Asianet News MalayalamAsianet News Malayalam
18 results for "

Bio Bubble

"
ISL 2021 22 No immediate plan to halt ISL says AIFF general secretary Kushal DasISL 2021 22 No immediate plan to halt ISL says AIFF general secretary Kushal Das

ISL 2021-22 : പിടിമുറുക്കി കൊവിഡ്; ഐഎസ്എല്ലിന് താല്‍ക്കാലികമായി വിസില്‍ വീഴുമോ?

കൊവിഡ് വ്യാപനം കാരണം കഴിഞ്ഞ കുറേ ദിവസങ്ങളിലായി ടീമുകള്‍ പലതും പരിശീലനത്തിനിറങ്ങിയിട്ടില്ല

Football Jan 21, 2022, 11:07 AM IST

ISL 2021 22 NorthEast United FC vs Odisha FC Preview NEU vs OFC match also under Covid threatISL 2021 22 NorthEast United FC vs Odisha FC Preview NEU vs OFC match also under Covid threat

ISL 2021-22 : ഐഎസ്എല്ലിൽ നോർത്ത് ഈസ്റ്റ്- ഒഡിഷ പോരാട്ടം; ഇന്നത്തെ മത്സരവും കൊവിഡ് ആശങ്കയില്‍

കഴിഞ്ഞ 10 ദിവസത്തിനിടെ നാല് ഐഎസ്എല്‍ മത്സരങ്ങളാണ് കൊവിഡ് പ്രതിസന്ധിയില്‍ മാറ്റിവച്ചത്

Football Jan 18, 2022, 11:55 AM IST

ISL 2021 22 ATK Mohun Bagan vs Bengaluru FC match postponed due to Covid surgeISL 2021 22 ATK Mohun Bagan vs Bengaluru FC match postponed due to Covid surge

ISL 2021-22 : ഐഎസ്എല്ലിന് കൊവിഡ് ഭീഷണി; എടികെ മോഹൻ ബഗാൻ- ബെംഗളൂരു മത്സരവും മാറ്റി

ഒഡിഷക്കെതിരായ എടികെ മോഹന്‍ ബഗാന്‍റെ കഴിഞ്ഞ മത്സരവും കൊവിഡ് കാരണത്താല്‍ നീട്ടിവച്ചിരുന്നു

Football Jan 15, 2022, 1:40 PM IST

Kerala school reopens tomarrow, Classroom under bio-bubble, guidelinesKerala school reopens tomarrow, Classroom under bio-bubble, guidelines

മാസ്‍ക് മുഖ്യം: ഒന്നരവർഷത്തിന് ശേഷം നാളെ സ്കൂൾ ബെല്ലടിക്കും; ബയോബബിളായി ക്ലാസുകൾ, അറിയേണ്ടതെല്ലാം

ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം നാളെ സംസ്ഥാനത്തെ സ്കൂളുകൾ തുറക്കും. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് പ്രവേശനോത്സവത്തോടെ തന്നെയാണ് സ്കൂളുകൾ തുറക്കുന്നത്

Kerala Oct 31, 2021, 1:08 AM IST

VPS Healthcare to manage T20 world cup bio bubbleVPS Healthcare to manage T20 world cup bio bubble

ഐപിഎല്‍ വിജയത്തിന് പിന്നാലെ ടി20 ലോകകപ്പിനുള്ള ബയോ ബബിള്‍ കാക്കാന്‍ വിപിഎസ് ഹെല്‍ത്ത്‌കെയര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ബയോ ബബിള്‍(bio-bubble) സുരക്ഷിതമായി കാത്തതിന് പിന്നാലെ ഐസിസി ടി 20 ലോകകപ്പ് ക്രിക്കറ്റ് ടൂര്ണമെന്റിനുള്ള മെഡിക്കല്‍ സേവനങ്ങള്‍ നല്‍കുന്നതിനുള്ള ചുമതലയും യുഎഇ ആസ്ഥാനമായ വിപിഎസ് ഹെല്‍ത്ത്കെയറിന്(VPS Healthcare ).

