Asianet News MalayalamAsianet News Malayalam
37 results for "

Biography

"
BJP Leader kg marar biography revealing functionBJP Leader kg marar biography revealing function

കെജി മാരാരുടെ ജീവചരിത്രം പുറത്തിറക്കി; ശ്രീധരന്‍പിള്ള പ്രകാശനം ചെയ്തു ബ്രിട്ടാസ് ഏറ്റുവാങ്ങി

ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ കെ.കെ. ബാലറാം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ അഡ്വ. പി.എസ്.ശ്രീധരന്‍പിള്ളയാണ് പുസ്തക പ്രകാശനം നിര്‍വ്വഹിച്ചു.

Chuttuvattom Nov 2, 2021, 5:22 PM IST

script writer rameez mohammed to publish biography of variyan kunnathu kunjahammed hajiscript writer rameez mohammed to publish biography of variyan kunnathu kunjahammed haji

സിനിമക്ക് മുമ്പേ പുസ്തകം;'വാരിയംകുന്നന്റെ' യഥാര്‍ത്ഥ ഫോട്ടോയും പുറത്തുവിടുമെന്ന് തിരക്കഥാകൃത്ത്

സിനിമയ്ക്ക് മുമ്പ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പുസ്തകമാക്കാനൊരുങ്ങി തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്. കഴിഞ്ഞ പത്ത് വര്‍ഷങ്ങളായ വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയെ കുറിച്ച് ശേഖരിച്ച രേഖകളില്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ ഫോട്ടോയും ഉള്‍പ്പെടുന്നുണ്ടെന്ന് റമീസ് പറയുന്നു. 'സുല്‍ത്താന്‍ വാരിയംകുന്നന്‍'എന്നാണ് പുസ്തകത്തിന്റെ പേര്.

Movie News Oct 13, 2021, 9:23 PM IST

Gautham Adani biography from middle class family in Ahmedabad to Asia second richest manGautham Adani biography from middle class family in Ahmedabad to Asia second richest man

പഠനം പാതിയിൽ നിർത്തി, 18ാം വയസിൽ നാടുവിട്ടു; ഇപ്പോൾ ദിവസ വരുമാനം 1002 കോടി രൂപ: ഇതാണ് അദാനി

അഹമ്മദാബാദിൽ 1962 -ൽ , ശാന്തിലാൽ അദാനി എന്ന വസ്ത്ര വ്യവസായിയുടെയും  ശാന്തബെൻ അദാനി എന്ന വീട്ടമ്മയുടെയും എട്ടുമക്കളിൽ ഒരാളായിട്ടാണ് ഗൗതം ജനിക്കുന്നത്

Money News Oct 2, 2021, 6:17 PM IST

all you need to know about DR KR Viswambharanall you need to know about DR KR Viswambharan

കാനറ ബാങ്കിൽ തുടങ്ങി സർവകലാശാല വിസി വരെ; കൊച്ചിക്കൊപ്പം വളർന്ന, ജീവിച്ച ഡോ കെആർ വിശ്വംഭരൻ

ലോ കോളേജിൽ നടൻ മമ്മൂട്ടിയുടെ സമകാലികനായിരുന്നു. അന്ന് തുടങ്ങിയ സൗഹൃദം മരണം വരെയും ഇരുവർക്കുമിടയിൽ ശക്തമായിരുന്നു

Kerala Sep 17, 2021, 1:23 PM IST

sankaranarayanan raises allegations against k karunakaran in auto biographysankaranarayanan raises allegations against k karunakaran in auto biography

ആൻ്റണിയെ താഴെയിറക്കിയത് സ്വന്തം ഗ്രൂപ്പുകാർ, കെ കരുണാകരൻ തന്നോട് അനീതി കാണിച്ചുവെന്ന് ശങ്കരനാരായണൻ്റെ ആത്മകഥ

ആറുപതിറ്റാണ്ടിലേറെ കെ ശങ്കരനാരായണന്‍റെ രാഷ്ട്രീയ ജീവിതത്തിന്‍റെ ആകെത്തുകയാണ് ആത്മകഥയായ അനുപമം ജീവിതം. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന് നല്‍കി പ്രകാശനം ചെയ്ത ആത്മകഥയില്‍ കരുണാകരനെതിരെ ശങ്കരനാരായണൻ തുറന്നടിക്കുകയാണ്. 

