എംബിബിഎസ് സീറ്റ് തട്ടിപ്പ്; ബിനു ചാക്കോ അറസ്റ്റില്‍

കോട്ടയം വെസ്റ്റ് പൊലീസ് പാലായില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

Kerala Nov 3, 2020, 6:05 PM IST

post marriage wedding shoot binu seens wedding photogrphypost marriage wedding shoot binu seens wedding photogrphy

പ്രണയകാലത്ത്, സ്ഥലകാലങ്ങളില്ലാതെ....; വ്യത്യസ്തമായൊരു പോസ്റ്റ് വെഡ്ഡിങ്ങ് ഫോട്ടോഷൂട്ട്


വിവാഹ ചിത്രങ്ങളെന്നും ഒളിമങ്ങാത്ത ഓര്‍മ്മകളായിരിക്കും. ആദ്യകാലങ്ങളില്‍ വിവാഹത്തിന് മാത്രമായിരുന്നു ചിത്രങ്ങളെടുത്തിരുന്നതെങ്കില്‍ പിന്നീട് കല്യാണ നിശ്ചയങ്ങളിലേക്കും ഫോട്ടോഗ്രാഫര്‍മാര്‍ കടന്നു ചെന്നു. കാലം മാറിയപ്പോള്‍ വിവാഹത്തിയതികള്‍ ഓര്‍ത്ത് വെക്കാന്‍ സേവ് ദി ഡേറ്റുകളെത്തി. ഇപ്പോള്‍ കൊവിഡ് 19 രോഗാണുവിന്‍റെ വ്യാപനം സൃഷ്ടിച്ച അനിശ്ചിതത്വങ്ങള്‍ വിവാഹം പോലുള്ള ജീവിതത്തിലെ പ്രാധാന ചടങ്ങുകള്‍ പലതും താളം തെറ്റി.  പലപ്പോഴും നിശ്ചയിച്ച വിവാഹ തിയതികള്‍ പോലും മാറിമറിയുന്നു. അതിനിടെ സേവ് ദി ഡേറ്റുകള്‍ പോലും അപ്രസക്തമാകുന്നു. എങ്കിലും ജീവിതത്തിന്‍റെ അനര്‍ഘ നിമിഷങ്ങളെ സൂക്ഷിച്ച് വയ്ക്കുന്നതില്‍ മനുഷ്യനെന്നും ഔത്സുക്യം കാണിച്ചിരുന്നു. കുറഞ്ഞത് കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുന്നത് വരെയെങ്കിലും ഇനി സേവ് ദി ഡേറ്റുകളെക്കാള്‍ നിറഞ്ഞ് നില്‍ക്കുക പോസ്റ്റ് വെഡ്ഡിങ്ങ് ചിത്രങ്ങളാകും. ഫോട്ടോഗ്രഫര്‍ ബിനു സീന്‍സ് പകര്‍ത്തിയ തിരുവല്ലക്കാരനായ ജെറിൻ ജോർജിയുടെയും കോട്ടയത്തുകാരിയും നഴ്സുമായ അഞ്ചു സാറയുടെയും പോസ്റ്റ് വെഡ്ഡിങ്ങ് ചിത്രങ്ങള്‍ കാണാം. 

viral Oct 6, 2020, 10:23 AM IST

kudumbavilakku negative character Vedika Amiya Shirdi s photoshootkudumbavilakku negative character Vedika Amiya Shirdi s photoshoot

മുണ്ടും നേര്യതും ഉടുത്ത് കുടുംബവിളക്കിലെ 'വേദിക'


ഏഷ്യാനെറ്റിലെ 'പ്രണയം' എന്ന സീരിയലിലൂടെയാണ് ആമി എന്ന ആമിയ ഷിര്‍ദി അഭിനയരംഗത്തേക്കെത്തുന്നത്. തുടര്‍ന്നിങ്ങോട്ട് തമിഴിലും മലയാളത്തിലുമായി അവര്‍ നിരവധി സീരിയലുകളില്‍ അഭിനയിച്ചു. ഇന്ന് ഏഷ്യാനെറ്റിലെ കുടുംബവിളിക്കില്‍ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും തിരുവനന്തപുരം സ്വദേശിനിയായ ആമിയാണ്. ഓണാഘോഷത്തോടനുബന്ധിച്ചുള്ള ആമിയ ഷിര്‍ദിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വെഡിങ് ഫോട്ടോഗ്രാഫറായ ബിനു സീൻസ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

spice Aug 30, 2020, 3:42 PM IST