pravasam Oct 22, 2021, 12:36 PM IST

IPL 2021 Kevin Pietersen commented on photo Virat Kohli describing life In Bio BubbleIPL 2021 Kevin Pietersen commented on photo Virat Kohli describing life In Bio Bubble

ബയോ-ബബിള്‍ ജീവിതം കൂച്ചുവിലങ്ങ്; ചര്‍ച്ചയായി കോലിയുടെ ചിത്രം, ശ്രദ്ധേയ കമന്‍റിട്ട് പീറ്റേഴ്‌സണ്‍

ബയോ-ബബിള്‍ ജീവിതം കൂച്ചുവിലങ്ങിന് സമാനമാണ് എന്ന് ചൂണ്ടിക്കാട്ടി കോലി ഒരു ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു

IPL 2021 Oct 15, 2021, 7:09 PM IST

IPL 2021 Punjab Kings pacer Mohammed Shami opens up on challenges in bio bubblesIPL 2021 Punjab Kings pacer Mohammed Shami opens up on challenges in bio bubbles

കാര്യം നിസാരമല്ല; ബയോ-ബബിളിലെ കനത്ത വെല്ലുവിളികള്‍ തുറന്നുപറഞ്ഞ് മുഹമ്മദ് ഷമി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞാണ് മുഹമ്മദ് ഷമി ഐപിഎല്ലിനായി യുഎഇയില്‍ എത്തിയത്

IPL 2021 Sep 27, 2021, 5:58 PM IST

bio bubble system for students school re openingbio bubble system for students school re opening

സംസ്ഥാനത്ത് സ്കൂള്‍ തുറക്കല്‍; 'ബയോ ബബിള്‍' അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

ഓണ്‍ലൈന്‍ ഓഫ്‍ലൈന്‍ ക്ലാസുകളായിരിക്കും ഉണ്ടാവുക. ബയോ ബബിള്‍ അടിസ്ഥാനത്തില്‍ ക്ലാസുകള്‍ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. 

Kerala Sep 23, 2021, 7:53 PM IST

Shikhar Dhawan leading Team India arrived in Sri LankaShikhar Dhawan leading Team India arrived in Sri Lanka

ഇന്ത്യന്‍ താരങ്ങള്‍ ലങ്കയില്‍; ബയോ ബബിൾ ലംഘനത്തില്‍ ശ്രീലങ്കന്‍ ടീമില്‍ പ്രതിസന്ധി

ബയോ ബബിള്‍ തെറ്റിച്ച കുശാൽ മെൻഡിസ് ഉള്‍പ്പെടെയുള്ള മൂന്ന് ശ്രീലങ്കൻ കളിക്കാരെ ഇന്ത്യക്കെതിരായ പരമ്പരയിൽ ഉള്‍പ്പെടുത്തിയേക്കില്ല

Cricket Jun 29, 2021, 9:55 AM IST

Sri Lankan team members Kusal Mendis, Gunathilaka, Dickwella sent home after bio-bubble breach in UKSri Lankan team members Kusal Mendis, Gunathilaka, Dickwella sent home after bio-bubble breach in UK

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം, മൂന്ന് ശ്രീലങ്കന്‍ കളിക്കാര്‍ക്ക് സസ്പെന്‍ഷന്‍; നാട്ടിലേക്ക് തിരിച്ചയച്ചു

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാ​ഗമായി ഏർപ്പെടുത്തിയിട്ടുള്ള ബയോ സെക്യുർ ബബ്ബിൾ ലംഘിച്ചതിന് ഇം​ഗ്ലണ്ട് പര്യടനത്തിലുള്ള ശ്രീലങ്കൻ ക്രിക്കറ്റ് ടീമിലെ മൂന്ന് കളിക്കാരെ സസ്പെന്‍ഡ് ചെയ്തു. ഇവരെ ഉടന്‍ നാട്ടിലേക്ക് തിരിച്ചയക്കാനും ശ്രീലങ്കന്‍ ടീം മാനേജ്മെന്‍റ് തീരുമാനിച്ചു.