Kerala Aug 8, 2021, 8:24 PM IST

strange stories of cartoonist shankar reading biography of  shankar by KP Rasheedstrange stories of cartoonist shankar reading biography of  shankar by KP Rasheed

കാര്‍ട്ടൂണ്‍ കൊള്ളാം, പക്ഷേ, വൈസ്രോയിയുടെ മൂക്കത്ര വലുപ്പമില്ല!

ശങ്കറിന്റെ കാര്‍ട്ടൂണ്‍ സ്ത്രീവിരുദ്ധമാണെന്നായിരുന്നു അവരുടെ പരാതി.  അത് സ്ത്രീ സമൂഹത്തെ തന്നെ അപമാനിക്കുന്നതാണ്, ലേഡി ഇര്‍വിന്‍ കോളജിനെയും ശങ്കര്‍ അപമാനിച്ചു എന്നിങ്ങനെ വേറെയും പരാതികള്‍. ശങ്കറിനെ പിരിച്ചുവിട്ട് പത്രം മാപ്പെഴുതണം എന്ന ആവശ്യം മാനേജ്‌മെന്റ് പരിഗണിക്കാത്തതിനെ തുടര്‍ന്നാണ് കൗര്‍ ഗാന്ധിയെ കണ്ടത്. 

Arts Jul 31, 2021, 3:40 AM IST

K T S Patannayil biographyK T S Patannayil biography

അഞ്ച് രൂപ പ്രതിഫലത്തില്‍ വരെ നാടകാഭിനയം, സിനിമയില്‍ കുടുകുടെ ചിരിപ്പിച്ചും കെ ടി എസ് പടന്നയില്‍

മലയാളത്തിന്റെ ചിരിപ്പിക്കുന്ന കാരണവരായിരുന്നു കെ ടി എസ് പടന്നയില്‍. പല്ലില്ലാത്ത മോണ കാട്ടി ആര്‍ത്ത് ചിരിച്ച് ചിരിയില്‍ മറ്റുള്ളവരെയും ഒപ്പം ചേര്‍ക്കുന്ന കെ ടി എസ് പടന്നയില്‍. മലയാളത്തില്‍ ഒരുകാലത്തെ ഒട്ടേറെ ഹിറ്റുകള്‍ ഇന്നും ഓര്‍ത്തിരിക്കാൻ കാരണം കെ ടി എസ് പടന്നയുടെ ചിരിയും  ആണ്. ഇന്ന് കെ ടി സുബ്രഹ്‍മണ്യൻ എന്ന  കെ ടി എസ് പടന്നയില്‍  യാത്രയാകുമ്പോള്‍ ആ ചിരികഥാപാത്രങ്ങള്‍ ബാക്കി.
 

Movie News Jul 22, 2021, 9:10 AM IST

jerry amaldev biographyjerry amaldev biography
Video Icon

പുരോഹിതനാകാൻ കൊതിച്ച് സംഗീതസംവിധായകനായ ജെറി അമൽദേവ്

മഞ്ഞിൽ വിരിഞ്ഞ പൂവിന്റെ നാല്പതാം വാർഷികത്തിൽ സംഗീത സംവിധായകൻ  ജെറി അമൽദേവിന്റെ  ജീവചരിത്രം പ്രകാശനം ചെയ്തു. മഞ്ഞിൽ വിരിഞ്ഞ സംഗീതം എന്നാണ് പുസ്തകത്തിന്റെ പേര്. 

Kerala Jan 4, 2021, 3:33 PM IST

Punathil Kunjabdulla biography is getting ready for publishingPunathil Kunjabdulla biography is getting ready for publishing

പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ജീവചരിത്രമൊരുങ്ങുന്നു; അലി​ഗഢിലെ പ്രണയിനിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ

മറിയത്തിന്റെ മരണം അദ്ദേഹത്തെ വല്ലാതെ തകർത്തിരുന്നു. ആ വേദനയിലാണ് എന്നെ ശ്മശാനത്തിലേക്ക് നയിക്കുന്ന ഞാൻ എന്ന കഥ അദ്ദേഹം എഴുതുന്നത്. 