Cricket Jun 28, 2021, 7:53 PM IST

Two  Sri Lanka players are suspected to breach bio-bubble protocols in EnglandTwo  Sri Lanka players are suspected to breach bio-bubble protocols in England

ശ്രീലങ്കൻ ക്രിക്കറ്റ് ടീമിലെ രണ്ട് താരങ്ങൾ ബയോ സെക്യുർ ബബ്ബിൾ ലംഘിച്ചതായി ആരോപണം

ഇം​ഗ്ലണ്ട് പര്യടനത്തിലുള്ള ശ്രീലങ്കൻ ക്രിക്കറ്റ് ടീമിലെ രണ്ട് കളിക്കാർ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാ​ഗമായി ഏർപ്പെടുത്തിയിട്ടുള്ള ബയോ സെക്യുർ ബബ്ബിൾ ലംഘിച്ച് പുറത്ത് കറങ്ങി നടക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു

Cricket Jun 28, 2021, 2:07 PM IST

IPL 2021 Difficult to say how Covid entered IPL bio bubble says BCCI President Sourav GangulyIPL 2021 Difficult to say how Covid entered IPL bio bubble says BCCI President Sourav Ganguly

ഐപിഎല്ലില്‍ എങ്ങനെ കൊവിഡ് പടര്‍ന്നു? പറയുക പ്രയാസമെന്ന് സൗരവ് ഗാംഗുലി

ബിസിസിഐ സുരക്ഷിതമെന്ന് അവകാശപ്പെടുന്ന ബയോ-ബബിളില്‍ ലംഘനമുണ്ടായി എന്ന റിപ്പോര്‍ട്ടുകള്‍ അദേഹം നിഷേധിച്ചു.

IPL 2020 May 6, 2021, 1:54 PM IST

IPL 2021, Nathan Coulter-Nile says bio-bubble is more safe travelling home at the momentIPL 2021, Nathan Coulter-Nile says bio-bubble is more safe travelling home at the moment

താരങ്ങളുടെ കൊഴിഞ്ഞുപോക്കിനിടയിലും പിന്തുണയുമായി മുംബൈ ഇന്ത്യന്‍സ് താരം കൗള്‍ട്ടര്‍ നീല്‍

ഓസ്‌ട്രേലിയയുടെ സീനിയര്‍ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, പാറ്റ് കമ്മിന്‍സ്, ഡേവിഡ് വാര്‍ണര്‍, മാര്‍കസ് സ്‌റ്റോയിനിസ് എന്നിവരെല്ലാം ഐപിഎല്ലിന്റെ ഭാഗമാണ്.

IPL 2020 Apr 26, 2021, 5:28 PM IST

IPL 2021 Liam Livingstone returns home due to Bio bubble fatigueIPL 2021 Liam Livingstone returns home due to Bio bubble fatigue

രാജസ്ഥാന്‍ റോയൽസിന് അടുത്ത പ്രഹരം; ലിയാം ലിവിങ്സ്റ്റൺ നാട്ടിലേക്ക് മടങ്ങി

താരത്തിന്‍റെ ഈ തീരുമാനം അംഗീകരിക്കുന്നുവെന്ന് രാജസ്ഥാൻ റോയല്‍സ് പ്രതികരിച്ചു. 

IPL 2020 Apr 21, 2021, 9:08 AM IST

IPL 2021 rcb all rounder Daniel Sams test negative for covid 19IPL 2021 rcb all rounder Daniel Sams test negative for covid 19

ആര്‍സിബിക്ക് ആശ്വാസ വാര്‍ത്ത; ഓള്‍റൗണ്ടര്‍ കൊവിഡ് മുക്തനായി

ഏപ്രില്‍ ഏഴിന് കൊവിഡ് കണ്ടെത്തിയ താരം പ്രത്യേക സജ്ജീകരണത്തില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു. 

IPL 2020 Apr 17, 2021, 5:35 PM IST