Books Nov 14, 2020, 5:05 PM IST

akkitham achuthan namboothiri passed awayakkitham achuthan namboothiri passed away

മഹാകവി അക്കിത്തത്തിന് അന്തിമോപചാരം അർപ്പിച്ച് പ്രമുഖർ, പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

നാലു ദിവസമായി വാർദ്ധക്യസംബന്ധമായ അസുഖങ്ങളെ  തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില രാത്രിയോടെ വഷളാകുകയായിരുന്നു. 

Kerala Oct 15, 2020, 2:20 PM IST

akkitham achuthan namboothiri passed awayakkitham achuthan namboothiri passed away

ഋഷികവിയായ മഹാകവിക്ക് വിട, അക്കിത്തം അച്യുതൻ നമ്പൂതിരി അന്തരിച്ചു

മലയാളകവിതയിലെ പൊന്നാനിക്കളരി എന്ന് വിളിക്കാവുന്ന കാവ്യധാരയുടെ അവസാനവക്താവായിരുന്നു അക്കിത്തം. കണ്ണീരും ചിരിയും ഒരേ സത്യബോധത്തിന്‍റെ സ്നേഹാനുഭവമാണെന്ന് നമ്മളോട് പറഞ്ഞ്, ഇരുപതാംനൂറ്റാണ്ടിന്‍റെ ഇതിഹാസമെഴുതിവച്ച് മടങ്ങുന്നു കവി.

Kerala Oct 15, 2020, 8:48 AM IST

S P Balasubrahmanyams son against fake news about medical treatment expensesS P Balasubrahmanyams son against fake news about medical treatment expenses

എസ്പിബിയുടെ ചികിത്സാ ചെലവുകളെ കുറിച്ചുള്ള വാർത്തയ്‍ക്കെതിരെ മകൻ

ചികിത്സാ ചിലവ് സംബന്ധിച്ച് ഒരു വിവരവും ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എന്നിട്ടും ഇത്തരം വാർത്തകൾ വന്നത് ഖേദകരമാണെന്ന് എസ് പി ചരൺ.

Movie News Sep 27, 2020, 8:37 PM IST

sp balasubramaniam funeral to be held at chennai todaysp balasubramaniam funeral to be held at chennai today

എസ്‍പിബിക്ക് വിട; സംസ്കാരം ഇന്ന് 11 മണിക്ക് ചെന്നൈയിൽ

ചെന്നൈ നുങ്കമ്പാക്കത്തെ വസതിയിൽ നടന്ന പൊതുദർശന ചടങ്ങളിലേക്ക് നൂറ് കണക്കിന് ആളുകളാണ് എത്തിയത്. രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ ആദരാഞ്ജലി അർപ്പിക്കും.

Movie News Sep 26, 2020, 6:57 AM IST

renowned singer S P Balasubrahmanyam Dies in Chennairenowned singer S P Balasubrahmanyam Dies in Chennai

ആ സുന്ദരശബ്‍ദം ഇനി ഓർമ, എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ല. എന്നിട്ടും ആ സുന്ദരശബ്ദം പാട്ടിന്‍റെ പുഴയായി ആസ്വാദകരുടെ ചെവികളിൽ വന്നു വീണു. ഇന്ത്യൻ സംഗീതലോകം ഒരിക്കലും മറക്കില്ല എസ് പി ബി എന്ന മൂന്നക്ഷരത്തെ. 

 

Movie News Sep 25, 2020, 1:24 PM IST

mahendra singh dhoni life and career profilemahendra singh dhoni life and career profile
Video Icon

ഒന്നരപതിറ്റാണ്ട് നീണ്ട വിസ്മയം; മഹേന്ദ്രജാലം നമുക്ക് നഷ്ടമാകുമ്പോള്‍


ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞത് പോലെ പ്രതീക്ഷിക്കാത്ത ഒരു സമയത്ത് പാഡഴിക്കുകയാണ് ഇന്ത്യ കണ്ട ഏക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാള്‍. ഇന്ത്യന്‍ ക്രിക്കറ്റിലെ മഹേന്ദ്രജാലം നമുക്ക് നഷ്ടമാവുകയാണ്. 16 വര്‍ഷം നിറഞ്ഞാടിയ ഇന്ത്യന്‍ ജഴ്‌സിയില്‍ ഇനി ധോണി കളിക്കില്ല

 

Web Exclusive Aug 16, 2020, 9:15 PM IST